1. എറക്കാടൻ / Erakkadan has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":
ഇങ്ങനത്തെ പോസ്റ്റിലും എനിക്കൊരു മസാല മണം അടിച്ചു.....ഇതു രണ്ടാമത്തെ തവണയാ നിങ്ങടെ പോസ്റ്റ് കാണുമ്പോൾ മാത്രം എന്റെ ഒരു അമേരിക്ക സ്നേഹം....
വിവരണ ഭംഗി പ്രശംസിക്കാതെ വയ്യ
Posted by എറക്കാടൻ / Erakkadan to BILATTHIPATTANAM at 26 March 2010 21:27
2. Anonymous has left a new comment on your post "അമ്മ നഗ്നയല്ല":
അവരുടെ നേതാക്കൾ വാതുറക്കാനനുവദിക്കില്ല അവരുടെ യജമാനന്മാരില്പെട്ട അരബിരാജാക്കന്മാരാണ് ആ ആഭാസകലാകാരനഭയം കൊടുത്തിരിക്കുന്നത്.
ദുഷ്ഠമുതലാളിത്തചെകുത്തന്മാരുടെ വിടുപണിക്കങ്കാണി വേട്ടച്ചെന്നായ്ക്കൾ തുന്നിപ്പിടിപ്പിച്ച രാജ്യസ്നേഹമെന്നവ്യാച മുഘമൂടി മാറ്റി അവരേൽപ്പിച്ച ഭിന്നതാവൈറസ് ലഹരിയിൽനിന്നും മോചിതരയുണർന്നെണീറ്റു ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ ഇതിനെതിരെപ്രതികരിക്കുക.യദാർത്ഥ രാജ്യ സ്നേഹികളാകുക.ലോകത്തുള്ള സർവ്വ മതസ്തരും നിങ്ങളൊടൊപ്പമുണ്ടാകും.താങ്ങും തണലും സഹായവുമായി.
Posted by Anonymous to ചക്രവ്യൂഹം at March 27, 2010 10:12 AM
3. പാഞ്ചാലി :: Panchali has left a new comment on your post "പിണക്കമാണോ.... !!":
:)
C T
Posted by പാഞ്ചാലി :: Panchali to മിഴിച്ചെപ്പ് | GLIMPSES at March 27, 2010 6:50 AM
4. രഘുനാഥന്‍ has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":
ഋതു വിലെ കന്നി പോസ്റ്റിനു എന്റെ കന്നി കമന്റു ..ആശംസകള്‍
Posted by രഘുനാഥന്‍ to ഋതു - കഥയുടെ വസന്തം at March 27, 2010 9:29 AM
5. മാണിക്യം has left a new comment on your post "അന്നയ്ക്കുള്ള എഴുത്തുകൾ":
നീ നടക്കുമ്പോലെയല്ല പാദസരം കിണുങ്ങുന്നത്... ചങ്ങല പോലെ കുലുങ്ങുന്നു... നല്ല ഭാരമാണ്... ... നീ പടിക്കെട്ടിലൂടെ ഓടിയകലുന്ന കാലൊച്ചക്ക് ഏതു രാഗമാണന്നാ. ഭ്രാന്തിനും ഭ്രാന്തില്ലായ്മ്ക്കും ഒരു തലനാരിഴയുടെ വിത്യാസമേയുള്ളത്രേ! സ്നേഹം കലര്‍പ്പില്ലാത്തതാണെങ്കില്‍ നഷ്ടപ്പെടല്‍ താങ്ങാന്‍ മനസ്സിനാവില്ല... മയൂര ഈ അടുത്ത കാലത്ത് ഞാന്‍ ഇത്രയും തീക്ഷ്ണമായ ഒരു കഥ വായിച്ചിട്ടില്ല. അഭിനന്ദനം ...
Posted by മാണിക്യം to ഋതുഭേദങ്ങള്‍ at 9:53 PM
6. suraj::സൂരജ് has left a new comment on your post "ബൂലോകര്‍ ജാഗ്രതൈ...":
അസുരവാദ്യമെന്ന് പറഞ്ഞ് ഈ സാധനത്തെ ‘അകത്തു’ കയറ്റാതെ നിര്‍ത്തിയിരിക്കുന്നത് ഏതെങ്കിലും ദൈവം വിളിച്ച് ഓഡറുകൊടുത്തിട്ടല്ലല്ലോ..... ആയിരവില്ലി ഭാഗത്തൊന്നും “ഹിസ് ഹൈനസ് അബ്ദുള്ള” ഇതുവരെ റിലീസായിക്കാണില്ലായിരിക്കും !
ഈവക പിത്തക്കാടികള്‍ക്ക് വംശനാശം വന്ന ലോകത്ത് ആര്‍മ്മാദിക്കാന്‍ അസ്ലമിനും ഇസ്ലാമിനും ആലമിനുമെങ്കിലും ഭാഗ്യമുണ്ടാവട്ടെ എന്ന് മാത്രം ആശംസിക്കുന്നു !
Posted by suraj::സൂരജ് to കല്ലുവെച്ച നുണ at March 27, 2010 9:01 AM
7. punyalan.net has left a new comment on your post "Extension":
panchaly- No idea what species
prasanth - location is Hawar islands
Posted by punyalan.net to OUT OF FOCUS at March 27, 2010 6:53 AM
8. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "ജനിതകം":
പൂഴ്ത്തിവെപ്പ് എഴുത്തില്‍ പാടില്ല.എങ്ങിനെയോളിപ്പിച്ചു ഈ കാവ്യജീവിതം.
സന്തോഷത്തോടെ
സ്വന്തം
ഹേന
Posted by ഞാന്‍ ഹേനാ രാഹുല്‍... to കാളിന്ദി at March 26, 2010 8:25 PM
9. എറക്കാടൻ / Erakkadan has left a new comment on your post "ജീവിതച്ചിന്തുകള്‍":
ഞാൻ പറയാനുദ്ദേശിച്ചത് മനോരാജ് പറഞ്ഞു....
ഇനീപ്പോ ഞാനെന്താ പറയാ....അല്ല.. ചേച്ചി പറ...
Posted by എറക്കാടൻ / Erakkadan to maithreyi at 3/27/10 10:08 AM
10. Manoraj has left a new comment on your post "വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..":
പ്രമേയം കൊള്ളാം . അവതരിപ്പിച്ച രീതിയും.. അച്ഛനാൽ പീഡിപ്പിക്കപെട്ട മകളുടെ ദൈന്യത പണ്ടെപ്പോളോ പത്രത്തിൽ വായിച്ചതോർമ്മ വന്നു..
Posted by Manoraj to ഋതു - കഥയുടെ വസന്തം at March 27, 2010 8:22 AM
11. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! നിങ്ങളുടെ പോസ്റ്റ് "കമ്പളങ്ങള്ക്കൊരു ചരമ ഗീതകം " ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നോ നോ നോ.. മലയാളീസ് ചിരിക്കാന്‍ പാടില്ലാ... ചിരിക്കുന്ന എല്ലാവരോടും നമുക്കു അവക്ഞയാണ്... വരൊന്നും സംസ്കാരമില്ലത്തവര്‍. പകല്‍ വെളിച്ചത്തില്‍ സംസ്കാരിയാണല്ലോ മലയാളി. ഇരുട്ടില്‍ സുകുമാര്‍ അഴീക്കോടും!
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 26 8:48 pm ന് പോസ്റ്റ് ചെയ്തത്
12. Jenshia has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":
ഓരോ പ്രാവശ്യം വായിക്കുമ്പോഴും പ്രവാസിയുടെ ദുഖങ്ങളുടെ ചിത്രമാണ് തെളിഞ്ഞു വരുന്നത്...
ബ്ലോഗ് നന്നായിട്ടുണ്ട് ട്ടോ...ആശംസകള്‍
Posted by Jenshia to ഋതു - കഥയുടെ വസന്തം at March 27, 2010 8:48 AM
13. വേണു venu has left a new comment on your post "കേരളവര്‍മ്മയിലെ ചുമര്‍ചിത്രങ്ങള്‍":
ചുമർ ചിത്രങ്ങൾ മൌനമായി സംവേദിക്കുന്നുണ്ട്.
ഭാഷയും ഇഷ്ടമായി.
Posted by വേണു venu to മാര്‍...ജാരന്‍ at March 26, 2010 8:32 PM
14. Anonymous has left a new comment on your post "അമ്മ നഗ്നയല്ല":
മോനേ അനോണീ അവിടെ ഖത്തറിലും ഉണ്ടല്ലോ ദുഷ്ഠമുതലാളിത്തചെകുത്താന്മാരുടെ കൂട്ടിക്കൊടുപ്പ് വേട്ടച്ചെന്നായ്ക്കളായ താക്കർമോടിത്തൊഗാടിയമാർ വർഗ്ഗീയ വിഷബാധയെൽപ്പിച്ച ഭിന്നതയുടെ വൈറസ് വാഹകരായ അർ എസ് എസ് ചോറ്റുപട്ടികൾ,പ്രതികരിക്കാൻ ഒന്നു കുരച്ചുനോക്കിക്കൂടെ?
Posted by Anonymous to ചക്രവ്യൂഹം at March 27, 2010 8:21 AM
15. ബിഗു has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":
ലളിതമായ അവതരണം. നല്ല കഥ. എന്റെ അഭിനന്ദങ്ങള്‍
Posted by ബിഗു to മിനി കഥകള്‍ at March 27, 2010 9:48 AM
16. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":
満を持してのスタービーチ復活劇!!ここから刻まれる、新たな一コマ。スタービーチがあなたの歴史を生み出します
Posted by スタービーチ to പ്രതികരണവേദി at 27 March 2010 09:02
17. പാഞ്ചാലി :: Panchali has left a new comment on your post "പിണക്കമാണോ.... !!":
അക്കരെയിക്കരെ നിന്നാലെങ്ങനെ...
ആശ തീരും?....
ഗുഡ് വര്‍ക്ക് അപ്പൂ!
Posted by പാഞ്ചാലി :: Panchali to മിഴിച്ചെപ്പ് | GLIMPSES at March 27, 2010 6:49 AM
18. Tamanna has left a new comment on your post "മതം വേണ്ട മനുഷ്യന് ................":
Dear sir,
I really appreciate your attitude and open thoughts.
Posted by Tamanna to ശിഥില ചിന്തകള്‍ at March 27, 2010 9:14 AM
19. punyalan.net has left a new comment on your post "പിണക്കമാണോ.... !!":
very Good
Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at March 27, 2010 8:06 AM
20. supriya has left a new comment on your post "ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........":
nee kollammallo mone dhaneeshe
i enjoyed reading
undayathano thangalude jeevithathil?????????
Posted by supriya to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 26, 2010 9:11 PM
21. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്ദി അരുണ്‍... കാണ്ടാമൃഗം ബൈക്കുകള്‍ വാങ്ങാന്‍ ഒരേക്കര്‍ സ്ഥലം വില്‍ക്കേണ്ടി വരും...എന്താ അതിന്റെ വില..!!
നന്ദി രാധിക ... പേടിക്കേണ്ടാ...ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു.
നന്ദി അപ്പൂട്ടാ...അപ്പോ ചീത്തപ്പേര് എനിക്ക് മാത്രമല്ല അല്ലേ?
നന്ദി രമണിഗ... ഉവ്വല്ലേ ....
നന്ദി കിഷോര്‍ ...കാറിന്റെ മലയാളം... സാന്ദര്‍ഭിക സഞ്ചാര ചതുര്‍ ചക്ര ശകടം. !! (നിത്യ സഞ്ചാരത്തിനു പറ്റിയത് ബൈക്ക് തന്നെ..ഹഹ )
രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 27 9:05 am ന് പോസ്റ്റ് ചെയ്തത്
22. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ബഹുമാനമോ...കണ്ടാൽ ഒന്നു തൊട്ടു തലയിൽ വക്കുമായിരുന്നു
എറക്കാടൻ / Erakkadan , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 27 10:06 am ന് പോസ്റ്റ് ചെയ്തത്
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
