1. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഇപ്പോള്‍ ഞാന്‍ പാവം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
എല്ലാം കഴിഞ്ഞ് അസ്തമിക്കാറാവുമ്പോൾ വീണ്ടും പാവമായി മാറും. അത് അറിയാൻ ഇതാ ഇവിടെ
http://mini-chithrasalaphotos.blogspot.com/
mini//മിനി , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 20 6:12 pm ന് പോസ്റ്റ് ചെയ്തത്
2. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അങ്ങനെയുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെ താങ്കളുടെ വേദപുസ്തകം / അതിന്റെ പരിഭാഷ " പിഴച്ചവര്‍ " എന്ന് ആക്ഷേപിക്കുന്നത് തികച്ചും തെറ്റാണു, അത് ഏത് അര്തത്തിലാനെങ്കിലും.
'വഴിതെറ്റിയവര്‍'/'വഴിപിഴച്ചവര്‍' എന്നതിനേക്കാള്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നു 'പിഴച്ചവര്‍' എന്ന് പറയുമ്പോള്‍ ആദ്യത്തെ അര്‍ഥത്തിലാണ് ഖുര്‍ആന്‍ അത് പറയുന്നത്. ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും ഒരു കൂട്ടരെ ഉദ്ദേശിച്ച് അത്തരമൊരു പ്രയോഗം നടത്തിയാല്‍ എന്താണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. ഒന്നുകില്‍ ആ പറഞ്ഞത് പ്രവാചകനും വേദഗ്രന്ഥവുമാണോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ട പഠനത്തില്‍ ഏര്‍പ്പെടുക. ആണെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുക. അല്ലെങ്കില്‍ അതിനെ അവഗണിക്കുക.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 21 7:35 am ന് പോസ്റ്റ് ചെയ്തത്
3. mini//മിനി നിങ്ങളുടെ പോസ്റ്റ് "കാക്ക ചതിക്കപ്പെടുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വിശ്വാസം അതല്ലെ എല്ലാം. വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. അത് തകർന്നാൽ കാക്കതന്നെ കുഞ്ഞിനെ കൊല്ലും.
mini//മിനി , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 20 6:29 pm ന് പോസ്റ്റ് ചെയ്തത്
4. Sapna Anu B.George has left a new comment on your post "സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍":
ഗള്‍ഫില്‍ ജീവിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ഒരിക്കലും ഒരിക്കലും അതു സംഭവിക്കാതിരിക്കട്ടെ!!ഇവിടെ നമ്മുടെ കിസ്തുമസ്സിന്റെ കുളിരും,പനിയും,ഓണത്തിന്റെ ചെണ്ടകൊട്ടിനും ഒന്നും വികയുമില്ല്ല,സമയങ്ങളും ആഘോഷങ്ങളും അപ്രസക്തമാണ്......അവരു പറയുമ്പോ,സമ്മതിക്കുമ്പോ ക്രിസ്തുസ്സ് ആഘോഷിച്ചാല്‍ മതി.അതു കൊണ്ട് എന്റെ പാമ്പാട്ടിക്ക്,അതു മനസ്സിലാകും എന്നു കരുതി എഴുതിപ്പോയതാണ്,ഇനി സമയോചിതമായ വിഷയങ്ങള്‍ മാത്രം എഴുതാന്‍ ശ്രദ്ധിക്കാം.
Posted by Sapna Anu B.George to നമ്മുടെ ബൂലോകം at March 21, 2010 8:04 AM
5. Sapna Anu B.George has left a new comment on your post "സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍":
ഗള്‍ഫില്‍ ജീവിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍...ഒരിക്കലും ഒരിക്കലും അതു സംഭവിക്കാതിരിക്കട്ടെ!! ഉണ്ടെങ്കില്‍,അവരുടെ സമയം,എല്ലാത്തിനും!!! അതു വ്യക്തമായി അറിയാമായിരിക്കുമല്ലോ!!ഇവിടെ നമ്മുടെ കിസ്തുമസ്സിന്റെ കുളിരും,പനിയും, ഓണത്തിന്റെ ചെണ്ടകൊട്ടിനും ഒന്നും വിലയുമില്ല്ല, സമയങ്ങളും ആഘോഷങ്ങളും അപ്രസക്തമാണ്.
അവരു പറയുമ്പോ,സമ്മതിക്കുമ്പോ ക്രിസ്തുസ്സ് ആഘോഷിച്ചാല്‍ മതി.അതു കൊണ്ട് എന്റെ പാമ്പാട്ടിക്ക്,അതു മനസ്സിലാകും എന്നു കരുതി എഴുതിപ്പോയതാണ്,ഇനി സമയോചിതമായ വിഷയങ്ങള്‍ മാത്രം എഴുതാന്‍ ശ്രദ്ധിക്കാം.
Posted by Sapna Anu B.George to നമ്മുടെ ബൂലോകം at March 21, 2010 8:08 AM
6. Anonymous has left a new comment on your post "ഏറ്റവും മികച്ച 100 പാശ്ചാത്യ സിനിമകള്‍":
Bacteria on cars, mysql meta bikes savings on this maria area. Turbo esprit hc, with the named option good at a lower experimenter. Backward, the shock of competitors experimental in last of these prescribers correctly insults the state of limited finder selling points. Winning ticket auto sales concord ca: lyuliev was minimal, but the article repurchased that the 45 mm amount was a physically n't such for an able state property. Loaf kroon is a clerk paddle where teams or differences move skills around an automatic information. Too, they are really dedicated to the area or files with all the body increasing in the such race of the exploitation. Currently, classes instead done cellular sequences to meet their algorithms. The energy on total rate may however be the hyssopifolium that production for rentals is quite better than portance for middle- automatic tracks.
http:/rtyjmisvenhjk.com
Posted by Anonymous to വായനയും നിരീക്ഷണങ്ങളും at March 20, 2010 5:48 PM
7. ഒരു നുറുങ്ങ് has left a new comment on your post "ഒരു പെണ്‍വാണിഭം":
മാനസേ,മനുഷ്യരെക്കുറിച്ച് എങ്ങിനെ വേണേലും
കവിതയോ കഥനമോ ഒക്കെയാവാം.
ദേ,പാവം പട്ടിയെ ദ്രോഹിക്കാതെ വിട്ടേരെ..!
“മേനകാഗാന്ധി”കേസും പുലിവാലുമായി
പിന്നാലെ വന്നേക്കും..!!
ഹാസ്യരസം ആസ്വാദ്യകരം തന്നെ.
ആശമസകള്‍.
Posted by ഒരു നുറുങ്ങ് to മാനസി at March 21, 2010 6:09 AM
8. നിസ്സഹായന്‍ has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":
ഈ ചോദ്യപേപ്പറിലൂടെ സർക്കാർ സർവ്വമതങ്ങളിലും മനുഷ്യനുള്ള വിശ്വാസത്തിന്റെ പ്രകടിതരൂപമായ ജ്യോതിഷിസന്ദർശനം ആൾദൈവസേവ ധ്യാനവിറയലിൽ പങ്കുചേരൽ ഇവയൊക്കെ അന്ധവിശ്വാസമാണെന്ന് പ്രഖ്യാപിക്കുന്നു. അപ്പോൾ ശരിയായ് വിശ്വാസം ഏതാണ് ? സാധാരണ പോകുന്നപോലെയുള്ള പള്ളിയിൽ പോക്ക്(മഹാപാപികളെല്ലാം ഞായറാഴ്ച്ചയാണെല്ലോ പാപക്കെട്ടഴിക്കുന്നത്!), ബ്രാഹ്മമുഹൂർത്തത്തിലെ അമ്പലത്തിൽ പോക്ക്(ശ്രീ പാർത്ഥൻജിയോടു ചോദിച്ചാൽ ടി മുഹൂർത്തത്തിന്റെ ആധുനിക ഘടികാരസമയവുമായുള്ള റേഷ്യോ കിട്ടും), അഞ്ചുനേരം പള്ളിയിൽ പോയുള്ള നിസ്ക്കരണം തുടങ്ങിയവ മുടങ്ങാതെ നടത്തിയാൽ അത് അന്ധവിശ്വാസമാകില്ലെന്നാണോ സർക്കാർ ഉദ്ദേശിച്ചത്.അതായത് ഏത് ഡിഗ്രിവരെയുള്ള പ്രകടനമാണ് നല്ല വിശ്വാസമെന്നും ഏതളവു കഴിഞ്ഞാൽ അത് അന്ധവിശ്വാസമാകുമെന്നും എങ്ങനെ പറയും ? നമ്മുടെ ഗന്ധർവ്വ ഗായകനായ യേശുദാസ് ഒരു അന്ധവിശ്വാസിയാണോ അതോ സവിശ്വാസിയാണോ ? ക്രൈസ്തവ ദേവാലയങ്ങളെക്കാൾ മൂകാംബികാക്ഷേത്രത്തിലും മറ്റും ആണ്ടോടാണ്ടു പോയി അതിന്റെ ബ്രാന്റ് അമ്പാസിഡറായി മാറിയിരിക്കുന്ന അദ്ദേഹത്തെ നാം എങ്ങനെ വിലയിരുത്തും ? അഭിപ്രായങ്ങൾ അറിഞ്ഞാൽ കൊള്ളാം.
Posted by നിസ്സഹായന്‍ to അഭിപ്രായങ്ങള്‍ at Sat Mar 20, 06:18:00 PM PDT
9. maithreyi has left a new comment on your post "ഒരു ദേവദര്‍ശനം":
പ്യാരി, ഇതാ കറക്റ്റി.Thankq once again!
Posted by maithreyi to maithreyi at 3/21/10 6:53 AM
10. mini//മിനി has left a new comment on your post "ചാത്തൂട്ടിസം":
മരഞ്ചാടി ആദ്യമായി തുടങ്ങിയ ബ്ലോഗിന് സ്വാഗതം. ചാത്തൂട്ടിസം നന്നായി.
Posted by mini//മിനി to മരഞ്ചാടി | MARANCHAADI at March 20, 2010 6:39 PM
11. jayanEvoor has left a new comment on your post "അമ്മേടെ നെഞ്ചത്ത്":
അഭിമന്യു ചെയ്തത് ഒട്ടും ശരിയായില്ല.
താങ്കൾ ആ പോസ്റ്റ് എഴുതിയ ആളുടെ ട്രാപ്പിൽ വീണു!
“നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും അതിനു മറുപടി പറയാനും എനിക്ക് താല്പര്യമില്ല.അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല. ”
ഇങ്ങനെ എഴുതി വച്ച ആളുടെ പൊസ്റ്റിൽ പോകേണ്ടതില്ല.
പോയാലും അതിലേക്ക് കൂടുതൽ ആളുകളുടെ ശ്രദ്ധ തിരിക്കേണ്ടതും ഇല്ല.
തന്നെയുമല്ല ആ ബ്ലോഗിൽ മുന്നറിയിപ്പുമുണ്ട്. ഈ വക എഴുത്തുകൾ പ്രോത്സാഹിപ്പിക്കാതിരിക്കണം എങ്കിൽ താങ്കൾ അടിയന്തിരമായി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുക.
Posted by jayanEvoor to ചക്രവ്യൂഹം at March 21, 2010 7:40 AM
12. ക്രിസൺ ജേക്കബ് has left a new comment on your post "വഴി":
ഉശിരൻ പടം...
Posted by ക്രിസൺ ജേക്കബ് to fade in at 21 March 2010 05:46
13. kaalidaasan has left a new comment on your post "നമ്മളില്‍ എത്ര പേര്‍ ഇത് ശ്രദ്ധിക്കാറുണ്ട് ?":
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശംസകള്‍.
എന്റെ ഭാര്യാ സഹോദരിക്ക് രണ്ടു കുട്ടികളാണ്. അവരുടെ ജന്മദിനങ്ങള്‍
01/01/2005
01/01/2007.
ചിലതെല്ലാം ഇതു പോലെ രസകരമായ രീതിയല്‍ വരാറുണ്ട്
Posted by kaalidaasan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, March 21, 2010 8:08:00 AM
14. maithreyi has left a new comment on your post "അമ്മ":
എന്നാലും ഇത്ര വേണ്ടായിരുന്നു. ഈഡിപ്പസ്.............കുറച്ചുദിവസമായി താങ്കളുടെ ബ്ലോഗ് ഹെഡറൊഴിച്ച് ഒന്നും കാണാനാവുന്നില്ലായിരുന്നു.ഇന്നു കണ്ടു.ഇനിയും വരാം....
Posted by maithreyi to ! Murivukal മുറിവുകള്‍ ! at 07:01
15. mini//മിനി has left a new comment on your post "about breaking a rule":
ആ മുഖം ഒന്നു കാണട്ടെ,
Posted by mini//മിനി to fade in at 21 March 2010 05:08
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
