1. ജനശക്തി has left a new comment on your post "കേന്ദ്ര വിദ്യാഭ്യാസ നിയമം - മുള്ളും മലരും":

താങ്കള്‍ പറഞ്ഞത് ഇതായിരുന്നു.

ഓഗസ്റ്റ് 27 2009ല്‍ പുറത്ത് വിട്ട ഈ നിയമത്തെ പറ്റി ചര്‍ച്ച നടക്കുന്നത് ഏപ്രില്‍ 2010ല്‍!! എന്നത്തെയും പോലെ താമസിച്ച് ഇടത് പക്ഷം അഭിപ്രായം പറയുന്നു.

താമസിച്ചല്ല ഇടതുപക്ഷം അഭിപ്രായം പറഞ്ഞത് എന്നും മറ്റെല്ലാ കാര്യത്തിലും കൃത്യമായി അഭിപ്രായം പറയുന്നുണ്ട് എന്നുമായിരുന്നു വിയോജനക്കുറിപ്പ്. ഈ ബില്ലിന്റെ തുടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആണെന്ന കാര്യത്തിലല്ലായിരുന്നു വിയോജനം.

കാര്യങ്ങള്‍ ജനങ്ങളില്‍ എത്താത്തതിന്റെ കാരണം അറിയുവാന്‍ കാലകാലങ്ങളില്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളുടെ പൊതുസ്വഭാവം പരിശോധിച്ചാല്‍ മതി. അതങ്ങിനെയേ വരൂ എന്നതും ഉറപ്പുള്ള കാര്യമാണ്. ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ മെച്ചപ്പെട്ട ഇടപെടല്‍ തന്നെയായിരിക്കും ഇതിനൊരു പരിഹാരം. അവര്‍ക്ക് സ്വാധീനമുള്ള പത്രങ്ങളും ചാനലുകളും കൂടിയേ തീരൂ എന്ന് പറയാം. ബ്ലോഗുകള്‍ക്കും ഇക്കാര്യത്തില്‍ കുറേയൊക്കെ ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നു.



Posted by ജനശക്തി to ജാഗ്രത at April 4, 2010 4:40 AM

2. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനൂ..

നിന്നെ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല!

ഒട്ടും!!



Posted by ഹരിയണ്ണന്‍@Hariyannan to ::ബ്രിജ്‌ വിഹാരം:: at 4 April 2010 04:42

3. Anonymous has left a new comment on your post "പാസഞ്ചര്‍":

Whats up people

I just wanted to say hi to everyone

Adios

[URL=""



Posted by Anonymous to ദൃശ്യപര്‍വ്വം at April 4, 2010 4:51 AM

4. ജനശക്തി has left a new comment on your post "കാടുകാണാതെ മരം മാത്രം കാണുന്നവര്‍":

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളീയ സമൂഹത്തെ സമൂലമായ മാറ്റത്തിലേക്ക് നയിക്കുന്നതാണ്. എന്നാല്‍, ഇതൊന്നും ജനങ്ങളിലേക്ക് എത്തരുതെന്ന പിടിവാശിയില്‍ മാധ്യമങ്ങള്‍ തമസ്കരണപ്രയോഗം ശക്തമായി നടത്തുകയാണ്.



Posted by ജനശക്തി to ജാഗ്രത at April 4, 2010 4:55 AM

5. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ചലോ ചലോ ചെറായി":

മദാമ്മേടെ വിധി!!
:)



Posted by ഹരിയണ്ണന്‍@Hariyannan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 4, 2010 4:16 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to