1. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "ഇവനെ ഒക്കെ എന്തു ചെയ്യണം?":
അതെ മിനിറ്റീച്ചർ ആരെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ എന്നാണ് ഞാനും പറയുന്നത്.
പ്രിയ അനോണീ, കമ്പനികൾ ജനവാസകേന്ദ്രങളിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിയമവ്യവസ്ഥകൾ ഉണ്ട് അതൊക്കെ പാലിച്ചാണെങ്കിൽ കുഴപ്പമൊന്നും ഉണ്ടാകില്ല. മറിച്ചാണെങ്കിൽ കുഴപ്പം ഉണ്ടു താനും
കേട്ടിട്ടില്ലെ “Father of Occupational Health“ പറഞിരിക്കുന്നത്
“There is no occupation without a hazard"
കൃഷിസ്ഥലത്തു പോയാൽ കാലം മോശമാണെങ്കിൽ പാമ്പു കടിക്കുന്നതുപോലെ. അതുകൊണ്ട് കൃഷി അപകടകരമാണെന്നു പറഞു നിർത്തുമോ അതിനുവേണ്ട തയ്യാറെടുപ്പുകൾ വേണം അത്ര തന്നെ
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to ആല്‍ത്തറ at April 4, 2010 5:40 PM
2. Anonymous has left a new comment on your post "നാഷണൽ ഹൈവേ (NH 47) പരിപാലനം , ഒരു കോടി രൂപയുടെ വെട...":
അങ്കിൾ അറുപത്ശതമാനത്തിലുമേറെ ഉയർന്നതസ്തികകൾ എണ്ണത്തിൽകുറഞ്ഞചിലപ്രത്യേക വിഭാഗങ്ങൾ കയ്യടക്കിയതിന്റെ സത്ത്യാവസ്ഥ എങ്ങിനെ? എവിടെ നിന്നു,എപ്രകാരം അറിയാൻ കഴിയും?
Posted by Anonymous to സര്‍ക്കാര്‍ കാര്യം at April 5, 2010 5:22 AM
3. Anonymous has left a new comment on your post "ഇവനെ ഒക്കെ എന്തു ചെയ്യണം?":
NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ...
ജനവാസകേന്ദ്രങ്ങളിൽ ഇത്തരം കമ്പനികൾ സ്ഥാപിതമാകുന്നതിൽ യാതൊരപാകതയും ഇല്ലേ?
Posted by Anonymous to ആല്‍ത്തറ at April 4, 2010 5:04 PM
4. Anonymous has left a new comment on your post "നാഷണൽ ഹൈവേ (NH 47) പരിപാലനം , ഒരു കോടി രൂപയുടെ വെട...":
“വീട്ടുകാരുടെ നിർബന്ധം മൂലം പ്രസിദ്ധപ്പെടുത്താതെ വച്ചു കൊണ്ടിരിക്കുന്നു.”
അങ്കിൾ മേൽ പ്രസ്താവന അനുവർത്തിക്കുക എന്നതു മഹാപാപമാണ്.അറിയുന്ന ജനോപകാരസത്ത്യങ്ങൾ അമ്മക്കുവേണ്ടിപ്പോലും മൂടിവെക്കുന്നത് ആത്മനിന്ദാപരാധമാണ്.
അങ്കിൾ ജാതി തിരിച്ചുള്ള സെൻസസ് എടുക്കാനും ജൊലിക്കണക്കെടുക്കാനും സർക്കാർ ഭയപ്പെടുന്നതിന്റെ സത്യാവസ്ഥ അങ്കിളിൽ നിന്നും സർക്കാർകാര്യത്തിലൂടെ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ജനസംഖ്യാകണക്കും,സ്ഥാനമാന അനുപാതവും മൂടിവെച്ച്, ഞങ്ങളെ ഏറ്റവും താഴേക്കിട ജോലികളിൽ ചവിട്ടിത്താഴ്ത്തി കള്ളക്കണക്കുകൊണ്ട് ഞങ്ങളെ കഭളിപ്പിക്കുകയല്ലേ സർക്കാർ ചെയ്യുന്നത്. മുള്ളു മുരിക്കു മൊട്ടുസൂചി വരേയുള്ള കണക്കുകൾ സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ സർക്കാർ അത്രത്തോളം പോലും സങ്കീർണമല്ലാത്ത ജാതിമതംതിരിച്ച സ്ഥാനമാനക്കണക്കുകൾ സേൻസസ് സംരംഭത്തിൽ ചേർക്കാൻ ഭയപ്പെടുന്നതിന്റെ നിജസ്ഥിതി സർക്കാർ കാര്യത്തിൽ പ്രതിപാദിക്കാൻ താത്പര്യപ്പെടുന്നു.
Posted by Anonymous to സര്‍ക്കാര്‍ കാര്യം at April 5, 2010 5:07 AM
5. shandi has left a new comment on your post "മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം":
മണിയടി വീരന്റെ ഈസ്റ്റർ മണിയടി കാണിച്ച ചിത്രകാരന്റെ ചരിത്രാവബോധത്തൊടു യോചിക്കുന്നു.മിക്കവാറും ചരിത്രരേഖകളും അധികാരോൽപ്പന്ന കെട്ടുകഥകൾ മാത്രമാണ്. ഊഹാപോഹങ്ങളാണ് അവലംബം.
Posted by shandi to chithrakaran:ചിത്രകാരന്‍ at April 5, 2010 5:57 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
