1. Sabu M H has left a new comment on your post "സായാഹ്നതീരത്തെ വെൺനുരകൾ":

നന്നായിരിക്കുന്നു ! നല്ല കാഴ്ച!



Posted by Sabu M H to മിനി ചിത്രശാല 'photos' at March 23, 2010 5:06 AM

2. Manoj മനോജ് has left a new comment on your post "ജല സൌഹൃദ സായാഹ്നത്തിൽ ലഭിച്ച പുതിയ അറിവുകൾ":

"മുൻഗാമികളിൽ നിന്ന് നമുക്ക് കിട്ടിയ ഈ ഭൂമി വലിയ കേടുപാട് കൂടാതെ നാം ഏൽപ്പിക്കേണ്ടത് ഈ ചെറുപ്പക്കാരടങ്ങുന്ന തലമുറയെയാണ്"
ഗ്രീന്‍ റെവലൂഷന്‍ എന്ന പേരില്‍ നടത്തിയ “വിപ്ലവത്തില്‍‍” ഭൂഗര്‍ഭജലത്തില്‍ വരെ ഒരിക്കലും നശിച്ച് പോകാത്ത കീടനാശിനികള്‍ കലര്‍ത്തി കൊടുത്തവരാണോ അടുത്ത തലമുറയെ പറ്റി വ്യാകുലത പ്രസംഗിക്കുന്നത്??

കൊച്ചിയിലെ സിഫ്റ്റില്‍ വിപണിയില്‍ ലഭ്യമായ കുപ്പി വെള്ളം പരിശോധിക്കുന്നതിന്റെ റീപ്പോര്‍ട്ട് പുറത്ത് വിടാറുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ അത് വരാറുണ്ടായിരുന്നു. 5 വര്‍ഷം മുന്‍പ് വരെ (ഇപ്പോള്‍ അറിയില്ല). കേരളത്തില്‍ ഒരിക്കല്‍ പോലും കുപ്പിവെള്ളത്തില്‍ ഇ-ക്കോള ഇല്ലാത്ത റിസള്‍ട്ട് കണ്ടിരുന്നില്ല!

ഡബ്ലു.എച്ചി.ന്റെയും, ഡബ്ലു.ബി.യുടെയും മറ്റും കുടിവെള്ള പദ്ധതിയില്‍ സാധാരണക്കാരെ ബാധിക്കുന്ന പല നിര്‍ദ്ദേശങ്ങളും ഒളിഞ്ഞ് കിടപ്പുണ്ടെന്ന് പത്രപ്രവര്‍ത്തന/സാമൂഹിക രംഗത്തുള്ള ഒരാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞാല്‍! ഈ വിഷയത്തില്‍ 2000ത്തില്‍ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിക്കുവാന്‍ എനിക്ക് പോലും കഴിഞ്ഞിട്ടുണ്ട്!



Posted by Manoj മനോജ് to വായന‌ at Tuesday, March 23, 2010 5:06:00 AM GMT+05:30

3. Sabu M H has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":

അമ്മി കൊത്തല്‍ കൊള്ളാം
സത്സ്യാന്വേക്ഷണ പരീക്ഷണങ്ങള്‍ ബുക്ക്‌ ഇറക്കാന്‍ സമയമായി എന്ന് തോന്നുന്നു.. :)



Posted by Sabu M H to മിനി കഥകള്‍ at March 23, 2010 5:18 AM

4. Vayady has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3":

എനിക്ക് ഇതിലെഴുതിയ പലതും "കൊണ്ടു". സാരല്യ... നമ്മുടെ ചാത്തനല്ലേ എന്നു കരുതി ഞാന്‍ ഇത്തവണത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു.
അമേരിക്കന്‍ വിശേഷങ്ങളുടെ മൂന്നാം ഭാഗം കുറച്ചു വേഗം പറഞ്ഞു തീര്‍ത്തോ എന്നൊരു സംശയം.. എങ്കിലും നന്നായിരുന്നു.



Posted by Vayady to കുട്ടിച്ചാത്തവിലാസങ്ങള്‍ at 6:20 AM

5. പാമരന്‍ has left a new comment on your post "ത്ഫൂ.....":

great one maashe.



Posted by പാമരന്‍ to അനുരണനങ്ങള്‍ at March 22, 2010 4:54 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to