1. Pramod.KM has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-2)":

നല്ല അഭിമുഖം..ഓറല്‍ ഹിസ്റ്ററിയുണ്ടാക്കേണ്ടത് തികച്ചും ആവശ്യമുള്ള കാര്യമാണ്. ഇപ്പോള്‍ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികള്‍ പ്രായമായവരെ ഇന്റര്‍വ്യൂ ചെയ്ത് നാട്ടിന്റെ ചരിത്രം ഉണ്ടാക്കാറുണ്ട് പല സ്ഥലങ്ങളിലും. നന്ദി അഭിമുഖം ഇവിടെ പങ്കുവെച്ചതിന്



Posted by Pramod.KM to കാണാമറയത്ത് at March 27, 2010 7:32 AM

2. ജോഷി has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

എന്റേം ഉത്തരങ്ങൾ പരിഗണിക്കണേ :)



Posted by ജോഷി to മലയാളഗാനശേഖരം at March 27, 2010 8:01 AM

3. ESWARdas നിങ്ങളുടെ പോസ്റ്റ് "കഅബയിലും വിഗ്രഹാരാധനയോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

THE CHALLENGE OF GOD
GOD is the One Who has revealed to you the KHURAN . Some of its verses are decisive -
they are the foundation of the QURAN - while others are allegorical. Those whose
hearts are infected with disbelief follow the allegorical part to mislead others and to
give it their own interpretation, seeking for its hidden meanings, but no one knows its
hidden meanings except GOD.
If you are in doubt about QURAN
then produce one Surah like this; and call your
witnesses besides GOD to assist you, if you are right in
your claim.
THE GOD
ATTN: IF ANY ONE MADE PLEASE SHOW.
EASWARdas



ESWARdas , ലോക വിചാരം ലേക്ക് 2010, മാര്‍ച്ച് 26 7:27 pm ന് പോസ്റ്റ് ചെയ്തത്

4. mini//മിനി has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

ഏ.ആർ.നജീം-,
അഭിപ്രായത്തിനു നന്ദി. അന്ന് കമ്പ്യൂട്ടർ എന്ന പേര് പോലും കേട്ടിരുന്നില്ല.എങ്കിലും എന്റെ തലയിൽ സെയ്‌വ് ചെയ്തിട്ടുണ്ടാവും ‘ഒരു കാലത്ത് എല്ലാം എഴുതുമെന്ന്’. 8സുന്ദരികളിൽ ചിലരെ നേരിട്ടും ചിലരെ ഫോൺ ചെയ്തും സംശയം തീർത്താണ് എഴുതിയത്.

Echmukutty-,
അഭിപ്രായത്തിനു നന്ദി.

Anya-,
Thank you.

ബിലാത്തിപട്ടണം|Bilatthipattanam-,
അത്തരം നഷ്ടങ്ങൾ മറ്റു ചിലത് നേടിയെടുക്കാൻ സഹായിച്ചില്ലെ എന്നൊരു തോന്നൽ. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at March 27, 2010 7:19 AM

5. Pramod.KM has left a new comment on your post "പ്രദക്ഷിണം":

ഉഗ്രന്‍ പോസ്റ്റര്‍



Posted by Pramod.KM to രാജീവ്‌ ചേലനാട്ട്‌ at March 27, 2010 6:10 AM

6. mini//മിനി has left a new comment on your post "വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..":

“എന്റെ കൊച്ചിന്റച്ഛൻ എന്റച്ഛൻ തന്നെയാ” എന്ന് പറയേണ്ട ഗതികേട് ???



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at March 27, 2010 7:01 AM

7. അശ്വതി233 has left a new comment on your post "ഉമ്മ":

വെളിച്ചം എങ്ങനെ ഉപയോഗിക്കാം എന്ന് താങ്കളില്‍ നിന്നിം പഠിക്കണം ,അതിമനോഹരം എന്നാ വാക്ക് ഉമ്മയ്ക്ക് പകരമാകില്ല ,...........എങ്കിലും



Posted by അശ്വതി233 to OUT OF FOCUS at March 27, 2010 5:23 AM

8. Pramod.KM has left a new comment on your post "കുഞ്ചന്റെ മിഴാവ്":

ഒരു കലയുടെ ആരംഭം കുറിക്കാന്‍ കാരണമായി എന്നതിനാല്‍ എന്തുകൊണ്ടും സൂക്ഷിക്കാന്‍ യോഗ്യമായതു തന്നെയാണ് മിഴാവ്. ഉറങ്ങിപ്പോയതും, ചാക്യാര്‍ പരിഹസിച്ചതുമല്ലേ ഇവിടെ മോശമെന്നു പറയാവുന്ന കാര്യങ്ങള്‍ ? അല്ലാതെ മിഴാവെന്തു പിഴച്ചു?



Posted by Pramod.KM to പനിക്കൂര്‍ക്ക at March 26, 2010 7:34 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to