1. JITHAN has left a new comment on your post "നിന്നോട്‌ മാത്രമായി ചില ചോദ്യങ്ങള്‍":

ഉത്തരമില്ലാചോദ്യങ്ങള്‍......ഇനി ഉത്തരം കണ്ടേത്തിയാലും വൈകിപ്പോയിരിക്കും...

വരികള്‍ നന്നായി ഗിരീഷ്.



Posted by JITHAN to നോവുകള്‍ at 12:40 AM

2. ഉമ്മുഅമ്മാർ has left a new comment on your post "മാക്സിക്കാരന്‍":

വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി... എന്തെഴുതണം എന്നറിയില്ല... എനിക്കെഴുതാനും അറിയില്ല ...ആശംസകൾ..



Posted by ഉമ്മുഅമ്മാർ to തണല്‍ at 3/4/10 10:56 AM

3. കണ്ണനുണ്ണി has left a new comment on your post "രാമേട്ടന്‍റെ രാത്രിയാത്രകള്‍":

പണിക്കരേട്ടാ: നന്ദി
കുരുത്തം കേട്ട ചെക്കാ : ചുമ്മാ കരിനാക്ക് എടുത്തു വളയ്ക്കല്ലേ
അരുണേ: എന്നാത്തിനാ ഷാപ്പില്‍ പോവാനോ അതോ രാമേട്ടനെ കാണാനോ
രഞ്ജിത്: നന്ദി
ഭായി: ഹഹ ചെലപ്പോ ആരിക്കും ന്നെ.. പക്ഷെ ആ അനോണി ഈ അനോണി തന്നെ ആണോ.. ?
വിശാലേട്ടന്റെ ഒരു കറ തീര്‍ന്ന ഫാന്‍ ആണെന്ന് തോനുന്നു ഈ അനോണി
കാക്കര: നന്ദി മാഷെ
ഡാ ഹാക്കെ : സത്യം പറ ഓടയില്‍ കിടന്നെന്നു പറഞ്ഞെ നിന്റെ കാര്യം തന്നെ അല്ലെ
കുട്ടാ : നന്ദി ഇന്ദു ട്ടോ
ദിലീപ്: നീയാ കണ്ണനുണ്ണി എന്ന് ഞാന്‍ പറയാം.. എങ്കില്‍
ചെലക്കാണ്ട് പോടാ : നന്ദി
വീ കെ : നന്ദി
വായാടി : നന്ദി
ഏറക്കാടന്‍ : ശ്ശൊ മാഷെ എനിക്ക് വയ്യ. ഞാന്‍ ദെ ഉത്തരത്തില്‍ ചെന്ന് മുട്ടി നില്‍ക്കുവാ.. ഹഹ



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at April 3, 2010 12:39 PM

4. സുമേഷ് | Sumesh Menon has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

വളരെ പരസക്തമായ വിഷയം...
ഇനിയുമെഴുതൂ..



Posted by സുമേഷ് | Sumesh Menon to സമകാലികചിന്തകൾ at April 3, 2010 1:13 PM

5. സുമേഷ് | Sumesh Menon has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

വളരെ ആനുകാലിക പ്രസക്തമായ വിഷയം..
ഇനിയുമെഴുതൂ..



Posted by സുമേഷ് | Sumesh Menon to സമകാലികചിന്തകൾ at April 3, 2010 1:14 PM

6. Jishad Cronic™ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 39":

KollaaM.....



Posted by Jishad Cronic™ to സ്റ്റോം വാണിംഗ്‌ at April 3, 2010 10:31 AM

7. സോണ ജി has left a new comment on your post "തീപ്പിണ്ഡം":

ശ്രീ പല്ലഷനയുടെ 'തീപിണ്ഡം ' എന്ന കവിതയില്‍ തന്നെ തീയുണ്ട്..വ്യവസ്ഥിതിയുടെ മോന്തയത്തിലത് കൊള്ളുന്നുണ്ട്..അതില്‍ കവിയുടെ രോഷ ചിത്തം വെളിപെടുന്നുണ്ട്..ശ്രീ പല്ലഷനക്ക് വ്യവസ്ഥിതിയെ തച്ചുടക്കാനുള്ള വാക് ചാതുര്യം കവിതയിലുടനീളം കാണാം



Posted by സോണ ജി to സന്തോഷ്‌ പല്ലശ്ശന at April 3, 2010 1:52 PM

8. Jishad Cronic™ has left a new comment on your post "അച്ഛനും അമ്മയും പാര്‍ട്ടിയും":

നന്നായിട്ടുണ്ട്...



Posted by Jishad Cronic™ to ! Murivukal മുറിവുകള്‍ ! at 14:09

9. കണ്ണനുണ്ണി has left a new comment on your post "ബാല്യത്തിന്റെ മധുരം :)":

എന്റമ്മേ..ആഞ്ഞിലി ചക്ക.....
ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍
കൊതിപ്പിക്കല്ലേ



Posted by കണ്ണനുണ്ണി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 April 2010 1:33 PM

10. Sulthan | സുൽത്താൻ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...":

വീകെ,

കനകം വിളയുന്ന മരുഭൂമിയിൽ എരിഞ്ഞുതീരുന്ന ഈയ്യാംപാറ്റകൾക്ക്‌, ഏന്തിനും ഏതിനും ചിലവ്‌ ചെയ്യണം. അത്‌ മാത്രമാണ്‌ പ്രവാസിയുടെ പ്രതേകത.

അല്ലെങ്കിൽ, അങ്ങനെ ഒരു കാരണംകൊണ്ട്‌, ഇല്ലാത്ത കാരണങ്ങളുണ്ടാക്കി, അവനും സന്തോഷിക്കുന്നു. ദുഖം മറക്കുവാൻ. മുഖം മറ്റുള്ളവർ കാണാതിരിക്കുവാൻ.

പോസ്റ്റുകളിൽ ചിലത്‌, പച്ചയായ പ്രവാസിയുടെ ജീവിതരേഖകൾ തെളിഞ്ഞ്‌ കാണുന്നു.

തുടരുക, ആശംസകൾ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to ചിന്നുവിന്റെ നാട് at 03/04/2010 09:59

11. കാക്കര - kaakkara has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

മംഗളം ലേഖനം എഴുതിയത്‌ സിവിക് ചന്ദ്രൻ - നാനാർത്ഥങ്ങൾ...

മംഗളം ലേഖകന്റെ പേരും എഴുതിയിട്ടുണ്ട്. ലിങ്കിലൂടെ പോയാൽ കാണുന്നില്ല, പക്ഷെ വെബ്സൈറ്റിലൂടെ ചെന്നാൽ കാണാം.



Posted by കാക്കര - kaakkara to ചിന്താശകലങ്ങൾ at April 3, 2010 1:46 PM

12. Jishad Cronic™ has left a new comment on your post "നഷ്ടപ്രണയം ...........................":

കൊള്ളാം..



Posted by Jishad Cronic™ to സുവര്‍ണ കേരളം at April 3, 2010 12:44 PM

13. Jishad Cronic™ has left a new comment on your post "ഒട്ടുചെടി":

മനോഹരമായിരിക്കുന്നു...



Posted by Jishad Cronic™ to ദൂരകാഴ്ചകൾ at April 3, 2010 12:34 AM

14. Jishad Cronic™ has left a new comment on your post "അപ്രിയ സത്യം":

കൊള്ളാം...ആശംസകൾ...



Posted by Jishad Cronic™ to ആത്മവ്യഥകള്‍ at April 3, 2010 12:16 AM

15. Jishad Cronic™ has left a new comment on your post "ചില്ലുജാലകത്തിനപ്പുറം...":

മനോഹരമായിരിക്കുന്നു...



Posted by Jishad Cronic™ to കുട്ടപ്പചരിതം at 3 April 2010 10:32

16. സോണ ജി നിങ്ങളുടെ പോസ്റ്റ് "മുറിവ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla lines teacherr



സോണ ജി , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 3 12:16:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

17. കാക്കര - kaakkara has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":

ഈശ്വർദാസ്‌... അഭിപ്രായത്തിന്‌ നന്ദി.

സത... സങ്കുചിത രാഷ്ട്രിയംകൊണ്ട്‌ നമുക്കെന്ത്‌ നേട്ടം? നമ്മുടെ സങ്കുചിത മനോഭാവമാണ്‌ രാഷ്ട്രീയ-മത നേതാക്കൾ മുതലെടുക്കുന്നത്‌.

ജിഷാദ്... നിരപരാധികൾ ഒറ്റക്കല്ല എന്നുള്ള സന്ദേശമെങ്ങിലും നമുക്ക്‌ നല്കാനായാൽ തന്നെ അത്‌ തന്നെ ഒരു ആശ്വാസമല്ലെ?

കുമാരൻ... മോഡിയ്‌ക്ക്‌ വല്ല കൊമ്പുണ്ടെങ്ങിൽ അത്‌ മുറിച്ചെടുക്കണം. ഉപ്പ്‌ തിന്നവൻ വെള്ളം കുടിച്ചില്ലെങ്ങിൽ കൊമ്പെങ്ങിലും മുറിക്കണ്ടെ.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at April 03, 2010 10:34 AM

18. KANARAN has left a new comment on your post "from ALMIGHTY":

OHHHHH!! KIDILO KIDILAN



Posted by KANARAN to OUT OF FOCUS at April 3, 2010 9:52 AM

19. അലി has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":

നമ്മുടെ സംസ്കാരത്തിന്റെ മഹത്വം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ!



Posted by അലി to BILATTHIPATTANAM at 3 April 2010 01:37

20. Anonymous has left a new comment on your post "from ALMIGHTY":

WOW stunning!!!! the first one so dramatic and so rare. i think electric lines act as base for long vertical minar. the subject is so catchy i dint even see this lines and only after reading other comments i noticed it. VERY WELL DONE. - ARUN LAL



Posted by Anonymous to OUT OF FOCUS at April 3, 2010 9:50 AM

21. ഭായി നിങ്ങളുടെ പോസ്റ്റ് "വീണ്ടുമൊരു അവധിക്കാലത്തിലേക്ക്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ.. അതെ...എന്നും ഞാൻ തോൽക്കുന്ന ആ പഴയ കളി!



ഭായി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 3 1:44 pm ന് പോസ്റ്റ് ചെയ്തത്

22. കണ്ണനുണ്ണി has left a new comment on your post "വേലായുധേട്ടന്‍":

വേലായുധേട്ടനെ ഞാന്‍ വായിക്കാന്‍ രണ്ടു വര്ഷം എടുത്തല്ലോ വിനുവേട്ടാ... നമ്മടെ രാമെട്ട്ടന്‍ തന്നെ വരേണ്ടി വന്നു നിമിത്തമായി



Posted by കണ്ണനുണ്ണി to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, April 03, 2010 10:05:00 AM

23. Jishad Cronic™ has left a new comment on your post "ആദ്യത്തെ ബിസിനസ്സ്!":

കൊള്ളാം...ആശംസകൾ...



Posted by Jishad Cronic™ to ... വിശേഷം @ നെടുംതോട് at April 3, 2010 12:21 AM

24. സൂര്യ has left a new comment on your post "നസീമ ഇന്‍ സൂം...":

Manoraj, കൂതറHashim, റോസാപ്പൂക്കള്‍ , Vinayan, Renjith (:))...
thank you all friends...

Mano & Vinayan, i dont know how that font got changed. I did not change anything while posting. I just copied and pasted that draft from my blog. I think our administrators can help in this regard.
sorry and thank you once again....



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at April 3, 2010 1:12 PM

25. 出会い has left a new comment on your post "സൃഷ്ടിപുരാണം":

セクフレ探しの出会い喫茶★セッ○スに満足していない女性達が多数登録。今すぐ即アポOK表示のHな女の子を新着順で紹介



Posted by 出会い to കുറുമാന്റെ കഥകള്‍ at 3/4/10 11:52 AM

26. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "മറ്റൊരു പുനര്‍ജ്ജനിയിലേക്ക്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല മഴ ചിത്രം. ഹരീഷ് കിടിലം. കറിവേപ്പിലയല്ലേ ഇത്



പുള്ളിപ്പുലി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 3 12:46 pm ന് പോസ്റ്റ് ചെയ്തത്

27. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "നീതിയുടെ ഘാതകര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെഴുതുന്നതിന് ഒരു മണിയ്ക്കൂര്‍ മുമ്പ് ചെറിയൊരു സംഭവം നടന്നിരിയ്ക്കുന്നു. എന്റെ ഇന്റേണ്‍ ഗ്യാസ് രണ്ടാം സിലിണ്ടര്‍ പലകാരണങ്ങല്‍ പറഞ്ഞു വൈകിച്ചിരുന്ന കൊണ്ടോട്ടി ഗ്യാസ് ഏജന്‍സി ദയവായി പ്രശ്നങ്ങളുണ്ടാക്കാരുത്, താങ്കളുടെ സെക്കന്റ് സിലിണ്ടര്‍ റെഡിയാണ്, കൊണ്ടു പൊയ്ക്കോളൂ എന്ന് ഫോണ്‍ ചെയ്തിരിയ്ക്കുന്നു. ചെന്നപ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ സിലിണ്ടറും ഫ്രീയായി കുറച്ചു സോറികളും കിട്ടി.



കൊട്ടോട്ടിക്കാരന്‍... , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഏപ്രില്‍ 3 12:50 pm ന് പോസ്റ്റ് ചെയ്തത്

28. Jishad Cronic™ has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":

നന്നായി....



Posted by Jishad Cronic™ to സിപി at 3 April 2010 11:10 AM

29. കണ്ണനുണ്ണി has left a new comment on your post "തീപ്പിണ്ഡം":

മുംബയ്ക്ക് ഇങ്ങനെ ഒരു ഗുണം കൂടെ ഉണ്ട് അല്ലെ സന്തോഷേട്ടാ...
അറിയാതെ തന്നെ കവിതയ്ക്ക് പ്രചോദനം ആവും
സ്വയം ഒരു കഥാപാത്രം ആയി തരും



Posted by കണ്ണനുണ്ണി to സന്തോഷ്‌ പല്ലശ്ശന at April 3, 2010 1:21 PM

30. ഭായി has left a new comment on your post "ആവി പറക്കുന്ന ആനപ്പിണ്ടം-ഒരു പുനര്‍ വായന...":

എന്റെ ജീവിതത്തിൽ ഇനി ഞാൻ കറുത്ത ഹൽവ കഴിക്കില്ല!

:-)



Posted by ഭായി to മാഞ്ഞാലിനീയം manjalyneeyam at 3 April 2010 13:32

31. Jishad Cronic™ നിങ്ങളുടെ പോസ്റ്റ് "ഇലപ്പ്ച്ചയുടെ കൂട്ടിനുള്ളില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി...



Jishad Cronic™ , വസന്തലതിക ലേക്ക് 2010, ഏപ്രില്‍ 3 12:09 am ന് പോസ്റ്റ് ചെയ്തത്

32. Jishad Cronic™ has left a new comment on your post "നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന്‌ !":

കൊള്ളാം..



Posted by Jishad Cronic™ to എന്റെ വായനാലോകം at April 3, 2010 12:43 PM

33. ജസ്റ്റിന്‍ has left a new comment on your post "എം.ആര്‍.വിബിന്‍":

മനോഹരം എന്ന് ഒറ്റവാക്കില്‍ പര്രഞ്ഞ്ഞ്ഞാല്‍ മതിയാകുമോ എന്നറിഞ്ഞുകൂട
എന്നെ രസിപ്പിച്ച കവിത



Posted by ജസ്റ്റിന്‍ to പുതുകവിത at April 3, 2010 1:30 AM

34. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kaalidaasan said “തീവ്രമായി എന്തിലെങ്കിലും വിശ്വസിക്കുന്നവരെ തീവ്ര വാദികള്‍ എന്നല്ലാതെ വേറേ എന്താണു വിളിക്കേണ്ടത്? തീവ്ര മത വിശ്വാസമുള്ളവരെ തീവ്ര വാദികള്‍ എന്നു തന്നെ വിളിക്കേണ്ടേ?”
ഇതു പ്രകാരം കാളിദാസനെയും 'തീവ്രവാദി' എന്നു വിളിക്കാം. കാരണം പുള്ളിക്കാരനും ടിയാണ്റ്റെ വിശ്വാസം തീവ്രമായി വാദിക്കുകയല്ലെ ചെയ്യുന്നത്‌. ആ അര്‍തഥത്തില്‍ 'തീവ്രവാദി കാളിദാസന്‍' എന്നു പറയുന്നതില്‍ തെറ്റില്ല. കടപ്പാട്‌ : കാളിദാസനോട്‌ തന്നെ!



കുരുത്തം കെട്ടവന്‍ , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 31 6:40 am ന് പോസ്റ്റ് ചെയ്തത്

35. JITHAN has left a new comment on your post "അസാന്നിധ്യം":

പ്രണയവും വിരഹവും....
വിരഹം ജനിക്കുന്നിടം പ്രണയത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ എഴുതപ്പെടുന്നു...നല്ല വരികള്‍ ഗിരീഷ്...



Posted by JITHAN to നോവുകള്‍ at 12:32 AM

36. Jishad Cronic™ has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

നന്നായിട്ടുണ്ട്...



Posted by Jishad Cronic™ to എനിക്കു പറയാനുള്ളത് at 4/03/2010 12:38 PM

37. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "തീപ്പിണ്ഡം":

ഈയ്യിടെ കണ്ടുകൊണ്ടിരിക്കുന്ന മുംബൈ തെരുവിന്റെ ശരിക്കുള്ള ഒരു ക്യാരികേച്ചർ.... സന്തോഷ്.
ഇത്തരം ദുരന്തങ്ങളെയെല്ലാം ചുട്ടുകൊന്ന് , ആരാണ് ,എപ്പോഴാണ് ഒരു ഇരിക്കപിണ്ഡം വെക്കുക...ഭായി ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to സന്തോഷ്‌ പല്ലശ്ശന at April 3, 2010 1:22 PM

38. junaith has left a new comment on your post "തീപ്പിണ്ഡം":

കരിമരുന്നും പച്ചമാംസവും കുഴഞ്ഞ്‌
തന്തൂരിയടുപ്പുപോലെ
നടപ്പാത...
കാത്തിരിപ്പിനൊടുവില്‍ വന്നത് ഈ വേദനിപ്പിക്കുന്ന സത്യം..



Posted by junaith to സന്തോഷ്‌ പല്ലശ്ശന at April 3, 2010 1:39 PM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to