1. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "അച്ഛനും അമ്മയും പാര്‍ട്ടിയും":

കുറച്ചുകൂടെ...?



Posted by അഭിജിത്ത് മടിക്കുന്ന് to ! Murivukal മുറിവുകള്‍ ! at 07:59

2. ഉപ്പായി || UppaYi has left a new comment on your post "കമന്റ് എഴുതൂ പ്ലീസ് ....":

കമന്റ് ഒരു പ്രോല്‍സാഹനം തന്നെ എന്നതിനു തര്‍ക്കം ഇല്ല. ആരെന്നറിയാത്ത, ഒരു ബന്ധവും ഇല്ലാത്ത ആളുകള്‍ പ്രത്യെകിച്ച് സ്വാര്‍ത്ഥതാല്‍പര്യം ഇല്ലാതെ നടത്തുന്ന അഭിനന്ദനമോ, വിമര്‍ശനമോ കാണുന്നത് ഒരു സുഖം തന്നെ ആണ്



Posted by ഉപ്പായി || UppaYi to കമന്റ് ബോക്സ് at April 2, 2010 6:29 AM

3. ശ്രീ (sreyas.in) has left a new comment on your post "കമന്റ് എഴുതൂ പ്ലീസ് ....":

കമന്റ് അംഗീകാരമാണെന്ന് കരുതുന്നത് വളരെ ദോഷകരമാണ്. മലയാളം ബ്ലോഗോസ്ഫിയറിലെ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, കൂടുതലും അങ്ങോട്ടും ഇങ്ങോട്ടുമുള പ്രീണനം ആണ്. അതൊക്കെ നിരര്‍ത്ഥകമാണ്. കൂടുതല്‍ സ്മൈലീ കമന്റുകള്‍ കാണുമ്പോള്‍ കൂടുതല്‍ പേര്‍ വായിച്ചു എന്നൊരു തോന്നല്‍ ഉണ്ടാകുമെന്ന് മാത്രം. സത്യത്തില്‍ മുഴുവന്‍ പോസ്റ്റും സമയം ചിലവഴിച്ചു വായിക്കുന്നവര്‍ നന്നേ കുറവായിരിക്കും. നല്ലതെഴുതുകയാണെങ്കില്‍, അത് എക്കാലവും വായിക്കാനുള്ളതാണെങ്കില്‍, എന്നും വായിക്കപ്പെടും. ഒന്നാലോചിച്ചാല്‍ വെറുതെ പുകഴ്ത്തുന്ന കൂടുതല്‍ ജങ്ക് കമന്റുകള്‍ കണ്ട് ഒരു എഴുത്തുകാരന്‍ അഹങ്കാരിയാവാനും മതി! വാര്‍ത്താപ്രാധാന്യമുള്ളവയാണ് എഴുതുന്നതെങ്കില്‍, ആ പ്രത്യേക കാലത്തുമാത്രമേ കൂടുതല്‍ വായന നടക്കൂ. പക്ഷെ ലോങ്ങ്‌-ലൈഫ്-കണ്ടന്റ് ആണെങ്കില്‍ എന്നും വായിക്കപ്പെടും.

ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് കുറച്ചുകൂടി മാറ്റം വരുത്തിയാല്‍ (ഇവിടെ എഴുതിയിട്ടുണ്ട്) സേര്‍ച്ച്‌ എന്‍ജിനുകളില്‍ കൂടുതല്‍ കാണപ്പെടും, കാലം കഴിയുന്തോറും വായനയും കൂടും. കൂടാതെ, തലക്കെട്ട്‌ എഴുതുമ്പോള്‍ അര്‍ത്ഥവത്തായി എഴുതുക, സെര്‍ച്ച്‌ എന്‍ജിനു തലക്കെട്ട്‌ വളരെ പ്രാധാന്യമുണ്ട്.

www.sreyas.in വെബ്സൈറ്റില്‍ ആരുംതന്നെ കമന്റ് ഇടാറില്ല! പക്ഷെ വളരെ നല്ലൊരു റീഡര്‍ഷിപ്പ് ഉണ്ട്. ഗൂഗിള്‍ അനലിറ്റിക്സ്, മറ്റു ഹിറ്റ് കൗണ്ടറുകള്‍, alexa.com, തുടങ്ങിയവ ഉപയോഗിച്ച് സന്ദര്‍ശകരുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുമല്ലോ.

കമന്റ് പ്രതീക്ഷിച്ചു എഴുതുന്നതാണ് (ആശയാണ്) ദുഖത്തിന് കാരണം! നിഷ്കാമകര്‍മമായി എഴുതൂ!



Posted by ശ്രീ (sreyas.in) to കമന്റ് ബോക്സ് at April 2, 2010 6:26 AM

4. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഭൂമിപുത്രിയ്ക്കും ജോഷിയ്ക്കും ആ മാർക്കുകളൊക്കെ കിട്ടേണ്ടതാണ്.
ഭൂമിപുത്രി:
ശരിയുത്തരങ്ങൾ-4, 11, 16 ഇവയ്ക്കൊക്കെ

ജോഷി യുടെ 2, 4, 7, 11, 16 ചോദ്യങ്ങളുടെ ഉത്തരങ്ങളും ശരി തന്നെ.

കിർൺസ്: ഉദാരമായി ഇവർക്കു മാർക്കു കൊടുക്കുക.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at April 2, 2010 6:40 AM

5. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തെറി വിളിക്കുന്ന ദൈവങ്ങളെ യുക്തി വാദികള്‍ക്കു ഇഷ്ടമാണെങ്കിലും മത വിശ്വാസികള്‍ക്ക് പരിചയമില്ല .

മത വികാരം വൃനപ്പെടുത്തുക എന്ന ഗൂഡ ഉദ്ധ്യെഷതോടെ മാത്രമേ ഇത്തരം സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദ്യ പേപ്പര്‍ഇല്‍ ഉണ്ടാക്കുവാന്‍ സാധിക്കൂ .

ഇതിനെക്കാള്‍ എത്രയോ നല്ല വാചകങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ചിഹ്നങ്ങള്‍ നല്‍കുവാന്‍ പഠിപ്പിക്കാം .....
@ vrajesh
"
ചോദ്യപ്പേപറിലെ ആ ചോദ്യം അനുചിതമായിരുന്നുവെന്നതില്‍ സംശയമില്ല.നിലവാരമില്ലാത്ത അത് പ്രകോപിപ്പിക്കാന്‍ വേണ്‍റ്റി തന്നെ ഇട്ടതായിരിക്കണം എന്നു തോന്നുന്നു.പക്ഷെ,മുസ്ലിം വിരുദ്ധമായി ഇതില്‍ എന്താണ് ഉള്ളതെന്ന് എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല.മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകുമോ?"

മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകില്ല മാഷെ , ആരുടെ പേര് പറഞ്ഞാലും എന്തിനു വേണ്ടി അല്ലെങ്കില്‍ എന്ത് സന്ദേശം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു എന്നെല്ലാം പരിഗനിചാലെ വിരുദ്ധത തീരുമാനിക്കാന്‍ കഴിയൂ .



Noushad Vadakkel , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 2 8:02 am ന് പോസ്റ്റ് ചെയ്തത്


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to