1. Pd has left a new comment on your post "അന്ധത":
എനിക്കിഷ്ടായി ഹോ കാണാത്ത കണ്ണിന്നു കാണുവാന്‍ കണ്ണിന്നു കാണാത്ത ചിറകു പൂട്ടുന്ന കവിത
Posted by Pd to ലുത്തിന ഹാലിട്ട ലുത്താപ്പോ at March 27, 2010 2:46 AM
2. അലി has left a new comment on your post "പിണക്കമാണോ.... !!":
സൗന്ദര്യപ്പിണക്കം!
Posted by അലി to മിഴിച്ചെപ്പ് | GLIMPSES at March 27, 2010 1:08 AM
3. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "3- 90/10 സുത്രവാക്യം":
"നിനക്ക് നിന്നെ നിയന്ത്രിക്കാനായാല്‍ ലോകത്തെ നിനക്ക് നിയന്ത്രിക്കാനാവും"
"നിന്റെ വായിലെ നാക്കിനു നിന്റെ ആയുസ്സ് വെട്ടിച്ചുരുക്കാന്‍ കഴിയും"
പഴമൊഴി .
Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മലബാര്‍ എക്സ്പ്രസ്സ് at March 27, 2010 2:24 AM
4. ക്രിസൺ ജേക്കബ് has left a new comment on your post "പിണക്കമാണോ.... !!":
നന്നായിരിക്കുന്നു...
Posted by ക്രിസൺ ജേക്കബ് to മിഴിച്ചെപ്പ് | GLIMPSES at March 27, 2010 12:52 AM
5. junaith has left a new comment on your post "ബച്ചനും കേരള ടൂറിസവും":
നല്ലത് ചെയ്യാനോ,ചെയ്യിക്കാനോ ആര്‍ക്കും താല്‍പര്യമില്ലാതായി..
Posted by junaith to My Reviews (എന്റെ അവലോകനങ്ങള്‍ ) at 27 March 2010 04:06
6. ഹംസ has left a new comment on your post "മക്കളുടെ കൂടെ ഒരു ആശുപത്രിവാസം":
മാഷെ നല്ല കാര്യം.
Posted by ഹംസ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, March 27, 2010 2:58:00 AM
7. Captain Haddock has left a new comment on your post "Desert Safari- 26 March 2010":
:)
Posted by Captain Haddock to :: VM :: at Friday, March 26, 2010 2:35:00 PM PDT
8. Jijo has left a new comment on your post "നമ്മള്‍ മനുഷ്യരല്ല ???":
ഇതിൽ ആദിവാസി എന്നോ നാട്ടുവാസിയെന്നോ വ്യത്യാസമുണ്ടോ? സർക്കാരാശുപത്രിയിൽ മാത്രം പോകാൻ കഴിവുള്ള എല്ലാവർക്കും അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാട്. പ്രത്യേകിച്ചും മലയോരങ്ങളിൽ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പ്രത്യേകം പഴി ചാരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. നാടിന്റെ മൊത്തം പരാധീനതകളില് ഒന്നു മാത്രം. അനുഭവിച്ചത് ആദിവാസിയാണെന്നത് കൊണ്ട് അതിന് പ്രത്യേകിച്ച് ഒരു വിശേഷതയും ഞാൻ കാണുന്നില്ല. ഏത് അണ്ണന്മാർ ഭരിച്ചപ്പോഴും ഇങ്ങനെയായിരുന്നു ഇനിയും കുറേ കാലത്തേക്കെങ്കിലും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും.
രാഷ്ട്രീയം ഒഴിവാക്കിയാൽ നമ്മുടെ പൊതു ആരോഗ്യരംഗത്തിന്റെ പരിമിതികളെയാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ട് വരുന്നത്. പ്രൈവറ്റ് പ്രാക്റ്റീസ് നിരോധനം എതിർക്കുന്ന ഡോക്റ്റർമാരുടെ കൂട്ട രാജി (ഡിസ്മിസ്സൽ?) ഈ സംഭവത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്ന് ഊഹിക്കുന്നു. ശരിയായിരിക്കണമെന്നില്ല. എന്തു കാരണം കൊണ്ടായാലും അടിയന്തിര വൈദ്യസഹായം ഏതൊരു പൌരന്റേയും (ആദിവാസിയെന്നോ നഗരവാസിയെന്നോ വ്യത്യാസമില്ലാതെ) അവകാശം തന്നെയാണ്. ഈ അവകാശം സംരക്ഷിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ എത്ര വലിയ നേട്ടങ്ങളും അപ്രസക്തമാകും.
പിന്നെ മാതൃഭൂമിയുടെ ആദിവാസി പ്രേമം എന്താണെന്ന് ചിത്രകാരന് നന്നായി അറിയാമല്ലോ? ശ്രേയാംസ് കുമാറിന്റെ ഭൂമിയുടെ സംരക്ഷണം എന്തായാലും ചിത്രകാരന്റെ അജൻഡയിൽ കാണില്ലെന്നറിയാം. ആരോഗ്യവകുപ്പിലെ പരിഷ്കരണങ്ങളിൽ സർക്കാരിനെ പിന്തുണക്കാതെ ഡോക്റ്റർമാരുടെ പക്ഷം പിടിച്ചെഴുതി നിറയ്ക്കുന്ന നമ്മുടെ പത്രങ്ങൾക്ക് ഇത്തരം ദാരുണ കഥകൾ റിപ്പോർട്ട് ചെയ്യാൻ എന്തവകാശം? മാധ്യമങ്ങളുടെ മുതലക്കണ്ണീർ അറപ്പാണുണ്ടാക്കുന്നത്.
Posted by Jijo to chithrakaran:ചിത്രകാരന്‍ at March 27, 2010 2:51 AM
9. കിഷോര്‍ലാല്‍ പറക്കാട്ട് നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
caru vanganjathu nannayi.. appo malayalathil enthu peridum..
nithya sanchara ennu parayan patilla.. petrol vila nithya sancharathinu patilla...
porathathinu karidichirunnenkil vavvalinte gathi.. entammo..
:)
കിഷോര്‍ലാല്‍ പറക്കാട്ട് , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 27 12:20 am ന് പോസ്റ്റ് ചെയ്തത്
10. ഏ.ആര്‍. നജീം has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":
ആദ്യം ഉഷാജീക്ക് പിറന്നാള്‍ ആശംസകള്‍ നേരട്ടെ...
ഒരു നല്ല സൌഹൃദത്തിന്റെ ഉത്തമോദാഹരണം ഇവിടെ കണ്ടു... മാണിക്ക്യത്തിലൂടെ...
Posted by ഏ.ആര്‍. നജീം to മാണിക്യം at March 26, 2010 10:15 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
