1. പാരമ്പര്യവാദി വര്‍മ has left a new comment on your post "എങ്ങനെ? എങ്ങനെ?? എങ്ങനെ???":

അനോണിമാഷിന്റെ ബ്ലോഗ് പുണ്യബ്ലോഗ്. ഹരിക്കുവിനെ പൊക്കിപ്പൊക്കി അതിയാനു അവാര്‍ഡ് വരെ കിട്ടി.
ഇനി ഈ ബ്ലോഗിന്റെ ഉടമയ്ക്ക് എന്തെല്ലാം നന്മകള്‍ വരാനിരിക്കുന്നോ‌ എന്തോ...
മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ!



Posted by പാരമ്പര്യവാദി വര്‍മ to അനോണിമാഷിന്റെ ബ്ലോഗ് at March 17, 2010 5:35 PM

2. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

ഇനി മൊബൈല്‍ ക്യാമറ വെക്കാന്‍ ഒരു മുറി കൂടി :)കൊള്ളാം നല്ല ചിന്തകള്‍!



Posted by വാഴക്കോടന്‍ ‍// vazhakodan to സര്‍പ്പഗന്ധി at March 17, 2010 5:30 AM

3. suru has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

kollaam puthumayulla prameyam
avatharanavum



Posted by suru to ഋതു - കഥയുടെ വസന്തം at March 17, 2010 4:37 PM

4. പ്രവാചകന്‍ has left a new comment on your post "226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..":

തിരുമേനി എത്ര ലെവല്‍ ആയി..... ഇ പോസ്റ്റ്‌ കൂടുതല്‍ Neighbours - നെ ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ....തിരുമേനി......



Posted by പ്രവാചകന്‍ to കൂതറ അവലോകനം at March 17, 2010 4:29 PM

5. സജി has left a new comment on your post "തിരിച്ചു വരവുകള്‍ !!":

ഒരിക്കല്‍ കൂടി പറയട്ടേ,
ഫൈസലിന്റെ പ്രായവും, വാക്കുകളിലെ പക്വതയും പ്രതിപക്ഷ ബഹുമാനവും തമ്മില്‍ മാച്ചു ചെയ്യുന്നില്ല.(നേല്‍ കണ്ടിട്ടുള്ളതുകൊണ്ട്, ഒന്നു പൊക്കി പാറഞ്ഞതായി കരുതിയാല്‍ മതി, സത്യമതാണെങ്കിലും)

കഴിഞ്ഞ ദിവസം ശ്രേയസിന്റെ ബ്ലൊഗില്‍ നിന്നും ചട്ടമ്പി സ്വാമികളുടെ ബൈബിള്‍ പഠനം വായിച്ചു. ആമുഖം വായിച്ചപ്പോല്‍ തന്നെ നാണക്കേടു തോന്നി. അക്കാലത്തെ ക്രിസ്തുമത പ്രവര്‍ത്തകര്‍ ഹിന്ദുക്കളുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്നതിന്റെ ചിത്രം അതില്‍ ഉണ്ട്. ചട്ടമ്പി സ്വാമികളുടെ വ്യാഖ്യാനം അത്യന്തം വികലമാണെന്നു പറയാതെ വയ്യ. പക്ഷേ അതിനു പ്രേരിപ്പിച്ചത് അതിരുവിട്ട അവഹേളനമാണെന്നു ഒറ്റനോട്ടത്തില്‍ മനസിലാവും.
ഫൈസല്‍ പറഞ്ഞതുപോലെ എന്തുകൊണ്ട് അവനന്റെ വിശ്വാസത്തിലെ നന്മകള്‍ പ്രചരിപ്പിച്ചുകൂടാ? അല്ലാതെ ഒന്നുകൊണ്ടും, പ്രയോജനം ഉണ്ടാകുന്നില്ല.

പ്രധാന പ്രശ്നം,ഇത്തരം ചര്‍ച്ചകളില്‍ ഒരോ മതത്തിനുവേണ്ടി സംസാരിക്കുന്നവരുടെ അറിവും മാത്രമാണ് ജയ പരാജയങ്ങളെ നിരണ്ണയിക്കുന്നത്. അല്ലാതെ ആത്യന്തികമായി ശരി തെറ്റുകള്‍ അല്ല.
ദുര്‍ബലനായ എതിരാളിയെക്കിട്ടുമ്പോള്‍ മറുഭാഗത്തിനു ജയം കൊണ്ടാടാം.

എന്റെ ദൈവ വിശ്വാസത്തിന്റെ അധാരം ബൈബിള്‍ പരിജ്ഞാനമല്ല. അതുകൊണ്ടു തന്നെ ബൈബിളിന്റെ ഏതെങ്കിലും ഭാഗം മനസിലായില്ല എന്നതോ, കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നതോ എനിക്കു ഒരു പ്രശ്നമേയല്ല. എനിക്കറിയില്ല, അത്ര തന്നെ. പക്ഷേ വിശ്വാസത്തിന്റെ ആധാരം ഒരു ബോധ്യപ്പെടല്‍ (കണ്‍ വിക്ഷന്‍) അല്ലേ? അതു പറഞ്ഞുകൊടുക്കാന്‍ പറ്റുമൊ?



Posted by സജി to സഫ-മര്‍വ (ന്യൂ ) at March 17, 2010 5:31 AM

6. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "തേടുന്നതാരേ നീ ......":

kidu!



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to OUT OF FOCUS at March 17, 2010 3:10 PM

7. sudhi has left a new comment on your post "പുലി 63 : ദേവസേന":

good writing



Posted by sudhi to കേരള ഹ ഹ ഹ ! at March 17, 2010 4:37 PM

8. അവാര്‍ഡു വര്‍മ്മ has left a new comment on your post "എങ്ങനെ? എങ്ങനെ?? എങ്ങനെ???":

പ്രത്യേക അറിയിപ്പ്:
ഹ.കു നേയും അദ്ദേഹത്തിന്റെ കോളത്തേയും ലോകപ്രശസ്ഥമാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച ചില മഹനീയ ബ്ലോഗര്‍മാരെ ആദരിക്കേണ്ട കടമ ബൂലോകരായ നമുക്കില്ലേ? മി. ഹ.കു വിനുവേണ്ടി പ്രയത്നിച്ച എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഒരു അനുമോദന സമ്മേളനം അനോണിമാഷിന്റെ ബ്ലോഗില്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് വര്‍മ്മമാര്‍ എന്തു പറയുന്നു?



Posted by അവാര്‍ഡു വര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at March 17, 2010 5:50 PM

9. യേതോ ഒരു വര്‍മ്മ has left a new comment on your post "എങ്ങനെ? എങ്ങനെ?? എങ്ങനെ???":

പാന്റിടുന്നതെങ്ങിനെ, സോക്സ് ഊരുന്നതെങ്ങനെ, ചോറു തിന്നുന്നതെങ്ങിനെ, അങ്ങനെയങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നു...



Posted by യേതോ ഒരു വര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at March 17, 2010 5:25 PM

10. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

You could easily be making money online in the underground world of [URL="" methods[/URL], Don’t feel silly if you don't know what blackhat is. Blackhat marketing uses not-so-popular or not-so-known ways to build an income online.



Posted by Anonymous to ഈന്തപ്പന at 4:43 PM

11. Kuttans has left a new comment on your post "മരുക്കാറ്റിലെ സംഗീതം":

This is one of the Best movies I have seen so far. Read the review on this from Maramaakri's blog and got the DVD from netflix..Very good movie. I liked the story, acting / bgm and the sound mixing.
Must watch.



Posted by Kuttans to ലോങ്‌ഷോട്ട്‌സ്‌ at March 17, 2010 5:09 AM

12. poor-me/പാവം-ഞാന്‍ has left a new comment on your post "ഉപ്പാടെ ഒരു കാര്യം!":

accelarator needs but brks too!!



Posted by poor-me/പാവം-ഞാന്‍ to തറവാടി at 3/17/2010 4:02 PM

13. വള്ളി നിക്കറിട്ട പുള്ളിമാന്‍ has left a new comment on your post "പ്രൈസ് റ്റാഗ്":

കരയണമെന്നു തോന്നുമ്പോള്‍ പൊരിമഴയത്തിരുന്നു കരയുക...ആരും കേള്‍ ക്കില്ല...ആരും കേള്‍ ക്കണ്ട...കേട്ടിട്ടെന്താ...? മഴമാത്രം കേട്ടാല്‍ മതി....അവളും കൂടെക്കരയും .അങ്ങനെ കരഞ്ഞ് കരഞ്ഞ് ഒരു ദിവസം ...



Posted by വള്ളി നിക്കറിട്ട പുള്ളിമാന്‍ to സിപി at 17 March 2010 2:52 PM

14. √ Abraham has left a new comment on your post "Living on the Edge":

I like the contrasts. A nice photo.



Posted by √ Abraham to നീലാംബരി at March 17, 2010 4:45 PM

15. Faizal Kondotty has left a new comment on your post "വേണ്ടായിരുന്നു.....":

നന്നായി ..! ഇത്തരം കഥകള്‍ വേണ്ടത് തന്നെയായിരുന്നു ..!



Posted by Faizal Kondotty to തണല്‍ at 17/3/10 3:30 PM

16. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വേണ്ടായിരുന്നു.....":

എല്ലാം ആപേക്ഷികം.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തണല്‍ at 17/3/10 1:46 PM

17. ഒരു യാത്രികന്‍ has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

kaypakka kuru



Posted by ഒരു യാത്രികന്‍ to മിനി ചിത്രശാല 'photos' at March 17, 2010 4:24 PM

18. ശ്രീ has left a new comment on your post "ദു:സ്വപ്നങ്ങള്‍":

ഹ ഹ. കവിത വായിച്ച് ഒരു പരിധി വരെ ആസ്വദിയ്ക്കാമെന്നല്ലാതെ ആധികാരികമായി അതെപ്പറ്റി പറയാനുള്ള അറിവ് എനിയ്ക്കില്ലാതെ പോയി :)



Posted by ശ്രീ to !! മനസ്സില്‍ എന്നും പൂക്കാലം !! at March 17, 2010 1:53 PM

19. വീ കെ has left a new comment on your post "മാടായിപ്പാറ ഡയറീസ്":

ഇതാണല്ലെ ‘മാടായിപ്പാറ..’
നല്ല പ്രദേശമാണല്ലൊ...

ആശംസകൾ....



Posted by വീ കെ to ചിത്രപ്പെട്ടി at March 17, 2010 5:10 PM

20. പൊറാടത്ത് has left a new comment on your post "എങ്ങനെ? എങ്ങനെ?? എങ്ങനെ???":

à´¹ à´¹ à´¹ ...
ഇനീം കൊറേ വരാനുണ്ടല്ലോ, ഒന്ന് ഫോളോ ചെയ്യട്ടെ....



Posted by പൊറാടത്ത് to അനോണിമാഷിന്റെ ബ്ലോഗ് at March 17, 2010 5:04 PM

21. സുമേഷ് | Sumesh Menon has left a new comment on your post "മാടായിപ്പാറ ഡയറീസ്":

ഗുഡ്‌ വണ്‍...!



Posted by സുമേഷ് | Sumesh Menon to ചിത്രപ്പെട്ടി at March 17, 2010 4:58 PM

22. എസ്‌.കലേഷ്‌ has left a new comment on your post "ശ്രീകുമാര്‍ കരിയാട്":

നോട്ടത്തിന്റെ കോണ്‍കളികളുടെ
തിരഭാഷയുടെ
പുതുകവിതാ
വഴിയില്‍

ഇരിപ്പും നോട്ടവും
ഗൌരവവും സംഭ്രമവും
പകര്‍ത്തിയിടുന്നു ലോംഗ്സൈറ്റ്

ഇത് വഴിവേറെ


കരിയാടേ
നന്നായി



Posted by എസ്‌.കലേഷ്‌ to പുതുകവിത at March 17, 2010 4:10 AM

23. [ nardnahc hsemus ] has left a new comment on your post "I dad is bad":

ഒരു സത്യാവസ്ഥ എഴുതിയതിനാ പാവം കൊച്ചിനെ വിരട്ടി ഇമ്പോസിഷന്‍ എഴുതുന്ന പോലെ ഓപ്പോസിറ്റാക്കി എഴുതിച്ച അന്നോട് ദൈവം പോലും പൊറുക്കൂലാ... പാച്ചു വലുതാവട്ടെ.. ഒക്കെ റിവേര്‍സടിപ്പിയ്ക്കും!! നോക്കിക്കോ!



Posted by [ nardnahc hsemus ] to പാച്ചുവിന്‍റെ ലോകം at March 17, 2010 2:49 PM

24. വീ കെ has left a new comment on your post "Red Pierrot & Rounded Pierrot":

കൊള്ളാം...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 March 2010 5:21 PM

25. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "The Middle Path":

Abraham Lincoln Thanks
Umesh :)
bhavesh thanks
Punyalan thanks. That is a valid point which i missed :(
helena thanks
Ferreira pinto thanks



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at March 17, 2010 4:47 PM

26. siva // ശിവ has left a new comment on your post "വേനലില്‍ ഒരു മരം":

വേനല്‍മഴ മെല്ലെ വന്നു തുടങ്ങി. നല്ല ചിത്രം.



Posted by siva // ശിവ to ചിത്രണം at March 17, 2010 2:01 PM

27. poor-me/പാവം-ഞാന്‍ has left a new comment on your post "ഉമ്മക്കള്ളി":

will she ask to get back the ummaas when she gets angry!!!



Posted by poor-me/പാവം-ഞാന്‍ to ഋതുഭേദങ്ങള്‍ at 7:00 AM

28. Jyothi has left a new comment on your post "പാതയോരത്തെ വിദ്യാലയം":

Congrats both of You.nice post and nice pics too....



Posted by Jyothi to വര്‍ഷ ഗീതം at March 17, 2010 5:16 PM

29. Faizal Kondotty has left a new comment on your post "തിരിച്ചു വരവുകള്‍ !!":

@ പ്രവീണ്‍ വട്ടപ്പറമ്പത്ത്

ഐ ആം ഫൈന്... താങ്ക് ..സ്. :)

@ ശ്രദ്ധേയന്‍

കരിനാക്ക് നടക്കുന്നുണ്ടല്ലോ അല്ലെ ..? ഉടനെ വരുന്നുണ്ട് ..!

@ സജി

അച്ചായാ .. സത്യം ..! ചില ബ്ലോഗുകളിലെ ചര്‍ച്ചയുടെ രീതി കണ്ടപ്പോ അത്ര നന്നായി തോന്നിയില്ല .. എന്തോ ഒരു ശത്രുതാ മനോഭാവം പോലെ ..! ഇന്ന് പലര്‍ക്കും പറഞ്ഞു ജയിക്കാനുള്ളതാണ് മതവും ദര്‍ശനങ്ങളും .. അല്ലാതെ ജീവിതത്തില്‍ പകര്‍ത്താന് ഉള്ളതല്ല ... മറ്റുള്ളവരുടെ വിശ്വാസത്തെ/ ദര്‍ശനത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ഒരു വിശ്വാസിക്കും യോജിച്ചതല്ല എന്നാണു എന്റെ വിനീതമായ അഭിപ്രായം.... ? ഏതു വേദ ഗ്രന്ഥം എടുത്താലും അതില്‍ ധാരാളം നന്മകള്‍ കണ്ടെത്താനാകും ..എന്നിട്ടും പക്ഷെ ആളുകള്‍ ഇതില്‍ ചര്‍ച്ച നടത്തുന്നത് ഗ്വാ ഗ്വാ വിളികളോടെയാണ് .... പിന്നെ പരിഹാസം കുത്തി നിറച്ചും ...പറഞ്ഞിട്ട് കാര്യമില്ല , മറ്റുള്ളവരുടെ ഗ്രന്ഥം വായിക്കുന്നത് അതിലെ തെറ്റുകള്‍ കണ്ടെത്താന്‍ മാത്രമാകുമ്പോള്‍ പിന്നെ ഇതെല്ലാതെ മറ്റെന്താണ് സംഭവിക്കുക ...?

സന്ദര്‍ഭോചിതം ആയി പറയട്ടെ , ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ അടുത്ത് തന്നെ ഒരു പോസ്റ്റ്‌ ആയി ഇടുന്നുണ്ട് .... , എന്നെ ആകര്‍ഷിച്ച ഒരു പാട് കാര്യങ്ങള്‍ അതിലുണ്ട് എന്ന് എനിക്കറിയാം ...അത് സമ്മതിക്കുക വഴി എന്റെ വിശ്വാസത്തിനു എന്തെങ്കിലും കോട്ടം തട്ടുമെന്നും ഞാന്‍ വിചാരിക്കുന്നില്ല..... മറിച്ചു മറ്റുള്ളവയെ ആദരിക്കുക എന്നത് എന്റെ വിശ്വാസത്തിനു മാറ്റ് കൂട്ടും ...

നന്ദി ...



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at March 17, 2010 5:08 AM

30. K Hari Kumar has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

Words alone cannot express our sympathy on the untimely death of our beloved Sunil. To say that his time with us was far too short is an understatement. The reality is that all who loved and knew him will sorely miss him.

No doubt the outpouring of sympathy received by his wife and two little kids since his parting has been of some consolation. Hopefully it will serve as a reminder to all of us of how well-loved and liked he was.

I hope that his family will find peace and comfort in knowing that his suffering is over and that his just rewards await him.

May God bless his wonderful family.



Posted by K Hari Kumar to സ്മരണിക at 17 March 2010 14:22

31. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ആ റീത്ത് ഇങ്ങോട്ട് എത്തിക്കേണ്ടി വെറും എന്ന് തോന്നി... ചിരിച്ചു മരിച്ചു എന്നത് വെറും പറച്ചിലല്ലാതായി മാറുമായിരുന്നു അരുണ്‍! സൂപ്പര്‍.



Posted by ശ്രദ്ധേയന്‍ | shradheyan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 17, 2010 5:03 PM

32. Joker has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

യഥാര്‍ത്ത ജ്യോത്സ്യം അറ്രിയാത്ത ജ്യോത്സ്യന്മാരാണ് ജ്യോതിഷത്തെ നഷിപ്പിച്ചത് എന്ന് ഡോ.ഗോപാല്‍ ക്യഷ്ണന്‍

യഥാര്‍ത്ത യാഗം അറിയാത്ത , കോപ്പന്‍ മാര്‍ യാഗം ചെയ്ത് പറ്റിപ്പാക്കികയതാണ്. യാഗം ഇങ്ങനെയൊക്കെയാവാന്‍ കാരണമെന്ന്. ഗിരീഷ് സന്യാസി ( താടിക്കാരന്‍ , സ്പോണ്‍സേഡ് വഴി അമ്യതടിവി)

യഥാര്‍ത്ത ഇസ്ലാം അറ്രിയാത്ത പറ്റിപ്പ് തങ്ങന്‍ മാരാണ്. ശരിക്കുള്ള തങ്ങന്‍ മാരെ പറയിപ്പിക്കുന്നത് എന്ന് മാപ്ല തങ്ങന്‍ മാര്‍.

സര്‍ക്കാര്‍ തലത്തില്‍ ഒരു ഏജന്‍സി സ്ഥാപിച്ച് റെജിസ്റ്റാര്‍ ഓഫ് കമ്പനീസ് പോലെ .. റെജിസ്റ്റാര്‍ ഓഫ് ധ്യാനാസ് എന്നും പറഞ്ഞ് ഒരു ബോഡി ഉണ്ടാക്കി. സര്‍ട്ടിഫികറ്റ് കൊടുക്കുകയും. ഷെഡ്യൂള്‍ല്‍ഡ് ധ്യാന കേന്ദ്രങ്ങള്‍ എന്ന് അപേരില്‍ സര്‍ക്കാര്‍ ആ ലിസ്റ്റ് പുറത്തിറക്കുകയും ചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം.



Posted by Joker to അഭിപ്രായങ്ങള്‍ at Wed Mar 17, 03:55:00 AM PDT

33. Faizal Kondotty has left a new comment on your post "തിരിച്ചു വരവുകള്‍ !!":

@ പ്രവീണ്‍ വട്ടപ്പറമ്പത്ത്
ഐ ആം ഫൈന്... താങ്ക് ..സ്. :)
ശ്രദ്ധേയന്‍
കരിനാക്ക് നടക്കുന്നുണ്ടല്ലോ അല്ലെ ..? ഉടനെ വരുന്നുണ്ട് ..!

@ സജി
അച്ചായാ .. സത്യം ..! ചില ബ്ലോഗുകളിലെ ചര്‍ച്ചയുടെ രീതി കണ്ടപ്പോ അത്ര നന്നായി തോന്നിയില്ല .. എന്തോ ഒരു ശത്രുതാ മനോഭാവം പോലെ ..! ഇന്ന് പലര്‍ക്കും പറഞ്ഞു ജയിക്കാനുള്ളതാണ് മതവും ദര്‍ശനങ്ങളും .. അല്ലാതെ ജീവിതത്തില്‍ പകര്‍ത്താന് ഉള്ളതല്ല ... മറ്റുള്ളവരുടെ വിശ്വാസത്തെ/ ദര്‍ശനത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ഒരു വിശ്വാസിക്കും യോജിച്ചതല്ല എന്നാണു എന്റെ വിനീതമായ അഭിപ്രായം.... ? ഏതു വേദ ഗ്രന്ഥം എടുത്താലും അതില്‍ ധാരാളം നന്മകള്‍ കണ്ടെത്താനാകും ..എന്നിട്ടും പക്ഷെ ആളുകള്‍ ഇതില്‍ ചര്‍ച്ച നടത്തുന്നത് ഗ്വാ ഗ്വാ വിളികളോടെയാണ് .... പിന്നെ പരിഹാസം കുത്തി നിറച്ചും ...പറഞ്ഞിട്ട് കാര്യമില്ല , മറ്റുള്ളവരുടെ ഗ്രന്ഥം വായിക്കുന്നത് അതിലെ തെറ്റുകള്‍ കണ്ടെത്താന്‍ മാത്രമാകുമ്പോള്‍ പിന്നെ ഇതെല്ലാതെ മറ്റെന്താണ് സംഭവിക്കുക ...?

സന്ദര്‍ഭോചിതം ആയി പറയട്ടെ , ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ അടുത്ത് തന്നെ ഒരു പോസ്റ്റ്‌ ആയി ഇടുന്നുണ്ട് .... , എന്നെ ആകര്‍ഷിച്ച ഒരു പാട് കാര്യങ്ങള്‍ അതിലുണ്ട് എന്ന് എനിക്കറിയാം ...അത് സമ്മതിക്കുക വഴി എന്റെ വിശ്വാസത്തിനു എന്തെങ്കിലും കോട്ടം തട്ടുമെന്നും ഞാന്‍ വിചാരിക്കുന്നില്ല..... മറിച്ചു മറ്റുള്ളവയെ ആദരിക്കുക എന്നത് എന്റെ വിശ്വാസത്തിനു മാറ്റ് കൂട്ടും ...

നന്ദി ...



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at March 17, 2010 5:07 AM

34. കാക്കര - kaakkara has left a new comment on your post "സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും...":

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....

ഇന്ത്യയുടെ അലുമിനിയം മനുഷ്യൻ “വല്ല ഭായി” പട്ടേൽ....

എന്റെ പിഴ, എന്റെ പിഴ, മുരളിയുടെ വലിയ പിഴ!!!



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 17, 2010 3:23 PM

35. siva // ശിവ has left a new comment on your post "മാടായിപ്പാറ ഡയറീസ്":

നല്ല ചിത്രം ശ്രീലാല്‍. മാടായിപ്പാറയെക്കുറിച്ച് ഓണക്കാലത്ത് ടീവിയില്‍ ഒരു ഡോക്യുമെന്ററി ഉണ്ടായിരുന്നു. പൂക്കള്‍ നിറഞ്ഞ മാടായിപ്പാറ മനോഹരമായിരുന്നു.



Posted by siva // ശിവ to ചിത്രപ്പെട്ടി at March 17, 2010 4:23 PM

36. ::സിയ↔Ziya has left a new comment on your post "I dad is bad":

പിള്ള മനസ്സില്‍ കള്ളമില്ല!



Posted by ::സിയ↔Ziya to പാച്ചുവിന്‍റെ ലോകം at March 17, 2010 3:41 PM

37. Nixon has left a new comment on your post "കിംഗ് മാക്രി - 3 (Revised)":

നന്നായീട്ടുണ്ട് ..



Posted by Nixon to എന്റെ ഉപാസന || Ente Upasana at March 17, 2010 3:47:00 AM PDT

38. കൂതറHashimܓ has left a new comment on your post "4 - വിദ്യാലയങ്ങൾ ഭ്രന്താലയങ്ങളോ?":

കുട്ടികളുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്നവരേ നല്ല അധ്യപകന്‍ ആവൂ
നല്ല ശിക്ഷ അല്ലാ വേണ്ടത് നല്ല ശിക്ഷണം ആണ്



Posted by കൂതറHashimܓ to ബാപ്പു ഇൻ ബ്ലോഗ് at March 17, 2010 2:18 PM

39. വീ കെ has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

ചോപ്പ് അതു മതി...
ല്ലാ..പ്പൊദെന്താ.. ഈ സാധനം..??!!



Posted by വീ കെ to മിനി ചിത്രശാല 'photos' at March 17, 2010 5:03 PM

40. Faizal Kondotty has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

ആശംസകൾ..!



Posted by Faizal Kondotty to സമകാലികചിന്തകൾ at March 17, 2010 4:44 PM

41. കാക്കര - kaakkara has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

B.J.P യിൽ 33.3% സ്ത്രീഭാരവാഹികൾ... നല്ലൊരു തുടക്കം.

ഒഴാക്കൻ... ആഗ്രഹം കൊള്ളാം.

ഗീത... 18 ന്‌ മുൻപ്‌ കേരളത്തിലെ വിദ്യാസമ്പന്നർപോലും മകളെ കെട്ടിക്കുന്നു, പിന്നെയാ 21!



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 17, 2010 3:42 PM

42. siva // ശിവ has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

പാവയ്ക്കയുടെ കുരു അല്ലെ? എന്തൊരു നിറം!!



Posted by siva // ശിവ to മിനി ചിത്രശാല 'photos' at March 17, 2010 4:32 PM

43. maithreyi has left a new comment on your post "പാലേരി മാണിക്യം":

ചേച്ചിപ്പെണ്ണ്- could u read post Who is maithreyi?

സ്വപ്നാടകന്‍-രഞ്ജിത്തിനെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് നന്ദനം മുതലാണ്. താങ്കള്‍ പറഞ്ഞ സിനിമകള്‍ അദ്ദേഹത്തിന്റേതാണെന്ന് എനിക്കറിയില്ലായിരുന്നു.പിന്നെ നോവല്‍ വായിച്ചിട്ടില്ല. വായിക്കണമെന്നുണ്ട്.എന്നു നടക്കുമോ ആവോ...ഒരു വലിയ ലിസ്റ്റുണ്ട് വായനക്കായി.......



Posted by maithreyi to maithreyi at 3/17/10 5:53 PM

Reply via email to