1. JA has left a new comment on your post "മറയൂര്‍ : മഴനിഴലിന്റെ താഴ്‌വര":

ചില ഭൂപ്രദേശങ്ങളുണ്ട്. ജന്മസിദ്ധമായ ഉള്‍പ്രേരണകള്‍ മൂലം മറ്റു സ്ഥലങ്ങളെ തട്ടിമാറ്റി അവ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും. സ്മരണകളിലെ നിര്‍വചിക്കാനാവാത്ത അനുപാതങ്ങള്‍ക്കും ആകൃതികള്‍ക്കും നിറങ്ങള്‍ക്കും പ്രതിഫലനങ്ങള്‍ക്കുമുള്ള മറുപടി ഒരാള്‍ക്ക് അവിടെനിന്ന് ലഭിച്ചെന്നിരിക്കും. മറയൂര്‍ അത്തരം മറുപടികളുടെ താഴ്‌വരയാണ്. മനസ്സ് ശാന്തമാകുന്ന നിമിഷങ്ങളിലൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയാകുന്ന താഴ്‌വര.



Posted by JA to പഴയ താളുകള്‍ at March 20, 2010 8:46 AM

2. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്തിനീ ക്രൂരമായ വിനോദം":

അധികം എഴുതാനുള്ള സാവകാശം ഇല്ല. എന്റെ കഞ്ഞി ശരിയായിക്കാണും. അത് മോന്തി എനിക്ക് ആശുപത്രിയിലേക്കോടണം. കൊച്ചു മകന്‍ ഇന്നെലെ ഉറങ്ങിയില്ല. അവന്‍ വേണ്ടുവോളം പാല്‍ ഇല്ല. ഇനി ഡോക്ടര്‍ വരുന്ന വരുന്ന വന്ന് കാണുന്ന വരെ ഈ അപ്പൂപ്പന്‍ വിശ്രമമില്ല മക്കളെ.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്വപ്നങ്ങള്‍ at March 19, 2010 8:05 PM

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഷീല ചേച്ചി":

മോൻ-ആയുർവേദം-ഷീലേച്ചി-നടത്തം-അമ്പലദർശനം-ബാർ-ബീനേച്ചി-ഷോപ്പിങ്ങ്-പാർക്കിങ്ങ്-മോഹനേട്ടൻ--,--,--അങ്ങിനെയെത്രയെത്ര കാര്യങ്ങളാണ് വളരെ നിർമ്മലമായി ഈ രചനയിൽ കൂടി വരച്ചുകാണിച്ചിരിക്കുന്നത്....
അഭിനന്ദനങ്ങൾ ...ജയേട്ട



Posted by ബിലാത്തിപട്ടണം / Bilatthipattanam to അതുമിതും കറു മുറു at March 17, 2010 1:42 AM

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നാട്ടിലെ അമ്മമാരും അമ്മായിയമ്മമാരും":

പേറല്ല സത്യം..
ടൂറെല്ലെ മുഖ്യം !



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്വപ്നങ്ങള്‍ at March 17, 2010 1:26 AM

5. Anonymous has left a new comment on your post "ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്...":

one should not hurt the sentiments of any religion, hindu, muslim, sikh or christian. rules are rules, if you want to live in a muslim country then follow the rules. if you want to live in hindu country also, you should follow its rules.



Posted by Anonymous to thattudosa // തട്ടുദോശ at March 19, 2010 8:22 PM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും":

തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ സംയുക്തപ്രക്ഷോഭത്തിനും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം സാക്ഷ്യംവഹിച്ചു. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും. ഇത് ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിന് പാത തുറക്കും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 20, 2010 10:07 AM

7. എറക്കാടൻ / Erakkadan has left a new comment on your post "പിറന്നാളിന്റെ മധുരം...":

പിറന്നാളിന്റെ ആ ദിനം ഓർത്തു. വിവരണത്തെ കുറിച്ച്‌ ആധികാരികമായി പറയുന്നില്ല. ആശം സകൾ....



Posted by എറക്കാടൻ / Erakkadan to നന്ദപര്‍വ്വം at March 20, 2010 9:13 AM

8. Micky Mathew has left a new comment on your post "Zoom Zoom":

ഏന്തൊ ഒരു ഫില്‍..



Posted by Micky Mathew to കൈപ്പള്ളി (PhotoBlog) at 7:24 AM, March 20, 2010

9. ഉപാസന || Upasana has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

അരുണ്‍ : അഭിപ്രായത്തിനു നന്ദി.

സഗീര്‍ : :-)

സജിം ഭായ് : അച്ഛന്‍ = രവി, മകന്‍ = ഗിരി. ഇതാണ് ശരി. ഞാന്‍ ഇതേ പോസ്റ്റില്‍ ‘ശിവ’ എന്ന ബ്ലോഗര്‍ക്കു കൊടുത്ത കമന്റ് ശ്രദ്ധിക്കുക.

ഹരി : ചിയേഴ്‌സ്...

പിള്ളേ : അവടെങ്ങനെ ??

കുഞ്ഞാ : പെട്രോള്‍ പമ്പിലെ പെണ്‍‌കുട്ടി എഴുതുമ്പോള്‍ ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ ദിശ മാറ്റുകയാണെന്ന്. പിന്നെ അവസാനം പറഞ്ഞതൊക്കെ കാത്തിരുന്നു കാണേണ്ടതാണ്. വിലയിരുത്തേണ്ട സമയമായിട്ടില്ല. :-))

അലി ഭായ് : വായിച്ചതിനു നന്ദി.

സുരേഷ് ഭായ് : ഒരേ ടേസ്റ്റുള്ള എത്രയോ പേരുണ്ട് ഈ ലോകത്തില്‍ :-) സമയം കിട്ടുന്ന മുറക്ക് ‘കിളിത്തൂവല്‍’ ഞാന്‍ വായിക്കും.

കുമാരന്‍ : നന്ദി



എല്ലാവര്‍ക്കും നന്ദി
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at March 19, 2010 9:06:00 PM PDT

10. മുരളിക... has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

ആശംസകള്‍............



Posted by മുരളിക... to എന്റെ ഉപാസന || Ente Upasana at March 19, 2010 9:00:00 PM PDT

11. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ആസ്വാദനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരിഷേട്ടാ,
ശരിക്കും..



റ്റോംസ് കോനുമഠം , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 20 9:42 am ന് പോസ്റ്റ് ചെയ്തത്

12. ദിപിന്‍ has left a new comment on your post "In touchdown gear":

wow!
Good Timing.



Posted by ദിപിന്‍ to OUT OF FOCUS at March 20, 2010 7:33 AM

13. അരുണ്‍ / Arun has left a new comment on your post "ദേവി ദി സൂപ്പർസ്റ്റാർ":

അസ്സലായി.



Posted by അരുണ്‍ / Arun to വെള്ളെഴുത്ത് at March 20, 2010 8:43 AM

14. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":

കാല്‍‌വിന്‍, സത, മനോജ്, സുകുമാരേട്ടന്‍, കൃഷ്ണകുമാര്‍, ഒരു യാത്രികന്‍, മുക്കുവന്‍, കണ്ണനുണ്ണി, അനോണി എല്ലാവര്‍ക്കും നന്ദി.

ഇന്നലെ ശ്രീ അമിതാഭ് ബച്ചന്റെ പ്രതികരണം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന് താന്‍ അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇനി തീരുമാനിക്കേണ്ടത് കേരളസര്‍ക്കാരാണ്. മറ്റു വിഷയങ്ങള്‍ ഒന്നും തനിക്കറിയില്ല. ഇതാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തില്‍ കേരളം പിന്നോട്ട് പോവുകയാണെങ്കില്‍ ക്ഷണിച്ചട്ട് പിന്നീട് വേണ്ടെന്ന് പറഞ്ഞതിന് കേരളം അദ്ദേഹത്തോട് ക്ഷമചോദിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 20 March 2010 09:56

15. ശ്രീ has left a new comment on your post "വേണ്ടായിരുന്നു.....":

നല്ല കഥ!



Posted by ശ്രീ to തണല്‍ at 20/3/10 6:01 AM

16. നിരക്ഷരന്‍ has left a new comment on your post "226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..":

ഫാം വില്ല അപേക്ഷ തന്നവരെയൊക്കെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ആട്ടിയോടിച്ചതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ശരിക്കും അഡിക്‍റ്റഡ് ആക്കുന്ന കളിയാണത്. വെളിയില്‍ പോകുമ്പോള്‍ സമയത്തിന് വിളവെടുപ്പ് നടത്താന്‍, പാസ്സ്‌വേര്‍ഡ് മറ്റൊരാള്‍ക്ക് കൊടുത്തിട്ട് പോകുന്നവരെ എനിക്കറിയാം.



Posted by നിരക്ഷരന്‍ to കൂതറ അവലോകനം at March 20, 2010 8:36 AM

17. Anonymous has left a new comment on your post "മുസ്ലി പവേര്‍‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ":

Please show some character. Dont insult a saintly godman in public like this. This is only becos Hindus anre not united in kerala.



Posted by Anonymous to thattudosa // തട്ടുദോശ at March 19, 2010 8:17 PM

18. മരഞ്ചാടി has left a new comment on your post "ചാത്തൂട്ടിസം":

shaiju--- thiirchayaayittum kaatukollaan varum ivide vannu pradhama comment thannathinu prathyekam nandi.


jayanEvoor ---- thankalude prothsahanathinu nandi viindum ithuvazhi varika

srii ---- nandiyundu iniyum ithuvazhi varanam

പട്ടേപ്പാടം റാംജി --- nandiyundu iniyum ithuvazhi varanam



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at March 19, 2010 9:28 PM

19. ഉപാസന || Upasana has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

സ്മിതേച്ചി : അഭിപ്രായത്തിനു നന്ദി :-)

മനുവണ്ണാ : :-)

കിച്ചു : അതാണ് അറിയേണ്ടിയിരുന്നത്.

മാണിക്യം : ആ പോസ്റ്റാണ് നിമിത്തമായത്.

കൊറോത്ത് : പതിവുകാരന് പ്രണാമങ്ങള്‍.

ഉണ്ണിമോള്‍ : അസൂയ പ്രതിലോമകരമല്ലെങ്കില്‍ കുഴപ്പക്കാരനല്ല.

ഹരിയണ്ണാ : ഒരു കവിത കൊട് അണ്ണാ ;-)

ജെന്‍ഷിയ : എല്ലാ നല്ല വാക്കുകള്‍ക്കും നമോവാകം.

ജയന്‍ ഭായ് : ആദ്യകമന്റിന് മുന്നില്‍ ശിരസ്സുനമിക്കട്ടെ ഉപാസന.

റോസ് : റോസ് പറഞ്ഞതോണ്ട് ഞാന്‍ വിശ്വസിക്കുന്നു :-)

എല്ലാവര്‍ക്കും നന്ദി
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at March 19, 2010 9:05:00 PM PDT

20. Anoop നിങ്ങളുടെ പോസ്റ്റ് "ആസ്വാദനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിഷ്കളങ്കമായ ആസ്വാദനം !



Anoop , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 20 8:34 am ന് പോസ്റ്റ് ചെയ്തത്

21. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ചേതനാ മൈ ഡാര്‍ളിങ്ങ് - ഭാഗം 4":

ഒരു പ്രണയ പരവശയായ ചേതനതന്നെയാണല്ലോ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്മൃതി at Wed Mar 17, 01:18:00 AM

22. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "പാതയോരത്തെ വിദ്യാലയം":

നൂറുരൂപ കൊടുത്തപ്പൊ അയാള്‍ അതു നിരാകരിച്ച്‌ കഥ പുതിയ ഒരു ട്വിസ്റ്റിലേക്ക്‌ വഴിപിരിയും എന്നു വിചാരിച്ചു... അനുഭവത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണല്ലൊ ഈ പോസ്റ്റ്‌ ആനിലക്ക്‌ ട്വിസ്റ്റില്ലായതോണ്ട്‌ കുഴപ്പമില്ല. പിന്നെ "അലസമായി ഡ്രൈവ്‌" ചെയ്യരുത്‌ ട്ടൊ കണ്ണാ....



Posted by സന്തോഷ്‌ പല്ലശ്ശന to വര്‍ഷ ഗീതം at March 20, 2010 10:08 AM

23. lekshmi നിങ്ങളുടെ പോസ്റ്റ് "ആസ്വാദനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനൊഹരമായ ഒരു കാഴ്ച്



lekshmi , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 20 9:56 am ന് പോസ്റ്റ് ചെയ്തത്

24. ശ്രീ നിങ്ങളുടെ പോസ്റ്റ് "ആസ്വാദനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൌതുകം



ശ്രീ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 20 10:04 am ന് പോസ്റ്റ് ചെയ്തത്

25. മജീദ് has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

nice work. congrats



Posted by മജീദ് to എന്റെ ഉപാസന || Ente Upasana at March 19, 2010 9:40:00 PM PDT

26. Micky Mathew നിങ്ങളുടെ പോസ്റ്റ് "ആസ്വാദനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനൊഹരമായ ഒരു കാഴ്ച്



Micky Mathew , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 20 8:46 am ന് പോസ്റ്റ് ചെയ്തത്

27. സുനിൽ ജോസ്‌ has left a new comment on your post "ശ്രീകുമാര്‍ കരിയാട്":

നല്ല കവിത , വായിച്ചതിൽ സന്തോഷം....iniyum varatte... kavithakal.!



Posted by സുനിൽ ജോസ്‌ to പുതുകവിത at March 19, 2010 9:33 PM

28. 出会い has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

全国から出会いを求めて女の子達が多数登録!無料自由参加型の出会いコミュニティ



Posted by 出会い to പ്രതികരണവേദി at 20 March 2010 09:18

29. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 37":

രാധിക... പഴയ ലക്കങ്ങളൊക്കെ പെട്ടെന്ന് വായിച്ച്‌ ഒപ്പമെത്തൂ...

റ്റോംസ്‌... ലേറ്റ്‌ ആയാലും എത്തിയല്ലോ... സന്തോഷമായി...

ജോയ്‌... അതേ, കുറച്ച്‌ കഷ്ടമായിപ്പോയി...

ഹൃദയം... ആദ്യം മുതല്‍ വായിച്ചു തുടങ്ങിക്കോളൂ...

ബിലാത്തി... ഇതൊക്കെ എഴുതുമ്പോള്‍ ഞാന്‍ മനസ്സില്‍ മാത്രം കാണുന്ന ആ സ്ഥലങ്ങളിലൊക്കെ അപ്പോള്‍ വിലസിയിട്ടുണ്ടല്ലേ...?

ഉണ്ണിമോള്‍... അപ്പോള്‍ ഇനി ഗെറിക്ക്‌ ഫാന്‍സ്‌ അസോസിയേഷന്‍ ഉടന്‍ പ്രതീക്ഷിക്കാം അല്ലേ? ശ്രീ പ്രസിഡന്റ്‌... ജിമ്മി സെക്രട്ടറി... ഉണ്ണിമോള്‍ ട്രെഷറര്‍...

അപ്രതീക്ഷിതമായ ചില ജോലിത്തിരക്കുകള്‍ കാരണം ഇന്നലെ പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല... എഴുതുവാനുള്ള സമയം കിട്ടിയില്ല എന്നതാണ്‌ സത്യം... രണ്ട്‌ ദിവസത്തിനുള്ളില്‍ അടുത്ത ഭാഗം പ്രതീക്ഷിക്കാം...

എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at March 20, 2010 7:14 AM

30. മുരളിക... has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

ആശംസകള്‍............



Posted by മുരളിക... to എന്റെ ഉപാസന || Ente Upasana at March 19, 2010 9:00:00 PM PDT

31. ജനശക്തി has left a new comment on your post "പൊതുമേഖലയ്ക്ക് പുതുജീവന്‍":

സംസ്ഥാനത്തെ 35 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രിക്കുവേണ്ടി മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ആകെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 12എണ്ണം മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലാഭത്തിലുണ്ടായിരുന്നത്. നഷ്ടത്തിലുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി ഈ വര്‍ഷം ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല (സെസ്) മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. സെസ് പുതിയ അപേക്ഷകളൊന്നും സര്‍ക്കാരിന് മുന്നിലില്ല. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at March 20, 2010 8:18 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to