1. നേഹ has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":
eniku balamaya samsayam trick paranju koduthu pattalakkarane patichathu kumarettan anennaa...dushtan
Posted by നേഹ to കുമാര സംഭവങ്ങള്‍ at March 30, 2010 7:38 AM
2. റോസാപ്പൂക്കള്‍ has left a new comment on your post "വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..":
തികച്ചും ഉത്തരാധുനികം തന്നെ!!!!
Posted by റോസാപ്പൂക്കള്‍ to ഋതു - കഥയുടെ വസന്തം at March 30, 2010 8:08 AM
3. ടോംസ്||Toms has left a new comment on your post "THE OMEN":
വിശ്വാസം അതല്ലേ എല്ലാം !! :)
Posted by ടോംസ്||Toms to OUT OF FOCUS at March 30, 2010 4:15 AM
4. ശ്രീ has left a new comment on your post "കഥ":
നന്നായി മാഷേ. അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കാന്‍ ശ്രമിയ്ക്കണേ...
Posted by ശ്രീ to ഉള്‍ക്കാഴ്ച at Tuesday, March 30, 2010 7:44:00 AM
5. Manoj മനോജ് has left a new comment on your post "നിശബ്ദരാക്കപ്പെട്ടവരുടെ പക്ഷം":
സ്ത്രീ സ്മത്വത്തെ പറ്റി പറയുമ്പോഴെല്ലാം കേള്‍ക്കുന്ന ഒന്നാണ് ഇന്ത്യയിലെ ഫെമിനിസ്റ്റുകള്‍ പുരുഷന്മാരെ അടക്കി ഭരിക്കുവാനാണ് താല്പര്യം കാണിക്കുന്നതെന്ന്.
ഫെമിനിസ്സം എന്നത് എന്ത് എന്ന് മനസ്സിലാക്കി വന്നിരുന്ന സമയത്ത് ചിലര്‍ അങ്ങിനെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ് അതിനെ തള്ളികളഞ്ഞ് ഫെമിനസ്സത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലല്ലേ കാര്യമിരിക്കുന്നത്.
Posted by Manoj മനോജ് to സര്‍പ്പഗന്ധി at March 29, 2010 6:34 PM
6. രഞ്ജിത് മാധവന്‍ has left a new comment on your post "കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !":
സുനില്‍,
ഒന്നും തോന്നരുത്. പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. പക്ഷേ ഇതൊരു തരം പൈങ്കിളി എഴുത്തായിപ്പോയി. മീനമാസത്തിലെ സൂര്യനിലെ പാട്ടൊക്കെ തത്തിക്കളിച്ച് എന്താണോ പറയാന്‍ വന്നത് അത് “ കാണാമറയത്തായി”
രഞ്ജിത്
Posted by രഞ്ജിത് മാധവന്‍ to കാണാമറയത്ത് at March 30, 2010 7:35 AM
7. Manoj മനോജ് has left a new comment on your post "നിശബ്ദരാക്കപ്പെട്ടവരുടെ പക്ഷം":
സ്ത്രീ സ്മത്വത്തെ പറ്റി പറയുമ്പോഴെല്ലാം കേള്‍ക്കുന്ന ഒന്നാണ് ഇന്ത്യയിലെ ഫെമിനിസ്റ്റുകള്‍ പുരുഷന്മാരെ അടക്കി ഭരിക്കുവാനാണ് താല്പര്യം കാണിക്കുന്നതെന്ന്.
ഫെമിനിസ്സം എന്നത് എന്ത് എന്ന് മനസ്സിലാക്കി വന്നിരുന്ന സമയത്ത് ചിലര്‍ അങ്ങിനെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ് അതിനെ തള്ളികളയാതെ ഫെമിനസ്സത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലല്ലേ കാര്യമിരിക്കുന്നത്.
Posted by Manoj മനോജ് to സര്‍പ്പഗന്ധി at March 29, 2010 6:33 PM
8. vrajesh has left a new comment on your post "കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !":
വിവരണം നന്നായി.ഇവിടെ കുറച്ചു കാലം ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടും ഈ സ്മാരകങ്ങളൊന്നും കാണാന്‍ അവസരം കിട്ടിയില്ല.ആ നഷ്ടബോധം ഇപ്പോള്‍ തീര്‍ന്നു..
Posted by vrajesh to കാണാമറയത്ത് at March 30, 2010 6:54 AM
9. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !":
ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനുമെതിരെ പൊരുതി നിന്ന് ഒരു കൊച്ചുഗ്രാമം..അതാണു കയ്യൂര്‍...കേരളത്തിലെ വിമോചനസമരപോരാട്ടങ്ങളിലെ തിളങ്ങുന്ന അധ്യായം...
കയ്യൂര്‍ സമരപ്പോരാളികള്‍ തൂക്കിലേറ്റപ്പെട്ടിട്ട് 67 വര്‍ഷം തികയുന്നു!
കയ്യൂരിലേക്കാണ് ഇന്നത്തെ യാത്ര !
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at March 30, 2010 6:35 AM
10. ശ്രീ has left a new comment on your post "ഗോപീഗീതം":
നന്നായിരിയ്ക്കുന്നു
Posted by ശ്രീ to കാവ്യതളിരുകള്‍ at 30 March 2010 07:41
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
