1. CKLatheef has left a new comment on your post "കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും":

@Yaralava,

'പോസ്റ്റ്‌ നീണ്ടാൽ, പോസ്റ്റ്‌ കുറുകിയാൽ, ലിങ്ക്‌ നൽകിയാൽ, ലിങ്ക്‌ നൽകാതിരുന്നാൽ, പേരു് വച്ചെഴുതിയാൽ, പേരു് വയ്ക്കാതെ എഴുതിയാൽ, കമന്റിനു് മറുപടി നൽകിയാൽ, നൽകാതിരുന്നാൽ, കമന്റ്‌ മോഡറേഷൻ വച്ചാൽ, വയ്ക്കാതിരുന്നാൽ, അനോണിമസ്‌ കമന്റുകൾ അനുവദിച്ചാൽ, അനുവദിക്കാതിരുന്നാൽ... അവയെല്ലാം ഭയങ്കര അപരാധങ്ങളാണു്. മലയാളികൾ എന്ന ആത്മാരാധനാരോഗികൾ ആദ്യം ചെയ്യേണ്ടതു് അവർക്കു് വേണ്ടതെന്തെന്നു് സ്വയം ചിന്തിച്ചു് തിരിച്ചറിയുകയാണു്. പക്ഷേ, ഭ്രാന്തു് പിടിച്ച ഒരു സമൂഹത്തിനു് ചിന്തിക്കാനാവില്ല. ആദിമുതലേ ആ സമൂഹത്തിനു് ഉണ്ടായിരുന്ന ഈ മുഴുഭ്രാന്തു് തിരിച്ചറിയുകയും തുറന്നു് പറയുകയും മാത്രമേ വിവേകാനന്ദൻ ചെയ്തുള്ളു. വിവേകാനന്ദന്റെ കാലത്തു് ബ്ലോഗില്ലാതിരുന്നതുകൊണ്ടു് അതു് നീണ്ടു് നീണ്ടു് പോകുന്ന ഒരു 'ചർച്ചാറബ്ബർ' ആയില്ല എന്നതു് അങ്ങേരുടെ ഭാഗ്യം.'

മഹാനായ സി.കെ ബാബുവിന്റെ മേല്‍കമന്റില്‍ താങ്കള്‍ക്കുള്ള മരുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. രണ്ടുമൂന്ന് തവണ ആവര്‍ത്തിച്ചു വായിക്കുക. അല്‍പം കൂടി ബുദ്ധിതെളിയുകയും, ക്ഷോഭം അടങ്ങുകയും, വിഷയത്തിലൊന്നും പറയാനില്ലാത്ത വ്യക്തിപരമായ പരാമര്‍ശമുള്ള കമന്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പേസ്റ്റ് ചെയ്ത് മലീമസമാക്കുന്നതില്‍നിന്നും ഈ ബ്ലോഗ് രക്ഷപ്പെടുകയും ചെയ്യും. എല്ലാവിധ നന്മകളും നേരുന്നു.



Posted by CKLatheef to സംവാദം at April 5, 2010 7:42 PM

2. Gathi | ഗതി has left a new comment on your post "വെടിക്കെട്ട്‌..":

നെമ്മാറ വല്ലങ്ങി വേലയില്‍ നിന്നും..



Posted by Gathi | ഗതി to foto | പടം at April 5, 2010 7:27 PM

3. ഒരു നുറുങ്ങ് has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":

ഒരിടത്തു ജനനം..ഒരിടത്തു മരണം...ഇസ്മായീലെ,ഇത് അനുസ്യൂതം തുടരുന്നൊരു പ്രക്രിയ...രണ്ട് കാര്യം മനുഷ്യനെ വല്ലാതെ വലക്കും : ആര്‍ത്തിമൂത്ത ജീവിതവും,മരണഭയവും..!! ഈ രണ്ട് കാര്യത്തിലും അതിര് കടന്ന് ഭയപ്പെടുന്നവര്‍ മരിച്ചു ജീവിക്കും...മാത്രമോ അത്തരക്കാരെ ഒരുതരം അന്തക്കേട് പിടികൂടിയപോലെ കാണാം..അതുകൊണ്ട് അടുത്ത നിമിഷം ഞാനങ്ങ് ഒടുങ്ങിയേക്കാം എന്ന നിശ്ചയത്തില്‍ ധൃഡവിശ്വാസിയായി ധൈര്യത്തോടെ ജീവിക്കുക....അത്തരക്കാര്‍ക്കേ ഭൂമിയില്‍ നിരാശയില്ലാതെ ജീവിക്കാനാവൂ...ഇന്നും നാളെയും ജീവിതവിജയവും അത്തരക്കാര്‍ക്ക് തന്നെ.



Posted by ഒരു നുറുങ്ങ് to തണല്‍ at 6/4/10 5:44 AM

4. jayanEvoor has left a new comment on your post "ഉണ്ണിമേരിയും വൈശാലിയും ഒരു കോമളനും!":

പ്രദീപ്,
സ്ഥിരമായി വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം!
ഏതെങ്കിലും ഒരു അനുഭവത്തിൽ നിന്നാണ് എപ്പോഴും എഴുതുക. “കൈതകൾ പൂത്ത കരോൾ കാലവും” “ഉണ്ണിമേരി”യും അങ്ങനെ തന്നെ.
പ്രോത്സാഹനത്തിനു വളരെ നന്ദി!

കിഷോർലാൽ,
രണ്ടു കുട്ടികൾക്കു മാത്രമേ ഭാഗ്യവശാൽ കാര്യമായ പരിക്കു പറ്റിയുള്ളൂ.... അതിലൊരാളോട് ഈയിടെ ഞാൻ സംസാരിച്ചു. അവളും ഇപ്പോൾ അത് നർമ്മത്തോടുകൂടിയാണ് നോക്കിക്കാണുന്നത്!അപ്പോ എനിക്കും തോന്നി അല്പം തമാശകലർത്തി എഴുതാം എന്ന്!

ഏകതാര,
‘കൂറക്കുഞ്ചു’വിനും ശാപമോക്ഷം കൊടുക്കൂ!
സമയം കിട്ടുമ്പോൾ അതെഴുതണേ!

കണ്ണനുണ്ണി,
അതെ. ഉണ്ണിമേരി ഒരു ‘ആനവണ്ടി’തന്നെ ആയിരുന്നു! രാശിയുള്ള ഒരാനവണ്ടി!

സുമേഷ്,
സന്തോഷം
ചുരുക്കണം എന്നൊക്കെ ആശയുണ്ട്. പക്ഷെ, ഇതെന്റെ ശീലമാണെന്നു തോന്നുന്നു!
എങ്കിലും ഇനി ശ്രമിക്കാം.



Posted by jayanEvoor to എന്റെ കഥകള്‍ at April 5, 2010 7:44 PM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to