1. മുക്കുവന്‍ has left a new comment on your post "സാനിയ മോള്‍ പിടിക്കുന്ന പുലിവാലുകള്‍":

:)



Posted by മുക്കുവന്‍ to തോന്ന്യാശ്രമം at Thursday, April 01, 2010

2. Seema Menon has left a new comment on your post "ഛക് ദേ....മച്ചൂസ് !!! ":

Not surprising as, we, Indian parents spend our time and money on extra learning materials for our kids here while the white parents are more interested to while away in pubs and parties. My 3 1/2 old can comfortably speak two languages, write the alphabets,his name, count till 40, recite days of the week, months of the year and the seasons while his counterparts at the day care has not even started with 1,2 and 3, let alone reading and writing! All thanks to the CBSE text books we purchase every year while in India which gives a bit of structure to their otherwise textbook less education here!



Posted by Seema Menon to അഭിപ്രായങ്ങള്‍ at Thu Apr 01, 03:43:00 PM PDT

3. kochikkaran has left a new comment on your post "സോഷ്യല്‍ ഐഡന്റിറ്റി":

ഒരു ആവേശത്തിന് ചെയ്യുന്ന കാര്യങ്ങള്‍
അതിന്റെ പൂര്‍ണമായ അര്‍ഥത്തിലും വ്യാപ്തിയിലും നിര്‍വഹിക്കുവാന്‍ ആവുമോയെന്നു
സംശയമാണ്.എങ്കിലും പിന്തുണ ലഭിച്ചാല്‍ മുന്നോട്ടു ഇറങ്ങാമെന്ന താങ്കളുടെ
ആത്മവിശ്വാസത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
പിന്നെ കേരളത്തില്‍ ജീവിക്കുന്നവര്‍ക്കും ബ്ലോഗ്ഗുകളില്‍ താത്പര്യം ഉണ്ടുയെന്നും
ബ്ലോഗ്ഗുകള്‍ പ്രവാസികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലയെന്നും
ഓര്‍ക്കുക.
എല്ലാതരതിലുമുള്ള പിന്തുണയും ഈ വൃദ്ധന്റെ ഭാഗത്തുനിന്നുമുണ്ട്.



Posted by kochikkaran to ശിഥില ചിന്തകള്‍ at April 2, 2010 2:35 AM

4. ജോഷി has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

2. A) പിന്നെയും പിന്നെയും… (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്); ആദ്യമായ് കണ്ട നാൾ… (തൂവൽക്കൊട്ടാരം); വരമഞ്ഞളാടിയ… (പ്രണയവർണ്ണങ്ങൾ); വരുവാനില്ലാരുമീ… (മണിച്ചിത്രത്താഴ്)

B. ആദിയിൽ വചനമുണ്ടായി… (ചേട്ടത്തി)

C. അനിൽ പനച്ചൂരാൻ - ചോരവീണ… (അറബിക്കഥ) 5
ഒരു മാർക്കു കൂടി കിട്ടണം :)

7. A) റെയ്ൻ റെയ്ൻ കം എഗൈൻ (ജാസി ഗിഫ്റ്റ്); B) രമേഷ് നാരായൺ - ഗർഷോം – പറയാൻ മറന്ന…

എതിരൻ‌ജി പരിശോധിച്ച് മാർക്ക് തരണം :)


11. കിലുകിൽ പമ്പരം; പ്രണയമണിത്തൂവൽ; സിന്ദൂരസന്ധ്യക്കു മൌനം; ചന്ദ്രനുദിക്കുന്ന ദിക്കിൽ & പൂനിലാമഴ

എതിരൻ‌ജി പരിശോധിച്ച് മാർക്ക് തരണം :)

16. വിദ്യാസാഗർ - രവീന്ദ്രൻ - സ്വരം അമ്മ, ലയം അച്ഛൻ…
എതിരൻ‌ജി പരിശോധിച്ച് മാർക്ക് തരണം :)


4. അശോകവനത്തിൽ പൂവുകൾ കൊഴിഞ്ഞൂ… (രാത്രിയിലെ യാത്രക്കാർ);
ഉജ്ജയിനിയിലെ ഗായിക… (കടൽ‌പ്പാലം);
ഉത്തരാസ്വയംവരം കഥകളി കാണുവാൻ… (ഡെയ്ഞ്ചർ ബിസ്ക്കറ്റ്);
പഞ്ചതന്ത്രം കഥയിലെ… (നദി); & ഇന്നലെ നീയൊരു സുന്ദര രാഗമായെന്… (സ്ത്രീ) 1

എതിരൻ‌ജി പരിശോധിച്ച് ബാക്കി മാർക്ക് തരണം :)



Posted by ജോഷി to മലയാളഗാനശേഖരം at April 2, 2010 2:44 AM

5. വീ കെ has left a new comment on your post "ചലോ ചലോ ചെറായി":

കുളിപ്പിച്ചു കുളിപ്പിച്ച് മദാമ്മയെ വരെ കുളിപ്പിച്ചുവല്ലെ...?
വാസ്തവത്തിൽ ഇങ്ങനെയൊന്ന് നടന്നതല്ലെ...?!!



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 2, 2010 2:32 AM

6. ദേവന്‍ has left a new comment on your post "ഛക് ദേ....മച്ചൂസ് !!! ":

മെതിക്കെഡേ പിള്ളേരേ!



Posted by ദേവന്‍ to അഭിപ്രായങ്ങള്‍ at Thu Apr 01, 02:07:00 PM PDT

7. ഹംസ has left a new comment on your post "2- ഓത്തു‌പള്ളിയിൽ അന്ന് നമ്മള്‌":

കഥ നന്നായി എനിക്കിഷ്ടപെട്ടു. മദ്രസയില്‍ പോയിരുന്ന ആ കാലം മനസ്സിലൂടെ ഒന്ന് മിന്നി മറഞ്ഞു. അവതരണവും മികവുപുലര്‍ത്തുന്നു. ആശംസകള്‍



Posted by ഹംസ to സുൽത്താൻ കഥകൾ at April 2, 2010 12:13 AM

8. kochikkaran has left a new comment on your post "സോഷ്യല്‍ ഐഡന്റിറ്റി":

ഒരു ആവേശത്തിന് ചെയ്യുന്ന കാര്യങ്ങള്‍
അതിന്റെ പൂര്‍ണമായ അര്‍ഥത്തിലും വ്യാപ്തിയിലും നിര്‍വഹിക്കുവാന്‍ ആവുമോയെന്നു
സംശയമാണ്.എങ്കിലും പിന്തുണ ലഭിച്ചാല്‍ മുന്നോട്ടു ഇറങ്ങാമെന്ന താങ്കളുടെ
ആത്മവിശ്വാസത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
പിന്നെ കേരളത്തില്‍ ജീവിക്കുന്നവര്‍ക്കും ബ്ലോഗ്ഗുകളില്‍ താത്പര്യം ഉണ്ടുയെന്നും
ബ്ലോഗ്ഗുകള്‍ പ്രവാസികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലയെന്നും
ഓര്‍ക്കുക.
എല്ലാതരതിലുമുള്ള പിന്തുണയും ഈ വൃദ്ധന്റെ ഭാഗത്തുനിന്നുമുണ്ട്.



Posted by kochikkaran to ശിഥില ചിന്തകള്‍ at April 2, 2010 2:39 AM

9. ഹംസ has left a new comment on your post "പെയ്തൊഴിയാത്തൊരീ മഴക്കാലം":

ചെറിയ കഥ നന്നായി ഇഷ്ടപെട്ടു. ആശംസകള്‍



Posted by ഹംസ to ഋതു - കഥയുടെ വസന്തം at April 2, 2010 2:47 AM

10. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഏലായി തൂക്കം മഹോത്സവം":

:)
പഷ്ഷേ അനിലേ,
നെടുമങ്ങാട്ടും വെഞ്ഞാറമൂട്ടിലും നമ്മളങ്ങന പറയും.
കണിയാപുരത്ത് എഴുതീം വക്കും!

ഷെമിക്കാം, കുട്ടിക്കാലത്ത് സ്കൂളീപ്പോയി മലയാളം പടിക്കാന്‍ പറ്റാത്ത കൊറേ ഹതഫാഗ്യമ്മാരൊള്ള സലമാണേ!
(ഞാന്‍ ജില്ല വിട്ടു)



Posted by ഹരിയണ്ണന്‍@Hariyannan to കൈപ്പള്ളി (PhotoBlog) at 1:38 AM, April 02, 2010

11. naaz has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":

അണ്ണാ കാളി

കലാപങ്ങളും അക്ക്രമങ്ങളും മുസ്ലീം ജനതയുടെ ശൈലിയോ രീതിയോ സംസ്കാരമോ ആണെന്ന് ചരിത്രവും ഇന്നത്തെ സ്ഥിതിവിശേഷങ്ങളും നമ്മെ കാണിച്ചു തരുന്നുണ്ട്. ഈയിടെ ബറേലിയില്‍ നടന്ന കലാപം നോക്കുക. ഷിയാ-സുന്നി അടിപിടി ആണ് അതിനു കാരണം. ഇത്തരം ധാരാളം ചെറിയ കലാപങ്ങള്‍ ഇന്ത്യയില്‍ എന്നല്ല ലോകത്ത് ഒട്ടുക്കു നടക്കുന്നുണ്ട്. മുസ്ലീങ്ങളുടെ രാഷ്ട്രീയ അസഹിഷ്ണുത ആണ് ഏറ്റവും പ്രകടമായ വളം. നൂറു കണക്കിന് നിരപരാധികളെ വിമാനം ബോംബു വച്ച് തകര്‍ത്തു കൊലപ്പെടുത്തിയ മുസ്ലീമിനെ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് യൂറോപ്പില്‍ ശിക്ഷ തീരുന്നതിനു മുന്‍പ് വിട്ടയച്ചപ്പോള്‍ ഗദ്ദാഫിയുടെ രാജ്യത്തില്‍ വിമാനത്താവളത്തില്‍ മുസ്ലീം ജനത വീരോചിത സ്വീകരണം കൊടുത്തതും ഒക്കെ ജനം കണ്ടതാണ്. ആ മനസ്സാക്ഷിയാണ് മുസ്ലീം ജനതയുടെത് എന്ന് ആരോപിച്ചാല്‍ എങ്ങനെ പ്രതിരോധിക്കും?

ഇവിടെ ഗുജറാത്തിലെ നിരപരാധികളുടെ കൂടെ ആണ് എല്ലാവരും. അതിനര്‍ഥം ഗോദ്ര കൂട്ടക്കൊല നടത്തിയ അഞ്ഞൂറോളം വരുന്ന മുസ്ലീം കൂട്ടത്തോടെ കൂടെയോ അവരെ മനസാ എങ്കിലും സംരക്ഷിക്കാന്‍ ശ്രമിച്ചവരുടെയോ കൂടെ അല്ല എന്നത് തിരിച്ചറിയുക.

മരിക്കുന്നവര്‍ മുസ്ലീങ്ങള്‍ ആണെങ്കില്‍ മാത്രം അവരോട് മനസ്സാക്ഷി കാണിക്കണം എന്ന് വാദിക്കുന്ന മുസ്ലീങ്ങള്‍ എന്ത് മനസ്സാക്ഷിയാണ് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

അത്തരം മനസ്സാക്ഷി ഉള്ളവര്‍ ആണെങ്കില്‍ പാര്‍ലമെന്റ് അക്ക്രമിച്ച, കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ച കൊലപാതകിയായ മുസ്ലീം നാമധാരിയെ തൂക്കിലേറ്റാന്‍ ആവശ്യപ്പെടണം.

ഇവിടുത്തെ നിയമവ്യവസ്ഥിതിയും കോടതികളെയും മാനിക്കാന്‍ തയ്യാറാകണം.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുസ്ലീങ്ങളെ സംരക്ഷിക്കാതിരിക്കണം.

മതത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൊന്നൊടുക്കുന്ന ജിഹാദി തീവ്രവാദികള്‍ എന്നത് ഒരു മിഥ്യ അല്ല എന്ന് സമ്മതിക്കണം.

തങ്ങളുടെ മത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അക്ക്രമത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ഓരോന്നിനും വരട്ടു വാദങ്ങളിലൂടെ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത് അവസാനിപ്പിക്കണം.

രാജ്യത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പെട്ട സംഘങ്ങളെ പോലിസ് തിരഞ്ഞാല്‍ മുസ്ലീങ്ങള്‍ക്കെതിരെ എന്ന് ആക്ക്രോശിക്കാതിരിക്കുക.

കുറഞ്ഞത്‌, 9/11, ഗോദ്ര, ബോംബെ അക്ക്രമണം ഒക്കെ മുസ്ലീം തീവ്രവാദികള്‍ ആണ് ചെയ്തത് എന്ന് സമ്മതിക്കാനുള്ള മനസ്സാക്ഷി എങ്കിലും കാട്ടണം.

എന്നിട്ട് പോരെ, ഗുജറാത്തിലെ കലാപത്തിന്റെ പേരില്‍ മനസ്സാക്ഷിയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നത്‌?

എല്ലാറ്റിനും വിവേകിളായ ഇതരമതസ്ഥര്‍ നിങ്ങളോട് മനസ്സാക്ഷി കാട്ടുന്നുണ്ട്.... നിങ്ങള്‍ കാണിക്കുന്നുണ്ടോ? കാണിക്കാന്‍ സാധിക്കുമോ? എന്ന് ഒന്ന് സ്വയം ചോദിച്ചു നോക്കൂ....

ഉത്തരം കിട്ടിയില്ലേലും എന്നെ കുറ്റം പറയാന്‍ തുനിയരുത്.



Posted by naaz to Sandstorm - മണൽക്കാറ്റ്‌ at April 01, 2010 8:10 PM

12. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അഗതികളെ കണ്ടവരുണ്ടോ, ആശ്രയം കൊടുക്കാൻ?":

പല സത്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.കുറെ മാസങ്ങളായി ഇവിടെ വന്നിട്ട്!



Posted by Mohamedkutty മുഹമ്മദുകുട്ടി to സര്‍ക്കാര്‍ കാര്യം at April 2, 2010 12:44 AM

13. mukthar udarampoyil has left a new comment on your post "ചില വികൃതികള്‍":

കഷ്ടം, വളരെ കഷ്ടമായിപ്പോയി........
ഇന്നലെയാ ഞാന്‍ വാടക കൊടുത്തതു. അതു വെറുതെ പാഴായി. കഷ്ടായിപ്പോയി. ഞാന്‍ എന്നെത്തന്നെ ശപിച്ചു.

മാസത്തിലെ അവസാന ദിവസത്തിലാണെനിക്കുക ശമ്പളം കിട്ടുക. അന്നു തന്നെ വാടക കൊടുത്തില്ലേല്‍ പിന്നെക്കൊടുക്കാന്‍ കാശില്ലാതെ വരും. ഒടുവില്‍ താമസിക്കാന്‍ സ്ഥലമില്ലാതെ വഴിയാധാരവുമാകും. അതിനാല്‍ ഇന്നലെത്തന്നെ വാടക നല്‍കി. അതു രണ്ടു കയ്യും നീട്ടി വാങ്ങുമ്പോള്‍ എന്തു സന്തോഷമായിരുന്നു ആ മുഖത്തു!!!

എന്നാലും കഷ്ടമായിപ്പോയി, കുറച്ചു കൂടി കാക്കാമായിരുന്നു.
വാടക ഇന്നലെത്തന്നെ കൊടുക്കരുതായിരുന്നു.....

പഥികാ..
വായന തുടങ്ങിയപ്പോഴേ
ഒരു ഏപ്രില്‍ ഫൂളിന്റെ മണമടിച്ചു..
ന്നാലും...
ഒരാള്‍ മരിച്ചൂന്ന് കേള്‍ക്കുമ്പോ..
ഇങനൊക്ക്യാ ചിന്തിക്കാ..



Posted by mukthar udarampoyil to വികൃതി at April 1, 2010 11:36 PM

14. paarppidam has left a new comment on your post "മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം":

മതവിശ്വാസത്തെ വ്രണപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തെണ്ടതുണ്ട്. ചിത്രമായാലും ചോദ്യപ്പേപ്പറായാലും സാഹിത്യമായാ‍ാലും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതു ശരിയല്ല. ഇത് പല സാമൂഹിക സംഘർഷന്ങൾക്കും വഴിവെക്കും. ആവിഷ്കാരസ്വാതന്ത്രം, കരിക്കുലത്തിന്റെ ഭാഗം എന്നൊക്കെ ന്യായീകരിക്കുവാൻ ദൌർഭഗ്യവശാൽ ചിലർ മുതിർന്നേക്കാം.

വിശ്വാസിക്ക് തന്റെ വിശ്വാസം പുലർത്തുവാനും അവിശ്വാസിക്ക് തന്റെ രീതിയിൽ ജീവിക്കുവാനും ഉള്ള്ല അവകാശം ആണ് ജനാധിപത്യം നൽകുന്നത്.മതത്തിന്റെ പേരിൽ മുതലെടുപ്പു നടത്തുന്ന കപട സ്വാമിമാ‍ാരെയും ദിവ്യന്മാരെയും തുറന്നുകാണിക്കുകയുവേണം.



Posted by paarppidam to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at April 1, 2010 12:36 PM

15. poor-me/പാവം-ഞാന്‍ has left a new comment on your post "ആവി പറക്കുന്ന ആനപ്പിണ്ടം-ഒരു പുനര്‍ വായന...":

മിനി
മണവാളന്‍ കമന്റ്സ് എഴുതുംവരെ കാത്തിരിക്കയെ തരമുള്ളു!!!
അനില്‍ബ്ലോഗ്
ഹ...ഹ..ഹ..
കുമാരന്‍ ജി
ഓര്‍മ്മിക്കണെ
ബിനൊയ്
പാര്‍സല്‍!!!
കണ്ണനുണ്ണി
യു സെഡ് ഇറ്റ്!!!
സുകന്യ ജി
ബിസിനെസ് പോളിക്കല്ലെ...
റ്റൈപ്പിസ്റ്റ്
അടുത്തത് നെല്ലായ് കാളന്‍!!!!
ഓഏബി
കുളം നികത്തിപ്പോയല്ലൊ!!!
അരുണ്‍
ഹേത്..?



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 1 April 2010 22:19


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to