1. പി. എം. അബ്ദുള്‍ റഹിമാന്‍ has left a new comment on your post "രാത്രികാലം - ഹ്രസ്വ തിരപ്പടം.":
ഒരു ഹ്രസ്വ ചിത്രം" രാത്രികാലം"
http://www.epathram.com/cinema/2009/03/blog-post_29.shtml
Posted by പി. എം. അബ്ദുള്‍ റഹിമാന്‍ to ഏറനാടന്‍ സ്വരമേളം at March 27, 2010 3:35 AM
2. kaalidaasan നിങ്ങളുടെ പോസ്റ്റ് "കഅബയിലും വിഗ്രഹാരാധനയോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഹജ്ജിനേക്കുറിച്ച് തല പുണ്ണാക്കി ചിന്തിച്ചു കണ്ടെത്തേണ്ട യാതൊന്നുമില്ല. ബഹുദൈവാരാധകരായിരുന്ന ഖുറേഷികളുടെ ഒരു ചടങ്ങ് മൊഹമ്മദ് ഇസ്ലാമിന്റെ ഭാഗമാക്കി. അതവരെ പുതിയ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടി മാത്രം ചെയ്തതും. അള്ളാ ഉള്‍പ്പടെയുള്ള പല ദൈവങ്ങളും അവര്‍ക്കുണ്ടായിരുന്നു. അതില്‍ അള്ളയെ മാത്രം നില നിര്‍ത്തി. ഇടക്ക് അല്‍ ലാത്തയേയും അല്‍ ഉസയേയും മനാത്തയേയും അള്ളാക്കൊപ്പം ഉള്‍പ്പെടുത്തി പിന്നീട് വേണ്ടെന്നും വച്ചു.
ഖുറേഷികളുടേ അള്ളായുടെ പല ആചാരങ്ങളും ഇസ്ലാമിന്റേതാക്കിയപ്പോള്‍ അവിടെയുള്ള ആ കല്ലിനെ വണങ്ങുന്നതും വലം വക്കുന്നതും ചുംബിക്കുന്നതും നിലനിറുത്തി.
അരൂപിയായ ഏക ദൈവത്തെ ആരാധിക്കുന്നതില്‍ ഈ വിഗ്രഹാരധനാ ചടങ്ങുകളെ ന്യയീകരിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അതു കൊണ്ട് അതിനൊക്കെ ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കുന്നു.
പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന അള്ളാ എന്ന ദൈവത്തെ ആരാധിക്കാന്‍ മെക്കയില്‍ തന്നെ പോയി അവിടെയുള്ള ഒരു കല്ലിനെ പ്രദക്ഷിണം വക്കണമല്ലോ. അതൊക്കെ കാണുന്ന മറ്റുള്ളവര്‍ വെറും മന്ദബുദ്ധികളും.
ഖുറേഷികളെ പ്രീതിപ്പെടുത്താനായി മാത്രം മൊഹമ്മദ് തന്റെ മതത്തില്‍ ഉള്‍പ്പെടുത്തിയ ഒരു പേഗന്‍ ചടങ്ങ് എന്നതിനപ്പുറം ഇതിനു മറ്റൊരു അര്‍ത്ഥവുമില്ല.മൊഹമ്മദിന് അന്ന് അറിയാവുന്ന ലോകം അറേബ്യ മാത്രമായിരുന്നു. അവര്‍ക്ക് വേണ്ടിയാണി ചടങ്ങ് ഉള്‍പ്പെടുത്തിയത്. ഇന്നിപ്പോള്‍ മറ്റ് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഈ വിഗ്രഹാരാധനക്ക് മുസ്ലിങ്ങള്‍ പോകുന്നു. അത് മറ്റ് മതക്കാരുടെയും മത വിശ്വാസമില്ലാത്തവരുടെയും ഗതികേട്.
kaalidaasan , ലോക വിചാരം ലേക്ക് 2010, മാര്‍ച്ച് 26 5:27 pm ന് പോസ്റ്റ് ചെയ്തത്
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
