1. Anonymous has left a new comment on your post "In the night, when...":
http://www.radarcloak.com/phpBB2/viewtopic.php?p=405682#405682 http://www.vishwa-karma.net/indutai/vbtn/viewtopic.php?f=2&t=72385 http://www.hanbeet.net/zb41pl7/bbs/zboard.php?id=03test&page=1&page_num=20&select_arrange=headnum&desc=&sn=off&ss=on&sc=on&keyword=&no=12226&category=1 http://siguild.com/viewtopic.php?f=36&t=5898
http://www.mangaacademy.com/forums/viewtopic.php?f=7&t=13857 http://pubtrust.org/forum/index.php?topic=49679.new#new http://www.fundacionesperanza.org.co/foro//viewtopic.php?p=110203#110203 http://pirate-nations.com/forum/viewtopic.php?f=7&t=578
http://www.econsult.tv/forums/viewtopic.php?f=4&t=53055 http://mithrae.net/syrnia/forum/viewtopic.php?f=18&t=219162 http://www.caletka.se/forum/viewtopic.php?f=18&t=27898
Posted by Anonymous to KUNJUBI: SONG OF SONGS at April 4, 2010 7:31 AM
2. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil":
റെക്കോറ്ഡ്ചെയ്യാൻ ഉണ്ടായിരുന്ന തടസ്സങളൊക്കെ മാറിയോ?
നന്നായിട്ടുണ്ട് പക്ഷെ ആദ്യഭാഗത്ത് ശബ്ദം ഒന്ന് കൂടി നന്നാക്കാമായിരുന്നു സുരേഷായതുകൊണ്ട് പറഞതാണ്. അതിനുള്ള കഴിവുള്ളയാൾ എന്നനിലയിൽ
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to sruthimadhuram ♫ ശ്രുതിമധുരം at April 4, 2010 7:54 AM
3. ശ്രീ has left a new comment on your post "ഒരു പോത്തായിരുന്നെങ്കില്‍":
കാലം അങ്ങനെ പലതും നമ്മില്‍ നിന്നും പറിച്ചെടുത്തു കൊണ്ടു പോകുകയല്ലേ? പുഴകളും വയലോരങ്ങളും ഒറ്റയടിപ്പാതകളും എല്ലാം...
Posted by ശ്രീ to മര്യാദാമുക്ക് || Maryadamukke at April 3, 2010 7:32 PM
4. kaalidaasan has left a new comment on your post "യുക്തിവാദിയെന്നത് വട്ടപ്പേരോ?":
C K latheif,
മാനേജ് മെന്റുകള്‍ എല്ലാം ഒരുപോലെയാണെന്നേ കാളിദാസന്‍ പറഞ്ഞതിനര്‍ത്ഥമുള്ളു. നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഈഴവനായാലും മാനേജ്മെന്റുകള്‍ ഒക്കെ ഒരേ നിലപാടേ എടുക്കാറുള്ളു. മതമില്ലാത്ത ജീവന്റെ പ്രശ്നത്തിലതൊക്കെ ജനങ്ങള്‍ കണ്ടതാണ്. ആ പ്രശ്നത്തില്‍ ഒരധ്യാപകനെ തല്ലിക്കൊന്നത് ലത്തീഫുള്‍പ്പെടുന്ന സമുദായക്കാരനായിരുന്നു. അത് മനസിലാകുമ്പോഴുള്ള ലത്തീഫിന്റെ വൈക്ളബ്യം എനിക്കൂഹിക്കാനാകുന്നുണ്ട്.
സ്വാതന്ത്ര്യം കൊടുത്താല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഇതിലും കൂടുതല്‍ മത നിന്ദ നടത്തുമെന്നാണ്, ജിവിയുടെ കമന്റില്‍ നിന്നും മനസിലാക്കിയത്. മുസ്ലിം മാനേജ്മെന്റുകള്‍ക്കും അതായിക്കൂടെ എന്നു ഞാന്‍ ചോദിച്ചതില്‍ ല തീഫിനെന്താ ഇത്ര വെപ്രാളം?. ക്രിസ്തു ദൈവമല്ലെന്നും ബൈബിള്‍ വ്യാജമാണെന്നും ബ്ളോഗുകളില്‍ മുഴുവന്‍ പറഞ്ഞു നടക്കുന്ന ലത്തീഫും കൂട്ടരും നടത്തുന്നതും ക്രിസ്തു മത നിന്ദയല്ലേ? ഇതു തന്നെ കേരളത്തിലെ പല മദ്രസകളിലും പഠിപ്പിക്കുന്നില്ലേ? അവിടത്തെ ചോദ്യപ്പേപ്പറില്‍ ഇതു സംബന്ധിച്ചൊരു ചോദ്യം വന്നാല്‍ അത് ക്രിസ്തു മത നിന്ദയാകില്ലേ ലത്തീഫേ? ആകില്ലെങ്കില്‍ ചില താടി വച്ച സത്വങ്ങള്‍ തൊടുപുഴയില്‍ കാണിച്ചത് നാറിത്തരമല്ലേ? മറ്റ് മതങ്ങളെ നിന്ദിക്കാന്‍ മടികാണിക്കാത്ത താങ്കളൊക്കെ മറ്റുള്ളവര്‍ നിന്ദിക്കുമ്പോള്‍ നിയന്ത്രണം വിടുന്നതല്ലേ ശരിയായ ഇരട്ടത്താപ്പ്?
അപ്പൂട്ടന്‍ ഉന്നയിച്ച കാര്യമിതല്ല. താങ്കളൊക്കെ എന്തടിസ്ഥാനത്തിലാണാ അധ്യാപകന്‍ യുക്തി വദിയാണെന്നും അദ്ദേഹം തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ യുക്തിവാദികളുടെ നടപ്പു ദീനമാണെന്നും പറയുന്നത്? താങ്കള്‍ക്കാ അധ്യാപകനെ നേരിട്ടറിയാമോ?
എന്നെ കുറേക്കാലം നിങ്ങളൊക്കെ യുക്തിവാദികളുടെ കൂടെ ഉള്‍പ്പെടുത്തിയിരുന്നു. അതിന്റെ കാരണം ഞാന്‍ നിങ്ങളുടെ മതത്തിലെ ചില അസംബന്ധങ്ങളെ വിമര്‍ശിച്ചതും. പിന്നീടെപ്പോഴോ എന്നെ മാമോദീസാ മുക്കി ക്രിസ്ത്യാനിയാക്കി. അപ്പൂട്ടന്‍ ഉയര്‍ത്തിയ വിഷയവുമിതാണ്. യുക്തി വാദി എന്നത് വട്ടപ്പേരാണോ എന്നാണാ ചോദ്യം.
ഞാന്‍ അല്‍പ്പം കൂടി കടന്ന് മറ്റൊരു ചോദ്യം ചോദിക്കുന്നു. ഒരാളെ യുക്തിവാദിയാക്കുന്നതും മതവിശ്വാസിയാക്കുന്നതും എന്തു മാനദണ്ഡം ഉപയോഗിച്ചാണ്? അതിനു ഖുറാനിലെന്തെങ്കിലും വിദ്യ എഴുതിചേര്‍ത്തിട്ടുണ്ടോ?
Posted by kaalidaasan to ചിന്താശകലങ്ങൾ at April 4, 2010 7:22 AM
5. mini//മിനി has left a new comment on your post "ആകാശം ചുവക്കും മുന്‍പ്...":
super,,,
Posted by mini//മിനി to muktharts/മുഖ്‌താര്‍ വരകള്‍ at April 4, 2010 7:34 AM
6. CKLatheef നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രിയ യരലവ,
സാമാന്യബോധവും ബുദ്ധിയുമുള്ള ഏത് മതവിശ്വാസിക്കും കുട്ടികള്‍ക്ക് പോലുമറിയാം ഏതാണ് ആക്ഷേപമെന്നും ക്രിയാത്മകമായ വിമര്‍ശനമെന്നും. ദൈവനിഷേധികള്‍ക്കൊഴികെ (യുക്തിവാദികള്‍ എന്നാണ് ഓമനപ്പേര്‍). അതിന് ഞാന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതില്ല.
ഇവിടെ ഞാന്‍ പോസ്റ്റിട്ടത് പ്രസ്തുത സംഭവത്തോട് എന്റെ പ്രതികരണം അറിയിക്കാനല്ല. ഞാന്‍ ചര്‍ച ചെയ്യാന്‍ ഉദ്ദേശിച്ചതും അതിലെ ന്യായാന്യായത്തെക്കുറിച്ചുമല്ല. യുക്തിയും ബുദ്ധിയും കുത്തകയാക്കി നടക്കുന്ന ഒരു സംഘടനയുടെ ജില്ലാ നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകളെ ഒന്നു വിശകലനം ചെയ്യാനാണ്. എന്നാല്‍ ശേഷം വന്ന യുക്തിവാദികളെ ന്യായീകരിക്കുന്നവര്‍ക്കടക്കം അത് അവഗണിക്കാനാണ് തോന്നിയത്. ബ്ലോഗറുടെ ഒന്നാമത്തെ കമന്റിന് ഒരു പ്രധാന്യമുണ്ടല്ലോ. അതൊന്നുകൂടി വായിച്ചു നോക്കൂ.
ഈ ചര്‍ച അവസാനിപ്പിക്കാറായെന്ന് തോന്നുന്നു.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 4 7:50 am ന് പോസ്റ്റ് ചെയ്തത്
--
To unsubscribe, reply using "remove me" as the subject.
