1. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":
അഭിനന്ദനങ്ങള്‍
Posted by ത്രിശ്ശൂക്കാരന്‍ to കാണാമറയത്ത് at March 21, 2010 3:08 AM
2. പാര്‍ത്ഥന്‍ has left a new comment on your post "വിദേശമൂലധനം ഉന്നതവിദ്യാഭ്യാസരംഗത്തും":
വിദ്യഭ്യാസത്തിനെ നിലവാരം മെച്ചപ്പെടുന്നെങ്കിൽ അത് സ്വാഗതാർഹം തന്നെ. വിദേശ യൂണിവേഴ്സിറ്റികൾ ഇവിടെ പ്രവർത്തിക്കുകയാണെങ്കിൽ ഇപ്പോൾ ആസ്ത്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും. പിന്നെ ഫീസിന്റെ കാര്യം. ലക്ഷക്കണക്കിന് രൂപ വിദ്യഭ്യാസത്തിനുവേണ്ടി പുറത്തുപോകുന്നത് ഇവിടെത്തന്നെ ചിലവാക്കുന്നതിൽ ആർക്കാണ് പ്രശ്നമുണ്ടാകുന്നത്. ഇപ്പോഴും കേരളത്തിലുള്ള ആയിരങ്ങൾ അടുത്ത സംസ്ഥാനങ്ങളിൽ അവർ പറയുന്ന ഫീസും കൊടുത്തു പഠിക്കുന്നുണ്ട്. പക്ഷെ കേരളത്തിൽ ഇപ്പോഴും ഉന്നത വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ചുരുങ്ങിയ പക്ഷം അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ / ഫീസ് നിരക്കുകൾ ഇക്കൊല്ലമെങ്കിലും തീരുമാനിക്കാനുള്ള യോഗ്യതയുള്ള അധികാരികൾ ഇല്ല എന്നതാകാം കാരണം.
Posted by പാര്‍ത്ഥന്‍ to ജാഗ്രത at March 21, 2010 2:53 AM
3. പാര്‍ത്ഥന്‍ has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":
ആസാമി മറുപടി അർഹിക്കുന്നവനല്ലെങ്കിലും ഒന്നു പറഞ്ഞിട്ടു പോകുന്നു.
വ്യക്തിപരമായ ഒരു കാര്യത്തിനു മാത്രം മറുപടി പറയുന്നു. അമ്പലമായാലും പള്ളിയായാലും ഗ്രന്ഥശാലയാലും അവിടെ നടക്കുന്ന പരിപാടികൾക്ക് / ഉത്സവങ്ങൾക്ക് സംഭാവന കൊടുക്കാറുണ്ട്. അത് ഭണ്ഡാരപ്പെട്ടിയിലല്ല. ചിലപ്പോൾ ചില മരാമത്തു പണികൾക്കും, ചാരിറ്റികൾക്കും സമൂഹജീവി എന്ന നിലയിൽ സംഭാവന നൽകാറുണ്ട്. ഇനി ആരെങ്കിലും വഴിപാട് നടത്തുന്നെങ്കിൽ എതിർക്കാറില്ല. പിന്നെ ഒരുകാര്യം മറന്നു പോയി. ഗുരുവായൂരിലെ പാല്പായസം വളരെ ഇഷ്ടമാണ്. അത് റസീറ്റ് ഉണ്ടെങ്കിലേ കിട്ടൂ. അതിനും രൂപ മുടക്കാറുണ്ട്. കൊടുത്ത കാശിന്റെ ഉരുപ്പടി എന്തെങ്കിലും തിരിച്ചു കിട്ടണം, അത് ഏതപ്പനായാലും.
(പിന്നെ തൊള്ളേതോന്നി ചോദ്യങ്ങൾക്ക് തൊള്ളേകുത്തി മറുപടി മാത്രമെ പ്രതീക്ഷിക്കേണ്ടൂ.)
Posted by പാര്‍ത്ഥന്‍ to അഭിപ്രായങ്ങള്‍ at Sat Mar 20, 02:04:00 PM PDT
4. ഹംസ has left a new comment on your post "കവിത":
:)
Posted by ഹംസ to ഉള്‍ക്കാഴ്ച at Sunday, March 21, 2010 2:39:00 AM
5. ഹംസ has left a new comment on your post "ചിന്ത":
മരണം എപ്പോഴും എല്ലായ്പ്പോഴും കൂടെയുണ്ട്. എഴുതി കഴിഞ്ഞ ഈ അഭിപ്രായം അയച്ചു തരാന്‍ ഞാന്‍ ഉണ്ടാവുമോ?.
ഉണ്ടെങ്കില്‍ അയക്കാം..
Posted by ഹംസ to ഉള്‍ക്കാഴ്ച at Sunday, March 21, 2010 2:37:00 AM
6. ഹംസ has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":
നന്നായിരിക്കുന്നു കൊട്ടോട്ടി..
Posted by ഹംസ to കല്ലുവെച്ച നുണ at March 21, 2010 3:16 AM
7. പാര്‍ത്ഥന്‍ has left a new comment on your post "നമ്മളില്‍ എത്ര പേര്‍ ഇത് ശ്രദ്ധിക്കാറുണ്ട് ?":
യൂസുഫ, ആഘോഷിച്ചില്ലെങ്കിലും ഓർമ്മയെങ്കിലും വേണം.
കുഞ്ഞിവാവക്ക് ഈ ഭൌമതാപനത്തിനെ നേരിട്ട് വളരാൻ ശക്തിയുണ്ടാവട്ടെ.
Posted by പാര്‍ത്ഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, March 21, 2010 3:14:00 AM
8. ഹംസ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":
ഹ ഹ ഹ.. ജയാ രസമായിരിക്കുന്നു ചിരിക്കതിരിക്കാന്‍ കഴിയില്ല
Posted by ഹംസ to എന്റെ കഥകള്‍ at March 20, 2010 2:32 PM
9. sPidEy™ has left a new comment on your post "നാടകമേ ഉലകം!":
കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പൊക്കുക അത് താന്‍ടാ പോലിസ്
ഇത് പോലെ ഓരോ തെറ്റിധാരനയുടെ പുറത്തു അഭിമാനം നഷ്ട്ടപ്പെട്റ്റ് ജീവിത അവസാനിപ്പിച്ചവര്‍, മനസ് നേരി കഴിയുന്നവര്‍, എത്രയോ പേര്‍
അജിതെട്ടാ കൊള്ളാം സംഭവകഥ നന്നായി അവതരിപ്പിച്ചു,..ഇഷ്ട്ടപെട്ടു
Posted by sPidEy™ to നീര്‍വിളാകന്‍ at 20 March 2010 13:48
10. വീ കെ has left a new comment on your post "മാറിപ്പോയ നമ്മുടെ വേഷം, ഭാഷ":
എല്ലാം കമ്പോള നിലവാരത്തിലല്ലെ ഇപ്പോൾ കാണുന്നത്...!
Posted by വീ കെ to വീക്ഷണം at March 20, 2010 2:02 PM
11. Anya has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":
Love your palm trees
here are different trees ;)
Have a nice sunday
greetings on your family
(@^.^@)
Posted by Anya to മിനിലോകം at March 21, 2010 3:24 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
