1. J C has left a new comment on your post "മുന്തിയ വിത്തിനങ്ങള്‍ വേഗത്തില്‍ രൂപപ്പെടുത്താന്‍ ...":

ഇന്ത്യ കാരന്റെ മഹത്തായ നേട്ടം



Posted by J C to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:15 PM

2. Jyotsna P kadayaprath has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

dear Manu
you beautifuly portrayed quite a good number of youths we see around us today..(especially in calicut)
wishes
joe



Posted by Jyotsna P kadayaprath to ::ബ്രിജ്‌ വിഹാരം:: at 25 March 2010 20:28

3. muraliekm has left a new comment on your post "മത്സരം മുറുകിയാൽ..!":

ethe vishayam nammal munpum post cheythathanu but oru mattavum ella valare asahaneeyamayittanu janum annathe divasam news kettathu but enthu cheyan malsaramalle ennathe kalathu, athukond ethum ethinappuravum nammal kelkendi varum enthayalum prathikarichathinu kunjanum kootukarkum thx



Posted by muraliekm to കുഞ്ഞന്‍സ്‌ ലോകം at March 25, 2010 5:46 PM

4. ഒരു നുറുങ്ങ് has left a new comment on your post "ഇവരും അദ്ധ്യാപകര്‍!":

സ്വന്തം മനസ്സ് സംസ്കരിച്ചാല്‍ തീരുന്ന പ്രശ്നം..
മനം ശുദ്ധീകരിച്ചാല്‍,പരിസരം വൃത്തിയായി...
പരിസരം നന്നായാല്‍ പരിസ്ഥിതിയും രക്ഷപ്പെട്ടു..
പക്ഷെ,പരാഹ്നബോജികളാണ്‍ നമ്മള്‍...
വൃത്തിയുടെ പര്യായമായി നമ്മള്‍ മാറുമോ...?
അതല്ല,ഇവിടെയും മലയാളി മറ്റുള്ളവരെ പഴിചാരി
ദേഹം മിനുക്കിനടക്കുമോ..? കടുത്ത സൂര്യതാപം
ഏറ്റുവാങ്ങുന്നവര്‍ ഇനിയെങ്കിലും ചിന്ത്തിക്കുമോ..?



Posted by ഒരു നുറുങ്ങ് to ശംഖുപുഷ്പം at March 25, 2010 10:12 PM

5. അനിൽ@ബ്ലോഗ് has left a new comment on your post "എഗ്രെറ്റ് ഇന്‍ ഫ്ലൈറ്റ്.":

ആഹാ!!



Posted by അനിൽ@ബ്ലോഗ് to Chithralekha at March 25, 2010 9:25 PM

6. ഗീത has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

Happy Birth Day !
Happy Birth Day !!
Happy Happy Happy Birth Day to youuuuu Usha Sreeeee !!!



Posted by ഗീത to മാണിക്യം at March 25, 2010 9:42 AM

7. പ്രകാശേട്ടന്റെ ലോകം has left a new comment on your post "വത്സല ചേച്ചീടെ പേരക്കിടാവ്":

ഇവന്റെ പേരും ഇവന്റെ തള്ളയുടെ പേരും എനിക്കോര്‍മ്മയില്ല.



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at March 25, 2010 8:01 AM

8. പാര്‍ത്ഥന്‍ has left a new comment on your post "ജനിതകം":

ഇഴപിരിക്കാനാവാത്ത കാര്യകാരണബന്ധങ്ങൾക്ക് കണക്കുണ്ടാക്കുന്നത് നിരർത്ഥകമാണ്.

കവിത ഇഷ്ടായി.



Posted by പാര്‍ത്ഥന്‍ to കാളിന്ദി at March 25, 2010 7:51 AM

9. Jishad Cronic™ has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

കൊള്ളാം ....



Posted by Jishad Cronic™ to എന്റെ തെമ്മാടിത്തരങ്ങൾ at March 25, 2010 9:50 PM

10. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പോത്തിറച്ചിയും പൊറോട്ടയും":

കുട്ടന്‍ മേനോന്‍ ജീ

പെണ്ണുങ്ങളെ പറ്റി പറഞ്ഞ കാര്യം എന്റെ ചെറുപ്പത്തിലെ സീനുകളാ....



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Mar 25, 07:49:00 AM

11. കുമാരന്‍ | kumaran has left a new comment on your post "കണിക്കൊന്നയും കൈയിലേന്തി,":

മോളുടെ മുഖത്തെ ഭാവം രസായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at March 25, 2010 8:49 PM

12. കുട്ടൂസ് has left a new comment on your post "ഗസ്റ്റ് ബുക്ക്":

ഞാന്‍ ആദ്യാക്ഷരിയില്‍ കീമാന്‍ ഉപയോഗിക്കാന്‍ ഉള്ള ടിപ്സ് ആണ് ആദ്യം കണ്ടത് അത് ചെയ്യാന്‍ നോക്കി ,ഒന്നും മനസിലായില്ല .പിന്നെ എങ്ങനെയൊക്കെയോ ബ്ലോഗില്‍ തന്നെ ടൈപ്പ് ചെയ്യുന്ന വിധം ആയി .ഞാനും ആദ്യാക്ഷരിയില്‍ നിന്ന് തന്നെ ആണ് ഇത് പഠിച്ചതെന്ന് തോന്നുന്നു .വേറെയും ബ്ലോഗില്‍ പോയി നോക്കിയത് കൊണ്ട് ഓര്‍മയില്ല.പലര്‍ക്കും transliteration method അറിയില്ല .ഇതിലും ചിലപ്പോ പ്രശ്നം ഉണ്ട് . കൊച്ചുസാരണ്ണന്‍ ചോദിച്ചത് മെനു ടാബ് ആഡ് ചെയ്യുന്നത് ആണെന്ന് തോന്നുന്നു . ഇത് ചിലപ്പോ ഉപകാരപ്പെടും.അവിവേകം പൊറുക്കുമല്ലോ



Posted by കുട്ടൂസ് to ആദ്യാക്ഷരി at 25 March 2010 20:17

13. അനിൽ@ബ്ലോഗ് has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

കൊള്ളാം.
എന്തായാലും പദ്ധതി മെറ്റീരിയലൈസ് ചെയ്തല്ലോ, സന്തോഷം.



Posted by അനിൽ@ബ്ലോഗ് to എഴുത്തോല at March 25, 2010 9:23 PM

14. യൂസുഫ്പ has left a new comment on your post "തനിയെ ..":

തനിച്ചിരിയ്ക്കുമ്പോഴുള്ള സുഖം ഒന്ന് വേറെയാണ്‌.
അങ്ങിനെ മറ്റൊരു കിടിലൻ പടം.



Posted by യൂസുഫ്പ to OUT OF FOCUS at March 25, 2010 5:48 PM

15. കുമാരന്‍ | kumaran has left a new comment on your post "സന്ധ്യ മയങ്ങും നേരം...":

എനിക്കിഷ്ടപ്പെട്ട പാട്ടാണിത്.



Posted by കുമാരന്‍ | kumaran to പിക്സെല്‍‌സ്::PIXELS at March 25, 2010 7:56 AM

16. പാലക്കുഴി has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്‌":

വിവരണം വളരെ നന്നായിരിക്കുന്നു.....
ചിത്രങ്ങളോ അതി മനോഹരം
pls visit http://www.palakkuzhi.blogspot.com/



Posted by പാലക്കുഴി to എന്റെ കുത്തിവരകള്‍ at March 25, 2010 9:27 PM

17. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോ മനസ്സിലായില്ലേ.. കണ്ണൂരിന്റെ പ്രത്യേകത..

കൊട്ടോടിക്കാരനു നന്ദി.



കുമാരന്‍ | kumaran , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 25 8:52 pm ന് പോസ്റ്റ് ചെയ്തത്

18. Jishad Cronic™ has left a new comment on your post "സംതിങ്ങ് സംതിങ്ങ്":

തേങ്ങ എന്‍റെതാണോ… ഇന്നാ പിടിച്ചോ.. ((((((ട്ടോ))))



Posted by Jishad Cronic™ to jp-avial at March 25, 2010 9:24 AM

19. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പോത്തിറച്ചിയും പൊറോട്ടയും":

ഹലോ സുകന്യക്കുട്ടീ
കമന്റടിച്ചതിന് വളരെ നന്ദി.
ഇത് വരെ കാണാനൊത്തില്ലല്ലോ. അടുത്ത് തന്നെ ആ വഴിക്ക് വരാനുള്ള പരിപാടി മനസ്സില്‍ കാണുന്നു.വീട്ടില്‍ ചേട്ടായി കൂടാതെ ആരെല്ലാം ഉണ്ട്. പാലക്കാട്ടെ നീനയുടെ വീട്ടില്‍ തങ്ങി അവിടെയെല്ലാം വരാനായിരുന്നു പരിപാടി. അത് 3 മാസത്തെക്ക് നടക്കില്ലാ എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഒരു വീക്കെന്‍ഡില്‍ മകനെ വിളിച്ച് വരുത്തി ബീനാമ്മക്ക് കൂട്ടിനാക്കി ഞാന്‍ ആ വഴിക്ക് വരണം.
പിന്നെ തൃശ്ശൂര്‍ പൂരത്തിന് വരുമല്ലോ? ഞാന്‍ ആ വഴിക്ക് പൂരത്തിന് മുന്‍പ് വരാനാണ് പരിപാടി.
++ കുട്ടന്‍ മേനോന് വേണ്ടി എഴുതിയതാണ് ഈ കഹാനി. ഇനി ഒരു ദിവസം സുകന്യക്ക് വേണ്ടിയുക് എഴുതാം.
ചോദിച്ച് വാങ്ങണം.
പിന്നെ പുതിയ കവിതകളെഴുതുമ്പോള്‍ എനിക്ക് ലിങ്ക് അയക്കണം.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Mar 25, 07:48:00 AM

20. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

എന്റെ ചലച്ചിത്രഗാനാസ്വാദനം ആസ്വാദനമേ അല്ലായിരുന്നു എന്ന വെളിച്ചമാണ് ഈ പരമ്പര കഴിഞ്ഞപ്പോൾ എനിയ്ക്ക് കിട്ടിയത്.
പാട്ടിലെ സംഗീതത്തിന്റെയും(ചിലപ്പോൾ രാഗത്തിന്റെയും)സാഹിത്യത്തിന്റെയും,
ശബ്ദസുഖത്തിന്റെയും, അപ്പുറം വലുതായിട്ടൊന്നും ശ്രദ്ധിയ്ക്കാതെയും പഠിയ്ക്കാതെയുമുള്ള ഒരു പോക്കിൽനിന്നും വഴിമാറിയൊന്ന് സഞ്ചരിയ്ക്കാനും,ഈ അറിഞ്ഞതൊന്നും അറിവേ അല്ലായിരുന്നുവെന്ന് മനസ്സിലാക്കാനും സഹായിച്ച ഗുരുവിനും,കിരൺസിനും,മറ്റു പാനൽ അംഗങ്ങൾക്കും എന്റെ വല്ല്യൊരു നമസ്ക്കാരം.
സത്യത്തിൽ,സംഗീതോപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ആ ചോദ്യങ്ങൾ എന്റെ സംഗീതാസ്വാദനത്തിന്റെ പാപ്പരത്തത്തെ എനിയ്ക്ക് തന്നെ മനസ്സിലാക്കി തരുകയായിരുന്നു.

ചോദ്യകർത്താക്കൾക്ക് ഇതൊരു ദുർഘടം പിടിച്ച പരിപാടിയാണെന്നറിയാം.എങ്കിലും ഒരിടവേളയ്ക്ക് ശേഷം,ക്ഷീണമൊക്കെ മാറ്റിവന്ന്,മാസത്തിൽ ഒരു ക്വിസ് വിതം എന്ന കണക്കിൽ മതി,ഈ പരമ്പര തുടരണം എന്നൊരപേക്ഷകൂടിയുണ്ട്.
അറിയാൻ ഇനിയുമേറേ..ഏറെയുണ്ട്..



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at March 25, 2010 6:30 PM

21. ശ്രീലാല്‍ has left a new comment on your post "ധാരികന്‍":

superb.



Posted by ശ്രീലാല്‍ to പൈങ്ങോടന്‍സ് പടംസ് at March 25, 2010 3:38 PM

22. കണ്ണനുണ്ണി has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

ഹി ഹി .. ചേച്ചി എഴുത്തുകാരി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് ഒക്കെ..സഹിക്കബിള്‍ ആണ്...

നമ്മടെ നട്ടപിരാന്തന്‍ അങ്ങനെ വിളിച്ചു കൂവുന്നത് ഒന്ന് ഓര്‍ത്തു നോക്കിയേ....
ന്റമ്മേ...:)



Posted by കണ്ണനുണ്ണി to എഴുത്തോല at March 25, 2010 9:17 PM

23. ശ്രീലാല്‍ has left a new comment on your post "ധാരികന്‍":

superb.



Posted by ശ്രീലാല്‍ to പൈങ്ങോടന്‍സ് പടംസ് at March 25, 2010 3:38 PM

24. കെ.പി.സുകുമാരന്‍ നിങ്ങളുടെ പോസ്റ്റ് "കാ‍യംകുളം കട്ടച്ചിറ പള്ളിയിൽ മേരിമാതാവ് കരയുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫ്ലക്സ് ബോര്‍ഡില്‍ നിന്ന് കണ്ണീര്‍ വരുന്നു എന്ന് പറയുന്നത് സമാനതകളില്ലാത്ത അതിശയം തന്നെ :)



കെ.പി.സുകുമാരന്‍ , ലോകായതം Lokayatham ലേക്ക് 2010, മാര്‍ച്ച് 25 8:32 am ന് പോസ്റ്റ് ചെയ്തത്

25. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ പറഞ്ഞപോലെ ബ്ലോഗര്‍മാര്‍ തമ്മില്‍ മന:പൊരുത്തമുണ്ട്. കണ്ണൂര്‍ യാത്ര ഒരുദാഹരണം മാത്രമാണെനിയ്ക്ക്. ബ്ലോഗിലെ ഈ ബന്ധം എക്കാലവും എല്ലാരും തമ്മില്‍ നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയേ ഉള്ളൂ. ഒരു മീറ്റ് ഒരിയ്ക്കലും പ്രതീക്ഷിച്ചില്ല. അതിനുള്ള സമയം ഉണ്ടാവില്ലെന്നും അറിയാമായിരുന്നു. അതിനാലാണു ക്യാമറയെടുക്കാതിരുന്നത്. അതെന്തായാലും നഷ്ടമായി. ബ്ലോഗുമീറ്റിന് പിന്തുണ തന്നുകൊണ്ടിരിയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി.

അല്ലാ, ഒരു സംശയം....
ഞാന്‍ കൊട്ടോടിയോ, കൊണ്ടോട്ടിയോ, കൊണ്ടോടിയോ അതോ കൊട്ടോട്ടിയോ...? ഇപ്പ അതാ കണ്‍ഫ്യൂഷന്‍...!



കൊട്ടോട്ടിക്കാരന്‍... , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 25 9:13 pm ന് പോസ്റ്റ് ചെയ്തത്

26. കുമാരന്‍ | kumaran has left a new comment on your post "എഗ്രെറ്റ് ഇന്‍ ഫ്ലൈറ്റ്.":

സൂപ്പര്‍ ഫ്ലൈ.



Posted by കുമാരന്‍ | kumaran to Chithralekha at March 25, 2010 8:28 PM

27. Jishad Cronic™ has left a new comment on your post "സുരഭി പറഞ്ഞ കാര്യം.":

ഹും ... നന്നായി...



Posted by Jishad Cronic™ to maithreyi at 3/25/10 9:46 PM

28. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":

സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാ‍ലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...


കൈയും കാലും ഒടിഞ്ഞിട്ടില്ലല്ലോ...? പോസ്റ്റെഴുതാന്‍ വിരല്‍ പ്രത്യേഗിച്ചും...



Posted by കൊട്ടോട്ടിക്കാരന്‍... to BILATTHIPATTANAM at 25 March 2010 09:05

29. കുമാരന്‍ | kumaran has left a new comment on your post "സില്‍മാലൊക്കേഷന്...@ബാത്ത്‌റൂം":

ഒണക്കടവര്‍ ഹോട്ടലിന്റെ ബാത്ത്‌റൂമിലും (ടോയ്‌ലറ്റ് അറ്റാച്ച്ഡ്) പരിസരപ്രദേശങ്ങളിലുമായി നടന്നുവരുന്നത്.

അതങ്ങ് കലക്കി..



Posted by കുമാരന്‍ | kumaran to മരഞ്ചാടി | MARANCHAADI at March 25, 2010 7:49 AM

30. വിനുവേട്ടന്‍|vinuvettan has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

നല്ല രസത്തില്‍ വായിച്ചു വന്നതാ... ഇതിപ്പോള്‍ എന്റെ സ്റ്റോം വാണിങ്ങിന്റെ നിറുത്തല്‍ പോലെ ആയിപ്പോയല്ലോ... ബാക്കി കഥ അടുത്തയാഴ്ച ഉണ്ടാവില്ലേ...?



Posted by വിനുവേട്ടന്‍|vinuvettan to എഴുത്തോല at March 25, 2010 9:44 PM

31. കുമാരന്‍ | kumaran has left a new comment on your post "Abstract-1":

സൂപ്പര്‍ പടം.



Posted by കുമാരന്‍ | kumaran to ചിത്രണം at March 25, 2010 5:56 PM

32. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ലക്ഷ്മീന്റെ പനി മാറിയോന്തൊ..



Posted by കൊട്ടോട്ടിക്കാരന്‍... to കുമാര സംഭവങ്ങള്‍ at March 25, 2010 9:22 PM

33. jyo has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":

ആറു തുള്ളിയും ഇഷ്ടായി-പ്രത്യേകിച്ചും ചെമ്പകം മണക്കുന്ന രാത്രി..



Posted by jyo to സിപി at 25 March 2010 7:29 PM

34. കുമാരന്‍ | kumaran has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

ആ വിളിച്ചു പറയല്‍ ഓര്‍ത്തപ്പോ ചിരിച്ചു പോയി. ഇതെന്താ കോട്ടയം പുഷ്പനാഥിന് പഠിക്കുകയാണോ? ബാക്കി കൂടെ പറയെന്നെ..



Posted by കുമാരന്‍ | kumaran to എഴുത്തോല at March 25, 2010 8:24 PM

35. amith has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ബ്ലോഗനയിലാണു വായിച്ചത്. വളരെ നന്നായിരിക്കുന്നു. ഹൃദയത്തില്‍ തട്ടിയ രചന. ഇനിയും പ്രതീക്ഷിക്കുന്നു.



Posted by amith to നീര്‍‌മിഴിപ്പൂക്കള്‍‌ at March 25, 2010 9:45 PM

36. ബിന്ദു കെ പി has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

കഥയെന്താ ഇവിടെ നിർത്തിക്കളഞ്ഞത്..?ബാക്കി പറയൂ....



Posted by ബിന്ദു കെ പി to എഴുത്തോല at March 25, 2010 10:06 PM

37. കുമാരന്‍ | kumaran has left a new comment on your post "മത്സരം മുറുകിയാൽ..!":

ആ ലാസ്റ്റ് പാര കലക്കി കേട്ടൊ.. സൂപ്പര്‍.



Posted by കുമാരന്‍ | kumaran to കുഞ്ഞന്‍സ്‌ ലോകം at March 25, 2010 5:55 PM

38. അനിൽ@ബ്ലോഗ് has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

കുഴിയാന അല്ല ഫൈസലെ, കുജ്ജാന.
അങ്ങിനെയാണ് പറയേണ്ടത്.
:)



Posted by അനിൽ@ബ്ലോഗ് to സഫ-മര്‍വ (ന്യൂ ) at March 25, 2010 9:02 AM

39. കണ്ണനുണ്ണി has left a new comment on your post "മത്സരം മുറുകിയാൽ..!":

തെരണ്ടി വാല് കൊണ്ട് നാട്ടുകാര്‍ അടി കൊടുക്കാന്‍ തുടങ്ങും താമസിയാതെ..
അപ്പൊ ഒതുങ്ങി കോളും



Posted by കണ്ണനുണ്ണി to കുഞ്ഞന്‍സ്‌ ലോകം at March 25, 2010 6:51 PM

40. Subu has left a new comment on your post "തനിയെ ..":

പടം മനോഹരം തന്നെ എന്തൊക്കെ പറഞ്ഞാലും..(അപൂര്‍ണമാണെങ്കിലും )
എങ്കിലും പുണ്യാളനെ പോലുള്ള ഒരാളെ കിട്ടിയതില്‍ നമുക്ക് ദൈവത്തോട് നന്ദി പറയാം..
എന്തൊരു വിനയം ആണാ മനുഷ്യന്...And thanks for ur healthy criticisms friends..



Posted by Subu to OUT OF FOCUS at March 25, 2010 6:51 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to