1. Thasleem.P തസ്ലിം.പി has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

pakal kinavo...



Posted by Thasleem.P തസ്ലിം.പി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 17, 2010 6:49 AM

2. mini//മിനി has left a new comment on your post "വേണ്ടായിരുന്നു.....":

‘വേണ്ടത് എന്തായിരുന്നു’ എന്ന് അവർ ആരും പറഞ്ഞില്ല.



Posted by mini//മിനി to തണല്‍ at 17/3/10 3:50 AM

3. ESWARdas നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

buhari muslim thudangiya mahapanditharude peril pilkkalathu kettiyundakkiya itharam kallakkathakal kollam thorum mari marinju kondirikkunnu.
kettukathakalum vairudhyangalum illatha qur an ayirathilere kollangal kazhinjittum yathoru mattavum koodathe nila nilkkunnu.qur an il ithinonnum yathoru thelivum kanunnilla.



ESWARdas , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 12 1:58 am ന് പോസ്റ്റ് ചെയ്തത്

4. ശ്രീ has left a new comment on your post "വേനലില്‍ ഒരു മരം":

ചിത്രം കൊള്ളാം



Posted by ശ്രീ to ചിത്രണം at March 17, 2010 3:45 AM

5. sonu has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം



Posted by sonu to മണല്‍ക്കിനാവ്‌ at March 16, 2010 7:24 PM

6. sajan jcb നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ്,
ഈ കമന്റ് ഈ പോസ്റ്റിനോട് അനുബന്ധിച്ചിട്ടുള്ളതല്ല. സാധിക്കുമെങ്കില്‍ ഈ വിഷയങ്ങളില്‍ ഒരു പോസ്റ്റിടണം.
1. ദത്ത് പുത്രനെ സ്വന്തം പുത്രനെ പോലെ കണക്കാക്കരുത് എന്ന് നബി പറയുന്നു. കാരണം അവര്‍ രക്തബന്ധത്തിലുള്ളവരല്ല. അതേ നബി തന്നെ പറയുന്നു തന്റെ ഭാര്യമാരെ നിങ്ങള്‍(വിശ്വാസികള്‍/അനുയായികള്‍) സ്വന്തം മാതാവിനെ പോലെ കാണണം എന്ന് (സ്വന്തം മാതാവിനെ ആരും വിവാഹം കഴിക്കാറില്ലല്ലോ). നബിയുടെ ഭാര്യമാര്‍ ഒരിക്കലും അനുയായികളുടെ സ്വന്തം രക്തമല്ല(തിരിച്ചും). അങ്ങിനെയെങ്കില്‍ ആരേങ്കിലും ആ വിധവകളെ വിവാഹം കഴിക്കുന്നതു കൊണ്ട് എന്ത് തെറ്റാണുള്ളത്. തെറ്റുണ്ടോ?
(ചോദ്യം മനസ്സിലായെങ്കില്‍ മാത്രം ഉത്തരം എഴുതുക. അല്ലെങ്കില്‍ സമയം കളയരുത്)

(ഇപ്പോഴാണ് ശ്രദ്ധിച്ചത്...മോഡറേഷന്‍ :-( അതുകൊണ്ട് അടുത്ത വിഷങ്ങള്‍ എഴുതുന്നില്ല. താങ്കള്‍ ആരെയാണ് പേടിക്കുന്നത്? തുറന്ന ചര്‍ച്ച ചെയ്യൂ... തെറിയോ ബന്ധമില്ലാത്ത കമന്റുകളോ ഡിലീറ്റ് ചെയ്യാമല്ലോ?



sajan jcb , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 16 10:41 pm ന് പോസ്റ്റ് ചെയ്തത്

7. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Quote Latheef

"നബിയുടെ അഞ്ചാമത്തെ വിവാഹം അദ്ദേഹത്തിന്റെ മുഖ്യശത്രുവായിരുന്ന അബൂസുഫ് യാന്റെ പുത്രി ഉമ്മുഹബീബ(റംല)യുമായിട്ടായിരുന്നു. ഭര്‍ത്താവായ അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം അബിസീനിയയിലേക്ക് പലായനം ചെയ്തതായിരുന്നു ഉമ്മുഹബീബ. പക്ഷെ അവിടെയെത്തിയ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചു. ആ മഹതിയെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. നാട്ടില്‍ പിതാവോ മറ്റുബന്ധുക്കളോ ഇസ്്‌ലാം സ്വീകരിച്ചിരുന്നില്ല. ഈ അവസരത്തിലാണ് പ്രാവാചകന്‍ അവരെ വിവാഹം കഴിച്ചത്. ഈ വിവരം അറിഞ്ഞ അബൂസുഫ് യാന്‍ രോഷാകുലനാകുന്നതിന് പകരം മുഹമ്മദ് എത്രനല്ല വരന്‍ എന്ന് പറഞ്ഞ് സന്തോഷം രേഖപ്പെടുത്തുകയായിരുന്നു."

താങ്കള്‍ ഇതൊന്നു വിശദമാക്കാമോ? ക്രിസ്തുമതം സ്വീകരിക്കുവാന്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു എന്നാണോ? ആ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ച ശേഷം എവിടെയായിരുന്നു താമസ്സിച്ചിരുന്നത്? ഏതെങ്കിലും ക്രിസ്തീയ വിശ്വാസ്സിയുമായി അദ്ദേഹം വീണ്ടും വിവാഹം കഴിച്ചുവോ? (പോസ്റ്റിന്റെ നായകന്‍ മുഹമ്മദ്‌ നബി ആണെന്ന് അറിയാം എങ്കിലും താങ്കള്‍ ഇങ്ങനെ എഴുതിയതുകൊണ്ട് ചോദിക്കുകയാണ്. ദയവായി ഉത്തരം നല്‍കുക)



സന്തോഷ്‌ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 16 11:45 pm ന് പോസ്റ്റ് ചെയ്തത്

8. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

പ്രിയ മുജീബ് ,

താങ്കളുടെ പ്രാര്‍ഥനക്കും അഭിപ്രായത്തിനും നന്ദി പറയുന്നതോടൊപ്പം പ്രസക്തമെന്ന് തോന്നുന്ന പോസ്റ്റുകള്‍ പി.ഡി.എഫ് ആക്കാന്‍ ശ്രമിക്കുന്നതാണ് എന്നറിയിക്കുന്നു.

പ്രിയ സാജന്‍ ,

ഈ ചോദ്യം പ്രസക്തമാണ്. അതിലൂടെ ദത്തുപുത്രന്റെ കാര്യത്തിലുള്ള സംശയവും ഒരു വേള ഇല്ലാതാക്കാന്‍ കഴിയും എന്ന് കരുതുന്നു. പ്രശ്‌നം ഇവിടെ ചില തെറ്റിദ്ധാരണകളുടെതാണ്. ഉദാ ദത്ത് പുത്രനെ സ്വന്തം പുത്രനെ പോലെ കണക്കാക്കരുത് എന്ന് നബി പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെ:

നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു.

ഒരു പോസ്റ്റ് തന്നെ ഈ വിഷത്തില്‍ ഇടണമെന്ന് കരുതുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 17 7:41 am ന് പോസ്റ്റ് ചെയ്തത്

9. Nixon has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

കാലത്തിനു പിറകിലേക്ക് ഒരു സഞ്ചാരം... നന്നായീ കൂട്ടുകാരാ...പിന്നെ ആ പത്തു രൂപ നോട്ടും...



Posted by Nixon to നീര്‍‌മിഴിപ്പൂക്കള്‍‌ at March 17, 2010 6:47 AM

10. നിരക്ഷരന്‍ has left a new comment on your post "വേണ്ടായിരുന്നു.....":

സംഭവിക്കാവുന്ന കാര്യം തന്നെ.



Posted by നിരക്ഷരന്‍ to തണല്‍ at 17/3/10 4:44 AM

11. Thasleem.P തസ്ലിം.പി has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

top.....



Posted by Thasleem.P തസ്ലിം.പി to കുമാര സംഭവങ്ങള്‍ at March 17, 2010 6:50 AM

12. Nixon has left a new comment on your post "Songs of Innocence":

നന്നായീ കൂട്ടുകാരാ...its amazing



Posted by Nixon to നീലാംബരി at March 17, 2010 8:12 AM

13. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>ലൈംഗിക അരാജകത്വം നടമാടുകയും സ്ത്രീപുരുഷബന്ധങ്ങള്ക്ക് യാതൊരു വിലക്കുകളുമില്ലാത്ത കാലഘട്ടമായിരുന്നു പ്രവാചകന്റേത്. തന്റെ വിവാഹങ്ങള്ക്ക് അല്ലാഹുവിനെ മറയാക്കേണ്ടതോ, അതിന് വേണ്ടി സ്വന്തമായി ഖുര്ആനന്‍ സൂക്തങ്ങള്‍ രചിച്ച് ദൈവത്തിലേക്ക് ചേര്ത്ത്ത പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല.<<<

അന്നത്തെ കാലഘട്ടത്തെ സംബന്ധിച്ച് ഇത്രയും പോലും മനസ്സിലാക്കാതെയാണ് ആരോപകർ ഇവിടെ ഉറഞ്ഞു തുള്ളിയത്. ഏതായാലും പ്രസ്തുത വിഷയത്തിൽ വന്ന പോസ്റ്റുകൾ മനസ്സും ബുദ്ധിയും തുറന്നു വെച്ച് മനസ്സിലാക്കുന്ന വിശ്വാസികൾക്കും അനുവാചകർക്കും വളരെ ഗുണപ്രദമായിരുന്നു.

വിമർശനം കുലത്തൊഴിലാക്കിയവർ വിഷയദാരിദ്ര്യമില്ലാതെ പിഴച്ചുപൊയ്ക്കോട്ടെ എന്നേ പറയാനാവൂ. അവർ ഇസ്ലാമിനെക്കുറിച്ചു പറയുമ്പോൾ ‘കുത്തഴിഞ്ഞ സദാചാര’മെന്ന് പറയും. മുസ്ലിം സമൂഹത്തെ ചൂണ്ടിക്കാട്ടിയാൽ ‘ കണിശമായ സദാചാര കല്പനകളിൽ വരിഞ്ഞുമുറുക്കപ്പെട്ട സമൂഹം എന്നു മാറ്റിപ്പറയും.
നബിയെയും അനുചരന്മാരെയും ചൂണ്ടി ‘കൊള്ളക്കാർ’ എന്നൊക്കെ വിളിക്കും. കൊള്ളക്കാരിൽ നിന്ന് എങ്ങനെയാണ് കൊള്ളയും കൊള്ളിവെപ്പുമില്ലാത്ത ഒരു വലിയ ഭൂപ്രദേശമുണ്ടായത് എന്നു ചോദിച്ചാൽ, രത്നവ്യാപാരികൾപോലും തങ്ങളുടെ രത്നങ്ങൾ വഴിവക്കിൽ ഉപേക്ഷിച്ച് നമസ്കാരത്തിനുവേണ്ടി പുറപ്പെടുന്ന ഒരു സാഹചര്യം ഇസ്ലാമിക രാഷ്ട്രത്തിൽ എങ്ങനെയുണ്ടായി എന്നു ചോദിച്ചാൽ പർദ്ദയിലേക്കോ ബഹുഭാര്യാത്വത്തിലേക്കൊ വിഷയത്തെ ചാലുവെട്ടി ഒഴുക്കും..
ചരിത്രം ഒരിക്കലും ദർശിച്ചിട്ടില്ലാത്ത വേഗതയിലാണ് സാമൂഹിക വിപ്ലവങ്ങളെ പ്രവാചകൻ മുഹമ്മദ് സാധ്യമാക്കിയത്. ചരിത്രത്തെ മറച്ചുവെക്കാൻ പറ്റിയ പർദ്ദ വിവാദനിർമ്മാതാക്കൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു..

പോസ്റ്റുകൾക്ക് നന്ദി.
അല്ലാഹു അനുഗ്രഹിക്കട്ടെ



പള്ളിക്കുളം.. , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 16 11:36 pm ന് പോസ്റ്റ് ചെയ്തത്

14. ഒരു നുറുങ്ങ് has left a new comment on your post "വേണ്ടായിരുന്നു.....":

ഇവരെ”വേണ്ടവരാക്കാ”നെന്തുണ്ട് വഴി...?
സം‌വരണവും പോംവഴിയല്ലത്രെ..!



Posted by ഒരു നുറുങ്ങ് to തണല്‍ at 17/3/10 4:18 AM

15. sherriff kottarakara has left a new comment on your post "തിരിച്ചു വരവുകള്‍ !!":

പലപ്പോഴും ആലോചിച്ചിരുന്നു അനിയാ, ഈ ഫൈസൽ എവിടെ പോയി? ബൂലോഗത്തു ഫോൺ വഴി ബന്ധം കൊട്ടോടിക്കാരനോടു മാത്രം(അതും അദ്ദേഹം എങ്ങിനെയോ എന്റെ നമ്പർ തെരഞ്ഞു കണ്ടു പിടിച്ചു എന്നെ വിളിച്ചതാണു) അദ്ദേഹത്തോടു ഞാൻ തെരക്കി, ഫൈസലിനു എന്തു പറ്റി? ഏതോ ചികിൽസയുടെ കാര്യം അവസാന പോസ്റ്റിൽ പറഞ്ഞതായൊരു ഓർമയും. "ഫൈസൽ ഉണ്ടു മാഷേ! അയാൾ വരും ബൂലോഗത്തു..."സാബു പറഞ്ഞു. ഇപ്പോൽ സമാധാനമായി.തിരിച്ചു വരവിനു സ്വാഗതം. കൂട്ടത്തിൽ പരമ കാരുണികൻ അളവറ്റ കാരുണ്യം ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.



Posted by sherriff kottarakara to സഫ-മര്‍വ (ന്യൂ ) at March 16, 2010 6:46 PM

16. mujeeb നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Let GOD accept your good effort



mujeeb , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 16 9:37 pm ന് പോസ്റ്റ് ചെയ്തത്

17. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "വേണ്ടായിരുന്നു.....":

ഇല്ലായിരുന്നെങ്കില്‍ വിവരമറിഞ്ഞേനെ...



Posted by കൊട്ടോട്ടിക്കാരന്‍... to തണല്‍ at 17/3/10 4:27 AM

18. ശ്രീ has left a new comment on your post "Bedroom Lamp!!!":

ഹ ഹ. കൊള്ളാം



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 March 2010 6:17 AM

19. maithreyi has left a new comment on your post "കലയും ജലസേചനവും":

സ്വപ്‌നാടകന്‍- നല്ല വായനക്കാരനാണല്ലോ. അപ്പോള്‍ തീര്‍ച്ചയായും ഒരു നല്ല ബ്ലോഗറുമായിരിക്കും. ഇനിയും വായിക്കണേ.....സത്യസന്ധമായ കാമ്പുള്ള കമന്റുകള്‍ ഇഷ്ടപ്പെടുന്നു. ചേച്ചിയെന്നു വിളിക്കാന്‍ ഇഷ്ടം തോന്നുന്നുവെങ്കില്‍ അങ്ങനെ വിളിക്കുക.No probs......എനിക്കു പക്ഷേ എല്ലാവരും ചങ്ങാതിമാരാണ്. താങ്കളും.... ഇനിയും ബ്ലോഗില്‍ ചുറ്റിക്കറങ്ങുമെന്നും വിമര്‍ശിക്കുമെന്നും പ്രതീക്ഷിക്കട്ടെ.



Posted by maithreyi to സമകാലികചിന്തകൾ at March 17, 2010 7:04 AM

20. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

പ്രിയ മുജീബ് ,

താങ്കളുടെ പ്രാര്‍ഥനക്കും അഭിപ്രായത്തിനും നന്ദി പറയുന്നതോടൊപ്പം പ്രസക്തമെന്ന് തോന്നുന്ന പോസ്റ്റുകള്‍ പി.ഡി.എഫ് ആക്കാന്‍ ശ്രമിക്കുന്നതാണ് എന്നറിയിക്കുന്നു.

പ്രിയ സാജന്‍ ,

ഈ ചോദ്യം പ്രസക്തമാണ്. അതിലൂടെ ദത്തുപുത്രന്റെ കാര്യത്തിലുള്ള സംശയവും ഒരു വേള ഇല്ലാതാക്കാന്‍ കഴിയും എന്ന് കരുതുന്നു. പ്രശ്‌നം ഇവിടെ ചില തെറ്റിദ്ധാരണകളുടെതാണ്. ഉദാ ദത്ത് പുത്രനെ സ്വന്തം പുത്രനെ പോലെ കണക്കാക്കരുത് എന്ന് നബി പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെ:

നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു.

ഒരു പോസ്റ്റ് തന്നെ ഈ വിഷത്തില്‍ ഇടണമെന്ന് കരുതുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 17 7:40 am ന് പോസ്റ്റ് ചെയ്തത്

21. വേദ വ്യാസന്‍ has left a new comment on your post "മട്ടണ്‍ 25 (പാചകം)":

അയ്യേ കൊട്ടോട്ടി വൃത്തികേട് പറയുന്നു :P



Posted by വേദ വ്യാസന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at March 17, 2010 5:27 AM

22. ചന്തു has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

Taslimayude karyathil eniku uttaram taroo :(



Posted by ചന്തു to ജാഗ്രത at March 17, 2010 7:30 AM

23. mini//മിനി has left a new comment on your post "മാടായിപ്പാറ ഡയറീസ്":

മാടായിപ്പാറയെന്ന് കണ്ടപ്പോൾ ധാരാളം ഫോട്ടോ പ്രതീക്ഷിച്ചു. ഈ ഫോട്ടൊ നന്നായിരിക്കുന്നു.



Posted by mini//മിനി to ചിത്രപ്പെട്ടി at March 17, 2010 7:00 AM

24. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മട്ടണ്‍ 25 (പാചകം)":

ഓപ്പണായി നിന്നു വേവിയ്ക്കണോ..?



Posted by കൊട്ടോട്ടിക്കാരന്‍... to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at March 17, 2010 4:59 AM

25. ശ്രീ (sreyas.in) has left a new comment on your post "226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..":

ജീവിതത്തിലും കമ്പ്യൂട്ടറിലും ഫേസ്ബുക്കിലും മറ്റും ഇതുവരെ ഗെയിം കളിച്ചിട്ടില്ല, സമയം കളഞ്ഞിട്ടില്ല. പക്ഷേ പ്രിയ കൂതറയുടെ ഈ ലേഖനം വായിച്ചപ്പോള്‍, പ്രത്യേകിച്ചും കൃഷി സംബന്ധം എന്ന് പറഞ്ഞപ്പോള്‍, ഒന്നു കൃഷി ചെയ്തു നോക്കിയാലോ എന്നൊരു ചിന്ത! ഈയുള്ളവന്‍ അഡിക്റ്റ് ആയാല്‍ അതിനുത്തരവാദി കൂതറയാണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു!



Posted by ശ്രീ (sreyas.in) to കൂതറ അവലോകനം at March 17, 2010 6:30 AM

26. ബീമാപള്ളി / Beemapally നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യേശുവിന്റെ കുരിശു മരണവുമായി ബന്ധപ്പെട്ട വിഭിന്നങ്ങളായ ഈ ബൈബിള്‍ വചനങ്ങള്‍ പറയുന്നതെന്താണ്...

കുരിശു മരണത്തിന്റെയും ഉയര്‍ത്തെണീപ്പിന്റെയും വക്താക്കള്‍ ഇപ്പോഴും ഊഹത്തിലും വൈരുധ്യങ്ങളിലും ഉറച്ചിരിക്കുമ്പോല്‍...

"ഈസായുടെ കാര്യത്തിൽ ഭിന്നിച്ചവർ ഊഹാപോഹങ്ങളെ പിന്തുടരുന്നല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല"ന്ന ഖുര്‍ആന്റെ പ്രഖ്യാപനം ജീവനുള്ളതായി മാറുന്നു..!


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക...
കുരിശു മരണം: ഊഹങ്ങളെ പിന്തുടരുന്നവര്‍.!



ബീമാപള്ളി / Beemapally , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 17 3:51 am ന് പോസ്റ്റ് ചെയ്തത്

27. mujeeb നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

your blog is very knowledgable. if make as pdf can be download and keep for reference. Let GOD bless you ( each goodness is counted )



mujeeb , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 16 9:35 pm ന് പോസ്റ്റ് ചെയ്തത്

28. ശ്രീ has left a new comment on your post "ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍":

കൊള്ളാമല്ലോ. ആ പേരുകള്‍ മാത്രം കേട്ടാല്‍ ആനയേയോ മറ്റോ ആണ് വളര്‍ത്തുന്നത് എന്ന് തോന്നും.

അല്ല, ഒരു കുഞ്ഞിക്കാല്... സോറി, കുഞ്ഞിവാല്‍ കാണുമ്പോള്‍ അറിയിയ്ക്കണേ... ;)



Posted by ശ്രീ to ചക്കിയുടെ സ്വന്തം... at March 16, 2010 5:51 PM

29. ആരുഷിയുടെ ലോകം has left a new comment on your post "ഒരിക്കലും കേടു തീര്‍ക്കാനാവാത്ത പൊതുബോധം":

തങ്ങള്‍ ക്കു പറ്റിയതെന്നു തോന്നുന്ന എന്തിനെയും പൊക്കിപ്പിടിക്കാനും വാഴ്ത്തി സ്തുതിക്കാനും വേണ്ടാത്തപ്പോള്‍ അതുപോലെ തള്ളിക്കളയാനും മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിയെ പോലെ മിടുക്കന്‍മാറ്‍ വേറെ ഇല്ല ഡെ ഇതാ ഒരു പറട്ട പടം പൊക്ക്‌ പിടിച്ചു കൊണ്ട്‌ വന്നിരിക്കുന്നു കരണ്‍ ജോഹറ്‍ എന്ന ആത്മരതിയില്‍ അഭിരമിക്കുന്ന ഒരു ഡയറക്ടറും ഷാരുഖ്‌ ഖാനും കൂടി പടച്ചു വിട്ട ഒരു തല്ലിപ്പൊളി സിനിമയാണൂ മൈ നെയിം ഈസ്‌ ഖാന്‍ അതു മുഴുവന്‍ കാണണമെങ്കില്‍ അപാര ക്ഷമ വേണം അതു ശിവസേനക്കാറ്‍ എതിറ്‍ത്ത്‌ വലിയ ഹിറ്റാക്കി ശിവസേനക്കു കരണ്‍ ജോഹറ്‍ പണം കൊടുത്തു കാണും എനി ബാഡ്‌ പബ്ളിസിറ്റി ഈസ്‌ ഗുഡ്‌ പബ്ളിസിറ്റി എന്ന ആപ്തവാക്യം അപ്പോഴേ പടത്തിലേക്കു വരാം മൈ നെയിം ഈെസ്‌ ഖാന്‍ ബട്‌ ഐ ആം നോട്‌ അ ടെററിസ്റ്റ്‌ എന്നു ഒബാമയോട്‌ പറയാന്‍ നടക്കുന്ന ഷാ രുഖ്‌ ആണൂ ഈ കഥയിലെ നായകന്‍ അതു ഒബമയോടൂ ചെന്നു പറയാന്‍ നോക്കുന്നതിനിടയില്‍ ജെയിലിലും ഒക്കെ ചെന്നു പെടുന്നു ഇതിനിടെ അവിശ്വസനീയമായ പല ധീര ക്റ്‍ത്യങ്ങളും നടത്തുന്നു ഫോറസ്റ്റ്‌ ഗമ്പ്‌ എന്ന ഒരു പടം ആണു പ്റധാനമായും മോഷ്ടിച്ചിരിക്കുന്നത്‌


പറയാന്‍ വന്നത്‌ അതല്ല അമേരിക്കയെ കുത്താന്‍ ആണല്ലോ ഈ സിനിമ നിരൂപണം , അമേരിക്കയില്‍ സെപ്റ്റമബ്റ്‍ പതിനൊന്നിനു ശേഷം ഒരു ബോംബ്‌ വെയ്ക്കാന്‍ ആറ്‍ക്കും കഴിഞ്ഞിട്ടില്ല അതു അവിടത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മിടുക്കു പലരും ശ്രമിക്കുന്നു ഇവരെല്ലാം മുസ്ളീങ്ങള്‍ ആണെന്നു പ്റത്യേക്കം ശ്രധിക്കണം ആഫ്രിക്കന്‍ മുസ്ളീങ്ങള്‍ ആംഗ്ളോ സാക്സണ്‍ തന്നെയായ മുസ്ളീങ്ങള്‍ അമേരിക്കന്‍ മുസ്ളീങ്ങളുടെ ഗേള്‍ ഫ്റണ്ട്സ്‌ ഒക്കെയാണു പിടിക്കപ്പെട്ടവറ്‍ അപ്പോള്‍ അമേരിക്ക ജാഗരൂകമായിരിക്കുന്നതു കൊണ്ടാണൂ ഇതുവരെ ഒരു ബോംബും പൊട്ടാഞ്ഞത്‌ പല നൂതന പരീക്ഷണങ്ങളൂം അല്‍ ഖൈദ നടത്തി നോക്കി ഏറ്റവും ഒടുവില്‍ കാലില്‍ ബന്‍ഡേജു കെട്ടിവച്ചു അതില്‍ കുത്തി വച്ച്‌ വിമാനം തകറ്‍ക്കാന്‍ ശ്രമിച്ച ആഫ്റൊക്കന്‍ വംശജനാജ മുസ്ളീം അപ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്‌ എല്ലാ മുസ്ളീങ്ങളും ടെററിസ്റ്റ്‌ അല്ല പക്ഷെ പിടിക്കപ്പെട്ട ടെററിസ്റ്റ്‌ എല്ലാം മുസ്ളീങ്ങള്‍ ആണു തടീയണ്റ്റവിട നസീറും മദനിയും സൂഫിയ മദനിയും ഒക്കെ അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഗ്വ്ണ്ടനാമോ ജയിലില്‍ തന്നെ കിടന്നേനെ ഇവിടെ പചായത്തിലെ പതു വോട്ട്‌ കിട്ടാന്‍ സീ പീ എം അവരെ ഒക്കെ തുറന്നു വിട്ടു അതിനാല്‍ അവരൊക്കെ തോന്നിയ പോലെ ഇന്ത്യ ഒട്ടാകെ ബോംബ്‌ വച്ചു നടക്കുന്നു

കളമശ്ശേരി ബസ്‌ കത്തിക്കലിനു പിറകില്‍ സൂഫിയ മദനി ആണെന്നു ഇതിനകം ദേശീയ സുരക്ഷ ഏജന്‍സി കണ്ടു പിടിച്ചു ഇത്‌ കേരളത്തിലേ ഏതു കൊച്ചു കുട്ടിക്കും പണ്ടേ അറിയാവുന്ന കാര്യം പക്ഷെ പോലീസ്‌ എന്നു എഴുതാന്‍ അറിയാത്ത പോലീസ്‌ മന്ത്റിക്കു അറിവില്ലെന്നു മാത്റം , ഇതു പോലെ ഏതെങ്കിലും ഹിന്ദു പെണ്ണാണു ചെയ്തതെങ്കിലോ അവള്‍ എന്നേ ഇടി കൊണ്ട്‌ ചത്തേനെ, ഇവിടെ സൂഫിയക്കു നിസ്കരിക്കാന്‍ ജെയിലില്‍ പുതിയ പള്ളി , ധരിക്കാന്‍ സാറ്റിന്‍ പറ്‍ദ എന്നു വേണ്ട എന്താ പുകില്‍



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at March 17, 2010 7:04 AM

Reply via email to