1. krishnakumar513 has left a new comment on your post "യാത്ര!":

nice snap,siva



Posted by krishnakumar513 to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 March 2010 10:10 AM

2. റ്റോംസ് കോനുമഠം has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":

അമ്മിയുടെ ഫോട്ടോ ടിച്ചര്‍ എടുത്തതാ.
രസകരമായ കഥ...



Posted by റ്റോംസ് കോനുമഠം to മിനി കഥകള്‍ at March 23, 2010 8:32 AM

3. CKLatheef നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Pallikkulam

ദൈവ വിശ്വാസി നിങ്ങളെ ആക്ഷേപിച്ചാൽ നിങ്ങൾ എങ്ങനെയാവും യരലവ പ്രതികരിക്കുക?

ഒരു വിശ്വാസി അവരെ ആക്ഷേപിക്കില്ല എന്ന് നിങ്ങളേക്കാള്‍ നന്നായി അവര്‍ക്കറിയാം. ഇവിടെ ദൈവമില്ല എന്ന് പറയുന്ന ഒരാളെ ഈ പോസ്റ്റിലൂടെയും കമന്റിലൂടെയും തുറന്ന് കാണിക്കപ്പെട്ടോ എന്ന ഒരു ചിന്തയില്‍ നിന്നാണ് ഇവിടെ ധര്‍മരോഷം കൊണ്ടുന്നത്. ഒരു മോഡറേഷനുമില്ലാതെ കമന്റിട്ടുകൊണ്ടിരിക്കെ രോഷം കൊള്ളുന്നതും. അപ്പൂട്ടനെ ഉപദേശിക്കുന്നതും കാണുക. വളരെ അപൂര്‍വ അവസരത്തില്‍ മാത്രമേ ഞാന്‍ മോഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളൂ. അതിലാദ്യത്തെ കാരണം യരലവ തന്നെയായിരുന്നു. ആ ഭാഗം വായിച്ചാല്‍ അറിയാം യരലവയുടെ പ്രകടനം. ആ രോഷം ഇപ്പോഴും പകഞ്ഞുപൊങ്ങുന്നു. അതിന്റെ ദേശ്യം തീരാത്തതുകൊണ്ടായിരിക്കും ചിന്തകനെയും ബക്കറിനെയും എന്നെയും പരിഹസിക്കാന്‍ ഒരു പോസ്റ്റും ഇട്ടു.(ഒതയാര്‍ക്കം പേരില്‍ ഇത് ചെയ്തത് എന്റെയും ചിന്തകന്റെയും ബക്കറിന്റെയും ബ്ലോഗിന് പരസ്യം നല്‍കാനല്ലല്ലോ. തത്വത്തില്‍ സംഭവിക്കുന്നത് അതാണെങ്കിലും.)
ഈ കര്‍മം ചെയ്തവര്‍ പരിഹസിക്കപ്പെടാതിരുന്നിട്ടില്ല എന്നതിനാല്‍ അതിലൊട്ടും അത്ഭുതവുമില്ല. യുക്തിവാദികളും ദൈവനിഷേധികളും എന്ന് പറയുന്നവര്‍ എത്ര അധഃപതിച്ചുവെന്ന് ഇത് കാണിക്കും.

യുക്തിവാദി ഇസ്‌ലാം മതവൈരികളുടെ ബ്ലോഗില്‍ ചര്‍ച അസാധ്യമാണെന്ന് അവിടെ ചര്‍ചയില്‍ പങ്കെടുത്തവര്‍ക്കൊക്കെ ബോധ്യമായിരിക്കും. അതെനിക്കും ബോധ്യപ്പെട്ടപ്പോഴാണ് എന്റെ ബ്ലോഗില്‍ അവയ്ക് മറുപടി പറഞ്ഞത്. അതില്‍ പോസ്റ്റും കമന്റും എന്റേതാണ്. ഇടപെടേണ്ടിയിരുന്നത് അതിനെ വിമര്‍ശിക്കുന്നവരായിരുന്നു. എന്നാല്‍ പരിഹാസം മാത്രമേ ഭൂരിപക്ഷത്തിനും അറിയൂ എന്നതിനാല്‍ ചര്‍ചയുണ്ടായില്ല എന്ന മാത്രം. ഒരാളിവിടെ ബാബുവിന്റെയും കാളിദാസന്റെയും ബ്ലോഗില്‍ ഇടപെടാത്തതില്‍ ഞങ്ങളെ ആക്ഷേപിക്കുന്നു. എന്നാല്‍ ഇതേ മഹാന്‍ തന്നെ ബാബുവിന്റെ പോസ്റ്റില്‍ നല്‍കിയ സംസാരം കേട്ടിട്ടും എന്തുകൊണ്ട് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞില്ല. പ്രിയ ബാബു ഇത്തരം വിഷയങ്ങള്‍ ചര്‍ചചെയ്യുമ്പോള്‍ വിശ്വാസികളെ പാടെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അപ്പൂട്ടനെയും യരലവയെയും വിടാം. ഒരാള്‍ക്ക് പോലും സ്‌നേഹപൂര്‍വം ഉപദേശിക്കാന്‍ പോലും തോന്നിയില്ല. എന്നിട്ട് പറയുന്നത് കാണുക.

പിന്നെ താങ്കളും, കാട്ടിപ്പരുത്തിയും, എം.എ. ബകറും, ചിന്തകനും, ഭീമാപള്ളിയും മറുപടി പറയേണ്ടുന്ന ബ്ലോഗ് പോസ്റ്റുകള്‍ അവിടവിടെ മറുപടി പറയാതെ സ്വന്തം ബ്ലോഗിലേക്ക് ഞാറ്റുവേല നടത്തി....,



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 23 8:59 am ന് പോസ്റ്റ് ചെയ്തത്

4. siddharth menon has left a new comment on your post "ജലത്തിനു പറയാനുള്ളത്":

madhu kanayiyude lekhanam puthiya thalathil bhangiyayi veekshichirikkunnu.kaviyum,lekhakhanumaya madhuvine e pathram yennum konduvarika,namasthe!
siddharth menon



Posted by siddharth menon to e പത്രം - മറ്റ് വാര്‍ത്തകള്‍ at March 22, 2010 7:45 PM

5. Renjith has left a new comment on your post "യാത്ര!":

മനോഹരം :)



Posted by Renjith to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 March 2010 8:53 AM

6. junaith has left a new comment on your post "തലച്ചോറ്":

ചോറിനൊക്കില്ലയൊന്നും!!!



Posted by junaith to തുറന്നിട്ട വലിപ്പുകൾ at March 23, 2010 12:08 AM

7. Dethan Punalur has left a new comment on your post "സായാഹ്നതീരത്തെ വെൺനുരകൾ":

ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകിയതു്‌ ഇങ്ങനെ
പരസ്യപ്പെടുത്തിയതു്‌ ശരിയായില്ല...
കേട്ടോ.. !!



Posted by Dethan Punalur to മിനി ചിത്രശാല 'photos' at March 23, 2010 9:56 AM

8. കൊച്ചു മുതലാളി has left a new comment on your post "സുകുമാരക്കുറുപ്പും ഞാനും":

പിള്ളച്ചേട്ടന്‍ പറഞ്ഞത് ഉള്ള കാര്യം തന്നെയാണോ? എന്തായാലും പുള്ളി ഒരു പുലി തന്നെ... (എന്തു പുലിയാണെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാം... :))



Posted by കൊച്ചു മുതലാളി to മര്യാദാമുക്ക് || Maryadamukke at March 22, 2010 8:14 PM

9. CKLatheef നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@അപ്പൂട്ടന്‍ ,

ഇവിടെ ഞങ്ങളും നിങ്ങളും എന്നൊക്കെയുള്ള പ്രയോഗം സൗകര്യപൂര്‍വം ഉപയോഗിച്ചതാണ്. പോസ്റ്റിടുമ്പോഴും അഭിപ്രായം പറയുമ്പോഴും മനുഷ്യരെന്ന നിലയില്‍ പൊതുവായി എനിക്ക് പറയാനുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ഒരു വിഭജനമോ വര്‍ഗീകരണമോ എന്റെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ താങ്കളെപ്പോലുള്ള ഏത് വിഷയത്തെയും മനസ്സിലാക്കാനും യുക്തിപരമായി പ്രതികരിക്കാനും കഴിയുന്നവര്‍ താങ്കള്‍ക്ക് പരിചയമില്ലാത്ത അഹങ്കാരമുണ്ട് എന്ന് അറിയുന്നതിനാല്‍ മാത്രം അത് വകവെച്ച് നല്‍കി താങ്കളുടെ സ്വത്വം അടിയറവെക്കുന്നത് കണ്ടപ്പോഴുള്ള ഒരു പ്രതികണമായി അപ്പൂട്ടന്‍മാര്‍ എന്ന പ്രയോഗത്തെ കണ്ടാല്‍ മതി. അതാണ് സത്യവും. താങ്കളെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അപ്പൂട്ടന്‍ എന്നുതന്നെ പറയുമായിരുന്നു. അതില്‍ പരിഹാസമില്ല വസ്തുതയാണുള്ളത്.

മുകളില്‍ ഒരാള്‍ പരിഹസിച്ചതിനാല്‍ കൂടികൊടുത്തതാണ് അതിട്ടപ്പോള്‍ ആരെയും മുന്നില്‍ കണ്ടില്ല എന്ന ന്യായീകരണം ഞാന്‍ സ്വീകരിക്കുന്നു. താങ്കള്‍ക്ക് തമാശ പറയുവാനുള്ള അവകാശത്തില്‍ ഞാന്‍ കൈകടത്തുന്നില്ല. അങ്ങനെ ബാബുവിന്റെ ആ പോസ്റ്റിനെ ബാബുവടക്കം തമാശയാക്കികളഞ്ഞു എന്ന വസ്തുത അതിനിടയില്‍ അലിയാതെ കിടക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 23 8:27 am ന് പോസ്റ്റ് ചെയ്തത്

10. Anonymous has left a new comment on your post "ഊന്നുവടി (crutches)":

You could easily be making money online in the undercover world of [URL="" world[/URL], Don’t feel silly if you have no clue about blackhat marketing. Blackhat marketing uses not-so-popular or misunderstood ways to build an income online.



Posted by Anonymous to എന്റെ ബൂലോഗം at 9:41 PM

11. റ്റോംസ് കോനുമഠം has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

വിശാലേട്ടന്‍ പണ്ടേ ഹിറ്റുകളുടെ രാജാവാ.
എന്നാലും കണക്കിലെ കളി ഇഷറ്റായീ



Posted by റ്റോംസ് കോനുമഠം to അവിയൽ..! at March 22, 2010 8:24 PM

12. ജനശക്തി has left a new comment on your post "ശ്വാസം മുട്ടിച്ച് കൊല്ലുകയോ?":

ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ പോകുന്നു. കിലോഗ്രാമിന് 8.30 രൂപയ്ക്ക് നല്‍കുന്ന അരിക്ക് 15.37 രൂപയായും ഗോതമ്പിന് 6.10 ഉള്ളത് 11 രൂപയായും വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ന് നിലനില്‍ക്കുന്ന പരിമിതമായ പൊതുവിതരണ സമ്പ്രദായത്തിന്റെ ശ്വാസവും മുട്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നര്‍ഥം. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വിപണിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ളതാണ് പൊതുവിതരണ സമ്പ്രദായം. അതിനെ ശക്തിപ്പെടുത്തേണ്ടത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ്. ഇവിടെ, അങ്ങനെയുള്ള സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത്, അതിനു വിപരീതമായ പ്രവൃത്തിയാണ് യുപിഎയില്‍നിന്നുണ്ടാകുന്നത്.



Posted by ജനശക്തി to ജാഗ്രത at March 23, 2010 8:45 AM

13. ജനശക്തി has left a new comment on your post "സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത...":

ആശംസകള്‍.



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at March 23, 2010 8:45 AM

14. കൊച്ചു മുതലാളി has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

കഥ നന്നായിട്ടുണ്ട്.. :)



Posted by കൊച്ചു മുതലാളി to എന്റെ ഉപാസന || Ente Upasana at March 22, 2010 8:04:00 PM PDT

15. അഭി has left a new comment on your post "ഒരു വിഷുക്കാ‍ലത്തിന്റെ ഓര്‍മ്മയ്ക്കായ്":

ശ്രീ ചേട്ടാ ,
നന്നായിരിക്കുന്നു ഈ ഓര്‍മ്മ കുറിപ്പുകള്‍
കണ്ണന്‍ ആളു കൊള്ളാം



Posted by അഭി to ശ്രീപദം at March 23, 2010 8:43 AM

16. ശ്രീ has left a new comment on your post "വളര്‍ന്ന് ചെറുതായി...":

പാവം.

എങ്ങനെ വളരേണ്ടതാ... മനുഷ്യന്റെ ക്രൂരത തന്നെ അല്ലേ ഇതും...?



Posted by ശ്രീ to കിലുക്കാംപെട്ടി at March 23, 2010 6:56 AM

17. കൊച്ചു മുതലാളി has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3":

ജന്മ നാടിനെ മറന്നുള്ള കളി പറ്റില്ല അല്ലേ.. ഈ തലച്ചോറ് ഇന്ത്യക്ക് വേണം.. അങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു...

ഇനി അടുത്ത ഓണ്‍സൈറ്റ് എങ്ങോട്ടാ?



Posted by കൊച്ചു മുതലാളി to കുട്ടിച്ചാത്തവിലാസങ്ങള്‍ at 8:43 AM

18. റ്റോംസ് കോനുമഠം has left a new comment on your post "ഒളിവുകാലങ്ങളിന്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്...":

ബായിച്ച്ചെടോ,
വരികളിലെ ഉഉര്‍ജ്ജം നന്നായിട്ടുണ്ട്..



Posted by റ്റോംസ് കോനുമഠം to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 22, 2010 8:28 PM

19. オナニー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今や女の子のオナニーは常識。しかもお金を払って実際にオナニーを見てもらい、恥ずかしがるのや褒められるのが興奮のツボ!そんな彼女達とオナメールやHなことしてみませんか



Posted by オナニー to പ്രതികരണവേദി at 23 March 2010 09:29

20. ശ്രീ has left a new comment on your post "ഡീല്‍ ഓര്‍ നോണ്‍ ഡീല്‍":

ഡീല്‍



Posted by ശ്രീ to കാവ്യതളിരുകള്‍ at 23 March 2010 09:58

21. Captain Haddock has left a new comment on your post "തുടരുന്ന യാത്രകള്‍":

പുല്ലിന്റെ പച്ചയക് ഒരു പച്ചയിസം പോര എന്ന് തോന്നുന്നു.



Posted by Captain Haddock to മിഴിച്ചെപ്പ് | GLIMPSES at March 23, 2010 8:16 AM

22. ശ്രീ has left a new comment on your post "യാത്ര!":

ഒരു നല്ല ചിത്രം... ഓര്‍മ്മപ്പെടുത്തല്‍



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 March 2010 9:14 AM

23. കൊച്ചു മുതലാളി has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

സച്ചിന്‍ ടെണ്ടൂള്‍ക്കര്‍ നീണാള്‍ വാഴട്ടെ...



Posted by കൊച്ചു മുതലാളി to മര്യാദാമുക്ക് || Maryadamukke at March 22, 2010 8:08 PM

24. ശ്രീ has left a new comment on your post "അഭയാർത്ഥികൾ":

തൊഴില്‍പരമായ കാരണങ്ങളാല്‍ മാത്രം...



Posted by ശ്രീ to പടിപ്പുര at March 23, 2010 9:51 AM

25. MADHU KANAYI has left a new comment on your post "നീണാള്‍ വാഴട്ടെ മൌനം - സനല്‍ ശശിധരന്‍":

bhavanayundu.manssil vaakkukalumundu.vaakkukal kavinjozhukumbol eenathil chollunnathaavanam kavitha.parayaanayi kalaameghalakal orupaadundu.oru valiya thantedamaayi kavitaha orupaadu vaayikkuka,mediakkarude abisambodhanakku paathramaavathe thhankalude yaathra kavithathalathil aaraduka.bhavukangal.madhu [email protected]



Posted by MADHU KANAYI to e പത്രം - മഞ്ഞ - കവിത at March 23, 2010 1:10 AM

26. വല്യമ്മായി has left a new comment on your post "ഒരു കപടചിത്രം":

"വിശ്വാസവും ഹൃദയവും ബന്ധങ്ങളും തകർക്കപ്പെടുമ്പോൾ അതുണ്ടാക്കുന്ന വേദന ആ ജന്മം മുഴുവൻ നീണ്ടുനിന്നേക്കാം. ഒരുപക്ഷെ ഒരു ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം."

വേദന നീണ്ട് നിന്നേക്കാം പക്ഷെ അതൊരു ജീവിതം ഇല്ലാതാക്കി കൊണ്ടാകരുത്.ഈ കപടമുഖം എന്നായാലും പുറത്ത് വന്നെനെ,അത് കല്യാണത്തിന് മുമ്പറിഞ്ഞതില്‍ ആശ്വസിക്കുക.വീണിടത്ത് എഴുന്നെറ്റ് മുമ്പോട്ട് പോയെ പറ്റൂ.

പ്രാര്‍ത്ഥനകള്‍.



Posted by വല്യമ്മായി to മറക്കാൻ മറന്നത് at March 22, 2010 9:35 PM

27. freeeevoice has left a new comment on your post "പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും":

ആരുഷി സ്റ്റാന്ഡ്വിട്ടു പോയ്യീന്നു തോന്നുന്നു.ഇതാ വിസിനസ് sorry, ബ്യുസിനെസ്സ്ന്റെ പുതിയ വിവരം.
അമേരിക്കയെ "പേടിപ്പിച്ചു" ബിസിനസ് നടത്താന്‍ പോകുന്ന ഡമ്മി സിങ്ങിനോട് ഊ...ക്കോ എന്ന് അമേരിക്ക വീണ്ടും പറഞ്ഞു.
ഒരുപാടു പൊട്ടന്മാരെ കമ്മു വിരോധം കൊണ്ട് മാത്രം മരപ്പൊട്ടന്മാരാക്കുന്ന മനോരമ തന്നെ റിപ്പോര്ട് ചെയ്ത പുതിയ ചൂടു വാര്‍ത്ത.
ഞാന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു, ആരുഷിയോടു മനോരമയെ നമ്ബട്ടാന്നു. മനോരമ പോലും ഇങ്ങനെ പറയുന്നു.

പാക്കിസ്ഥാനുമായി ആണവ കരാറില്‍ ഏര്‍പ്പെടാന്‍ പോകുന്നു അമേരിക്ക.പാവം പാവം ഇന്ത്യന്‍
സര്‍ക്കാര്‍ "ആശങ്ക' അറിയിച്ചു, അമേരിക്കയെ. പാക്കിസ്ഥാനുമായി കരാര്‍ ഉണ്ടാക്കില്ലെന്ന് പറഞ്ഞു ഒരു മാസത്തിനുള്ളില്‍
ആണ്, അമേരിക്ക "ചുവടു" മാറ്റുന്നത് എന്ന് പാവം പാവം മനോരമ എഴുതുന്നു. ഇപ്പൊ കൊടിച്ചി പട്ടിയെ പോലെ അമേരിക്കന്‍ അംബാസിടര്ടെ ഓഫീസിനു പുറത്തു കേന്ദ്രമന്ദ്രിമാര്‍ വരെ പരിഭ്രമികച്ച് കാവല്‍ കിടക്കുന്നു എന്ന് പുതിയ വിവരം.
എന്നാ പറഞ്ഞെ, ഇന്ത്യ 'പേടിപ്പിച്ചു' വിസിനസ് നടത്തുമെന്ന്.
എന്തിനാടോ ഇങ്ങനെ നാറുന്നത്.ഒരു മഹത്തായ രാജ്യത്തെ ഇങ്ങനെ നാറ്റുന്നത്.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 23, 2010 8:55 AM

28. റ്റോംസ് കോനുമഠം has left a new comment on your post "നാസര്‍ കൂടാളി":

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും



Posted by റ്റോംസ് കോനുമഠം to പുതുകവിത at March 22, 2010 8:41 PM

29. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 38":

നിങ്ങള്‍ എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ... നല്ലവനായ ആ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഞങ്ങളെല്ലാം.



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at March 23, 2010 6:00 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to