1. ശ്രീ has left a new comment on your post "കാവ്യാഞ്ജലി- ശബ്ദരേഖ":

കിരണ്‍സേട്ടന്‍ പറഞ്ഞതു പോലെ വീഡിയോ കൂടെ കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അതില്ലാതെ പോയത് കഷ്ടം തന്നെ.



Posted by ശ്രീ to എതിരന്‍ കതിരവന്‍ at Tuesday, April 6, 2010 8:41:00 AM GMT+05:30

2. അജയന്‍ has left a new comment on your post "രാമേട്ടന്‍റെ രാത്രിയാത്രകള്‍":

രാമേട്ടനെ പോലെ ഒരാള്‍ എന്‍റെ നാട്ടിലുമുണ്ട്. പത്മനാഭന്‍. പേര് പോലെ തന്നെ ഫുള്‍ ടൈം താമര



Posted by അജയന്‍ to വര്‍ഷ ഗീതം at April 6, 2010 8:45 AM

3. ജനശക്തി has left a new comment on your post "പൊതുമേഖലാ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും":

കഴിഞ്ഞ മൂന്നര വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ എടുത്തു പറയേണ്ടതാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിയ ഉജ്ജ്വല മുന്നേറ്റം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും വ്യവസായമന്ത്രി എളമരം കരീമിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമായ ഈ നേട്ടത്തിന് ഇന്ത്യയിലാകെയുള്ള തൊഴിലാളിവര്‍ഗത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത രാഷ്ട്രീയ പ്രാധാന്യമുണ്ട്.



Posted by ജനശക്തി to ജാഗ്രത at April 6, 2010 8:42 AM

4. വിചാരം has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

കാക്കര
യുക്തിവാദികള്‍ എന്ന് ഞാന്‍ പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ ആയി തീരുന്നവരല്ല എന്നാണ്, യുക്തിവാദത്തിലധിഷ്ഠിതമായ ചിന്ത ഒരു വ്യക്തിയില്‍ വരുമ്പോഴാണ് അവന്‍ വേറിട്ട് സഞ്ചരിക്കാന്‍ തുടങ്ങുന്നത്,ഈ സമയമൊക്കെ അവനൊരു ഈശ്വര ചിന്തയുള്ളവന്‍ തന്നെയാണ് അതേ സമയം ഒരു യുക്തിവാദിയും കൂടിയാണ്, ഉദാഹരണത്തിന് ഒരു യാഥാസ്ഥിക ഇസ്ലാമിക കുടുംബത്തിലെ ഒരംഗം സുന്നികളിലെ ഒത്തിരി തെറ്റായ ചിന്തകള്‍ക്കടിമയായാണ് വളരുന്നത് എന്നാല്‍ കാലക്രമേണ അവന്റെ ചിന്ത വികസിക്കുകയും അതിലെ തെറ്റായ പ്രവണതകള്‍ ഇല്ലാത്തൊരിടം തേടി പോകുന്നു (യുക്തിചിന്തയിലധിഷ്ഠിതം) ഇസ്ലാമിലെ തന്നെ പുരോഗമന പ്രസ്ഥാനങ്ങളായ മുജാഹിദ്,ജമാ‍‌അത്ത് ഇസ്ലാമി പ്രസ്ഥാനത്തിലേക്ക് കാലുകുത്തുന്നു അവിടേയും ആവശ്യത്തിലധികം അനാവശ്യം കാണുന്ന വ്യക്തി വീണ്ടും യുക്തിചിന്താതിഷ്ഠിതമായി മറ്റൊരു ഇടം തേടി പോകുന്നു അങ്ങനെ അവന്‍ പക്വത നേടുമ്പോള്‍ യഥാര്‍ത്ഥ വഴിയില്‍ (ഈശ്വരന്‍ കേവലം ചിലരുടെ സാങ്കല്പികമാണന്ന്)എത്തുന്നു അപ്പോള്‍ അവനൊരു പൂര്‍ണ്ണനായൊരു യുക്തിവാദിയും, നിരീശ്വര ചിന്തകനുമായി തീരിന്നു.



Posted by വിചാരം to ചിന്താശകലങ്ങൾ at April 6, 2010 10:02 AM

5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇവനെ ഒക്കെ എന്തു ചെയ്യണം?":

പ്രിയ കൊട്ടോട്ടിക്കാരാ കമ്പനിയെന്യായീകരിക്കാനുള്ള പോസ്റ്റല്ലല്ലൊ ഇത്. മിടൂക്കരായ നാലു കുട്ടികൾക്ക് ‘എവിടെ നിന്നായാലും’ കിട്ടുമായിരുന്ന ഒരു പ്രോത്സാഹനസമ്മാനം ആ സ്ഥാ പനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ശ്രദ്ധയില്ലായ്മ (?) കൊണ്ട് നഷ്ടപ്പെട്ട വിഷമം മാത്രം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ആല്‍ത്തറ at April 5, 2010 8:16 PM

6. ഭായി has left a new comment on your post "കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !":

കുമാരൻ കീ ജയ്!
:-)



Posted by ഭായി to chithrakaran:ചിത്രകാരന്‍ at April 6, 2010 9:57 AM

7. ബിഗു has left a new comment on your post "അമ്മമനസ്സ്":

പ്രിയപ്പെട്ട മിനിടീച്ചര്‍

കഥ മനോഹരം. അമ്മയാവന്‍ പറ്റാത്തവരുടെ വിഷമം ഞാന്‍ ഒരു പാട് കണ്ടിട്ടുണ്ട്. ടീച്ചറുടെ ഓരോ കഥ തീക്ഷണമായ അനുഭവങ്ങളാണ്‌ പങ്കു വെയ്യക്കുന്നത്. ഒരായിരം അഭിനന്ദങ്ങള്‍



Posted by ബിഗു to ഋതു - കഥയുടെ വസന്തം at April 6, 2010 8:39 AM

8. ശ്രീ നിങ്ങളുടെ പോസ്റ്റ് "ചെപ്പടി വിദ്യ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഐഡിയ കൊള്ളാം. കൊച്ചു പിള്ളേരുടെ അടുത്തേ ചിലവാകൂ എന്ന് മാത്രം :)



ശ്രീ , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഏപ്രില്‍ 6 7:14 am ന് പോസ്റ്റ് ചെയ്തത്

9. Rainbow has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌. ആശംസകള്‍ ...



Posted by Rainbow to നീര്‍‌മിഴിപ്പൂക്കള്‍‌ at April 6, 2010 8:20 AM

10. ജനശക്തി has left a new comment on your post "മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ ഒളി...":

കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയുയര്‍ത്തുന്ന മുല്ലപ്പെരിയാറിലെ കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തികച്ചും വസ്തുതാപരമായ നിലപാട് കൈക്കൊണ്ടു തുടങ്ങിയപ്പോള്‍, അതു സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസ് കേരളത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നം അവഗണിച്ച മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അക്ഷന്തവ്യമായ അശ്രദ്ധ കാണിച്ചതാണ് പ്രശ്നം ഇത്രത്തോളം രൂക്ഷമാകാനും കേരളം തോറ്റുപോയേയ്ക്കുമെന്ന പ്രതീതി ജനിപ്പിക്കുവാനും കാരണം. അതെന്തായാലും, തമിഴ്നാടിന് കരാര്‍ അടിസ്ഥാനത്തിലുള്ള വെള്ളം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്, എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനിലും ആണ് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠ എന്ന് സുപ്രീംകോടതിയില്‍ ബോധ്യപ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ ഒരു പുതിയ വഴിത്തിരിവുണ്ടാക്കുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at April 6, 2010 8:40 AM

11. Muhammad Abbas has left a new comment on your post "Blogger Buzz: Blogger integrates with Amazon Assoc...":

GOOD INFORMATION CARRY ON



Posted by Muhammad Abbas to ജനശബ്ദം at April 5, 2010 9:18 PM

12. കാഴ്ചക്കാരന്‍ /BIPIN has left a new comment on your post "അമ്മമനസ്സ്":

vallare nalla kadha...kannunaranju poyi...



Posted by കാഴ്ചക്കാരന്‍ /BIPIN to ഋതു - കഥയുടെ വസന്തം at April 6, 2010 10:04 AM

13. വികടശിരോമണി has left a new comment on your post "കാറ്റു പറയുന്നുണ്ട്‌":

ആനച്ചൂരു ചവിട്ടിയിറങ്ങുന്ന കാറ്റ് എന്ന ഇമേജ് ഒഴിച്ചാൽ,മറ്റൊന്നും എന്നെ സ്പർശിച്ചില്ല.ഈ വഴി ചന്ദ്രകാന്തത്തിൽ നിന്നു ഞാൻ ഇഷ്ടപ്പെടുന്നും ഇല്ല.(തികച്ചും വ്യക്തിപരം)



Posted by വികടശിരോമണി to ചന്ദ്രകാന്തം at April 6, 2010 8:24 AM

14. NITHYAN has left a new comment on your post "ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത്":

പോസ്റ്ററില്‍ മോളിവുഡിലെ ചിന്നപ്പൈയ്യന്റെ തുടമുഴുവന്‍ അങ്ങ് ജങ്ഷന്‍വരെ കാണണമെന്ന് ആഗ്രഹമുണ്ടാവാന്‍ കേരളത്തിലെ ആണുങ്ങളെന്താ മൊത്തത്തില്‍ സ്വവര്‍ഗപ്രേമികളാണോ? ആ പോസ്റ്റര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണിന്റെ പോക്കറ്റാണോ പെണ്ണിന്റേതോ? പണ്ടത്തെ 'അന്നുപെയ്ത മഴയിനിലെ' സില്‍ക്കിന്റെ പോസ്റ്റര്‍ തീര്‍ച്ചയായും നിത്യനെപ്പോലുള്ളവരുടെ പോക്കറ്റുകണ്ട് ഇറക്കിയതായിരുന്നു.



Posted by NITHYAN to നിത്യനിരീക്ഷണങ്ങള്‍ at April 06, 2010 10:14 AM

15. ബിഗു has left a new comment on your post "അമ്മമനസ്സ്":

പ്രിയപ്പെട്ട മിനിടീച്ചര്‍

കഥ മനോഹരം. അമ്മയാവന്‍ പറ്റാത്തവരുടെ വിഷമം ഞാന്‍ ഒരു പാട് കണ്ടിട്ടുണ്ട്. ടീച്ചറുടെ ഓരോ കഥയും തീക്ഷണമായ അനുഭവങ്ങളാണ്‌ പങ്കു വെയ്യക്കുന്നത്. ഒരായിരം അഭിനന്ദനങ്ങള്‍



Posted by ബിഗു to ഋതു - കഥയുടെ വസന്തം at April 6, 2010 8:46 AM

16. Anonymous has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Manuji,

Wonderful writing..I liked the situations and naration of each scene by scene. You are the best fit for dying Malayalam cinema. Complete your script.
:)
Kuttans|Sijith



Posted by Anonymous to ::ബ്രിജ്‌ വിഹാരം:: at 6 April 2010 09:36

17. Sabu M H has left a new comment on your post "അമ്മമനസ്സ്":

ടീച്ചര്‍
നന്നായി.. എന്നാല്‍, ഒറ്റയ്ക്കിരികുമ്പോള്‍ ചിലപ്പോള്‍ ഒരു അനാഥത്വം തോന്നില്ലേ?.. അതും കൂടി ചേര്‍ക്കാമായിരുന്നു .. കഥ പെട്ടെന്ന് പറഞ്ഞു തീര്‍ത്തത് പോലെ തോന്നി...



Posted by Sabu M H to ഋതു - കഥയുടെ വസന്തം at April 6, 2010 9:12 AM

18. ചന്തു has left a new comment on your post "കയ്യൂരും കൊണ്ടോട്ടിയും":

കാലിക്കോയുടെ ബ്ലോഗ്ഗുകളില്‍ സഖാക്കളെയൊന്നും കാണാറില്ലല്ലോ ?



Posted by ചന്തു to ജാഗ്രത at April 6, 2010 9:26 AM

19. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ദൈവനിഷേധി !!!":

വീ കെ : :)

അപ്പൂട്ടന്‍ : കേരളസമൂഹത്തിനുള്ള ശക്തമായ രാഷ്ട്രീയബോധം കൊണ്ടാവാം അങ്ങനെ സംഭവിക്കാത്തത്.

സിജീഷ്: അതെന്തായാലും ഒരു നല്ല തീരുമാനമായി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 9:27 PM

20. Noushad നിങ്ങളുടെ പോസ്റ്റ് "പരവേശം..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Great Click



Noushad , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 6 9:20 am ന് പോസ്റ്റ് ചെയ്തത്

21. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "UNTITLED" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലവന്‍ ആ തുമ്പി കൈ ഇപ്പൊ ഒന്ന് പൊക്കി വീശിയാല്‍ .. പാപ്പാന്‍‌ മാഷു പത്ത് മീറ്റര്‍ ദൂരെ. മൂന്നു കരണം മറിഞ്ഞു പോയി കിടക്കും.



കണ്ണനുണ്ണി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 6 8:42 am ന് പോസ്റ്റ് ചെയ്തത്

22. 皐月賞 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

皐月賞・競馬予想!各厩舎・調教師から届けられる最強の馬券情報を限定公開!本物のオッズ表はコレだ



Posted by 皐月賞 to പ്രതികരണവേദി at 6 April 2010 09:05

23. ചന്ദ്രകാന്തം നിങ്ങളുടെ പോസ്റ്റ് "ആവര്‍ത്തനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തനിയാവര്‍ത്തനം!



ചന്ദ്രകാന്തം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 6 6:59 am ന് പോസ്റ്റ് ചെയ്തത്

24. വിചാരം has left a new comment on your post "കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും":

അസീസ് സാറേ..
മുഹമദിനേക്കാള്‍ നന്മ ചെയ്ത ഒരു മഹദ് വനിതയാണ് മദര്‍ തെരേസ, അവര്‍ കന്യാമറിയത്തേയും യേശുവിനെയെല്ലാമാണ് വിശ്വസിച്ചത് ആയതിനാല്‍ ആ മഹദ് വനിതയും നരഗത്തില്‍ പോകും അല്ലേ ?



Posted by വിചാരം to സംവാദം at April 5, 2010 9:16 PM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഉപ്പ് സത്യഗ്രഹത്തിന് എട്ട് പതിറ്റാണ്ട്":

'ഞാനിതാ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കുന്നു' എന്ന് പ്രഖ്യാപിച്ച് മഹാത്മാഗാന്ധി ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയിട്ട് ഏപ്രില്‍ ആറിന് എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. ചരിത്രത്തിലെ യാദൃച്ഛികത കണക്കെ, ഈ വാര്‍ഷികവേളയില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം ദേശവ്യാപകമായി നിയമലംഘന സമരത്തിന് തയ്യാറെടുക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 6, 2010 9:59 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to