1. Shaju Joseph has left a new comment on your post "ഒട്ടുചെടി":

മുരളി, ജോയ്, അഭിപ്രായങ്ങൾക്ക്‌ വളരെ നന്ദി!



Posted by Shaju Joseph to ദൂരകാഴ്ചകൾ at March 30, 2010 3:13 PM

2. 桜花賞 has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

今年も桜の季節に三冠レースの初戦が始まります。このレースで勝ち馬券を当てて、次のオークスに続ける為の、験担ぎの意味も込めて桜花賞必勝の情報を手に入れよう



Posted by 桜花賞 to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 31, 2010 3:38 AM

3. punyalan.net has left a new comment on your post "ആറാട്ടുപുഴ പൂരം":

best one! good two! good three!



Posted by punyalan.net to പൈങ്ങോടന്‍സ് പടംസ് at March 30, 2010 8:58 PM

4. joshi has left a new comment on your post "ബി-ഫ്ലാറ്റ്":

nice......



Posted by joshi to ഋതുഭേദങ്ങള്‍ at 4:09 PM

5. ViswaPrabha | വിശ്വപ്രഭ has left a new comment on your post "എന്റെ കേരളം എത്ര സുന്ദരം.":

മിക്ക ചിത്രങ്ങളും മഹാമോശം.
ഡെപ്ത്ത് ആഫ് ചവർ വളരെ കുറവ്.
പലതും ഔട്ട് ആഫ് ഫോക്കഴ്...
കളർ ബാലൻസ് ശരിയല്ല. ഒക്കെ ഒരു തരം ഡള്ള് സാധനങ്ങൾ.
സാധാരണ കാണാറുള്ള പടങ്ങളുമായി ഒത്തുനോക്കുമ്പോൾ ഭയങ്കര കോണ്ട്രാഷ്‌ട്.

ഇങ്ങനത്തെ അശ്ലീലചിത്രങ്ങളൊക്കെ നെറ്റിൽ ഇട്ട് നാടിന്റെ പേരു ചീത്തയാക്കുന്ന യെവന്മാരെയൊക്കെ സൈബർസെല്ലിൽ പറഞ്ഞുകൊടുത്ത് പിടിപ്പിക്കണം.



Posted by ViswaPrabha | വിശ്വപ്രഭ to കൈപ്പള്ളി (PhotoBlog) at 12:47 AM, March 31, 2010

6. JM PBVR has left a new comment on your post "ഇന്‍ ക്ലിഫ്‌ഹൌസ് ഇന്‍":

Entammo. ROFL



Posted by JM PBVR to വര@തല=തലവര at March 31, 2010 3:41 AM

7. punyalan.net has left a new comment on your post "Hairpin Vortex":

sathyam !!thala karangunnuu!!



Posted by punyalan.net to കൈപ്പള്ളി (PhotoBlog) at 12:59 AM, March 31, 2010

8. ഇസ്മായില്‍ കുറുമ്പടി ( തണല്‍) നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അസൂയ കൊണ്ട് എനിക്ക് കണ്ണ് കാണാന്‍ മേല, ഒന്നും എഴുതാനും മേല ....



ഇസ്മായില്‍ കുറുമ്പടി ( തണല്‍) , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 30 1:56 pm ന് പോസ്റ്റ് ചെയ്തത്

9. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "കൊട്ടോട്ടിക്കാരന് ഒരു വയസ്സ്":

പിറന്നാളിലൊന്നും എനിക്ക് വിശ്വാസം ഇല്ല. എന്നാല്‍ സദ്യ ഭേഷായി. ശാസ്ത്രീയമായി അഭ്യസിക്കാത്ത ഈ കുഴല്‍വിളി എനിക്കും ഒന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്.



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to കല്ലുവെച്ച നുണ at March 31, 2010 2:19 AM

10. പട്ടേപ്പാടം റാംജി has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":

ഗുജറാത്തിലെ നിരപരാധികളുടെ കൂടെയല്ലാത്തവര്‍ മനസ്സാക്ഷി ഉള്ളവരെന്ന് എങ്ങിനെ പറയും.



Posted by പട്ടേപ്പാടം റാംജി to Sandstorm - മണൽക്കാറ്റ്‌ at March 30, 2010 8:31 PM

11. enaran has left a new comment on your post "കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളി...":

ഗുജറാത്തിലെ വ്യവസായ വികസനത്തെ പറ്റി പറഞ്ഞതിനു മുന്‍ എം.പിയെ വരെ പിടിച്ചു പുറത്താക്കിയ (അങ്ങേരു നേരത്തെ തന്നെ രാജി നല്‍കി സ്ഥലം വിട്ടിരുന്നു.വല്യ സഖാവിനെ പൊട്ടിച്ച് പാര്‍ളമെന്റില്‍ എത്തി. ജനത്തിന്റെ ഒരു കാര്യം മോഡിയെ പ്രശംസിച്ച പയ്യനെ ജയിപ്പിച്ചു!!) പാര്‍ടി ഭരിക്കുന്ന കേരളത്തില്‍, ആര്‍.എസ്.എസിന്റെ പരിപാടിയില്‍
പങ്കെടുത്തതിന്റെ പേരില്‍ മേയറെ ഒഴിവാക്കിയ കേരളത്തില്‍ ബച്ചന്‍ ടൂറിസത്തിന്റെ അംബാസിഡര്‍..ശിവ ശിവ.... ബച്ചന്റെ പോസ്റ്റര്‍ തന്നെ കേരളത്തില്‍ പതിക്കാന്‍ പാടില്ലാത്തതാണ്.എന്തായാലും ഈ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്ത്
തിരഞ്ഞെടുപ്പില്‍ നാലുവോട്ടിനു വകുപ്പായി.

എന്തു മഹത്തായ കലാസൃഷ്ടിയാണാവോ അങ്ങേര്‍ക്ക് അവാര്‍ഡ് നല്‍കുവാന്‍ “കേരളത്തിനു” (എന്നു ജി.പി പറയുന്നു) പ്രചോദനമായത്. ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് ചിത്രം വരച്ചതോ?
സംഘപരിവാറിനെ വെല്ലുവിളിച്ച് അങ്ങേര്‍ക്ക് അവാര്‍ഡ് നല്‍കുവാന്‍ എന്തേ സഖാക്കള്‍ക്ക് ആകില്ലേ? അങ്ങേര്‍ക്ക് വേണ്ട പ്രൊടക്ഷന്‍ നല്‍കുവാന്‍ കേരളാ ഗവണ്മെന്റ് തയ്യാറാകുകയാണ് വേണ്ടത്.
നാലും മൂന്ന് ഏഴ് പഞ്ചായത്തില്‍ പോലും അംഗബലമില്ലത്ത പരിവാറിനെ എതിര്‍ക്കാന്‍ ആകില്ലെങ്കില്‍ പിന്നെ സഖാവേ ഈ ആദര്‍ശം പറഞ്ഞ് നടക്കരുത്. ഹുസൈനെ കൊണ്ടുവന്ന്
ആദരിച്ചാണ് ഫാസിസത്തിനു മറുപടി പറയേണ്ടത്. അതല്ല കേസു ഭയന്ന് ഇന്ത്യയില്‍ വരാതിര്‍ക്കുകയാണെങ്കില്‍ പിന്നെ ഈ മാതിരി വരട്ട് പറയരുത്.

രാമനേയും,സീതയേയും ഭാരതമാതാവിനേയും ഒക്കെ മോശമായി ചിത്രീകരിച്ച ഹുസൈനെ കലാകാരന്റെ സ്വാതന്ത്രം പറഞ്ഞ് പൊക്കിക്കൊണ്ടുനടക്കുന്നത് കണ്ട്
തനിക്കും അപ്രകാരം ഒരു പ്രശംസയും പിന്തുണയും മറ്റും കിട്ടും എന്ന് കരുതിയാണോന്നറിയില്ല തൊടുപുഴയിലെ ഏതോ അണ്ണന്‍ ഒരു ചോദ്യപേപ്പറ് ഇട്ടത്?
വിവരം ഇല്ലാണ്ടായാ എന്താ ചെയ്യാ, പോയി വല്ല സവര്‍ണ്ണരെ ഒക്കെ പുലഭ്യം റഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ എല്ലാ വര്‍ഗ്ഗീയ ബുദ്ധിജീവികളും അവരുടെ മൂടുതാങ്ങികളായ
വര്‍ഗ്ഗീയവാദികളും ഒക്കെ എത്തും. പ്രശംസയും സ്വീകരണവും ഒക്കെ ആയി രംഗം കൊഴുക്കും.



Posted by enaran to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at March 30, 2010 12:17 PM

12. OAB/ഒഎബി has left a new comment on your post "ആവി പറക്കുന്ന ആനപ്പിണ്ടം-ഒരു പുനര്‍ വായന...":

ആവി പറന്ന് പോയ ഹലുവ പിണ്ടം കണ്ട് ചെറുതായി ചിരിച്ചു.

ആ കുളം ഇപ്പോഴുണ്ടൊ?
കൊറച്ച് ഹല്‍‌വ ഉണ്ടാക്കാനേയ്...



Posted by OAB/ഒഎബി to മാഞ്ഞാലിനീയം manjalyneeyam at 31 March 2010 01:00

13. OAB/ഒഎബി has left a new comment on your post "എര്‍ത്ത് അവര്‍ ആചരണം - എന്റെ മാതൃക.":

ഞാന്‍ ഇവിടെ എന്നെയൊന്ന് പൊക്കട്ടെ.

നാട്ടിലുള്ളപ്പോള്‍ ദിവസവും എട്ടരക്ക് ഒരു സി‌എഫെല്‍ ഒഴികെ മറ്റെല്ലാം സ്ഥിരമായി (കുട്ടികള്‍ക്ക് പഠിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ ഇല്ലെങ്കില്‍ അതും)ഓഫാക്കുന്ന എനിക്കിതൊരു പുതുമയായി തോന്നുന്നില്ല.

ടിവി തുറന്നാല്‍ ആയി. ഇസ്തിരി എന്നെങ്കിലുമൊന്ന്. വെള്ളം കഴിയുന്നതും കോരി. ഫ്രിഡ്ജ് കാഴ്ച വസ്തു,ആവശ്യം കണ്ട് വോള്‍ട്ടേജ് കണക്കാക്കിയ സി എഫ് എല്‍ ബള്‍ബുകള്‍.(നക്കി കഞ്ചൂസുകള്‍ അല്ലെ)

അത് കൊണ്ടാണല്ല്ലൊ എന്റെ വീട്ടില്‍ കൂടിയ ചാര്‍ജ്ജ് 94 രൂപ കറണ്ട് ബില്ല് വന്നതും. ഇവിടെയെന്താ താമസം കുറവാണൊ എന്ന് മീറ്റര്‍ റീഡിങ്ങിന് വരുന്നവന്‍ നേരിട്ട് ചോദിച്ചതും. ഇന്നും ആ രീതി തന്നെ ഭാര്യയും
കുട്ടികളും പിന്തുടരുന്നു.

പക്ഷെ ഒരു സങ്കടം ബാക്കിയാക്കി അന്നേ ദിവസം കഴിഞ്ഞ് പോയി.
ഇവിടെ(ജിദ്ദ) കറന്റ് 8.30 ന് കറന്റ് പോവുമെന്ന് (ആ ഒരു മണിക്കൂര്‍ പണിയെടുക്കണ്ടല്ലൊ)

ആശിച്ചത് വെറുതെ ആയി. :)



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, March 31, 2010 1:22:00 AM

14. വീ കെ has left a new comment on your post "ആഴങ്ങള്‍ തേടി":

:)



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 March 2010 1:13 AM

15. ഹംസ has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

ഉപകാരമായി ഞാന്‍ ഇവിടെ ഒരു പരീക്ഷണവും നടത്തുന്നു.



Posted by ഹംസ to ആദ്യാക്ഷരി at 31 March 2010 02:06

16. മോഹനം has left a new comment on your post "ആറാട്ടുപുഴ പൂരം":

അതേ മൂന്നാമത്തേതിനേക്കാള്‍ നന്നാണ് മറ്റു രണ്ടും,

മൂന്നാമത്തേത് ആകാശം കുറച്ചു ക്രോപ്പിയാല്‍ ആ ചിത്രം ഒരു പനോരമ സ്റ്റൈലില്‍ കൂടുതല്‍ ഭംഗിയാകും, ചിലപ്പോ മറ്റുള്ളതിനേക്കാള്‍ നന്നാവുകയും ചെയ്യും



Posted by മോഹനം to പൈങ്ങോടന്‍സ് പടംസ് at March 30, 2010 6:49 PM

17. പിപഠിഷു has left a new comment on your post "ഡിമ്രി ഒരു കേരളീയനോ?":

:)

"ജന്മനാ പൂണുലുമായി ജനിക്കുന്ന നമ്പൂതിരിപ്പാടായിരിക്കും മുഖ്യ കാര്‍മ്മികന്‍."

എന്ന് വച്ചാല്‍? :O



Posted by പിപഠിഷു to ഏടാകൂടം at March 31, 2010 12:26 AM

18. വീ കെ has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

അങ്ങനെ ആരുമറിയാതെ ഒരു കുഞ്ഞുമീറ്റ് ഞങ്ങടെ നാട്ടിൽ വച്ച് നടത്തിയല്ലെ....!!

എന്നാലും ആ ബസ്സിലുള്ളവർ എന്തു വിചാരിച്ച് കാണുമോ എന്തൊ...?
പിന്നീട് ആ ബസ് ജോലിക്കാരെ എവിടെയെങ്കിലും വച്ചു കണ്ടൊ...?!!



Posted by വീ കെ to എഴുത്തോല at March 31, 2010 1:45 AM

19. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിന്റെ (പുതിയ) ബുള്‍ ഡോഗ് വീണ്ടും !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



പാമരന്‍ , bright ലേക്ക് 2010, മാര്‍ച്ച് 31 2:56 am ന് പോസ്റ്റ് ചെയ്തത്

20. മോഹനം has left a new comment on your post "തിരയും തീരവും..":

ഇതില്‍ തിരയൊന്നും കാണുന്നില്ലല്ലോ ...?

ചുമ്മാ....



Posted by മോഹനം to ചില്ലുജാലകത്തിനപ്പുറം at March 30, 2010 1:34 PM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to