1. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

@കുഞ്ഞൂസ് (Kunjuss)
വളരെ ശരിയാണ് കുഞ്ഞൂസ്,
"ആയുസ്സുന്ടെന്കില്‍ ആശയുമുണ്ട്" എന്നല്ലേ .ആശ കൂടുമ്പോള്‍ മരണഭീതി കൂടും. കുഞ്ഞൂസ് പറഞ്ഞ പോലെ , ധര്‍മം ചെയ്യുക . കര്‍മഫലം തരും ഈശ്വരന്‍ .



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 6/4/10 12:06 AM

2. hasy has left a new comment on your post "റവ ലഡ്ഡു":

ente makkalku ishtappetta vibhavamanu ithu.athikam samayam venda ennathu kondu eppozhum undakkum.pinne njangal malabarukar ithinu THARIYUNDA ennanu parayuka.



Posted by hasy to അടുക്കളത്തളം at April 6, 2010 2:35 AM

3. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

@ഏകതാര
ശരിതന്നെ ഏകതാര..
ഒരു ചൊല്ല് കൂടി " ധീരന്‍ ഒരു തവണ മാത്രം മരിക്കുന്നു, ഭീരു പലതവണ മരിക്കുന്നു"



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 5/4/10 11:58 PM

4. Farseen has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

Adipoli



Posted by Farseen to muktharts/മുഖ്‌താര്‍ വരകള്‍ at April 6, 2010 3:59 AM

5. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

@മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ശരിയാണ് സഗീര്‍, രംഗബോധമില്ലാത്ത കോമാളി തന്നെ മരണം. ഒപ്പം ക്ഷണിക്കാതെ വരുന്ന അതിഥിയും



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 5/4/10 11:54 PM

6. Zebu Bull::മാണിക്കൻ has left a new comment on your post "ജോക്കി":

പടം ഇഷ്ടപ്പെട്ടു :)



Posted by Zebu Bull::മാണിക്കൻ to പിക്സെല്‍‌സ്::PIXELS at April 5, 2010 2:16 PM

7. F A R I Z has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

വായിച്ചു.എല്ലാ തത്വ ചിന്താ ശകലങ്ങളും ,പഴഞ്ചൊല്ലുകളും.
ഏതു കാല ഘട്ടത്തില്‍ ആയാലും ഈ വരികള്കൊക്കെ ജീവന്‍ ഉണ്ട് .അര്‍ത്ഥവും വ്യാപ്തിയുമുണ്ട്.പോസ്റ്റ്‌ അവതാരകന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു.

ഒരു കമന്റ് സുഹൃത്ത്‌ പറഞ്ഞ ആശയത്തോടും,അവര്‍ പറഞ്ഞ
അഭിപ്രായത്തോടും ഒരു വിയോജിപ്പ് പറയട്ടെ.

"മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല .........
എത്ര ശരി."

മരണത്തെ ഭയപ്പെടാതതാണ് ഇന്നുള്ള ലോകത്തില്‍ കാണുന്ന നാശം മുഴുവനും.

ഭൂമിയില്‍ പിറന്നു വീഴുന്ന മനുഷ്യന്,അവന്റെ സൃഷ്ടി കര്താവിനോടും, ജന്മം നല്‍കിയ ഉപ്പ ഉമ്മയോടും,കുടുംബത്തോടും,സമൂഹത്തോടും,അവന്‍ പിറന്നു വീണ മണ്ണിനോടും,കടമയും,കടപ്പാടും,ബാധ്യതയുമുണ്ട്.
ആ ബാധ്യത അറിയുന്നവനും,ഓര്‍ക്കുന്നവനും,അവന്റെ മരണത്തെ ഓര്‍ക്കുകയും,ഭയപ്പെടുകയും ചെയ്യും തീര്‍ച്ച.

അങ്ങിനെ ആരോടും ,കടമയും,കടപ്പാടും ബന്ധവുമില്ലാത്ത വന്‍ മരണത്തെ ഭയപ്പെടുന്നില്ല.അവന്റെ ജന്മം കൊണ്ട് ഭൂമിക്ക് ഭാരമാല്ലാതെ പ്രത്യേകിച്ചൊന്നുമില്ല.

മരണത്തെ കുറിച്ചുള്ള ചിന്തയും,ഭയവുമില്ലാത്തവര്‍ ചെയ്തുകൂട്ടുന്ന നാശമല്ലേ ലോകത്ത് നാം ഓരോരുത്തരും ഇന്നനുഭാവിക്കുന്നത്?
ആയിരമായിരം മനുഷ്യ ജീവനെ കൊന്നൊടുക്കുന്ന കിരാതരും,അതി ഭീകരരുമായ ,പരിഷ്കൃതരെന്നവകാശപ്പെടുന്ന കാടന്മാര്‍ ചെയ്തു കൂട്ടുന്ന കാട്ടാളത്തമല്ലേ ഇന്ന് നാമോരുരുത്തരും അനുഭവിക്കുന്ന ദുരിതം.

മരണത്തെ കുറിച്ചോ,സൃഷ്ടാവിനെകുരിച്ചോ ഈ കിരാതന്മാര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നു വെങ്കില്‍ ലോകത്ത്‌ ഇങ്ങിനെ ശവം അടിഞ്ഞു കൂടുമായിരുന്നോ? ഷൂവിന്റെ ഏറു കൊകൊള്ളേണ്ടി വന്ന ഭരണാധികാരികള്‍ ,ലോകത്തിന്നു തന്നെ ശാപമായി തീരുന്നത്,മരണ ഭയമില്ലാതെ,എന്ത് പരാക്രമങ്ങളും കാണിക്കാന്‍ മടിക്കാത്തത് കൊണ്ടല്ലേ?

അപ്പോള്‍ മരണം ഭയക്കണം,മരണ ഭയത്തോടെ നാം നമ്മുടെ ശ്രഷ്ടാവിനോടും, നമുക്ക് ജന്മം നല്കിയവരോടും,കുടുംബത്തോടും,സമൂഹത്തോടുമെല്ലാം സഹാനുഭൂതിയോടെയുള്ള സമീപനമുണ്ടാകു.

അപ്പോള്‍ മരണം എപ്പോഴും,ഏതുനിമിഷവും,നമ്മെ കടന്നു പിടിക്കാമെന്ന ചിന്തയില്‍,നമ്മെ ഈ ഭൂമിയില്‍ ജനിച്ചു വീണതിന്റെ,നമ്മില്‍ ബാധ്യതമായ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കും വരെ
മരണം നാം ഭയപ്പെടുകതന്നെ ചെയ്യണം.

അപ്പോള്‍ മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല എന്ന് ഏതു തത്വ ചിന്തകനാണ് പറഞ്ഞതെന്നറിയില്ല എനിക്ക്." കുരങ്ങന്റെ വാല് ക്രമേണ,ക്രമേണ ലോപിച്ച്,പരിണാമം വന്നാണ് മനുഷ്യനുണ്ടായതെന്നു പറയുന്ന ഡാര്‍വിന്‍ സിദ്ധാന്തം പോലെ ഒരു തമാശ.മനുഷ്യ രൂപം വന്നതോടെ പ്രകൃതി പരിണാമ പ്രക്രിയ നിര്‍ത്തി വേച്ചോ?

"ഒരു ദിനം വരാനുണ്ട് ...അന്നു നീ കുളിക്കില്ല നിന്നെ കുളിപ്പിക്കും,അന്നു നീ ഉടുക്കില്ല നിന്നെ ഉടുപ്പിക്കും, നീ പള്ളിയിൽ പോകില്ല നിന്നെ കൊണ്ട് പോകും, നീ നിസ്ക്കരിക്കില്ല നിന്റെ മേൽ നിസ്ക്കരിക്കപ്പെടും, നീ ഒന്നും ചോദിക്കില്ല നിന്നോട് ചോദിക്കപ്പെടും,അന്നു നിന്നെ ഒറ്റക്കാക്കി നിന്റെ സ്വന്തക്കാരെല്ലാം പോകും. അതു വിദൂരത്തല്ല അടുത്തു തന്നെ വളരെ അടുത്ത്.....ഇനി ചിന്തിക്കാൻ സമയമില്ല ...."

മരണം എപ്പോഴും ഓര്‍ക്കു. നാം ഭൂമിയില്‍ പൊട്ടി മുളച്ചതല്ല എന്ന് കൂടി.

ഭാവുകങ്ങള്‍
---ഫാരിസ്‌



Posted by F A R I Z to തണല്‍ at 6/4/10 12:13 AM

8. പാവപ്പെട്ടവന്‍ has left a new comment on your post "ഡല്‍ഹി ഡയറി":

നല്ല അവതരണമാണ് ആസ്വദിച്ചു വായിച്ച്‌



Posted by പാവപ്പെട്ടവന്‍ to കൂവിലന്‍ at Monday, April 05, 2010

9. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

@വഷളന്‍ (Vashalan)
അവസാന നിമിഷം ജീവജലം തരാന്‍ ഒരു കൈ നീളുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ് അല്ലെ 'വഷളാ..'



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 5/4/10 11:56 PM

10. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

@ഉമ്മുഅമ്മാർ
വളരെ പ്രസക്തം ഉമ്മു അമ്മാന്‍,
പക്ഷെ അധികമാരും ഇതോര്‍ക്കുന്നില്ല അല്ലെ,
മരണം നിഴലായി കൂടെ ഉണ്ടാവും എപ്പോഴും



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 6/4/10 12:01 AM

11. hasy has left a new comment on your post "വഴുതനങ്ങ വജ്ജി":

i am haseena . pachakakkurippukal evide kandalum vayikkathe vidilla..karanamundu kettoo..vivaham kazhinju udane thanne gulfil ethi.ivide vannappozhanu adyamayittu oru karyam thiricharinjathu.pachakam ariyilla enna sathyam!!angane
1year pattiniyum hotel foodum okkeyayittu kazhinju.nattil ninnu aaru varikayanenkilum pachakabook ayirunnu umma koduthu vidaru.10years munbayathukondu net onnum illa serch cheyyan......ippol ellam padichu varunnu.innanu njan ithu kanunnathu.husband kaliyakkunnu ADUKKALATHALAM muzhuvanum vayichu theerthitte ninakku urakkamundavoo ennu paranjittu......ITHILULLATHU MUZHUVANUM UNDAKKI NOKKIYALLE ENIKKU SAMADANAMUNDAVOOO....CHAMMANTHI INNU UNDAKKI SUUUUUUPER


.



Posted by hasy to അടുക്കളത്തളം at April 6, 2010 3:07 AM

12. അബ്ദുല്‍ അസീസ് വേങ്ങര has left a new comment on your post "കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും":

അബ്ദുൽ അസീസിനോട്‌...
>>>പരീക്ഷ നടത്തുന്നത്‌ കുട്ടിയുടെ കഴിവുകൾ വികസിപ്പിക്കാനല്ല, മറിച്ച്‌ കഴിവ്‌ എത്രത്തോളം വികസിച്ചു എന്നറിയുന്നതിനായാണ്‌. <<<
പെട്ടൊന്നുമനസ്സിലാക്കാനുള്ള ഒരു ലളിത ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
അല്ലാഹുവിനെ ഒരു സൃഷ്ടിയോടും ഉപമിക്കാൻ കഴില്ല. ഒരു മാഷിനും കുട്ടിയെ കുറിച്ച് എല്ലാ കാര്യവും അറിയില്ലല്ലോ. പ്രോഗ്രസ്സ് കാർഡിൽ കള്ള ഒപ്പിട്ട് ഏല്പിക്കുന്ന കുട്ടികളുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനാണ്


>>>കഴിവു വികസിപ്പിക്കുന്നത്‌ പാഠങ്ങളിലൂടെയാണ്‌. കൂടാതെ ഒരേ പാഠം പഠിക്കുന്ന നിരവധി കുട്ടികൾക്കിടയിൽ നിന്നും മികച്ചവരെ തിരഞ്ഞെടുക്കാൻ കൂടി വേണ്ടിയാണ്‌ പരീക്ഷയും ഗ്രേഡിങ്ങും. അത്‌ ആ അദ്ധ്യാപകന്‌ അറിയാൻ വേണ്ടി മാത്രമല്ല, ഭാവിയിൽ മറ്റു അദ്ധ്യാപകർക്കും വിലയിരുത്തുന്നവർക്കും ഉള്ള ഒരു ഗൈഡ്‌ലൈൻ കൂടിയാണ്‌ പരീക്ഷാഫലം.
ഇവിടെ അല്ലാഹു എന്നൊരു അദ്ധ്യാപകൻ മാത്രമേയുള്ളു. നിരവധി പേർ പരീക്ഷയിലൂടെ കടന്നുപോവുകയും ചെയ്തു. പിന്നെയും എന്തിനാണ്‌ പരീക്ഷണം?<<<

നിരവധിപേർ പരീക്ഷയിലൂടെ കടന്നു പോയിട്ടും സ്കൂളിൽ പിന്നെയും പരീക്ഷയുണ്ടല്ലോ.

>>>
ദൈവസങ്കൽപം എന്നത്‌ കപിൽദേവിന്റെ ക്യാപ്റ്റൻസി പോലെയാണ്‌. ഒരു ഗ്യാപ്പിലൂടെ ബാറ്റ്സ്‌മാൻ ഫോറടിച്ചാൽ അവിടെ ഒരാളെ നിർത്തും. അപ്പോൾ ഒഴിവായ ഗ്യാപ്പിലൂടെ അടുത്ത ഫോർ. അവസാനം എല്ലാം ദൈവത്തിനുവിടുക എന്നതേ ചെയ്യാനുള്ളു. ദൈവസങ്കൽപവും അതുപോലെ തന്നെ.<<<
ഇതിനുള്ള മറുപടിയാണ് അപ്പൂട്ടാ ഇത് “അല്ലാഹുവി ​‍ന്റെ പൂർവജ്ഞാനവും പൂർവനിശ്ചയവും നമ്മുടെഅറിവി​‍ന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല.“

അദ്ധ്യാപകന്റെ എല്ലാ കാര്യങ്ങളും കുട്ടികളറിയാറില്ല.

ആ ചോദ്യവും ഉത്തരവും ഒന്നൂടെ അപൂട്ടൻ വായിച്ച് ലളിതമായി ഒന്നൂടെ മറുപടി തരൂ. പ്ലീസ്



Posted by അബ്ദുല്‍ അസീസ് വേങ്ങര to സംവാദം at April 5, 2010 8:52 AM

13. amanshafeef has left a new comment on your post "ഇന്‍ഫോമാധ്യമം (362) - 09/06/2008":

i am how get story iwant add my blog



Posted by amanshafeef to ഇന്‍ഫോമാധ്യമം at 1:54 PM

14. ജീവി കരിവെള്ളൂര്‍ has left a new comment on your post "അപ്രിയ സത്യം":

@സിനു - എല്ലാ സത്യങ്ങളും മനസ്സിലാക്കിയില്ലേ .തൃപ്തിയായി

@അനൂപ്‌ കോതനല്ലൂര്‍ - ഇന്നത്തെ അബദ്ധം നാളത്തെ ശാസ്ത്രമാകും എന്നാണോ ഉദ്ദേശിച്ചത് ?


@Jishad Cronic™ - നന്ദി


@ഒഴാക്കന്‍.- അന്ന് അതും പറഞ്ഞിരുന്നു

@വരയും വരിയും : സിബു നൂറനാട് - അതെ ,പക്ഷേ മിണ്ടാതിരിക്കാനും കഴിയുന്നില്ല .

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി



Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ at April 5, 2010 11:37 AM

15. ..naj നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിന്റെ (പുതിയ) ബുള്‍ ഡോഗ് വീണ്ടും !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Sorry to post this here as Jabbar Mash filtering...
..
bright said...
vahithoni പറയുന്ന ഈ കഥ ഞാന്

വിശ്വാസിക്ക് മറുപടിയൊന്നുമില്ലായിരുന്നു....
....................
വിശ്വാസി യുക്തിവാദിയാകാന്‍ ശ്രമിച്ചെങ്കിലും കണ്ട 'അണ്ടനും അടകോടനും' ആകാന്‍ പറ്റുന്നതല്ല അത് എന്ന് പറഞ്ഞു തിരിച്ചയച്ചു എന്ന് പിന്നാമ്പുറ വര്‍ത്തമാനം..
......
ഓ കെ, വിമര്‍ശിക്കുന്നില്ല.
ഒരു ചെറിയ കമന്റു.ഞാനും, താങ്കളും ജനിച്ചത്‌, നമ്മള്‍ സ്വയം തീരുമാനിചീട്ടല്ല.
അതിനു ഹേതുവായത്, നമ്മുടെ മാതാപിതാക്കള്‍ എന്ന് ഒറ്റ വാക്കില്‍ പറയാം.
നിര്‍മാതാവ് ആവശ്യമാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി പറഞ്ഞു എന്ന് മാത്രം.
പിന്നെ, കമ്പ്യൂട്ടര്‍ ഹാര്ഡ് വെയര്‍ കണ്ടുപിടിച്ച ആള്‍
അതിനോട് പറഞ്ഞു, ഞാന്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ ഓര്മ വെക്കൂ, ഞാന്‍ എഡിറ്റ്‌ ചെയ്തു, കോപ്പി ചെയ്തു, പിന്നെ പേസ്റ്റ് ചെയ്യുന്നതാണെന്ന് മനസ്സിലാക്കി അങ്ങിനെ ചെയ്യൂ..
എന്ന് പറഞ്ഞതിന്റെ പേരിലല്ല അങ്ങിനെ സംഭവിച്ചത്.
അതിനുള്ള "കമാന്റ്" കോഡ്‌ മെഷീന് നല്‍കി...
അപ്പോള്‍ സംഭവിക്കട്ടെ എന്ന് പറയേണ്ടതില്ല, പിന്നീട് ചെയ്യുമ്പോള്‍ ആ കാര്യം സംബവിക്കുകയായി..
മനുഷ്യന്‍ തന്റെ ചിന്ത (ചിന്തയുടെ പ്രോസെസ്സ് എങ്ങിനെ സംഭവിക്കുന്നു എന്നത് വേറെ കാര്യം!, ഏകാഗ്രമായ ചിന്തയില്‍ എവിടെ നിന്നോ വരുന്ന ഇന്‍ഫര്‍മേഷന്‍ പിന്നീട് പ്രയോഗ തലത്തില്‍ വന്നതിന്റെ കാര്യങ്ങളാണ് കണ്ടുപിടുത്തം എന്ന് പറയുന്നത് ) കൊണ്ട് ഈ ചെറിയ മെഷീന് രണ്ടു അടിസ്ഥാന സന്ഗ്യകള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നതിന് കമാന്ടു ആയി നല്‍കി. പിന്നീട് അതൊരു എല്ലാ മെഷീനും നല്‍കി, എല്ലാ കമ്പൂട്ടറും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
അപ്പോള്‍ കമന്റു നല്‍കി, ഉണ്ടായി..
പക്ഷെ
മനുഷ്യന്റെ കമന്റു പോലെയാണ് തങ്ങള്‍ കരുതിയ ദൈവത്തിന്റെയും കമാന്ടു എന്ന് ചിന്തിക്കുന്നവര്‍ക്കാന്
യുക്തിവാദി എന്ന് പറയുന്നത് എന്ന് ഇപ്പോള്‍ മനസിലാക്കി തന്നതിന് നന്ദി.. ഒരുപാട് നന്ദി..
ഈ ബുദ്ധിജീവികള്‍ക്ക്..
നിങ്ങളില്ലെങ്കില്‍ ചിന്ത മരവിച്ചു പോയേനെ !
ജനിച്ചതിനു ശേഷം തങ്ങള്‍ ചിന്തിച്ചു ഞങ്ങള്‍ സ്വയം ഉണ്ടായതാണ് എന്ന് ചിന്തിച്ചു, സ്വയം ചിന്തയെ കൊന്നു കളയുന്ന നിങ്ങളുടെ "അമരത്വം " അതി ഭയങ്കരം.



..naj , bright ലേക്ക് 2010, ഏപ്രില്‍ 5 8:20 pm ന് പോസ്റ്റ് ചെയ്തത്


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to