1. mini//മിനി നിങ്ങളുടെ പോസ്റ്റ് "മൂക സാക്ഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കനാൽ മണ്ണിട്ടു മൂടി ബഹുനിലമാളിക പണിതിട്ടില്ലല്ലൊ എന്ന് ആശ്വസിക്കാം.



mini//മിനി , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 22 6:54 pm ന് പോസ്റ്റ് ചെയ്തത്

2. നിസ്സഹായന്‍ has left a new comment on your post "ഡി.എച്ച്.ആർ.എം. പ്രവർത്തകർ കസ്റ്റഡി പീഢനത്തെക്കുറി...":

ഒറ്റപ്പെട്ട ദളിതുവ്യക്തികൾക്കു നേരെയും ദളിതുപ്രസ്ഥാനങ്ങൾക്കു നേരെയും ഭരണകൂടഭീകരതയും മറ്റ് രാഷ്ട്രീയകക്ഷികളിൽ നിന്നുള്ള ഭീകരതയും നിരന്തരം വർദ്ധിച്ചു വരുന്ന സാഹചര്യമാണിന്നുള്ളത്. ദളിതുപ്രസ്ഥാനങ്ങളോ അവരുടെ നേതാക്കളോ അണികളൊ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിൽ രണ്ടു പക്ഷമില്ല. ദളിതുകൾക്ക്, അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ, പൊതുരാഷ്ട്രീയത്തിൽ വിശ്വാസമില്ലാതെ വരികയും സ്വന്തം ഉന്നമനത്തിന് സ്വത്വരാഷ്ട്രീയം രൂപവത്ക്കരിക്കാൻ ശ്രമിക്കുന്നതാണ് രാഷ്ട്രീയകക്ഷികളിൽ നിന്ന് അക്രമവും ഗൂഢാലോചനയും അവർക്കുനേരെയുണ്ടാകാൻ കാരണം. ഡി.എച്ച്.ആർ.എമ്മിനെ സംബന്ധിച്ച് ഇതാണുണ്ടായിരിക്കുന്നതെന്നു തോന്നുന്നു. അല്ലെങ്കിൽ ഒരു ക്രിമിനൽ കേസിൽ സംശയിക്കപ്പെട്ടെങ്കിൽ അതു തെളിയിക്കാൻ ഇത്രയും ക്രൂരവും മൃഗീയവുമായ പീഢനം ദളിതരോടു മുഴുവൻ അഴിച്ചു വിടേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതാണ്. ഡി.എച്ച്.ആർ.എം പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടുള്ള സമുദായിക പ്രവർത്തനം നടത്തുന്നത് ജനാധിപത്യകക്ഷികൾ എന്നവകാശപ്പെടുന്നവർക്ക് സുഖിക്കാതെ വന്നിരിക്കുന്നു. ദളിതുകൾ ഉയർത്തിപ്പിടിക്കുന്ന സ്വത്വരാഷ്ട്രീയം തീരെ സുഖിക്കാത്ത കക്ഷിയാണ് സി.പി.എം. എല്ലാവരുടെയും പ്രശ്നങ്ങൾക്കു പരിഹാരമായി തങ്ങളുയർത്തിപ്പിടിക്കുന്ന വർഗ്ഗസമരം തന്നെയാണ് പരിഹാരമെന്നു കാണുന്നവരാണവർ. ചിത്രകാരൻ പറഞ്ഞപോലെ ദളിതു പീഢനങ്ങൾക്കെതിരെ നിരന്തരമായ ഒരു പിന്തുണ മനുഷ്യസ്നേഹികളുടെ പക്ഷത്തു നിന്നും ഉണ്ടാകേണ്ടതാണ്. ചിത്രലേഖാ പീഢനത്തിൽ നടന്നതു പോലെ !
ചിത്രലേഖാ സംഭവത്തോടനു ബന്ധിച്ച് പന്ത്രണ്ടാം തീയതി പയ്യന്നൂരിൽ നടന്ന കൺവെൻഷന്റെ റിപ്പോർട്ട് ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം എന്ന പോസ്റ്റിലും ചിത്രകാരന്റെ പോസ്റ്റിലും ഉണ്ട്.



Posted by നിസ്സഹായന്‍ to വായന‌ at Tuesday, March 23, 2010 7:42:00 AM GMT+05:30

3. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കിംഗ്‌ ഫിഷര്‍ ബോംബ്‌":

കാപ്പില്‍ മീറ്റിനു നടന്നുപോരേണ്ടിവരും...



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Monday, March 22, 2010

4. കുമാരന്‍ | kumaran has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

nannaayi sajeevettante mahathvam ellaavareyum ariyikkunnathil.



Posted by കുമാരന്‍ | kumaran to അവിയൽ..! at March 22, 2010 6:54 PM

5. mini//മിനി has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

എന്റെ വീട്ടിൽ വൈദ്യുതി വന്നപ്പോൾ (!) അതിലെ മീറ്റർ നോക്കിപ്പറയുക കുട്ടികളുടെ ഹോബി ആയിരുന്നു. അപ്പോഴാണ് ഒരു മഹാസത്യം അറിഞ്ഞത്, ‘വീട്ടിൽ കറന്റ് ഇല്ലാത്തപ്പോഴും മൂപ്പർ ഓടിക്കൊണ്ടേയിരിക്കുന്നു.
പിന്നെ ഈ ലക്ഷവും കോടിയും ഉണ്ടാക്കാൻ വലിയ പണിയൊന്നും ഇല്ലെയ്,



Posted by mini//മിനി to അവിയൽ..! at March 22, 2010 7:06 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Yaralava

ഈ ഒതയാര്‍ക്കം ആരാണെന്ന് ഇനി പറഞ്ഞുതരേണ്ടതില്ല. അത് യരലവ എന്ന ബയാന്‍ തന്നെ ഇത് ഒരു ഊഹമാണ് എന്ന് കൂട്ടിക്കോളൂ. എങ്കിലും നേരത്ത കണ്ട ഊഹത്തേക്കാള്‍ ഇതിന് ബലമുണ്ട്. കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയതിലുള്ള അടങ്ങാത്ത അമര്‍ശം, വിഷയം അടിച്ചുമാറ്റല്‍ പ്രയോഗം, വ്യഭിചാര പ്രയോഗം ഇതൊക്കെ ഒതയാര്‍ക്കവുമായി വല്ലാതെ യോജിച്ചുവരുന്നു. യരലവയും ഒതയാര്‍ക്കവും ഈ സംസാരമല്ലാതെ ഏതെങ്കിലും ഒരു വിഷയത്തില്‍ എവിടെയെങ്കിലും ക്രിയാത്മകമായി ഇടപെട്ടത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. വെറുതെ കുറേ പരാതികളും പരിഭവവും പറഞ്ഞുകൊണ്ടിരിക്കും. അലവലാതികളെ(ഇനി ആ പ്രയോഗത്തില്‍ പരാതി വേണ്ട) അകറ്റി നിര്‍ത്താനും കമന്റ് ബോക്‌സില്‍ അനാവശ്യ കമന്റ് നിറച്ച് വായനക്കാരുടെ സമയ നഷ്ടം ഒഴിവാക്കാനും ഗൂഗിള്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് കമന്റ് മോഡറേഷന്‍. ഗൗരവത്തില്‍ വിഷയത്തെയും ചര്‍ചയെയും കാണുന്നവര്‍ക്കൊക്കെ ചില സന്ദര്‍ഭത്തില്‍ അത് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അതില്‍ താങ്കള്‍ സാകൂതം അനുസരണയര്‍പ്പിക്കുന്ന ജബ്ബാര്‍, ബാബു എല്ലാം പെടും. മോഡറേഷന്‍ ഏര്‍പ്പെടുത്താതെ ഇഷ്ടമില്ലാത്തവരെ അകറ്റുന്ന ഹീനമായ തന്ത്രമാണ് ബാബു അവസാനം സ്വീകരിച്ചത്. താങ്കള്‍ ഈ പ്രദര്‍ശിപ്പിക്കുന്ന രോഷത്തിന്റെ പത്തിലൊന്ന് അവര്‍ ഇതേ തെറ്റ് ചെയ്തപ്പോള്‍ പ്രകടിപ്പിക്കാതിരുന്നതെന്ത്. അതിനാല്‍ നിങ്ങളുടെ ചിന്തകളെക്കാളും സ്വാതന്ത്ര്യമുണ്ട് ദൈവം ഞങ്ങള്‍ക്കനുവദിച്ചു തന്ന സ്വാതന്ത്ര്യത്തിന്. അനാവശ്യം പറയാനും പ്രവര്‍ത്തിക്കാനും മാത്രമാണ് ഞങ്ങള്‍ക്ക് ഖുര്‍ആന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് എന്നറിയുക. ഏറ്റവും വലിയ ധര്‍മസമരം ധിക്കാരിയായ രാജാവിന്റെ മുമ്പില്‍ സത്യം തുറന്ന് പറയുന്നതാണ് എന്ന് പഠിപ്പിച്ച ആദര്‍ശത്തിന്റെ ആളുകളാണ് ഞങ്ങള്‍. എന്നാല്‍ നിങ്ങളോ. ഞാന്‍ ദൈവനിഷേധിയാണ് ഞാനെന്ന് ഒരാള്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഏത് തെറ്റും വകവെച്ച് കൊടുക്കില്ലേ നിങ്ങള്‍. ആ ചെറുവിരല്‍ ഒന്ന് പോക്കാന്‍ ആവുമോ ഈ ധര്‍മരോഷം കൊള്ളുന്നവര്‍ക്ക് അതിന് മുമ്പ് മുട്ട് വിറച്ച് താഴെ വീഴില്ലേ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 23 7:48 am ന് പോസ്റ്റ് ചെയ്തത്

7. maithreyi has left a new comment on your post "വീണ്ടും മനോരമ!!":

വായിച്ചു......വാര്‍ത്തയിലെ തെറ്റിനേക്കാള്‍ ശ്രദ്ധിച്ചത വാര്‍ത്തയാണ്. ഇതൊന്നും വാര്‍ത്തയല്ലാതായിക്കഴിഞ്ഞെങ്കിലും!



Posted by maithreyi to കരിനാക്ക് at March 23, 2010 3:57 AM

8. Sreedevi has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

സുനില്‍..കഥ മനോഹരമായി..കഥാപാത്രങ്ങളും അവരുടെ ചുറ്റുപാടുകളും മനസ്സില്‍ മിഴിവുള്ള ചിത്രങ്ങളായി വിരിഞ്ഞു.കയ്യടക്കമുള്ള ഭാഷ..



Posted by Sreedevi to എന്റെ ഉപാസന || Ente Upasana at March 22, 2010 7:24:00 PM PDT

9. റ്റോംസ് കോനുമഠം has left a new comment on your post "സന്തോഷം":

അഭിനന്ദനങ്ങള്‍!



Posted by റ്റോംസ് കോനുമഠം to തറവാടി at 3/23/2010 6:25 AM

10. നിരക്ഷരന്‍ has left a new comment on your post "കുമാരന്‍ തെയ്യം":

മുരളീ - ചാണ്ടിക്കുണ്ട് പറഞ്ഞത് ആവര്‍ത്തിക്കുന്നു. ബ്ലോഗനയിളേക്ക് അയക്കൂ. ഞാന്‍ അയക്കുന്നുണ്ട്. ഇതിന്റെ ലിങ്ക്. മറ്റ് പലര്‍ കൂടെ അയച്ചാല്‍ തീര്‍ച്ചയായും അവിടെ മഷിപുരണ്ട് വരും.

കൂടുതലൊന്നും അഭിപ്രായമായിട്ട് പറയേണ്ടല്ലോ ?

കഥയും കഥയിലെ രാഷ്ട്രീയവും വായിച്ചതുപോലെതന്നെ കഥകേട്ടവരുടെ രാഷ്ട്രീയവും താല്‍പ്പര്യപൂര്‍വ്വം വായിച്ചു.



Posted by നിരക്ഷരന്‍ to ,Murali I പെയ്തൊഴിയാതെ at 22 March 2010 19:05

11. Sreedevi has left a new comment on your post "സന്താനഗോപാലം":

മനോഹരം..എന്റെ കൈവശം അതിലേറെ പ്രശംസിക്കാന്‍ വാക്കുകള്‍ ഇല്ല കേട്ടോ..കൃഷ്ണയുടെ ചിന്തകള്‍..:)
രാധയുടെ മനസ്സ് എന്താവുമെന്ന് പലപ്പോളും ആലോചിച്ചിട്ടുണ്ട്..ഇതില്‍ ആരോടെങ്കിലും തീവ്രമായൊരു സ്നേഹം ഉണ്ടായിരുന്നിരിക്കുമോ.അതോ?



Posted by Sreedevi to ഗുപ്തം || guptham at 23 March 2010 08:04

12. കുമാരന്‍ | kumaran has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":

good story. vaaleduthavan vaalaal...



Posted by കുമാരന്‍ | kumaran to മിനി കഥകള്‍ at March 23, 2010 7:18 AM

13. ശ്രീ has left a new comment on your post "ഒരു വിഷുക്കാ‍ലത്തിന്റെ ഓര്‍മ്മയ്ക്കായ്":

ആ സംഭവം ഞാനിന്നും വളരെ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. അതൊരു ഒന്നൊന്നര കടുംകൈ ആയിരുന്നല്ലോ.

ഇടയ്ക്ക് ഇപ്പോഴും ഈ സംഭവം പറഞ്ഞ് എല്ലാവരും അവനെ കളിയാക്കാറുണ്ടല്ലോ.
:)



Posted by ശ്രീ to ശ്രീപദം at March 23, 2010 6:32 AM

14. നിസ്സഹായന്‍ has left a new comment on your post "ഡി.എച്ച്.ആർ.എം. പ്രവർത്തകർ കസ്റ്റഡി പീഢനത്തെക്കുറി...":

ഒറ്റപ്പെട്ട ദളിതുവ്യക്തികൾക്കു നേരെയും ദളിതുപ്രസ്ഥാനങ്ങൾക്കു നേരെയും ഭരണകൂടഭീകരതയും മറ്റ് രാഷ്ട്രീയകക്ഷികളിൽ നിന്നുള്ള ഭീകരതയും നിരന്തരം വർദ്ധിച്ചു വരുന്ന സാഹചര്യമാണിന്നുള്ളത്. ദളിതുപ്രസ്ഥാനങ്ങളോ അവരുടെ നേതാക്കളോ അണികളൊ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിൽ രണ്ടു പക്ഷമില്ല. ദളിതുകൾക്ക്, അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ, പൊതുരാഷ്ട്രീയത്തിൽ വിശ്വാസമില്ലാതെ വരികയും സ്വന്തം ഉന്നമനത്തിന് സ്വത്വരാഷ്ട്രീയം രൂപവത്ക്കരിക്കാൻ ശ്രമിക്കുന്നതാണ് രാഷ്ട്രീയകക്ഷികളിൽ നിന്ന് അക്രമവും ഗൂഢാലോചനയും അവർക്കുനേരെയുണ്ടാകാൻ കാരണം. ഡി.എച്ച്.ആർ.എമ്മിനെ സംബന്ധിച്ച് ഇതാണുണ്ടായിരിക്കുന്നതെന്നു തോന്നുന്നു. അല്ലെങ്കിൽ ഒരു ക്രിമിനൽ കേസിൽ സംശയിക്കപ്പെട്ടെങ്കിൽ അതു തെളിയിക്കാൻ ഇത്രയും ക്രൂരവും മൃഗീയവുമായ പീഢനം ദളിതരോടു മുഴുവൻ അഴിച്ചു വിടേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതാണ്. ഡി.എച്ച്.ആർ.എം പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടുള്ള സമുദായിക പ്രവർത്തനം നടത്തുന്നത് ജനാധിപത്യകക്ഷികൾ എന്നവകാശപ്പെടുന്നവർക്ക് സുഖിക്കാതെ വന്നിരിക്കുന്നു. ദളിതുകൾ ഉയർത്തിപ്പിടിക്കുന്ന സ്വത്വരാഷ്ട്രീയം തീരെ സുഖിക്കാത്ത കക്ഷിയാണ് സി.പി.എം. എല്ലാവരുടെയും പ്രശ്നങ്ങൾക്കു പരിഹാരമായി തങ്ങളുയർത്തിപ്പിടിക്കുന്ന വർഗ്ഗസമരം തന്നെയാണ് പരിഹാരമെന്നു കാണുന്നവരാണവർ. ചിത്രകാരൻ പറഞ്ഞപോലെ ദളിതു പീഢനങ്ങൾക്കെതിരെ നിരന്തരമായ ഒരു പിന്തുണ മനുഷ്യസ്നേഹികളുടെ പക്ഷത്തു നിന്നും ഉണ്ടാകേണ്ടതാണ്. ചിത്രലേഖാ പീഢനത്തിൽ നടന്നതു പോലെ !
ചിത്രലേഖാ സംഭവത്തോടനു ബന്ധിച്ച് പന്ത്രണ്ടാം തീയതി പയ്യന്നൂരിൽ നടന്ന കൺവെൻഷന്റെ റിപ്പോർട്ട് ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം എന്ന പോസ്റ്റിലും ചിത്രകാരന്റെ പോസ്റ്റിലും ഉണ്ട്.



Posted by നിസ്സഹായന്‍ to വായന‌ at Tuesday, March 23, 2010 7:39:00 AM GMT+05:30

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത...":

രാജ്യത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ ബംഗളൂരുവില്‍ ചേര്‍ന്ന് ഏകീകൃത സംഘടനയ്ക്ക് രൂപംനല്‍കി. ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ(എഫ്എസ്എംഐ) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികളായ 275 പേര്‍ പ്രത്യേകം യോഗം ചേര്‍ന്ന് ദേശീയതല സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 23, 2010 7:26 AM

16. Paithal has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

How can I use malayalam in linux??



Posted by Paithal to ആദ്യാക്ഷരി at 23 March 2010 07:54

17. ശ്രീ has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

"എല്ലാവരും വായിച്ചിട്ടുള്ള പ്രശസ്തമായ പുസ്തകമായത് കൊണ്ടു..."

ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.:(

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇനി അതൊന്നു വായിയ്ക്കണം എന്ന് തോന്നുന്നു.



Posted by ശ്രീ to അയനം at March 23, 2010 8:07 AM

18. Mureed-e-Darveesh has left a new comment on your post "യുക്തി - yukthivadam conclusion":

How do we "know" there is "GOD" ?

Suppose we "don't know", So it can also be "ignorance"!. So it's "ignorance" we "don't know", and not "the knowledge" that "we know" there is "none". And "knowing everything" is "not possible for everyone", and "not to beleive" in which is "not known" is also "not possible".

So "the knowledge" that "there is God" is the "basis of knowledge that there is God". Not "the Ignorance" that there is "none".....

In other way "there is "knowledge"", to tell there is no knowledge is "ignorance".

The above connotation/corrollary has link with the Father of Mysticism - Sheikh AL Hujwiri "Kashful Mahjub".

http://www.nafseislam.com/en/Literature/English/Books/KashfulMahjoob/KashfulMahjoob.htm



Posted by Mureed-e-Darveesh to അക്ഷരശാസ്ത്രം at Sunday, September 13, 2009 11:17:00 AM

19. കൊച്ചു മുതലാളി has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2":

തല കണ്ടാലറിയാം.. എണ്ണ കാറോടിക്കാനും, തല പൊരിക്കനുള്ളതുമാണെന്ന്... കലക്കി മച്ചാ.... :)



Posted by കൊച്ചു മുതലാളി to കുട്ടിച്ചാത്തവിലാസങ്ങള്‍ at 8:29 AM

20. റ്റോംസ് കോനുമഠം has left a new comment on your post "പാമ്പുജീവിതം":

മൊയലാളീ,
പാമ്പ് ജീവിതമ് എനിക്ക് വേണ്ടാ.



Posted by റ്റോംസ് കോനുമഠം to തുമ്പപ്പൂ റീലോഡഡ് at March 22, 2010 9:17 PM

21. ::: അഹങ്കാരി ::: has left a new comment on your post "ഉദയഗിരി ചുമന്നൂ ഭാനു":

ഡിങ്കാ

സ്ഫടികാച്ഛമാലയല്ല,

“അച്ഛസ്ഫടികാക്ഷമാല“

പുള്ളി അതിനെ “അമ്മേടെ നായരുടെ കക്ഷത്തിലുള്ള സ്ഫടികമാല” എന്നാണു വിവക്ഷിച്ചത്...

ഇന്‍ഡ്യാ ഹെറിറ്റേജെ,

അത് കാക്കശ്ശേരി ഭട്ടതിരി ആവില്ല. കാക്കശ്ശേരി ഭട്ടതിരി വേദജ്ഞന്‍ ആയിരുന്നു - രസികനല്ല. പുള്ളി “ആപദി കിം കരണീയം - സ്മരണീയം ചരണ യുഗളമംബായാ” എന്നു പറഞ്ഞ പുള്ളിയാ.

ഇത് മറ്റൊരു ഭട്ടതിരിയാ - പേരു ഓര്‍മ വരുന്നില്ല. വടക്കൂന്ന് തിരുവിതാം കൂറില്‍ ചെന്ന് രാജാവിന്റെ ഇഷ്ടക്കാരനാ‍യ പുള്ളി.



Posted by ::: അഹങ്കാരി ::: to അക്ഷരശാസ്ത്രം at Thursday, March 11, 2010 8:44:00 AM

22. Rishi നിങ്ങളുടെ പോസ്റ്റ് "പമ്പയും ത്രിവേണിയും വേമ്പനാട്ടു കായലില്‍ ലയിച്ചു!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good snap. Congrats.



Rishi , വാലായ്മ........... ലേക്ക് 22.3.10 ന് പോസ്റ്റ് ചെയ്തത്

23. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പച്ചക്കടല്‍!":

മനസ്സു കുളിര്‍ക്കുന്ന ചിത്രം...



Posted by കൊട്ടോട്ടിക്കാരന്‍... to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 March 2010 8:06 AM

24. Zuhairali നിങ്ങളുടെ പോസ്റ്റ് "ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

1.Zakir Naik - Islamic way of laughtering animals is inhuman?
pls watch this vedio...http://www.youtube.com/watch?v=F5aXZuOwtyE
2.Does God permit us to eat Non-Veg food? By Dr. Zakir Naik
http://www.youtube.com/watch?v=YbQNawjcJg4&feature=related
3.http://www.youtube.com/watch?v=rrGLUvjMjnY&feature=related
4.http://www.youtube.com/watch?v=Mo4-BwAT5Ok&feature=related
5.http://www.youtube.com/watch?v=Muc0KGMyBlc&feature=related



Zuhairali , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 23 8:04 am ന് പോസ്റ്റ് ചെയ്തത്

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to