1. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്നത്തെ മാധ്യമം പത്രത്തില്‍ നിലപാട് പേജില്‍ ടോമിന്‍ ജെ തച്ചങ്കരി (സംസ്ഥാന പൊലീസ് സൈബര്‍ സെല്‍ മേധാവി)യുടെ ഒരു ലേഖനമുണ്ട് അതിന്റെ റൈറ്റപ്പില്‍ നല്‍കിയ വാചകങ്ങള്‍ ഒട്ടേറെ അര്‍ഥ തലങ്ങള്‍ ഉള്‍കൊള്ളുന്നതാണ്.

ചില പാശ്ചാത്യരാജ്യങ്ങളില്‍ സെക്‌സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ചില സൈബര്‍ വ്യവസായസംരംഭങ്ങളാണ് ഇന്റെര്‍നെറ്റില്‍ വ്യാപിച്ച് കിടക്കുന്നത്. ഫ്രീസെക്‌സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള്‍ പടച്ചുവിടുന്നതെല്ലാം അതിരുകളില്ലാതെ അസ്വദിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. അപ്പോള്‍ എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത് നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയം സ്ഥാപിക്കേണ്ടത്. പോലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവൂ.

ഇവിടെ ചോദ്യം ഇതാണ്, എന്താണ് നമ്മുക്ക് വേണ്ടത്? ഉദാരമായ ലൈംഗികതയും അതേ തുടര്‍ന്നുള്ള ആഭാസങ്ങളുമാണോ. അതല്ല നിയന്ത്രിത ലൈംഗികതയും അതിന് സഹായകമായ നിയമനിര്‍ദ്ദേശങ്ങളുമോ?. പ്രവാചകന്‍ നല്‍കിയ നിയമങ്ങള്‍ രണ്ടാമത്തേതാണ്. ഇവിടെ ചിലര്‍ ആഗ്രഹിക്കുന്നത് ആദ്യം പറഞ്ഞ ഉദാരതയാണ്. പ്രവാചകനും ഇസ്‌ലാമും കാടനും കാടത്തവുമാകുന്നതിന്റെ മനഃശാസ്ത്ര പശ്ചാതലം അതാണ്. പ്രവാചകനെ ലൈംഗികതയുടെ ആചാര്യനാക്കിയാല്‍ വലിയ ഒരു തടസ്സം നീങ്ങി എന്നവര്‍ കരുതുന്നു. അതിനായി വിവാഹങ്ങളെകൂട്ടുപിടിക്കുന്നു. കഴിവും നീതിപാലിക്കുമെന്ന് ഉറപ്പുമുള്ളവര്‍ നാല് വരെ വിവാഹം കഴിക്കുകയും തന്റെ കുടുംബത്തെ മാന്യമായി വളര്‍ത്തുകയും ചെയ്യുന്ന ഒരു ലോകം വന്നാല്‍ തച്ചങ്കരിക്ക് എതായാലും ഇങ്ങനെ പറയേണ്ടിവരില്ല എന്ന് എനിക്കുറപ്പുണ്ട്.

ശ്രീ. തച്ചങ്കരി പറഞ്ഞ നിയമത്തേയും പൊലീസിനെയും കോടതിയെയും സ്വന്തം മനസ്സിലേക്ക് ആവാഹിക്കുന്നതിന്റെ ഏറ്റവും ഫലപ്രദവും മൂര്‍ത്തവുമായ രൂപമാണ്. ദൈവവിശ്വാസവും തങ്ങളുടെ ചെയ്തികള്‍ക്ക് വിചാരണയും രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നുള്ള വിശ്വാസം. ഇതിനെ തകര്‍ത്ത് മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ഇരകളാണ് എന്ന് മുദ്രാവാക്ക്യം മുഴക്കുന്നവര്‍ക്ക് ഞങ്ങള്‍ക്ക് പകരം തരാനുള്ള ലോകമാണ് മുകളില്‍ ബഹുമാന്യനായ പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചത്. യുക്തിവാദത്തിന്റെ അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ കണ്ണുതുറക്കട്ടെ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 9:08 am ന് പോസ്റ്റ് ചെയ്തത്

2. ചാര്‍ളി[ Cha R Li ] has left a new comment on your post "എങ്ങനെ? എങ്ങനെ?? എങ്ങനെ???":

തോറ്റു ഞാന്‍..എന്നെയങ്ങ് കൊല്ല്..
ഉപകാരപ്രദമായ ചിലതെങ്കിലും ആ ബ്ലോഗില്‍ ഉണ്ട്.
എങ്കിലും ചിലതൊക്കെ കാണുമ്പോള്‍..

സാമ്പിള്‍..
1. നാരങ്ങാവെള്ളം ഉണ്ടാക്കുന്നതെങ്ങനെ ?
2. കട്ടന്‍ ചായ ഉണ്ടാക്കുന്നതെങ്ങനെ..?

വര്‍മ്മകള്‍ക്കായി..(ചില ദിനചര്യകള്‍ ഇതു വരെ കമന്റാത്തത്..)

തലമുടി ചീകുന്നതെങ്ങനെ?
കണ്ണെഴുതുന്നതെങ്ങനെ ?
പൊട്ട് തൊടുന്നതെങ്ങനെ?
പൗഡര്‍ ഇടുന്നതെങ്ങനെ ?
ഷഡ്ഡി ഇടുന്നതെങ്ങനെ ?
തുണി ഉടുക്കുന്നതെങ്ങനെ ?



Posted by ചാര്‍ളി[ Cha R Li ] to അനോണിമാഷിന്റെ ബ്ലോഗ് at March 18, 2010 9:55 AM

3. pallikkarayil has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

നല്ല അവതരണം.
മനസ്സിൽ തൊട്ടു.
നന്മയുടെ പച്ചത്തുരുത്തുകൾ കാണുമ്പോൾ സന്തോഷം.



Posted by pallikkarayil to സുസ്മേരം at 18 March, 2010 07:07

4. ഒരു നുറുങ്ങ് has left a new comment on your post "ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും":

പണ്ടൊക്കെ,മേലെയൊരു പടച്ചോനെ മാത്രമേ
സൂക്ഷിക്കേണ്ടതായുള്ളു..! ഇന്നിപ്പൊ അത് മാത്രം
പോരാ എന്നായിരിക്കുന്നു,ഭൂമീലും താഴത്തും
പാര്‍ശ്വങ്ങളിലുമൊക്കെ സൂക്ഷിക്കണമല്ലോ..!
സദാചാരം പണ്ടേ ചോര്‍ന്നുപോയി,ഇനി
അതെക്കുറിച്ച ബോധം പോലും ഇല്ലാതായോ..?



Posted by ഒരു നുറുങ്ങ് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 18 March 2010 08:47

5. അരുണ്‍ / Arun has left a new comment on your post "അഭ്യര്‍ത്ഥന":

പേടിച്ചിട്ടാണോ ആരും കമന്റാന്‍ വരാത്തത് ?

രണ്ടാം മുണ്ട്, സെറ്റു സാരി , മുല്ലപ്പൂ , ചന്ദനക്കുറി , കോണകം ..........

ഇതെന്താ നമ്പൂരി സദ്യയോ ? റാഫേല്‍ നഡാലിന്റെ പോലെ മസിലും സിക്സ് പാക്കും ഉള്ള സുന്ദരനെയാണേല്‍ നോക്കാമായിരുന്നു.

പോസ്റ്റ് കസറി



Posted by അരുണ്‍ / Arun to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 17, 2010 9:36 PM

6. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

അഭിനന്ദനങ്ങൾ......



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at March 17, 2010 9:38 PM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ശരീഫിക്ക,

താങ്കളുടെ വിശദമായ മറുപടി കാര്യം ഗ്രഹിക്കാന്‍ ചോദ്യമുന്നയിക്കുന്നവര്‍ക്ക് പര്യപ്തമാണ്. താങ്കള്‍ സൂചിപ്പിച്ച പോലെ വാക്കുകള്‍ കുറക്കുന്നതിന് വേണ്ടി ചുരുക്കിപ്പറയുമ്പോള്‍ തെറ്റായ ആശയങ്ങളും ഗ്രഹിക്കുന്നതായി അനുഭപ്പെട്ടിട്ടുണ്ട്. അപ്രകാരത്തില്‍ താങ്കളുടെ വാചകത്തില്‍ തെറ്റിദ്ധരിക്കാനിടയുള്ള ഒരു പരാമര്‍ശം ഞാനിവിടെ വ്യക്തമാക്കട്ടേ.

(രണ്ട്‌) എന്റെ ചര്യ.മേൽ പറഞ്ഞ ഖുർ-ആൻ സൂക്തത്തിന്റെയും നബി വചനത്തിന്റെ യും അടിസ്ഥനത്തിൽ നബിയുടെ എല്ലാ ചര്യകളും(നബിക്കു മാത്രമായി പരിമിതപ്പെടുത്തിയതു ഒഴികെ) ഒരു മുസ്ലിമിനെ സംബന്ധിച്ചു അനുകരണനീയമാണു.അതിനെ സുന്നത്തു എന്നു പറയുന്നു.അതിന്റെ അർത്ഥം ചെയ്താൽ പുണ്യം കിട്ടുന്നതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ശിക്ഷാർഹമല്ലാത്തതും ആയ കർമ്മങ്ങൾ. പക്ഷേ ഖുർ- ആനിക നിർദ്ദേശങ്ങൾ ഈ തരത്തിൽ പെട്ടതല്ല.

പ്രിയ ശരീഫിക്ക താങ്കളുടെ വിശദമായ മറുപടി കാര്യം ഗ്രഹിക്കാന്‍ ചോദ്യമുന്നയിക്കുന്നവര്‍ക്ക് പര്യപ്തമാണ്. താങ്കള്‍ സൂചിപ്പിച്ച പോലെ വാക്കുകള്‍ കുറക്കുന്നതിന് വേണ്ടി ചുരുക്കിപ്പറയുമ്പോള്‍ തെറ്റായ ആശയങ്ങളും ഗ്രഹിക്കുന്നതായി അനുഭപ്പെട്ടിട്ടുണ്ട്. അപ്രകാരത്തില്‍ താങ്കളുടെ വാചകത്തില്‍ തെറ്റിദ്ധരിക്കാനിടയുള്ള ഒരു പരാമര്‍ശം ഞാനിവിടെ വ്യക്തമാക്കട്ടേ.

പ്രവാചക ചര്യയെ സുന്നത്ത് എന്ന് നാം പറയുന്നത് ചെയ്താല്‍ കൂലിയും ഉപേക്ഷിച്ചാല്‍ (അല്ലെങ്കില്‍ സാധിച്ചില്ലെങ്കില്‍) ശിക്ഷയില്ലാത്തതും എന്ന അര്‍ഥത്തില്ല. പ്രവാചക ചര്യ എന്ന അര്‍ഥത്തില്‍ മാത്രമാണ്. പ്രവാചകചര്യയില്‍ ഫര്‍ളും (നിര്‍ബന്ധകര്‍മങ്ങള്‍) സുന്നതും (ചെയ്താല്‍ കൂലിയും ഉപേക്ഷിച്ചാല്‍ ശിക്ഷയും ഇല്ലാത്തത്) ഉണ്ടാവും പ്രവാചകന്റെ നിര്‍ദ്ദേശവും കല്‍പനയും എപ്രകാരം എന്നതിനെ അശ്രയിച്ചിരിക്കുന്നു അത്. ചുരുക്കത്തില്‍ താങ്കള്‍ വിശദീകരിച്ച സുന്നത്ത്, ഇസ്‌ലാമിന്റെ കര്‍മശാസ്ത്രവിധികളില്‍ വരുന്ന സുന്നതാണ്. വാചിബ് (ഫര്‍ള്) സുന്നത്ത്, മുബാഹ് (ഹലാല്‍) കറാഹത്ത്. എന്നിവയെല്ലാം വിധിയുമായി ബന്ധപ്പെട്ടതാണ്.

അതേ പ്രകാരം പ്രവാചകന്റെ ചില പ്രവര്‍ത്തനങ്ങള്‍ 'ആദാത്തില്‍' പെട്ടതാണ്. വസ്ത്രധാരണം, ഭക്ഷണം, വാഹനം എന്നിവ. അവയില്‍ നബി ധരിച്ച വസ്ത്രം ധരിക്കുക എന്നതല്ല സുന്നത്, മറിച്ച് അതില്‍ ദീക്ഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക എന്നതാണ്. കാരക്ക തിന്നുക എന്നത് സുന്നത്തല്ലെങ്കിലും വലതുകൈകൊണ്ട് തിന്നുക, തിന്നുമ്പോള്‍ ദൈവനാം ഉച്ചരിക്കുക, അവസാനിപ്പിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കുക എന്നിവയെല്ലാം സുന്നത്തില്‍ പെടുന്നതാണ്. കഴുതപ്പുറത്ത്/ഒട്ടകപ്പുറത്ത് സഞ്ചരിക്കുക എന്നത് 'ആദാത്തില്‍' പെട്ടതാണെങ്കിലും വാഹനപ്പുറത്ത് വാഹനത്തില്‍ കയറുമ്പോള്‍ പ്രാര്‍ത്ഥന ഉച്ചരിക്കുന്നത് സുന്നത്താണ്. പ്രവാചകചര്യയില്‍ അവ്യക്തതകളൊന്നുമില്ല. അവയൊക്കെ വ്യക്തമായി രേഖപ്പെട്ടുകിടക്കുകയാണ്. അവയുടെ കാര്യത്തിലൊന്നും അഭിപ്രായ വ്യത്യാസവുമില്ല. ഇവയ്ക് ശേഷം നല്ലതല്ലേ എന്ന ന്യായത്തോടെ മതനിയമങ്ങളില്‍
ചേര്‍ക്കപ്പെട്ട ചില കാര്യങ്ങള്‍ ഇസ്‌ലാം മതത്തിന്റെ ഭാഗമല്ല.(ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഗവേഷണത്തിലൂടെ എത്തിചേര്‍ന്ന നിയമവിധികള്‍ അതില്‍ നിന്ന് ഒഴിവാണ്).ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പിന്‍ബലമില്ലാത്ത കൂട്ടിചേര്‍ക്കപ്പെട്ട മതകാര്യങ്ങളായി കൊണ്ടാടപ്പെടുന്നവയെയാണ് അനാചാരങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്.

ഈ പറഞ്ഞതും പൂര്‍ണമല്ലെങ്കിലും ഇത്രയും കാര്യങ്ങള്‍ താങ്കളുടെ ഉത്തരത്തോട് ചെര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. ഈ വിശദീകരണത്തില്‍ കണ്‍ഫ്യഷന്‍ ആവശ്യമില്ല ഇസ്‌ലാമിക വിഷയങ്ങള്‍ വളരെ കണിഷമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഇത് അര്‍ഥമാക്കുന്നുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 8:34 am ന് പോസ്റ്റ് ചെയ്തത്

8. 競馬予想 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

2010 競馬予想 各厩舎・調教師から届けられる最強の馬券情報を限定公開!本物の オッズ 表はコレだ



Posted by 競馬予想 to പ്രതികരണവേദി at 18 March 2010 09:05

9. നിസ്സഹായന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

ഐക്യദാർഢ്യ കൺവെൻഷനെക്കുറിച്ച് മറ്റൊരു പോസ്റ്റ് ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം വായിക്കുക.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at March 18, 2010 9:32 AM

10. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

സംശയദുരീകരണം:
1 A:തബലയോ മൃദംഗമോ ആയാലും സാരമില്ല.
2 B: വയലാർ സ്ക്രീനിൽ പാടുന്നതായി അഭിനയിക്കുന്നു. പാട്ടു പാടിയത് വേറേ ആമ്പിള്ളേര്.
2 C: ഗാനരചയിതാവ് ഗാനം ആലപിയ്ക്കുന്നു. (അദ്ദേഹം പാടി റെക്കോർഡ് ചെയ്തത്). രംഗത്ത് വരുന്നില്ല.
8: ഗായക്കനോ ഗായികയോ ഒറ്റയ്ക്കും പാടാം ചില വരികൾ.

10: പല്ലവിയും അനുപല്ലവിയും എല്ലാം ഗായകൻ പാടുന്നു. ചരണങ്ങൾക്കിടയ്ക്ക് അനുപല്ലവി മാറുന്നു.

17: ശാസ്ത്രീയ സംഗീതപുംഗവന്മാർ രണ്ടു പേർ മാത്രം.

21: ഇവരുടെ ആദ്യപ്രത്യക്ഷമാണിത്. പിന്നെ? പിന്നെ?



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at March 18, 2010 9:25 AM

11. M.A Bakar has left a new comment on your post "തിരിച്ചു വരവുകള്‍ !!":

സ്വാഗതം ഫൈസല്‍....
താങ്കളെ ഇടക്കിടക്ക്‌ ഓര്‍ക്കാറുണ്ട്‌ എന്ന് പറഞ്ഞാല്‍ ചുമ്മാതങ്ങ്‌ തട്ടുന്നതല്ല. ഉള്ളില്‍ തട്ടിതന്നെ. താങ്കളെ കുറിച്ച്‌ എണ്റ്റെ പുതിയ പോസ്റ്റില്‍ bright നോട്‌ സൂചിപ്പിക്കുകപോലും ചെയ്തിരുന്നു.

ബീമാപള്ളി ബ്ളോഗറും താങ്കളെ കുറീച്ച്‌ അടുത്തകാലത്ത്‌ ചോദിച്ചിരുന്നു. ഏതായാലും പുതിയ ജീവിത ഉന്നതിയിലേക്ക്‌ സൌഭാഗ്യങ്ങള്‍ നിറയട്ടെ ..



Posted by M.A Bakar to സഫ-മര്‍വ (ന്യൂ ) at March 17, 2010 9:38 PM

12. Divarettan ദിവാരേട്ടന്‍ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ, വായിക്കാന്‍ വൈകി. പക്ഷെ, ഇയാള്‍ എന്റെ കണ്ണ് നനയിച്ചല്ലോ...



Posted by Divarettan ദിവാരേട്ടന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 18, 2010 9:45 AM

13. വീ.കെ.ബാല has left a new comment on your post "വിവാഹ വാര്‍ഷികം “4”...":

ആശംസകള്‍, മാഷേ



Posted by വീ.കെ.ബാല to വിചാരം at March 17, 2010 9:21 PM

14. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...":

:) good post



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ::: അഹങ്കാരം C/o Ahamkaram ::: at March 18, 2010 9:49 AM

15. നൊമാദ് | ans has left a new comment on your post "ഉമ്മ":

one of your best shots. loved this .



Posted by നൊമാദ് | ans to OUT OF FOCUS at March 18, 2010 7:44 AM

16. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ശരീഫിക്ക,

താങ്കളുടെ വിശദമായ മറുപടി കാര്യം ഗ്രഹിക്കാന്‍ ചോദ്യമുന്നയിക്കുന്നവര്‍ക്ക് പര്യപ്തമാണ്. താങ്കള്‍ സൂചിപ്പിച്ച പോലെ വാക്കുകള്‍ കുറക്കുന്നതിന് വേണ്ടി ചുരുക്കിപ്പറയുമ്പോള്‍ തെറ്റായ ആശയങ്ങളും ഗ്രഹിക്കുന്നതായി അനുഭപ്പെട്ടിട്ടുണ്ട്. അപ്രകാരത്തില്‍ താങ്കളുടെ വാചകത്തില്‍ തെറ്റിദ്ധരിക്കാനിടയുള്ള ഒരു പരാമര്‍ശം ഞാനിവിടെ വ്യക്തമാക്കട്ടേ.

(രണ്ട്‌) എന്റെ ചര്യ.മേൽ പറഞ്ഞ ഖുർ-ആൻ സൂക്തത്തിന്റെയും നബി വചനത്തിന്റെ യും അടിസ്ഥനത്തിൽ നബിയുടെ എല്ലാ ചര്യകളും(നബിക്കു മാത്രമായി പരിമിതപ്പെടുത്തിയതു ഒഴികെ) ഒരു മുസ്ലിമിനെ സംബന്ധിച്ചു അനുകരണനീയമാണു.അതിനെ സുന്നത്തു എന്നു പറയുന്നു.അതിന്റെ അർത്ഥം ചെയ്താൽ പുണ്യം കിട്ടുന്നതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ശിക്ഷാർഹമല്ലാത്തതും ആയ കർമ്മങ്ങൾ. പക്ഷേ ഖുർ- ആനിക നിർദ്ദേശങ്ങൾ ഈ തരത്തിൽ പെട്ടതല്ല.

പ്രവാചക ചര്യയെ സുന്നത്ത് എന്ന് നാം പറയുന്നത് ചെയ്താല്‍ കൂലിയും ഉപേക്ഷിച്ചാല്‍ (അല്ലെങ്കില്‍ സാധിച്ചില്ലെങ്കില്‍) ശിക്ഷയില്ലാത്തതും എന്ന അര്‍ഥത്തില്ല. പ്രവാചക ചര്യ എന്ന അര്‍ഥത്തില്‍ മാത്രമാണ്. പ്രവാചകചര്യയില്‍ ഫര്‍ളും (നിര്‍ബന്ധകര്‍മങ്ങള്‍) സുന്നതും (ചെയ്താല്‍ കൂലിയും ഉപേക്ഷിച്ചാല്‍ ശിക്ഷയും ഇല്ലാത്തത്) ഉണ്ടാവും പ്രവാചകന്റെ നിര്‍ദ്ദേശവും കല്‍പനയും എപ്രകാരം എന്നതിനെ അശ്രയിച്ചിരിക്കുന്നു അത്. ചുരുക്കത്തില്‍ താങ്കള്‍ വിശദീകരിച്ച സുന്നത്ത്, ഇസ്‌ലാമിന്റെ കര്‍മശാസ്ത്രവിധികളില്‍ വരുന്ന സുന്നതാണ്. വാചിബ് (ഫര്‍ള്) സുന്നത്ത്, മുബാഹ് (ഹലാല്‍) കറാഹത്ത്. എന്നിവയെല്ലാം വിധിയുമായി ബന്ധപ്പെട്ടതാണ്.

അതേ പ്രകാരം പ്രവാചകന്റെ ചില പ്രവര്‍ത്തനങ്ങള്‍ 'ആദാത്തില്‍' പെട്ടതാണ്. വസ്ത്രധാരണം, ഭക്ഷണം, വാഹനം എന്നിവ. അവയില്‍ നബി ധരിച്ച വസ്ത്രം ധരിക്കുക എന്നതല്ല സുന്നത്, മറിച്ച് അതില്‍ ദീക്ഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക എന്നതാണ്. കാരക്ക തിന്നുക എന്നത് സുന്നത്തല്ലെങ്കിലും വലതുകൈകൊണ്ട് തിന്നുക, തിന്നുമ്പോള്‍ ദൈവനാമം ഉച്ചരിക്കുക, അവസാനിപ്പിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കുക എന്നിവയെല്ലാം സുന്നത്തില്‍ പെടുന്നതാണ്. കഴുതപ്പുറത്ത്/ഒട്ടകപ്പുറത്ത് സഞ്ചരിക്കുക എന്നത് 'ആദാത്തില്‍' പെട്ടതാണെങ്കിലും വാഹനപ്പുറത്ത്/ വാഹനത്തില്‍ കയറുമ്പോള്‍ പ്രാര്‍ത്ഥന ഉച്ചരിക്കുന്നത് സുന്നത്താണ്. പ്രവാചകചര്യയില്‍ അവ്യക്തതകളൊന്നുമില്ല. അവയൊക്കെ വ്യക്തമായി രേഖപ്പെട്ടുകിടക്കുകയാണ്. അവയുടെ കാര്യത്തിലൊന്നും അഭിപ്രായ വ്യത്യാസവുമില്ല. ഇവയ്ക് ശേഷം നല്ലതല്ലേ എന്ന ന്യായത്തോടെ മതനിയമങ്ങളില്‍
ചേര്‍ക്കപ്പെട്ട ചില കാര്യങ്ങള്‍ ഇസ്‌ലാം മതത്തിന്റെ ഭാഗമല്ല.(ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഗവേഷണത്തിലൂടെ എത്തിചേര്‍ന്ന നിയമവിധികള്‍ അതില്‍ നിന്ന് ഒഴിവാണ്).ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പിന്‍ബലമില്ലാത്ത കൂട്ടിചേര്‍ക്കപ്പെട്ട മതകാര്യങ്ങളായി കൊണ്ടാടപ്പെടുന്നവയെയാണ് അനാചാരങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്.

ഈ പറഞ്ഞതും പൂര്‍ണമല്ലെങ്കിലും ഇത്രയും കാര്യങ്ങള്‍ താങ്കളുടെ ഉത്തരത്തോട് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. ഈ വിശദീകരണത്തില്‍ ആര്ക്കും കണ്‍ഫ്യഷന്‍ ആവശ്യമില്ല ഇസ്‌ലാമിക വിഷയങ്ങള്‍ വളരെ കണിഷമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഇത് അര്‍ഥമാക്കുന്നുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 8:40 am ന് പോസ്റ്റ് ചെയ്തത്

17. Indu has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഭൂമിച്ചേച്ചീ... ഒന്നും വിശ്വസിയ്ക്കല്ലേ... മാഷ്‌ പിന്നേം ഹിറ്റ്ലറെ പറ്റിച്ചു കൊണ്ടേയിരിയ്ക്കുന്നു!!

സംശയങ്ങളുമായി ഞാനെത്തി...

1) ഒന്നാം ചോദ്യത്തിലെ (A) യുടെ അച്ഛന്‍ തബല ആണോ മൃദംഗം ആണോ വായിച്ചിരുന്നത്?
2) ചോദ്യം 2(B) - വയലാർ എഴുതിയ ഗാനം സ്ക്രീനിലും വയലാർ തന്നെ ആലപിയ്ക്കുന്നു. മറ്റൊരു പാട്ടുകാരനോടൊപ്പം.
വയലാര്‍ ചുണ്ടനക്കി പാടി അഭിനയിക്കുന്നു എന്നല്ലേ ഉദ്ദേശിയ്ക്കുന്നത്?
3) ചോദ്യം 2(C) - ഗാനരചയിതാവു തന്നെ ഒരു ഗാനവും ആലപിക്കുന്നു ഈ സിനിമയിൽ.
ഗാനരചയിതാവിന്റെ ശബ്ദത്തില്‍ ഈ ഗാനം സിനിമയില്‍ അദ്ദേഹം തന്നെ പാടി അഭിനയിക്കുന്നുവെന്നാണോ?
4) ചോദ്യം 8. ഈ സംഘഗാനത്തിൽ ഗായികമാരുടെ സംഘവും ഗായകന്മാരുടെ സംഘവും രണ്ടു ഈണത്തിൽ വെവ്വേറേ പാടുന്നു. ഏതു പാട്ട്?
ഈ ഗാനത്തില്‍ ഗായകനോ ഗായികയോ ചില വരികള്‍ ഒറ്റയ്ക്ക് പാടാമോ?
5) ചോദ്യം 10 - ഈ പാട്ടിന്റെ ആദ്യത്തെ രണ്ടു വരി മാത്രം ഗായകൻ പാടുന്നു.
പാട്ടിന്റെ ആദ്യത്തെ രണ്ടു വരി എന്ന് പറയുമ്പോള്‍ - പല്ലവിയിലെ ആദ്യ രണ്ടു വരി ? / പല്ലവി മുഴുവന്‍ (രണ്ടു വരി മാത്രമുള്ള പല്ലവി) ?
6) ചോദ്യം 17. രണ്ടു ശാസ്ത്രീയ സംഗീത നിപുണന്മാർ (ബാലമുരളീകൃഷ്ണയും യേശുദാസും അല്ല) ഒന്നിച്ചു പാടിയ പാട്ട്?
മേല്‍ പറഞ്ഞ രണ്ടു പേര്‍ ഒന്നിച്ചു പാടരുത്, മറ്റാരുടെയെങ്കിലും കൂടെ പാടിയാല്‍ കുഴപ്പമാകുമോ? :)
7) ചോദ്യം 21. പിന്നത്തെ മലയാളസിനിമാചരിത്രത്തിൽ ഇവരുടെ സ്ഥാനമെന്ത്?
ചോദ്യം കുറച്ചു കൂടി വിശദമാക്കാമോ...



Posted by Indu to മലയാളഗാനശേഖരം at March 18, 2010 8:39 AM

18. മാത്തന്‍ has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

:-) നല്ല അവതരണം. പക്ഷെ അവസാനത്തെ ട്വിസ്റ്റ്‌ ഏകദേശം ഊഹിച്ചിരുന്നു..



Posted by മാത്തന്‍ to മിനിനര്‍മ്മം at March 18, 2010 9:46 AM

19. NPT has left a new comment on your post "ഇരുമരങ്ങള്‍":

പടം നന്നായിട്ടുണ്ട്..സുല്‍.....



Posted by NPT to സുല്ലിട്ട പടങ്ങള്‍ at March 17, 2010 8:15 PM

Reply via email to