1. ഹംസ has left a new comment on your post "സ്വപ്നം കാണുന്നത്..":
ആശംസകള്‍
Posted by ഹംസ to ജ്വാലകള്‍ at March 25, 2010 1:46 PM
2. junaith has left a new comment on your post "ജനിതകം":
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും
Posted by junaith to കാളിന്ദി at March 25, 2010 1:47 PM
3. junaith നിങ്ങളുടെ പോസ്റ്റ് "നഗര മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
kollam
junaith , വാലായ്മ........... ലേക്ക് 25.3.10 ന് പോസ്റ്റ് ചെയ്തത്
4. mukthar udarampoyil has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":
കെടക്കട്ടെ ഞമ്മടെ ബകയായും ഒന്ന്...
ബൈകിയാണെങ്കിലും...
Posted by mukthar udarampoyil to മാണിക്യം at March 25, 2010 3:39 PM
5. പാഞ്ചാലി :: Panchali has left a new comment on your post "സന്ധ്യ മയങ്ങും നേരം...":
കുമാരൻ, താങ്ക്സ്! പുതിയ കഥയൊന്നുമില്ലേ?
സെബൂ, പുണ്യാളൻ ശരിക്കും ഉദ്ദേശിച്ച രീതിയിലെ ക്രോപ്പ്ഡ് ഫോട്ടോ ഇതിലും വളരെ നല്ലതാണ്. പക്ഷേ മാഗ്നിഫിക്കേഷൻ കൂടുമ്പോൾ ഗ്രെയിൻസും വളരെ കൂടുതൽ.
ഫാരിങ്ങ്ടൺ ലേയ്ക്ക് ഞങ്ങളുടെ അടുത്തുള്ളതു തന്നെ. പഴയ പോസ്റ്റുകളിൽ ചിത്രങ്ങളുണ്ടായിരുന്നു.
പിന്നെ ‘ബസ്സിനു’ കൈകാണിച്ചിട്ട് നിർത്തിയില്ല! അതായിരുന്നു കാണാത്തത്!
:)
Posted by പാഞ്ചാലി :: Panchali to പിക്സെല്‍സ്::PIXELS at March 25, 2010 1:55 PM
6. ഏറനാടന്‍ has left a new comment on your post "രാത്രികാലം - ഹ്രസ്വ തിരപ്പടം.":
താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??
Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at March 26, 2010 2:36 AM
7. പാഞ്ചാലി :: Panchali has left a new comment on your post "ശ്രദ്ധിക്കപ്പെടാത്തവര്‍...!":
Zebu, thanks!
Posted by പാഞ്ചാലി :: Panchali to പിക്സെല്‍സ്::PIXELS at March 25, 2010 1:45 PM
8. കാപ്പിലാന്‍ has left a new comment on your post "അവസാനം എനിക്കവനെ പിടികേണ്ടി വന്നൂ":
അപ്പ നിങ്ങളും കൊമ്പനെ കുടുക്കിയോ ? മിടുക്കന്‍ . മുകളില്‍ ഉള്ളത് ഞാന്‍ നേരത്തെ പിടിച്ച കൊമ്പന്‍ :)
http://kappilan-entesamrajyam.blogspot.com/2009/08/blog-post_12.html
:)
Posted by കാപ്പിലാന്‍ to .......:: മിഴികള്‍!!!! at March 25, 2010 2:41 PM
9. MANIKANDAN [ മണികണ്ഠന്‍ ] has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":
ഇതേ വിഷയത്തില്‍ അമിതാഭ് ബച്ചന്‍ എന്‍ ഡി ടി വി യ്ക്കു നല്‍കിയ അഭിമുഖം ഇവിടെ കാണാം
Posted by MANIKANDAN [ മണികണ്ഠന്‍ ] to My Reviews (എന്റെ അവലോകനങ്ങള്‍ ) at 26 March 2010 02:54
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
