1. ചാർ‌വാകൻ‌ നിങ്ങളുടെ പോസ്റ്റ് "കാ‍യംകുളം കട്ടച്ചിറ പള്ളിയിൽ മേരിമാതാവ് കരയുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു വശത്ത് ശാസ്ത്രം വളർന്നു കൊണ്ടേയിരിക്കുന്നു.മറുവശത്ത് മന്ദബുദ്ധികളും.



ചാർ‌വാകൻ‌ , ലോകായതം Lokayatham ലേക്ക് 2010, മാര്‍ച്ച് 25 10:08 pm ന് പോസ്റ്റ് ചെയ്തത്

2. സ്മിത മീനാക്ഷി has left a new comment on your post "സോഷ്യല്‍ ഐഡന്റിറ്റി":

great idea sir..... thank you.



Posted by സ്മിത മീനാക്ഷി to ശിഥില ചിന്തകള്‍ at March 26, 2010 11:28 AM

3. പട്ടേപ്പാടം റാംജി has left a new comment on your post "വീണ്ടും മനോരമ !! (ന്യൂ)":

മനോരമയല്ലെ..?
ഇതും ഇതിലപ്പുറവും പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു....!



Posted by പട്ടേപ്പാടം റാംജി to കരിനാക്ക് at March 26, 2010 9:33 AM

4. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "കേരളവര്‍മ്മയിലെ ചുമര്‍ ചിത്രങ്ങള്‍":

നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........

ചൊല്ലിയാട്ടം കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
സുരാ‍സു ഇറങ്ങിയോടി.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at March 25, 2010 10:04 PM

5. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "അവസാനം എനിക്കവനെ പിടികേണ്ടി വന്നൂ":

ശ്രീ : പിടികാനുള്ള ഉത്സാഹം തന്നെ തിനാന്‍ ഉള്ളത് കൊണ്ട്, വല്യ താമസമിലാതെ തന്നെ വരുത്തും, വച്ചും അകത്താകി.

കമന്റ്‌-നു വളര നന്ദി.



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at March 25, 2010 10:28 PM

6. പട്ടേപ്പാടം റാംജി has left a new comment on your post "സുരഭി പറഞ്ഞ കാര്യം.":

തലപ്പത്തിരിക്കുന്നവര്‍ എപ്പോഴും എന്റെ, എന്റെ പാര്‍ട്ടിയുടെ, എന്റെ മക്കളുടെ, എന്റെ ജാതിയുടെ എന്ന സ്വാര്‍ത്ഥചിന്ത വെടിഞ്ഞ് ഇരിക്കുന്ന സ്ഥാനത്തിന്റെ ചുമതലയും മാന്യതയും മനസ്സിലാക്കി പെരുമാറണം

പോസ്റ്റില്‍ സുചിപ്പിച്ച എല്ലാം വസ്തുതകളാണ്.
പണത്തിന് പിറകെ പായുന്ന മനുഷ്യന്‍ മനുഷ്യത്വത്തിന് പുല്ലു വില കല്പിക്കുമ്പോള്‍ നാം മിഴിച്ചിരിക്കേണ്ടി വരുന്നു.



Posted by പട്ടേപ്പാടം റാംജി to maithreyi at 3/26/10 11:28 AM

7. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":

കേരളവും നമുക്ക് ഇങ്ങനെ ആക്കണം. വായിക്കു സഗാവേ (മറ്റൊരു ബ്ലോഗില്‍ കണ്ട ലിങ്ക് )
ബംഗാള്‍ റിപ്പോര്‍ട്ട്‌



Posted by മഞ്ഞു തോട്ടക്കാരന്‍ to P M MANOJ | പി എം മനോജ് at March 26, 2010 10:46 AM

8. നൊമാദ് | ans നിങ്ങളുടെ പോസ്റ്റ് "നഗര മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

gr8 shot manoj. loveeeeeeeeeeeeeeeeee



നൊമാദ് | ans , വാലായ്മ........... ലേക്ക് 25.3.10 ന് പോസ്റ്റ് ചെയ്തത്

9. Kalavallabhan has left a new comment on your post "ജനിതകം":

അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുo.



Posted by Kalavallabhan to കാളിന്ദി at March 25, 2010 11:12 PM

10. Minesh R Menon has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

@മനോരാജ് ശരിയാണ് . ഇത് കഥയുടെ ഒരു ചട്ടക്കുടില്‍ നില്‍ക്കും എന്ന് പറയാന്‍ പറ്റില്ല. ഒരു പക്ഷെ ആണ് അനുഭവക്കുറിപ്പുകള്‍ എന്ന് പറയാനായിരിക്കും വായിക്കുന്ന ആരും recomend ചെയ്യുക.
പക്ഷെ ഇതു യതാര്‍ഥത്തില്‍ സംഭവിച ഒരു കാര്യമൊ എന്റെ അനുഭവമാ അല്ല.ഞാന്‍ പോസ്റ്റില്‍ പറഞ്ഞതു പോലെ ഒരു കമ്പനിയുടെ സേയില്‍സ്‌ സെമിനാറില്‍ പങ്കെടുത്തപ്പോള്‍ അവര്‍ അവതരിപ്പിച കാര്യങ്ങളെ നമ്മുടെ നിത്യജീവിതവുമായി ഒന്നു ലിങ്ക്‌ ചെയ്യാനുള്ള ഒരു ശ്രമം എന്നേ പറയാവൂ.
ഞാന്‍ എന്ന കഥാപാത്രതിന്റെ കണ്ണിലൂടെ കഥ പറയുന്ന വിദ്യ ഏറെ ഇഷടപ്പെടാന്‍ കാരണം നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്റെ ഒരു ആരാധകനായതുകൊണ്ടാണ്‌. രവം എന്ന എന്റെ ബ്ലോഗിലെ മിക്ക രചനകളും ഇതെ പാറ്റേണില്‍ എഴുതുയതാണ്‌. അതില്‍ രണ്ടോ മൂന്നോ സംഭവങ്ങള്‍ മാത്രമേ യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുള്ളൂ. ബാക്കി എല്ലാം ഭാവനയെന്നൊ സ്വപനമെന്നോ ബഡായി(എന്റെ കൂട്ടുകാരന്റെ നിരീക്ഷണം) എന്നൊ പറയാവുന്നതാണ്‌:).

@വിനയന്‍ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി . ഇനിയും കാണാം . കാണണം :)



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at March 26, 2010 11:31 AM

11. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "കേരളവര്‍മ്മയിലെ ചുമര്‍ചിത്രങ്ങള്‍":

“എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍,എത്ര മരണങ്ങള്‍ വേണം ഒരു ജീവിതമാകാന്‍ ”


എന്ന് ചോദിച്ച മേതിലിന്റെയും കാലമല്ല.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at March 25, 2010 10:27 PM

12. gramasree has left a new comment on your post "രാത്രികാലം - ഹ്രസ്വ തിരപ്പടം.":

ഏറനാടാ..
ഇത് കലക്കി...

ഇനി നമ്മുടെ 'ദുബായിപ്പുഴ'ആദ്യഭാഗം
കാണാം അല്ലെ..?



Posted by gramasree to ഏറനാടന്‍ സ്വരമേളം at March 26, 2010 9:05 AM

13. മുല്ലപ്പൂ has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

:)



Posted by മുല്ലപ്പൂ to അയനം at March 26, 2010 12:09 PM

14. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "കൊമ്പനെ പിടികൂടി":

ഹി ഹി
i am totally failed of you.
(ഞാന്‍ തല്‍കാലം താങ്കള്‍ക്ക് മുന്‍പില്‍ തോല്‍വി സമ്മതിക്കുന്നൂ)

ഇതിനു മറുപടി ഉടനെ ഉണ്ടാവുന്നതാണ്.



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to തോന്ന്യാശ്രമം at Thursday, March 25, 2010

15. mazhamekhangal has left a new comment on your post "200 റിയാലിനൊരു N73":

aasamsakal!!!



Posted by mazhamekhangal to kaleidoscope at March 25, 2010 11:00 PM

16. മുല്ലപ്പൂ has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

:) blog il itta comment kandu settings alpa naalathekku matiyittathu kondanu angane vannathu :)



Posted by മുല്ലപ്പൂ to അയനം at March 26, 2010 12:10 PM

17. നൊമാദ് | ans has left a new comment on your post "യാത്ര!":

liked it



Posted by നൊമാദ് | ans to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 March 2010 11:47 AM

18. മൈലാഞ്ചി has left a new comment on your post "ഒരു മണിക്കൂര്‍ വിളക്കുകള്‍ കെടുത്തി ഭൌമ മണിക്കൂറില...":

വലിയ ആദര്‍ശങ്ങളുടെ പേരില്‍ അല്ലെങ്കിലും രാവിലെയും വൈകീട്ടും 3-4 മണിക്കൂര്‍ ഫ്രിഡ്ജ് ഓഫ് ചെയ്തിടാറുണ്ട് ഞാന്‍..കൂടാതെ വൈകീട്ട് എല്ലാവരും ഒരു മുറിയില്‍ ഇരുന്നേ പഠനവും മറ്റുകാര്യങ്ങളും നടത്താവൂ എന്ന അലിഖിത നിയമവും ഉണ്ട് ഇവിടെ..ഊര്‍ജസംരക്ഷണം മാത്രമല്ല, ബില്ല് വരുമ്പോളുള്ള ഞെട്ടല്‍ അല്പം കുറക്കുകയും ചെയ്യാം..

ഇപ്പോഴുള്ള ഉപകരണങ്ങള്‍ പലതും കൂടുതല്‍ ഊര്‍ജം ചിലവാക്കുന്നതാണ് എന്നറിയാം..എന്നാലും ഒരു കേടുമില്ലാത്ത അവയെ ഒക്കെ എങ്ങനെ ഉപേക്ഷിച്ച് പുതിയത് വാങ്ങും? ഉപയോഗിക്കാതിരിക്കാനും വയ്യ... ഈ കണ്‍ഫ്യൂഷന്‍ എന്നെപ്പോലെ പലരും പങ്കുവക്കുന്നുണ്ടെന്ന് തോന്നുന്നു...

എന്തായാലും എര്‍ത്ത് അവറില്‍ പങ്കുചേരുന്നതാണ്...തീര്‍ച്ചയായും.

ആദര്‍ശ് സര്‍..നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ട് യുസി കോളേജില്‍ സെമിനാറില്‍ വച്ച്..പിന്നെ ഒന്ന് രണ്ടിടങ്ങളിലും കണ്ടിരുന്നു..ഓര്‍മ കാണാന്‍ വഴിയില്ല...ആലോചിച്ചു ബുദ്ധിമുട്ടണ്ട...

താങ്കളുടെ എഴുത്തുകള്‍ വായിക്കുന്നുണ്ട്.. ബ്ലോഗും അല്ലാത്തതും... നന്ദി.



Posted by മൈലാഞ്ചി to ബ്ലോഗ് ഭൂമി - e lekhanangal at 10:47 PM

19. സ്മിത മീനാക്ഷി has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

ശ്രി. എന്‍ ബി സുരേഷ്... വായനയ്ക്കും അഭിപ്രായത്തിനും എറെ നന്ദി.
നിരക്ഷരന്‍ ‍, താങ്കളുടെ ബ്ലൊഗിലൂടെ പോയപ്പോള്‍ തോന്നി , ഒരുപാടു ഇരുപത്തിയഞ്ചാം മണിക്കൂറുകള്‍ അനുഭവിക്കാന്‍ ഭാഗ്യമുള്ള ആളാണു എന്ന്. ഇങ്ങോട്ടുള്ള യാത്രയ്ക്കും ഈ കയ്യൊപ്പിനും സ്നേഹപൂര്‍വം നന്ദി പറയുന്നു.



Posted by സ്മിത മീനാക്ഷി to കാളിന്ദി at March 25, 2010 10:43 PM

20. ശ്രീനന്ദ has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

നല്ല ഒഴുക്കുള്ള എഴുത്ത്. കഥ ഇഷ്ടമായി



Posted by ശ്രീനന്ദ to ഋതു - കഥയുടെ വസന്തം at March 26, 2010 11:34 AM

21. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മോൾക്ക് 10, എനിയ്ക്ക് 16":

പഠിക്കുന്ന സമയത്ത് ഏറ്റവും വലിയ ലക്ഷ്യം പ്രവാസിയാവുക എന്നതായിരുന്നു .. അന്നത്തെ പ്രായത്തിൽ കാശുണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള പരിപാടി അതാണല്ലോ..നല്ലതിനാണോ ചീത്തക്കാണോ എന്നറിയില്ല. നാട്ടിൽതന്നെ ജോലികിട്ടി..പക്ഷെ ഒന്നുറപ്പാ, പ്രവാസിയാവാൻ മിനിമം കുറച്ച് മനക്കരുത്തൊക്കെ വേണം.. എന്നെക്കൊണ്ടൊന്നും ആ പരിപാടി പറ്റില്ലാ.. :)
മകൾക്കും വാപ്പക്കും എന്റെ വക ആശംസകളും പ്രാർത്ഥനകളും..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ബഷീറിയന്‍ നുറുങ്ങുകള്‍ at 26 March, 2010

22. ചാർ‌വാകൻ‌ has left a new comment on your post "ഒരു മണിക്കൂര്‍ വിളക്കുകള്‍ കെടുത്തി ഭൌമ മണിക്കൂറില...":

അവസരോചിതമായ പോസ്റ്റിട്ടതിനു നന്ദിയുണ്ട്.



Posted by ചാർ‌വാകൻ‌ to ബ്ലോഗ് ഭൂമി - e lekhanangal at 10:39 PM

23. jyo has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":

സമ്പത്തും,സൌകര്യങ്ങളും ഉണ്ടായിട്ടെന്ത് കാര്യം-കുടുംബബന്ധങ്ങള്‍ക്ക് ഉറപ്പില്ലാത്ത യൂറോപ്പ്യന്‍ സംസ്കാരം-
പാലക്കാടന്‍ വൈക്കോലിന്റെ ചൊറിച്ചില്‍ ഒരു സുഖമാവുമല്ലേ-നല്ല പോസ്റ്റ്



Posted by jyo to BILATTHIPATTANAM at 25 March 2010 23:09

24. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "കമ്പളങ്ങള്ക്കൊരു ചരമ ഗീതകം ‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 25 11:00 pm ന് പോസ്റ്റ് ചെയ്തത്

25. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":

കേരളവും നമുക്ക് ഇങ്ങനെ ആക്കണം. വായിക്കു സഗാവേ (മറ്റൊരു ബ്ലോഗില്‍ കണ്ട ലിങ്ക് )
ബംഗാള്‍ റിപ്പോര്‍ട്ട്‌



Posted by മഞ്ഞു തോട്ടക്കാരന്‍ to P M MANOJ | പി എം മനോജ് at March 26, 2010 10:23 AM

26. jyo നിങ്ങളുടെ പോസ്റ്റ് "Tharparkar cow" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

first time iam hearing about it-looks like a bull



jyo , ഹരിതചിന്ത ലേക്ക് 2010, മാര്‍ച്ച് 26 11:19 am ന് പോസ്റ്റ് ചെയ്തത്

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to