1. പുള്ളിപ്പുലി has left a new comment on your post "ഉമ്മ":

ഏന്റുമ്മോ!!!

രാവിലെ തന്നെ നൊസ്റ്റാൾജിക് കരയിച്ചൂ :(

പതിവ് പോലെ ഉഗ്രൻ ലൈറ്റിങ്ങ്. കുർആൻ ഓതുന്ന ഉമ്മച്ചീ. എല്ലാ വീടുകളിലും ഉണ്ടാകും ഇങ്ങിനെയൊരു ഉമ്മ.

കുർആന്റെ സ്ഥനത്ത് ബൈബിൾ അല്ലെങ്കിൽ രാമായണമോ എന്ന വിത്യാസം മാത്രമേ ഉണ്ടാകൂ..



Posted by പുള്ളിപ്പുലി to OUT OF FOCUS at March 18, 2010 8:05 AM

2. കൂതറHashimܓ has left a new comment on your post "ബഹറിന്‍ ബൂലോകര്‍ ജയ് ഹിന്ദ്‌ ടി വി യില്‍":

സാജു, രാജു, സജി, ബിജു..

ജയ്ഹിന്ദ് ടിവി യിലെ ജ പെര്‍ഫോമേര്‍സിന്  ആശംസകള്‍



പിന്നെ ഇവിടെ ടിവി ഇല്ലാ, ഷോ യുടെ വിശദ വിവരങ്ങല്‍ ഒരു പോസ്റ്റ് ആയി പ്രദീക്ഷികുന്നു



Posted by കൂതറHashimܓ to ബഹറിന്‍‍ ബൂലോഗം at March 18, 2010 8:41 AM

3. Geeta has left a new comment on your post "Blog for Fr boby jose":

Achen's teachings are really energetic and each thought has to give more emphasis by the catholic church. Noncatholics like me are really attracted by his teachings. Jesus Christ is with him. I wanted to get his teachings about rosary
geet



Posted by Geeta to Fr Boby Jose at March 17, 2010 9:53 PM

4. Anonymous has left a new comment on your post "A CONFESSION.":

Genial fill someone in on and this mail helped me alot in my college assignement. Gratefulness you seeking your information.



Posted by Anonymous to KUNJUBI: SONG OF SONGS at March 18, 2010 11:28 AM

5. ചേച്ചിപ്പെണ്ണ് has left a new comment on your post "മലമ്പുള്ളുകള്‍":

Mrs siva aano ?



Posted by ചേച്ചിപ്പെണ്ണ് to മഞ്ഞുകാലം at March 18, 2010 11:56 AM

6. ദൃശ്യന്‍ | Drishyan has left a new comment on your post "സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍: ജീവിതത്തിന്റെ തി...":

തിരക്കഥാരൂപത്തിലൊരു കഥ... ഈ കഥയില്‍ സംഭാഷണങ്ങള്‍ ആവശ്യമില്ലല്ലോ അല്ലേ?

സ്വപ്നങ്ങളെ പിന്തുടരാന്‍ നമുക്കായെങ്കില്‍....

സസ്നേഹം
ദൃശ്യന്‍



Posted by ദൃശ്യന്‍ | Drishyan to ചിന്തുകള്‍ | chinthukal at 11:57 AM

7. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്‌,
അനുയായികൾക്ക്‌ ബാധകമാകുന്ന കാര്യങ്ങൾ അതേ പ്രകാരം ആചാര്യൻമാർക്ക്‌ ബാധകമാക്കണം എന്ന ഒരു നിബന്ധനയുമില്ല.

ഈയൊരു പ്രസ്താവന എന്തുമാത്രം ശരിയാണ്‌?

ഇനി താങ്കൾ പറഞ്ഞ അവസാനകമന്റിലേക്കുകൂടി....

ആരാണ്‌ ലതീഫേ ഇവിടെ പാശ്ചാത്യസംസ്കാരം കൊണ്ടുവരണമെന്ന് ശഠിക്കുന്നത്‌? അവരെന്ത്‌ ചെയ്യുന്നു എന്നു നോക്കിയല്ല ഇവിടെയുള്ളവർ ജീവിക്കുന്നതും അഭിപ്രായം പറയുന്നതും. വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും ഉള്ള കൈകടത്തലുകളെ എതിർക്കുന്നു, അത്‌ അക്രമാസക്തമാകുന്ന അവസ്ഥയെ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു, അത്രമാത്രം. അത്‌ ലൈംഗിക അരാജകത്വത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന, പാശ്ചാത്യസംസ്കാരത്തെ പിന്തുടരുകയാണെന്ന, മുതലാളിത്തത്തെ അനുകൂലിക്കുകയാണെന്ന, വിലയിരുത്തലുകൾ തെറ്റാണ്‌.

പകരം വെയ്ക്കാനുള്ളത്‌ നീതിബോധത്തിലും മനുഷ്യനന്മയിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു ജീവിതം മാത്രമാണ്‌, ഉള്ളതിനു ബദലായി മറ്റൊരു സംസ്കാരമോ ഗ്രന്ഥമോ സ്വാംശീകരിക്കലല്ല. ഗ്രന്ഥങ്ങളെ പിൻപറ്റുമ്പോൾ (ദൈവീകമായതിനാൽ മാറ്റാനാവില്ല എന്ന വിശ്വാസം ഉള്ളതിനാൽ തന്നെ) ഈ മൂല്യങ്ങൾക്ക്‌ വിഘാതമായി നിൽക്കുന്ന കാര്യങ്ങളാണ്‌ എതിർക്കപ്പെടുന്നത്‌ (എല്ലായ്പോഴും ഇതാണ്‌ സംഭവിക്കുന്നത്‌ എന്ന് ഞാൻ പറയുന്നില്ല, പക്ഷെ മറിച്ചുള്ളൊരു ജനറലൈസേഷൻ അപകടകരമാണെന്ന് സൂചിപ്പിക്കുക മാത്രമാണിവിടെ)

ദൈവവിശ്വാസമില്ല എന്ന ഒറ്റക്കാരണം കൊണ്ട്‌ അനിയന്ത്രിതമായി ജീവിക്കുകയാണ്‌ ഒരാൾ എന്ന ചിന്ത തെറ്റാണ്‌. സാമൂഹികബോധമുള്ള ഒരാളും അറിഞ്ഞുകൊണ്ട്‌ മറ്റൊരാൾക്ക്‌ ദോഷം വരുന്ന കാര്യം ചെയ്യില്ല. ഈ സാമൂഹികബോധം എന്നത്‌ സ്വയം വളർത്തിയെടുക്കുന്ന കാര്യമാണ്‌ എന്നാണ്‌ എന്റെ അനുഭവം. ദൈവവിശ്വാസമില്ലാതെതന്നെ ഇത്‌ സാധിക്കും എന്ന് നിരവധിയാളുകൾ സ്വജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ളതുമാണ്‌.

എതിർക്കാനായി മാത്രമാണ്‌ വിമർശിക്കുന്നതെന്ന ചിന്താഗതി ഉണ്ടെങ്കിൽ ഇത്‌ താങ്കൾക്ക്‌ അംഗീകരിക്കാനാവണമെന്നില്ല. എന്റെ ചിന്ത പറയുക എന്നതിലുപരി എനിക്കൊന്നും ചെയ്യാനാവില്ലല്ലൊ.



അപ്പൂട്ടന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 11:05 am ന് പോസ്റ്റ് ചെയ്തത്

8. deepu has left a new comment on your post "തൃസന്ധ്യ":

എന്തോ ഒരു നാട്ടിന്‍ പുറത്തേക്കു പോയ പ്രതീതി..ഭാഷാ ശൈലിയും ഇഷ്ട്ടപ്പെട്ടു .
നന്നായിട്ടുണ്ട്.ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു ....



Posted by deepu to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 17, 2010 11:19 PM

9. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "സിഗററ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ... ടൈറ്റില്‍ സിഗററ്റ് എന്നല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് വല്ല പ്രേമകഥയോ മറ്റോ ആണെന്ന് കരുതിപ്പോയേനേ.



നിരക്ഷരന്‍ , ഓര്‍മകളിലേക്കൊരെത്തിനോട്ടം ലേക്ക് 2010, മാര്‍ച്ച് 18 9:14 am ന് പോസ്റ്റ് ചെയ്തത്

10. jayanEvoor has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

കൊള്ളാം.

ഏതെങ്കിലും ബിസിനസ് മാഗസിനിൽ അയച്ചുകൊടുക്കൂ, ഒന്നു ഭാഷാന്തരീകരിച്ച്!

എം.ബി.എ കുട്ടികൾ പഠിക്കട്ടെ!



Posted by jayanEvoor to രവം at March 17, 2010 10:47 PM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Why be Afraid of Being called a ‘Feminist’?":

Prasenjit Bose writes on 'Feminism' and the landmark Women's Reservation Bill, passed in the Rajya Sabha on 9th March 2010.

“Though I am supporting the bill, I am not a feminist”: Union Railway Minister (Economic Times, 10th march 2010)



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 18, 2010 11:43 AM

12. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

ആദ്യം കോമഡി. പിന്നെ അല്പം നൊമ്പരം. കഥ നന്നായി.അതിലെ ചില സന്ദേശങ്ങളും ..



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to സുസ്മേരം at 18 March, 2010 09:47

13. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാളിദാസന്റെ പോസ്റ്റിലെ കമെന്റില്‍ നിന്നും

അതൊക്കെ കാട്ടിപ്പരുത്തിയുടെ തമാശയല്ല ഗതികേടാണ്. ഇത് അദ്ദേഹം എന്റെ പേരു വച്ച് എഴുതുന്ന രണ്ടാമത്തെ പോസ്റ്റാണ്. ആശയ ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം. ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല എന്നു വന്നപ്പോള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സമാധാനിക്കാനുള്ള ഒരു ശ്രമം. നടക്കട്ടെ.

വായനക്കാര്‍ വെറും വിഡ്ഡികളാണെന്നാണദ്ദേഹം കരുതുന്നത്. മൂന്നു വര്‍ഷത്തോളമായി ഞാന്‍ ബ്ളോഗില്‍ സജീവമായി എഴുതാന്‍ തുടങ്ങിയിട്ട്. ഞാന്‍ എഴുതിയുള്ളത് പലരും വായിച്ചിട്ടുണ്ട്. അവര്‍ക്കറിയം ഞാന്‍ ഏതെങ്കിലും മതത്തെ ന്യായീകരിച്ചു കൊണ്ട് എഴുതിയിട്ടുണ്ടോ എന്ന്. സ്വന്തം വിശ്വാസത്തില്‍ ഉറപ്പില്ലാത്തവരാണ്‌ മറ്റുള്ളവരെ ഏതെങ്കിലും വിശ്വാസത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കാന്‍ നടക്കുക. ഖുറാനിലും ഹദീസുകളിലും വിവരിക്കപ്പെടുന്ന മൊഹമ്മദിന്റെ യധാര്‍ത്ഥ മുഖം വികൃതമാണ്. അതിനു നോക്കുന്ന കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല.


പ്രിയപ്പെട്ട മത്തായീ...
മതത്തെ ന്യായീകരിച്ചെഴുതരുതെന്ന് ബ്ലോഗില്‍ ഒരു നിയവുമില്ല, നിങ്ങള്‍ക്ക് എന്തെഴുതാനുള്ള സ്വാതന്ത്യവും തരുന്ന ഒരു തുറന്ന മാധ്യമമാണിത്.

ഖുര്‍‌ആനിലെയും ഹദീസിലെയും മുഹമെദിന്റെ മുഖം വികൃതമാണെന്ന് മത്തായി പറയുന്നത് തന്റെ മുഖം മണലില്‍ പൂഴ്ത്തി ചില മുഖം മൂടികളിട്ടായിരുന്നു. അത് തുറക്കുമ്പോള്‍ ചിലപ്പോള്‍ പൊള്ളലേല്‍ക്കും.

ബര്‍ണബാസിന്റെ സുവിശേഷം മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയും അത് കണ്ടപ്പോള്‍ സഹിക്കാഞ്ഞു പോസ്റ്റിടുകയും ചെയ്യുമ്പോള്‍ തിരിച്ച് ഒന്നും കിട്ടില്ലെന്നു കരുതിയോ? അതേ പണിയല്ലെ എന്നിട്ട് ചെയ്തതും. മുസ്ലിങ്ങള്‍ അംഗീകരിക്കാത്ത ചില ഉദ്ധരണികള്‍ എടുത്തുദ്ധരിച്ച് നടത്തുന്ന ഈ ആഭാസം തുടങ്ങുന്നതിന്നു മുമ്പാലോചിക്കണമായിരുന്നു.

മതത്തില്‍ പാല്‍‌പൊടി ചേര്‍ത്ത് കലക്കി കൊടുത്തത് സ്വന്തം വിശ്വാസത്തിലുറപ്പില്ലാഞ്ഞിട്ടായിരുന്നുവോ?



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 17 11:29 pm ന് പോസ്റ്റ് ചെയ്തത്

14. dethan has left a new comment on your post "മോഹന്‍ലാലിന് ഡി.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേ...":

ഡിലിറ്റ് ബിരുദത്തിന്റെ വില കെടുത്തുന്ന ഈ നടപടിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം സംസ്കൃത സര്‍വ്വകലാശാലയ്ക്കാണ്.ആട്ടിന്‍ കാട്ടവും കടലയ്ക്കായും തിരിച്ചറിയാത്ത മോഹന്‍ ലാലിനെ പോലൊരു നടന് അതു നല്‍കുക വഴി വളരെ തെറ്റായ സന്ദേശമാണ് സര്‍ വ്വകലാശാല ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മുമ്പില്‍ പ്രകടിപ്പിക്കുന്നത്.സുകുമാര്‍ അഴീക്കോടുമായുണ്ടായ തര്‍ക്കത്തില്‍ ഈ സൂപ്പര്‍ സ്റ്റാറിന്റെ 'വിജ്ഞാന'വും 'വിനയ'വും നമ്മള്‍ കണ്ടതാണല്ലോ."തത്ത്വമസി"
എഴുതിയ സുകുമാര്‍ അഴീക്കോടിനെ കാണാത്ത സംസ്കൃത സര്‍വ്വകലാശാല അദ്ദേഹത്തെ ചീത്ത
പറഞ്ഞവന് ഡോക്ട്രേറ്റ് നല്‍കി ആദരിക്കുന്നു !ഒരു പുരുഷായസ്സു മുഴുവന്‍ സംസ്കൃത ഭാഷയുടെയും തത്ത്വചിന്തയുടെയും വളര്‍ച്ചയ്ക്കു വേണ്ടി ഉഴിഞ്ഞു വച്ച എം എച്ച്.ശാസ്ത്രികള്‍ക്ക് മോഹന്‍ലാലിനൊപ്പം ഡിലിറ്റ് നല്‍കുക വഴി ആ മഹാ പണ്ഡിതനെ അവഹേളിച്ചിരിക്കുക
യാണ് സംസ്കൃത സര്‍വ്വകലാശാല.

-ദത്തന്‍



Posted by dethan to വിചാരം at March 17, 2010 11:36 PM

15. അപ്പൊകലിപ്തോ നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണു കാട്ടിപ്പരുത്തി.

കാളിദാസണ്റ്റെ കമണ്റ്റുകളിയെ ബാലിശതയും പരസ്പര വിരുദ്ധ സ്റ്റേറ്റ്മെണ്റ്റുകളും വായിച്ചാല്‍ ഭ്രാന്തു വരും. ഒരു കമണ്റ്റില്‍ എന്തു പറയുന്നു എന്ന്‌ അടുത്തകമണ്റ്റില്‍ അയാല്‍ മറന്ന്‌ പോകും.

അങ്ങനെയുള്ള ഒരാളോട്‌ സംസാരിക്കുകതന്നെ ദുര്‍ഗതിയാണു. എന്നിട്ടും ക്ഷമയോടെ അയാളോട്‌ സംവദിച്ച താങ്കളെ അഭിനന്ദിക്കാതെ വയ്യ.



അപ്പൊകലിപ്തോ , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 17 10:00 pm ന് പോസ്റ്റ് ചെയ്തത്

16. sajan jcb നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫേ,
ഞാന്‍ ദത്തില്‍ നിന്നും ദത്തിന്റെ ചര്‍ച്ചയില്‍ നിന്നും ബഹുദൂരം മാറി നിന്നു കൊണ്ടാണ് എന്റെ സംശയം ചോദിച്ചത്. താങ്കള്‍ ഇപ്പോഴും ആ ഹാങ് ഓവറില്‍ ആണെന്നു തോന്നുന്നു.

ഷെരീഫിക്കാ,
താങ്കള്‍ സമയം എടുത്തുകൊള്ളൂ... ഇതിനു വേണ്ടി ഒരു ബ്ലോഗ് തെന്നെ എഴുതി കാര്യങ്ങള്‍ വിശദമാക്കണം എന്നാണ് എന്റെ അഭിപ്രായം.

ചോദ്യം ആവര്‍ത്തിക്കാം.(കൂടുതല്‍ വ്യക്തമാകും എന്നു കരുതുന്നു)
1. ഒരിടത്തു നബി പറയുന്നു.

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.

(അതായത് നബിയെന്നാല്‍ ഒരു വിശ്വാസിക്ക് പിതാവിനേക്കാളും വലിയവന്‍ എന്ന്)

2. മറ്റൊരിടത്ത് നബി പറയുന്നു(അല്ലാഹ്)
വിശ്വാസിനികള്‍ക്ക് തന്റെ ശരീരം നബിക്ക് ദാനം ചെയ്യാം എന്ന്.
(സ്വന്തം പിതാവിനു പോലും ശരീരം ദാനം ചെയ്യാറില്ല. ഇവിടെ പിതാവിനേക്കാള്‍ വലിയവന് ശരീരം ദാനം ചെയ്യുകയോ?)

3. മറ്റൊരിടത്ത് നബി പറയുന്നു...
‘ഞാന്‍ നിങ്ങളുടെ ആരുടേയും പിതാവല്ല എന്ന്. (പിന്നെങ്ങിനെ അദ്ദേഹത്തിന്റെ പത്നിമാര്‍ വിശ്വാസികളുടെ മാതാവാകും?)

4. ദത്ത് പുത്രന് സ്വപുത്രന്റെ അവകാശങ്ങള്‍ ഇല്ല എന്ന്‌ സ്ഥാപിക്കാന്‍ ദത്ത് പുത്രന്‍ ഒഴിവാക്കിയ സ്ത്രീയെ നബി വിവാഹം കഴിച്ചു കൊണ്ട് മാതൃക കാട്ടുന്നു. (കാരണം രക്തബന്ധമില്ല)
ആ നിലയ്ക്ക് വിശ്വാസുകളുടെ മാതാവുമായിട്ടും ആര്‍ക്കും രക്തബന്ധമൊന്നും ഇല്ലല്ലോ. അതിനാല്‍...(ശ്രദ്ധിക്കുക ഇനിയത്തെ ചോദ്യം ഒരു ഇമാജിനറി ചോദ്യമാണ്) നബിയുടെ പത്നിമാരെ ആരെങ്കിലും വിവാഹം ചെയ്തിരുന്നുവെങ്കില്‍ (അങ്ങിനെ സംഭവിച്ചിട്ടില്ല എന്നറിയാം) അതില്‍ എന്തേങ്കിലും തെറ്റുണ്ടായിരുന്നോ?
(പിന്നേയും ആവര്‍ത്തിക്കുന്നു. ചോദ്യം മനസ്സിലായില്ലെങ്കില്‍ അത് വ്യക്തമാക്കുക. അതിനു ശേഷം മറുപടി മതി)



sajan jcb , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 11:35 am ന് പോസ്റ്റ് ചെയ്തത്

17. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മോഹന്‍ലാലിന് à´¡à´¿.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേ...":

തീർച്ചയായും പ്രതിഷേധാർഹം തന്നെ.. യോജിക്കുന്നു..

സുകുമാര്‍ അഴിക്കോട് എന്ന സാംസ്ക്കാരിക നായകനെ പരിഹസിച്ച ഒരു കാരണം മതി അദ്ദേഹത്തെ നമ്മുക്ക് സമൂഹത്തില്‍ നിന്ന് ഒഴിവാക്കാൻ

ദാ ഇവിടെ ഒരു വിയോജിപ്പും .. എനിക്കാകെ ലാലിനോട് ഇപ്പോഴുള്ള ഏക ബഹുമാനം അത് മാത്രമാ :)

====

മുസ്ലിംഗള്‍ക്ക് പൊതുവെ ദേശസ്നേഹം കുറവായത് കൊണ്ടായിരിക്കും മമ്മൂട്ടി കേണല്‍ പദവിക്യുടെ പിന്നാലെ പോവാതിരുന്നത്. പക്ഷെ നാനാ പടേക്കറും, ലാലുമെല്ലാം ഹിന്ദുക്കളാണല്ലോ ദേശ്സസ്നേഹം കൂടുതലുള്ള വര്‍ഗ്ഗവും അവരാണല്ലോ ??

ജോക്കറേ..ഗുലാൻ :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിചാരം at March 17, 2010 9:49 PM

18. ചേച്ചിപ്പെണ്ണ് has left a new comment on your post "മലമ്പുള്ളുകള്‍":

nice place .. i like this ..
i'll be back again soon ..



Posted by ചേച്ചിപ്പെണ്ണ് to മഞ്ഞുകാലം at March 18, 2010 11:56 AM

19. നേഹ has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

pavakka kuru



Posted by നേഹ to മിനി ചിത്രശാല 'photos' at March 18, 2010 10:18 AM

20. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

not a good sign....



സന്തോഷ്‌ , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 17 9:06 am ന് പോസ്റ്റ് ചെയ്തത്

21. Anonymous has left a new comment on your post "അമ്മ നഗ്നയല്ല":

(((ഫുള്‍ സൈസ് ഫോട്ടോ ആയിരുന്നു, ഞാന്‍ തല മാത്രം വെട്ടി മാറ്റി.
(അങ്ങനെങ്കിലും ഞാനൊരു ആണ്‍കുട്ടിയാണെന്ന് സമാധാനിക്കാമല്ലോ) ))


മോഡിയുടെ പിന്തുടർച്ചക്കാർക്ക് ഇതല്ലാതെ എന്ത് സംഭാവനയാണ് ഭാരതത്തിലെ ജനങ്ങൾക്കായി ചെയ്യാനുള്ളാത് ??????????



കല്ലൂം കാഞ്ഞിരക്കുറ്റിയും ദൈവങ്ങളാക്കി പൂജിക്കുന്ന അന്തന്മാർ അവരുടെ ആരാധനാലയങ്ങളിൽ വരെ ലിംഗവും യോനിയും നിതംബവും കാട്ടി കേളികളാടുന്ന ദൈവങ്ങളുടെയും ദൈവി (ദൈവത്തിന്റെ പെണ്ണ് ) കളുടെയും കാമ കലകൾ കണ്ട് നിർ(വാണ)വൃതിയടയുന്നു. അതിൽ ഒരു തെറ്റുമില്ല. ആരെയും എവിടെയും വൃണപ്പെട്ടില്ല. ഒരു മണ്ടനായ ചിത്രകാരൻ അതൊക്കെ ഒന്ന് വരച്ച് ആസ്വദിച്ചപ്പോൾ അവന്റെ തലയറുക്കാൻ കള്ള നായിന്റെ മക്കൾ

ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വംശ ഹത്യയ്ക്ക് വിചാരണ നേരിടാൻ പോകുന്നത്

അവന്റെ പൌരത്വത്തിന് യാതൊരു കുഴപ്പവുമില്ല

ഈ നായിന്റെമക്കൾ ഇനിയെത്ര പേരെ തീവ്രവാദിയാക്കുമോ എന്തോ

shaju



Posted by Anonymous to ചക്രവ്യൂഹം at March 18, 2010 10:30 AM

22. T.S.NADEER has left a new comment on your post "ബഹറിന്‍ ബൂലോകര്‍ ജയ് ഹിന്ദ്‌ ടി വി യില്‍":

all the best ,,,



Posted by T.S.NADEER to ബഹറിന്‍‍ ബൂലോഗം at March 18, 2010 8:55 AM

23. jayanEvoor has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

ആർദ്ര ആസാദ്

ചന്ദ്രകാന്തൻ

തെച്ചിക്കോടൻ

രമണിക

വായാടി...

മുഖം പരിചിതമല്ലാത്ത ഒരോ ആളും നമ്മുടെ തന്നെ സഹോദരൻ/ സഹോദരി ആകാം...
രക്തബന്ധം പലപ്പൊഴും മതാന്ധ്യത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു.


എല്ലാവരുടെയും നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി!



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at March 18, 2010 11:55 AM

24. String has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

സംഭവം കലക്കി. ആശംസകള്‍... ഒരുപാട് ചിരിച്ചു. കൊള്ളാം അരുണേട്ടാ...



Posted by String to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 18, 2010 10:53 AM

25. sUniL has left a new comment on your post "makeover":

ചിത്രം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി!



Posted by sUniL to fade in at 18 March 2010 09:16

26. Sarin has left a new comment on your post "മാടായിപ്പാറ ഡയറീസ്":

i love the compo & colours.thats make a different feel



Posted by Sarin to ചിത്രപ്പെട്ടി at March 18, 2010 11:56 AM

27. mazhamekhangal has left a new comment on your post "ഉമ്മക്കള്ളി":

nalla varikal!!!!



Posted by mazhamekhangal to ഋതുഭേദങ്ങള്‍ at 12:38 AM

28. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "തിരിച്ചു വരവുകള്‍ !!":

എന്നെ ആകര്‍ഷിച്ച ഒരു പാട് കാര്യങ്ങള്‍ അതിലുണ്ട് എന്ന് എനിക്കറിയാം ...അത് സമ്മതിക്കുക വഴി എന്റെ വിശ്വാസത്തിനു എന്തെങ്കിലും കോട്ടം തട്ടുമെന്നും ഞാന്‍ വിചാരിക്കുന്നില്ല..... മറിച്ചു മറ്റുള്ളവയെ ആദരിക്കുക എന്നത് എന്റെ വിശ്വാസത്തിനു മാറ്റ് കൂട്ടും ...

ഫൈസലേ.. ഇതൊക്കെ ഇപ്പൊ “ഫൂ!!“ലോകത്ത് കാണാനില്ല.. അതാ, ഫൈസലിനെ വീണ്ടും കാണുമ്പോൾ ഒരു സന്തോഷം തന്നെ..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to സഫ-മര്‍വ (ന്യൂ ) at March 17, 2010 10:16 PM

29. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "ഭൂമി അഥവാ അഗ്നിഗോളം":

പോരുക ഭഗീരഥാ വീണ്ടും ...



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to വെള്ളിനക്ഷത്രം at March 17, 2010 10:35 PM

30. dethan നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാട്ടിപ്പരുത്തി,
കാളിദാസന്‍ എഴുതിയതിനു മറുപടി പറയാന്‍ അദ്ദേഹത്തിന്റെ ജാതിയും ജാതകവും തിരക്കുന്നത് സംസ്കാരമുള്ളവര്‍ക്കു
ചേര്‍ന്നതല്ല. .മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസികളുടെ സങ്കുചിത ചിന്താഗതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് താങ്കളുടെ പോസ്റ്റ്.ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞ
നംകുത്തുന്നത് മതാന്ധതയുടെ പതിവ് രീതിയാണ്.
-ദത്തന്‍



dethan , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 17 1:02 pm ന് പോസ്റ്റ് ചെയ്തത്

31. നൊമാദ് | ans has left a new comment on your post "I dad is bad":

സത്യം പറയാല്ലോ ഈ പാച്ചുന്റെ പോസ്റ്റൊക്കെ വായിക്കുമ്പോ എന്തോ ഒരു സന്തോഷം. നന്ദി ഈ ചെറിയ വലിയ കുഞ്ഞ് നുറുങ്ങ് ആന ഉറുമ്പ് കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനു.



Posted by നൊമാദ് | ans to പാച്ചുവിന്‍റെ ലോകം at March 18, 2010 8:48 AM

32. Sunesh has left a new comment on your post "പ്രഭാതം":

pls giv ur mail id -- [email protected]



Posted by Sunesh to ഗുരുപവനപുരാധീശം at 18 March 2010 06:25

33. sUniL has left a new comment on your post "മാടായിപ്പാറ ഡയറീസ്":

assalayi!



Posted by sUniL to ചിത്രപ്പെട്ടി at March 18, 2010 10:41 AM

34. jayanEvoor has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

മാതൃഭൂമി കണ്ടു.
അഭിനന്ദനങ്ങൾ!



Posted by jayanEvoor to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at March 17, 2010 11:17 PM

35. jyo has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

കുറെ കുറേ ഇഷ്ടായി-ശരിക്കും ആസ്വദിച്ചു



Posted by jyo to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 18, 2010 11:58 AM

Reply via email to