1. മുക്കുവന്‍ has left a new comment on your post "119 - ഇസ്‌ലാമിക അഭിവാദനം-ഭാഗം-01":

സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്...

"ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും" what the heck is this? a person in a comma state? :) ente kaaaleee...



Posted by മുക്കുവന്‍ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at April 2, 2010 7:40 PM

2. ചെലക്കാണ്ട് പോടാ has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

പ്രതീക്ഷിച്ച പോലെ വെരിഗുഡ് ആയോ എന്നൊരു സംശയം...



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at April 2, 2010 8:27 PM

3. shaji-k (http://shaji-k.myopenid.com/) has left a new comment on your post "കൂട്ടവിരാമം":

കൂട്ട വിരമിക്കല്‍ അത്ര കുഴപ്പമൊന്നും ഉണ്ടാക്കിയില്ല എന്നാണ് കേട്ടത്,ബാക്കി കാത്തിരുന്നു കാണാം. പോക്കര്‍ക്ക നന്നായി.

ഷാജി ഖത്തര്‍.



Posted by shaji-k to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, April 02, 2010 9:07:00 PM

4. കൃഷ്ണ::krishna has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

മല്‍സരത്തില്‍ നിന്നും വിവരമില്ലായ്ക കൊണ്ടു വിട്ടു നിന്നവര്‍ക്കും സമ്മാനം വേണം -loosers's final " വിജയികള്‍ --- വിവരമില്ല എന്നതൊരു പ്രശ്നമല്ല സിന്ദാബാദ്‌



Posted by കൃഷ്ണ::krishna to മലയാളഗാനശേഖരം at April 2, 2010 9:30 PM

5. ഷിനോജേക്കബ് കൂറ്റനാട് നിങ്ങളുടെ പോസ്റ്റ് "വീണ്ടും കല്ലാന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്നല്ലെങ്കില്‍ നാളെ കല്ലാനയെ ശാസ്ത്രലോകം അംഗീകരിയ്ക്കും എന്നാണ് എന്റെ വിശ്വാസം.... നാട്ടുവാസിയായ ശാസ്ത്രജ്ഞന്‍ ചെല്ലുമ്പോള്‍ കല്ലാന മുന്നില്‍പ്പെടുന്നില്ല എന്നതിനാല്‍ കല്ലാനയ്ക്ക് സാങ്കല്‍പ്പിക ജീവി എന്ന ലേബലില്‍ കുറേക്കാലം കൂടി കഴിയേണ്ടി വരും.....



ഷിനോജേക്കബ് കൂറ്റനാട് , ഹരിതചിന്ത ലേക്ക് 2010, ഏപ്രില്‍ 2 9:25 pm ന് പോസ്റ്റ് ചെയ്തത്

6. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "വ്യാജം":

@ wonder La , bangalore



Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at April 2, 2010 8:57 AM

7. ചെലക്കാണ്ട് പോടാ has left a new comment on your post "ചലോ ചലോ ചെറായി":

ഒരോ ഉരുളയും ഉരുട്ടിയ ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന് പരിശോധിച്ചട്ടാ കഴിക്കുന്നത്



ബക്കറ്റ് പുളു...ഉം ഉം...



Posted by ചെലക്കാണ്ട് പോടാ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 2, 2010 8:38 PM

8. യരലവ~yaraLava has left a new comment on your post "അല്ലാഹു ഒരു ഗോത്രദൈവം തന്നെ !":

തീര്‍ച്ചയായും.



Posted by യരലവ~yaraLava to സംവാദം at April 2, 2010 7:52 AM

9. ബിന്ദു കെ പി has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":

നല്ല ചിത്രം.. നന്നായി ആസ്വദിച്ചു...



Posted by ബിന്ദു കെ പി to മിനി ചിത്രശാല 'photos' at April 02, 2010 9:50 PM

10. shaji has left a new comment on your post "ദൈവനിഷേധി !!!":

ദൈവങ്ങളുടെ ഒരു കഷ്ടപാടെ !! സുശീല്‍ കുമാറിന്റെ കമന്റ്‌ ഒരു ഒന്നര ആണല്ലോ :).

ഷാജി ഖത്തര്‍.



Posted by shaji to ശ്യാമം.. at 7:57 AM

11. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "ബാല്യത്തിന്റെ മധുരം :)":

നന്ദി ശിവനേ! (വല്ലതെ കൊതിപ്പിച്ചു കളഞ്ഞു!) എവനെ എത്ര തിന്നിരിക്കുന്നു!
:-)
ഞങ്ങൾ ആഞ്ഞിലിച്ചക്ക, അയിനിച്ചക്ക, ആനിച്ചക്ക (അയിനി ലോപിച്ചതായിരിക്കും) എന്നെല്ലാം വിളിക്കുമിതിനെ.
ഇതിനെപ്പറ്റി കൂടുതൽ വായിക്കാൻ കേരളഫാർമറുടെ പഴയ ഈ പോസ്റ്റ് നോക്കൂ... (കമന്റുകൾ നോക്കാൻ മറക്കരുത്)
:-)



Posted by സുഗ്രീവന്‍ :: SUGREEVAN to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 April 2010 9:13 PM

12. Sharaf Salim has left a new comment on your post "സ:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!":

Kollam, I like your Post, Brilliant so you are qualified to become a citizen journalist, go ahead, Goodluck



Posted by Sharaf Salim to കാണാമറയത്ത് at April 2, 2010 9:11 PM

13. jayanEvoor has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

ഇനി “എനിക്ക് വിശാലനെ അറിയുകയേ ഇല്ല!” എന്നു പറഞ്ഞ ആ ക്യാപ്ടൻ ഹാഡോക്ക് തന്ന ലിങ്കുകൾ

ദാ ഇവിടെ കൊടുക്കുന്നു

http://dubaidays.sajeevedathadan.com/

http://scrapswapnangal.sajeevedathadan.com/

http://ghoraghoram.sajeevedathadan.com/

http://snehasandram.sajeevedathadan.com/

http://durbalan.sajeevedathadan.com/

http://idavappathi.sajeevedathadan.com/

http://mandalamayangi.sajeevedathadan.com/

സൌകര്യം പോലെ നോക്കുക.



Posted by jayanEvoor to അവിയൽ..! at April 2, 2010 7:54 AM

14. suraj::സൂരജ് has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

“ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വം”

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ !!
സയന്റിഫിക്കായ മതവിശ്വാസമെന്നും കന്യകയായ വേശ്യയെന്നും പരിശുദ്ധനായ വിടനെന്നുമൊക്കെയുള്ള പ്രയോഗം കണ്ടുപിടിച്ച സ്കൂളല്ലേ ?



Posted by suraj::സൂരജ് to ചിന്താശകലങ്ങൾ at April 2, 2010 8:17 PM

15. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...":

മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രകൃതം.
പിന്നെ പറയേണ്ടല്ലൊ.... പൂരം...!!

പിന്നെ ‘ഠപ്പ്’ എന്ന് ബിയർ പാട്ടകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങി....!!
പിന്നെ പതിവു പരിപാടികൾ കുടി, തീറ്റ, പാട്ട്, ആട്ടം....!!!
ഇത്തരം ആഘോഷങ്ങളാണ് ഗെഡി...ഓരൊ പ്രവാസിയുടേയും സന്തോഷങ്ങൾ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 02/04/2010 18:32

16. ജനശക്തി has left a new comment on your post "കേന്ദ്ര വിദ്യാഭ്യാസ നിയമം - മുള്ളും മലരും":

സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടിലധികം പിന്നിട്ടതിനുശേഷമാണെങ്കിലും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായത് ചരിത്രപ്രാധാന്യമേറിയ കാര്യമാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ നിയമം ഇന്നലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍വന്നു. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്.



Posted by ജനശക്തി to ജാഗ്രത at April 2, 2010 9:31 PM

17. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Chemparathee":

കുറച്ചൂടെ ശരിയാവാനുണ്ട്



Posted by വരയും വരിയും : സിബു നൂറനാട് to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at April 2, 2010 8:43 AM

18. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

That is right, Panikkar sir. There is a saying:Ignarance is not a mistake.

Thus you and others who did not participate: wait for great prize distribution!



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at April 2, 2010 9:39 PM

19. jayanEvoor has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

ഗോപീകൃഷ്ണൻ

ചങ്കരൻ

ഗൌരീദാസൻ

എഴുത്തുകാരിച്ചേച്ചീ

ബിലാത്തിച്ചേട്ടൻ

ഷൈജു

സുമേഷ് മേനോൻ

അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി!!



Posted by jayanEvoor to അവിയൽ..! at April 2, 2010 7:46 AM

20. അപ്പു has left a new comment on your post "ടെമ്പ്ലേറ്റുകൾ ഇനി സ്വന്തമായി ഡിസൈൻ ചെയ്യാം":

മൈത്രേയീ, റീഡർ വഴിവായിക്കുമ്പോൾ കമന്റ് എഴുതാൻ സാധിക്കില്ല. പുതിയ ടെമ്പ്ലേറ്റുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൽ എനിക്ക് എതിരഭിപ്രായമില്ല താനും :-)



Posted by അപ്പു to ആദ്യാക്ഷരി at 2 April 2010 20:16

21. Manoraj has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

നല്ലൊരു കഥ



Posted by Manoraj to INTIMATE STRANGER at April 2, 2010 8:51 PM

22. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

കറുത്ത സായിപ്പും ,മലയാളി മദാമ്മയും..
നല്ലയവതരണം..കേട്ടൊ..വീ.കെ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 02/04/2010 18:39

23. യരലവ~yaraLava നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറബി ഭാഷയെ മദ്രസ്സയില് ബഹുമാനത്തോടെ ദൈവീക ഭാഷയായിട്ടായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്; എവിടെ അറബി ഭാഷയില് എഴുതിയ തുണ്ടുകള് കണ്ടാലും ആദരവോടെ എടുത്ത് വൃത്തിയുള്ള ഉയര്ന്ന സ്ഥലങ്ങളില് കൊണ്ടുവെക്കുന്നത് പതിവായിരുന്നു. ( ഖുറാന് എഴുതിയതാണെങ്കില് ചിലപ്പോള് കിണറില് ഇടുന്നതും കണ്ടിട്ടുണ്ട്; ഖുറ്ആന് ലിപികള് വെള്ളത്തില് അലിഞ്ഞ് ചേര്ന്ന് വെള്ളം ശുദ്ധമാകും എന്ന വിശ്വാസത്തോടെ); ഗള്ഫില് എത്തിയപ്പോള് അറബി പേപ്പര് വിരിച്ച് ഭക്ഷണം കഴിക്കുന്നതും , പിന്നെ അതു ചുരുട്ടിക്കൂട്ടി ഗാര്ബേജില് കളയുന്നതും കണ്ടപ്പോള് ഞാന് ആശയക്കുഴപ്പത്തിലായി. പൂര്‍ണ്ണമായ ഖുര്‍‌ആന്‍ വചനങ്ങള്‍ പോലും ആ പേപ്പറുകളില്‍ കാണും. ചുടുകടല വില്പനക്കാരന് അറിയാതെ ഖുര്ആന്റെ പേജുകളില് കടല ചുരുട്ടിക്കൊടുത്താല് ഒരു കലാപം തന്നെ ഉണ്ടായി എന്നുവരും; നോമ്പ് കാലത്ത് നോമ്പുകാരന്റെ മുന്നില് നിന്നു ച്യുയിങ്ങം ചവക്കുന്നത് ;മുസ്ലിം പള്ളിയില് ജമാഅത്തായി നിസ്കാരം നടക്കുമ്പോള് പരിസരത്ത് നിന്ന് ശബ്ദമലിനീകരണമുണ്ടാക്കുക. ബാങ്ക് കൊടുക്കുമ്പോള് പ്രസംഗം തുടരുക; എന്നിങ്ങിനെ പള്ളി, ബാങ്ക്, നിസ്കാരം, ഖുര്‍‌ആന്‍, മുഹമ്മദ് നബി, മഹാത്മാക്കളുടെ ശവകുടീരങ്ങള്‍ മുതലായ, മതങ്ങള് പാവനമായി കരുതുന്ന മതചിഹ്നങ്ങളെ അവമതിക്കുന്നതാണ് മതവികാരം വ്രണപ്പെടുന്നതെങ്കില് മതം എന്തെന്നു തന്നെ അറിയാത്ത പാവങ്ങള് ഏതു നേരത്തും ഇത്തരം ഏടാകൂടങ്ങളില് ചെന്നുചാടുക സ്വഭാവികം. മതം പഠിക്കാതെ വളരുന്ന പുതിയതല്മുറകള് ഉത്ബോധിപ്പിക്കാന് എവിടെയൊക്കെയാണ് അപകടങ്ങള് എന്ന് എങ്ങിനെ മുന്നറിയിപ്പ് നല്കും.



യരലവ~yaraLava , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 2 9:31 pm ന് പോസ്റ്റ് ചെയ്തത്

24. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

കഥ (സംഭവം) ഇഷ്ടമായി! ചില പ്രയോഗങ്ങളും! പടം അത്രക്കങ്ങ്ട് പിടിച്ചില്ല!
പുസ്തകം ഇറങ്ങിയെന്നറിഞ്ഞു. സന്തോഷമുണ്ട്.
:-)



Posted by സുഗ്രീവന്‍ :: SUGREEVAN to കുമാര സംഭവങ്ങള്‍ at April 2, 2010 8:45 PM

25. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

Correct
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മലയാളഗാനശേഖരം at April 2, 2010 9:46 PM

26. ചെലക്കാണ്ട് പോടാ has left a new comment on your post "ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ - വിരസം!":

സരോജ കംപാരിസണ്‍ എനിയ്ക്കും തോന്നി പാട്ട് കണ്ടപ്പോള്‍



Posted by ചെലക്കാണ്ട് പോടാ to സിനിമാക്കാഴ്ച at April 2, 2010 9:03 PM

27. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

മല്‍സരത്തില്‍ നിന്നും വിവരമില്ലായ്ക കൊണ്ടു വിട്ടു നിന്നവര്‍ക്കും സമ്മാനം വേണം -loosers's final " വിജയികള്‍ --- വിവരമില്ല എന്നതൊരു പ്രശ്നമല്ല സിന്ദാബാദ്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മലയാളഗാനശേഖരം at April 2, 2010 9:32 PM

28. Netha Hussain has left a new comment on your post "സഹയാത്രിക":

read the poem..
Nicely written..
Highly poetic..
The verses are very powerful..
Keep blogging, ma'am..



Posted by Netha Hussain to നീലാംബരി at April 2, 2010 7:49 AM

29. ജിവി/JiVi നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking



ജിവി/JiVi , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 2 8:17 pm ന് പോസ്റ്റ് ചെയ്തത്

30. laloo has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ചന്ദനക്കുറിയുമായി ശ്രീയുടെ
ചിത്രം കാണുമ്പോഴുള്ള കുളിർമ തന്നെ
വായിച്ചപ്പോഴും
സി.രാധാകൃഷ്ണന്റെ അപ്പൂനെ
നേരിൽ കണ്ടതുപോലെ



Posted by laloo to നീര്‍‌മിഴിപ്പൂക്കള്‍‌ at April 2, 2010 9:25 PM

31. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

Correct
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മലയാളഗാനശേഖരം at April 2, 2010 9:46 PM

32. ചെലക്കാണ്ട് പോടാ has left a new comment on your post "രാമേട്ടന്‍റെ രാത്രിയാത്രകള്‍":

വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ആദ്യ പാരാ....

സൂപ്പര്‍



Posted by ചെലക്കാണ്ട് പോടാ to വര്‍ഷ ഗീതം at April 2, 2010 8:46 PM

33. jayanEvoor has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

സുമേഷ്!

സുമേഷ് പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു!

വീണ്ടും വിശാലപ്രൊഫൈലിൽ കയറി.

സംഗതി സത്യം!

On Blogger Since September 2005

Profile Views (approximate) 100104

ഇതെന്തു മറിമായം!!?

വിശാലന്റെ നല്ല മനസ്സ് അറിയാവുന്നതുകൊണ്ട് എന്റെ പ്രൊഫൈൽ ക്ലിക്കി.

On Blogger Since July 2007

Profile Views (approximate) 3029


ഹ! ഹ!!

അപ്പോൾ ഗൂഗിളമ്മച്ചി സംഗതി അപ് ഡേറ്റ് ചെയ്തതാണ്!

ഇനി മുതൽ ഓരോ പ്രൊഫൈൽ വ്യൂവും അതിൽ കാണിക്കും.

അതുകൊണ്ടാണല്ലോ നൂറിന്റെ മൾട്ടിപ്പിളിൽ കാണിച്ചിരുന്ന എന്റെ പ്രൊഫൈൽ വ്യൂസും മാറിയത്!

ഇനി എല്ലാ ബ്ലോഗർമാരുടെയും പ്രൊഫൈൽ വൂസ് ഇങ്ങനെയാവും എന്നു പ്രതീക്ഷിക്കാം!!

ഗൂഗിളമ്മേ, മായമ്മേ! എല്ലാം അവിടുത്തെ മായാജാലം!!



Posted by jayanEvoor to അവിയൽ..! at April 2, 2010 7:51 AM

34. Manoraj has left a new comment on your post "ചില വികൃതികള്‍":

എന്തായാലും വായിച്ചത് രണ്ടാം തീയതിയായത് കൊണ്ട് ഫൂൾ ആയില്ല.. ഹ..ഹ..



Posted by Manoraj to വികൃതി at April 2, 2010 8:53 PM

35. സത്യാന്വേഷി has left a new comment on your post "നാടന്‍ ബോംബും സമ്പത്തിന്റെ ജീവനും":

രാജീവേ,
ഒരു മുസ്ലിം പേരുണ്ടെങ്കില്‍ മാത്രമേ ഏതു ബോംബ് കേസും ഈ ഭാരതത്തില്‍ ഭീകരവാദമാകൂ.ദലിതനാണെങ്കിലേ (അപൂര്‍വമായി പിന്നാക്കക്കാരനും)ഈ കേരളത്തില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടൂ.മറിച്ചുള്ള ഒറ്റ ഉദാഹരണവും മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റില്ല.

ഉചിതമായ ഇടപെടല്‍.അഭിനന്ദനം.



Posted by സത്യാന്വേഷി to rajeevcoup at April 2, 2010 9:27 PM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to