1. ജിമ്മി has left a new comment on your post "യാത്ര!":

beautiful...



Posted by ജിമ്മി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 March 2010 5:51 AM

2. ജിമ്മി has left a new comment on your post "rest house":

wow..!! nice shot and good angle...



Posted by ജിമ്മി to fade in at 24 March 2010 04:20

3. Anonymous has left a new comment on your post "രാമായണം ഭക്തിഗ്രന്‌ഥം മാത്രമോ?":

യദൃച്ഛയാ ആണു ഈ ബ്ലോഗിലെത്തിയത്.നന്നയി-ഇങ്ങനെയൊരു പോസ്റ്റ് ഇന്നെഴുതിയത്. ഒരിത്തിരി അഭിപ്രായഭേദമുള്ളതു പറയട്ടെ.

ഇണക്കിളികളിലൊന്നിനെ വേടന്‍ കൊന്നപ്പോള്‍ വാല്മീകി തന്റെ ദു:ഖം പ്രകടിപ്പിച്ചത് അറിയാതെ ശ്ലോകരൂപത്തിലായി.അത്രയേ ഉള്ളൂ. അതൊരു നാലുവരി മാത്രം. കാട്ടുകൊള്ളക്കാരനായിരുന്ന രത്നാകരന്‍ ചിന്തകളെ ഒതുക്കാന്‍ രാമനാമത്തെ ഉപയോഗിച്ചതു മഹര്‍ഷിസംസര്‍ഗ്ഗം കൊണ്ടായിരുന്നു. അങ്ങനെ മഹര്‍ഷിമാരെ പിന്നെയൊരിക്കല്‍ കണ്ടപ്പോള്‍ താന്‍ അറിയാതെ ചൊന്നതു വൃ^ത്തനിബദ്ധമായി എന്ന അദ്ഭുതം അറിയിച്ചു. സഞ്ചാരികളായ അവര്‍ പറഞ്ഞാണു ലോകം അതറിഞ്ഞതു. അതു രാമായണോല്പത്തിയല്ല. അനുഷ്ടുപ്പു വൃത്തത്തില്‍ ശ്ലോകമെഴുതാന്‍ തനിക്കറിയും എന്നു വാല്മീകിക്കു ബോധ്യം വന്നതു അങ്ങനെയെന്നു മാത്രം.
രാമായണോല്‍പ്പത്തിയുടെ കഥ ഇതാണ്. താന്‍ പണ്ടു അധാര്‍മ്മികമായ ജീവിതം നയിച്ചിരുന്നതിനു കാരണം അറിവില്ലായ്മയായിരുന്നു എന്നും ഉത്തമ ധര്‍മ്മിഷ്ഠനായ ഒരാള്‍ മാതൃകയായി ഉണ്ടെങ്കില്‍ അതു സംഭവിക്കുമായിരുന്നില്ല എന്നും വാല്മീകി കരുതി. അങ്ങനെയൊരാളുണ്ടോ എന്നായി അന്വേഷണം. നാരദമഹര്‍ഷിയുമായി പിന്നീടൊരിക്കല്‍ ഇതു സംസാരിച്ചു..”കോന്വസ്തി സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ച വീര്യവാന്‍?“
ഉണ്ട് അങ്ങനെയൊരാളുണ്ട്, അതു ശ്രീരാമചന്ദ്രനാണെന്നു നാരദമഹര്‍ഷി പറഞ്ഞുകൊടുത്തു. ആ മഹജ്ജീവിതകഥ തനിക്കു പറഞ്ഞുതന്ന നാരദരോടു, ഇതു ലോകത്തിനു മുഴുവന്‍ മാതൃകയായി അറിയപ്പെടേണ്ടതാണെന്ന് വാല്മീകി അഭിപ്രായപ്പെട്ടു. അങ്ങേതായാലും ശ്ലോകമുണ്ടാക്കാന്‍ പഠിച്ചുവല്ലോ; ക്ഷണികവികാരങ്ങളെ പ്രകടിപ്പിക്കാ‍നുപയോഗിക്കുന്നതിനു പകരം ആ കഴിവിനെ ലോകനന്മക്കു ഉപയോഗിച്ചാലും എന്ന നാരദരുടെ അഭിപ്രായം, ആദേശമായി എടുത്ത് വാല്‍മീകി ലോകത്തിനു മുമ്പില്‍ വെച്ച ധാര്‍മ്മികജീവിതത്തിന്റെ ഉത്തമോദാഹരണമാണു ശ്രീരാമകഥ.
ഇതൊക്കെ പറഞ്ഞാല്‍ ആദികാവ്യത്തിന്റെ മതേതരച്ഛായ നഷ്ടപ്പെടുമെന്ന് കരുതി നെഹ്രൂവിയന്‍ ലിബറലിസ്റ്റുകളാണു രാമകഥ പ്രേമകഥയായി അവതരിപ്പിച്ചത്.
അമൂര്‍ത്തവും ഗഹനവുമായ ഉപനിഷദ്തത്വങ്ങള്‍ സനാതനധര്‍മ്മത്തെ നിലനിര്‍ത്തി- ബൌദ്ധിക-സാധനാതലങ്ങളില്‍. സാധാരണജനങ്ങള്‍ക്കു പ്രത്യക്ഷമാതൃകകള്‍ ആവശ്യമാണ്.ശ്രീരാമചന്ദ്രന്റെ, ആദികാവ്യ്ത്തിന്റെ, ആദികവിയുടെ-അവതാ‍രം ധാര്‍മ്മിക ജീവിതത്തിന്റെ ഒരുത്തമമാതൃക ലോകത്തിനുമുന്‍പാകെ അവതരിപ്പിക്കുക എന്നതിനുവേണ്ടിത്തന്നെ ആയിരുന്നു.

“ചന്ദന്‍ ഹേ ഇസ് ദേശ് കീ മിട്ടീ
തപോഭൂമി ഹര്‍ ഗാവ് ഹേ
ഹര്‍ ബാലാ ദേവീ കി പ്രതിമാ
ബച്ചാ ബച്ചാ രാം ഹെ”...എന്നു ഞങ്ങള്‍ക്ക് കുട്ടിക്കാലത്ത് ചൊല്ലിത്തന്നത് കോഴിക്കോട്ടെ പെരച്ചേട്ടനാണ്. അദ്ദേഹമാണ് ശ്രീരാമകഥയിലെ സന്ദേശങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോയത്.ശ്രീരാമനെ തൊഴുമ്പോള്‍ വീരമാരുതിയെയും വന്ദിക്കാ‍റില്ലെ- അതുപോലെ പെരച്ചേട്ടനെയും തൊഴുന്നു-ശ്രീരാമനവമിദിവസം. ഇനികോഴിക്കോട്ടുപോകുമ്പോള്‍ അദ്ദേഹത്തെ കാണണം എന്നു തീരുമാനിക്കുകയും ചെയ്യട്ടെ.



Posted by Anonymous to ചക്രവ്യൂഹം at March 24, 2010 6:01 AM

4. Vayady has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ഏതോ പ്രിയദര്‍ശന്‍ സിനിമ പോലെ നല്ല കഥ..ക്ലൈമാക്സ്‌ കലക്കി.



Posted by Vayady to കുമാര സംഭവങ്ങള്‍ at March 24, 2010 5:17 AM

5. മാണിക്യം has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

ഇന്ന്"കിലുക്കാംപെട്ടിയുടെ പിറന്നള്‍
ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ നന്മകള്‍ നേരുന്നു.. ..



Posted by മാണിക്യം to മാണിക്യം at March 23, 2010 5:15 PM

6. ജിമ്മി has left a new comment on your post "flying colours":

Superb Sunil....



Posted by ജിമ്മി to fade in at 24 March 2010 04:20

7. മാണിക്യം has left a new comment on your post "വളര്‍ന്ന് ചെറുതായി...":

*****ഉഷശ്രീയുടെ birthday on March 24! **എത്രയും സ്നേഹമുള്ള ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ. പ്രാര്‍ത്ഥനയോടെ ജോച്ചി..



Posted by മാണിക്യം to കിലുക്കാംപെട്ടി at March 24, 2010 3:26 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to