1. Manoraj has left a new comment on your post "കാര്‍ക്കോടക പുരാണം":
അരുണേ.. പലതും പുതിയ അറിവുകളാട്ടോ... നന്ദി... ആദ്യ പോസ്റ്റിനുശേഷം കാർക്കോടകപുരാണത്തിലേക്ക് പല കാരണങ്ങളാലും വരവ് നടന്നില്ല.. പിന്നെയാവാം എന്ന തോന്നൽ തന്നെ കാരണം.. പക്ഷെ, നഷ്ടം എനിക്ക് മാത്രമാണെന്ന് മനസ്സിലായി.. പുതിയ കുറേ കാര്യങ്ങൾ. നന്ദി..
Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 8:14 AM
2. Anonymous has left a new comment on your post "Extension":
ഛെ! കടല്‍ക്കാറ്റേറ്റിരുന്ന്, സ്വസ്ഥമായി, ഒന്നു അപ്പിയിടാന്‍ പോലും ഈ പോട്ടോ ബ്ലോഗന്മാര്‍ സമ്മതിക്കൂല്ലല്ലോ എന്റെ ഗരുഢഭഗവാനേ!
Posted by Anonymous to OUT OF FOCUS at March 26, 2010 5:43 AM
3. സുറുമ || suruma has left a new comment on your post "സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത...":
പേരിട്ടതുകൊണ്ടുമാത്രം ഫ്രീ സോഫ്റ്റ്വെയര്‍ കൂട്ടായ്മയാവില്ലല്ലോ. സ്വാതന്ത്ര്യം നഷ്ടമാകുന്നതുകൊണ്ടുതന്നെ ഫ്രീ സോഫ്റ്റ്വെയറും സോഫ്റ്റ്‌വെയര്‍ പാറ്റന്റും ഒന്നിച്ചുപോകില്ല. സോഫ്റ്റ്‌വെയര്‍ പാറ്റന്റിനെ തള്ളിപ്പറയാത്ത വ്യക്തികള്‍/സംഘടനകള്‍/കമ്പനികള്‍/etc. പോറ്റുന്ന കൂട്ടായ്മ(?!)ക്കു് മറ്റെന്തെങ്കിലും പേരാവാമായിരുന്നു.
Posted by സുറുമ || suruma to വര്‍ക്കേഴ്സ് ഫോറം at March 26, 2010 6:49 AM
4. ശ്രീ has left a new comment on your post "സില്‍മാലൊക്കേഷന്...@ബാത്ത്‌റൂം":
:)
Posted by ശ്രീ to മരഞ്ചാടി | MARANCHAADI at March 25, 2010 7:34 PM
5. freeeevoice has left a new comment on your post "ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി":
ഹിന്ദുതാലിബാനികള്‍ ഓടിവന്നു ആനയെ തപ്പുന്നതിനാലും,ചൈന അധിനിവേശം തുടങ്ങിയ പിറ്പിറ്പ്പും കൂട്ടത്തില്‍ ജോക്കരു വക സോവിയറ്റ് 'അധിനിവേശ' കഥയും ആയപ്പോള്‍ തന്നെ പോസ്റ്റ് ലക്‌ഷ്യം കണ്ടു എന്ന് ഉറപ്പിക്കാം.
പോസ്റ്റിനു നന്ദി.
Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 26, 2010 7:49 AM
6. Noushad Vadakkel has left a new comment on your post "200 റിയാലിനൊരു N73":
അല്ല മാഷേ ഈ ലേലക്കാരന്‍ മലയാളി ആയിരുന്നോ ?
Posted by Noushad Vadakkel to kaleidoscope at March 25, 2010 7:24 PM
7. Pramod.KM has left a new comment on your post "ഇപ്പട്ടേരിക്കും":
തീര്‍ച്ചയായും 4-ആം വരി അങ്ങനെയായിരിക്കില്ല. തല്‍ക്കാലം എന്റെ പൂരണം പിടിക്കൂ:)
“പാരില്‍ കഷ്ടപ്പെടാനായിവനെയവനിയില്‍ വച്ചേക്കൊലാ ദൈവമേ..“
Posted by Pramod.KM to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 7:18 PM
8. mini//മിനി has left a new comment on your post "Extension":
പോസ് ചെയ്ത് ഇരിക്കാൻ എത്ര കൊടുത്തു?
ഉഗ്രൻ.
Posted by mini//മിനി to OUT OF FOCUS at March 26, 2010 4:53 AM
9. ശ്രീ has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":
രണ്ടും ആറും സൂപ്പര്‍
Posted by ശ്രീ to സിപി at 26 March 2010 6:20 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
