1. കൊറ്റായി has left a new comment on your post "'മൊസാദി'നെ ഭക്ത്യാദരപൂര്‍വം കാണുന്നവര്‍ അറിയാന്‍":
ഞാന്‍ ആരുടെയും (മുസ്ലിം/യഹൂദ) പക്ഷം പിടിക്കുകയല്ല. പക്ഷെ കാണുന്ന ചില കാര്യങ്ങള്‍ പറയുന്നു എന്ന് മാത്രം .
താങ്കള്‍ 1948 ഇല്‍ ഇറക്കിവിടപ്പെട്ട മുസ്ലിംകളുടെ കാര്യം പറയുന്നു. പുരാതന കാലങ്ങള്‍ മുതല്‍ ഈ പ്രദേശങ്ങള്‍ യഹൂദരുടെതായിരുന്നു എന്നാണ് എന്റെ അറിവ്. അതായതു ബൈബിള്‍ ഉണ്ടാവുന്നതിനും മുന്‍പുള്ള കാലത്ത്. പിന്നീടാണ് ബൈബിളും ക്രിസ്ത്യാനികളും ഖുറാനും മുസ്ലിങ്ങളും ഒക്കെ ഉണ്ടായതു. ഇന്നത്തെ ഇസ്രയേല്‍ ഉള്‍പെടുന്ന പ്രദേശങ്ങള്‍ ഒരു പാട് അധിനിവേശങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. റോമന്‍- പേര്‍ഷ്യന്‍-ക്രിസ്തീയ-മുസ്ലിം അധിനിവേശങ്ങള്‍. അതിന്റെ ഒക്കെ പരിണിത ഫലമാണ് ഇവിടങ്ങളില്‍ അധിവസിച്ചിരുന്നവര്‍ അവിടെ നിന്നും തുരത്തപ്പെട്ടു ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കുടിയേറി പാര്‍ത്തത്. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇങ്ങനെ പരദേശികളായി കഴിഞ്ഞ ഒരു സമൂഹം തങ്ങളുടെ ജന്മനാട്ടിലേക്കു - അല്ലെങ്കില്‍ ഒരു പക്ഷെ അവരെ സംബന്ധിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് - തിരിച്ചു പോയി തുടങ്ങി. പിന്നീടാണ് ഇസ്രയേല്‍ രൂപീകരണവും, അറബ്-ഇസ്രേല്‍ യുദ്ധങ്ങളും മറ്റും. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ ഇറക്കി വിടപ്പെട്ടവര്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമല്ല. ഇത് ഒരു വശം.
ഇസ്രയേല്‍ രൂപീകരണത്തിന്റെ തിരിച്ചടിയെന്നവണ്ണം സിറിയ, യെമെന്‍, ലിബിയ, ഇറാഖ് തുടങ്ങി പല അറബ് രാജ്യങ്ങളിലും ജീവിച്ചിരുന്ന യഹൂദര്‍ക്കെതിരെ കലാപങ്ങള്‍ ഉണ്ടാവുകയും തങ്ങളുടെ കിടപ്പാടങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചില കണക്കുകള്‍ പ്രകാരം ഇന്നത്തെ ഇസ്രായേലില്‍ ജീവിക്കുന്നവരില്‍ 41% ആളുകള്‍ അറബ് നാടുകളില്‍ നിന്ന് ഇങ്ങനെ കുടിയേറി പാര്‍ത്തവരാണ് .
ഇസ്രയേല്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളെയും ന്യായീകരിക്കുകയല്ല ഞാന്‍ ഇവിടെ. പക്ഷെ തങ്ങളുടെ നാശം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാല്‍ ചുറ്റപ്പെട്ടു ജീവിക്കുന്ന ഒരു സമൂഹം ആണ് ഇസ്രയേല്‍ എന്ന് കൂടി മനസ്സിലാക്കണം. താങ്കളുടെ അഭിപ്രായത്തില്‍ നിന്ന് തന്നെ അത് വളരെ വ്യക്തമാണ്. അത് കൊണ്ട് തന്നെ തങ്ങളുടെ നില നില്‍പ്പിനു വേണ്ടി ചെയ്യുന്ന നടപടികള്‍ ആയിട്ടേ എനിക്കിതിനെ കാണാന്‍ സാധിക്കൂ.
ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്നത് കാലം തെളിയിച്ചിട്ടുണ്ട്. 1948 ഇലും 1956 ഇലും 1973 ഇലും നടന്ന യുദ്ധങ്ങള്‍ തന്നെ ഉദാഹരണം. സമാധാനപരമായി സഹവസിക്കുക എന്നതാണ് നടപ്പുള്ള ഒരു കാര്യം. അതിനു രണ്ടു കൂട്ടരുടെയും ഭാഗത്ത് നിന്നും ഉള്ള വിട്ടുവീഴ്ച്ചാ മനോഭാവവും സഹവര്‍ത്തിത്വവും കൊണ്ടേ കഴിയൂ. വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍ അതോറിട്ടിയുടെ സര്‍ക്കാര്‍ കുറെ സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയും ആണ് . ഈ നടപടികള്‍ കുറെ ഒക്കെ ഫലം കണ്ടു തുടങ്ങി എന്നാണ് ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്. പ്രതികാര മനോഭാവം വെടിഞ്ഞു അബ്രഹാമിന്റെ സന്തതികള്‍ നല്ല അയല്‍ക്കാരായി ജീവിക്കുന്ന ഒരു കാലം ഉണ്ടാവുമെന്നാണ് എന്റെ പ്രത്യാശ.
Posted by കൊറ്റായി to ജാഗ്രത at April 8, 2010 2:25 AM
2. മുക്കുവന്‍ has left a new comment on your post "കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും":
അതോ മുഹമ്മദിന്റെ ജിവിതകാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ ആളുകളോടു മാത്രം പറഞ്ഞ മുഹമ്മദന്‍ വെളിപാടുകള്‍(നിത്യാനന്ദ ചിന്തകള്‍!!) മാത്രമല്ലേ ഈ കുര്‍ ആന്‍ ?..
ദ്ദാണ് ശരീ... പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പുണ്യപുരുഷന്റെ ലീലാവിലാസങ്ങള്‍ എന്നാണു വിളിക്കേണ്ടത്!
Posted by മുക്കുവന്‍ to സംവാദം at April 7, 2010 2:10 PM
3. ശ്രീവല്ലഭന്‍. has left a new comment on your post "A S L":
:-)
Welcome back.
Posted by ശ്രീവല്ലഭന്‍. to പോങ്ങുമ്മൂടന്‍ at April 8, 2010 2:51 AM
4. അലി has left a new comment on your post "ഇല, മഴ, മനസ്സ് ...":
മഴ തിരിച്ചു വന്നൂല്ലേ!
നല്ല ചിത്രം!
Posted by അലി to ചിത്രപ്പെട്ടി at April 8, 2010 2:37 AM
5. Rani Ajay has left a new comment on your post "പിരിയുവാന്‍ സമയമായെങ്കിലും.......":
Touching snap n caption...
Posted by Rani Ajay to തത്വമസി--tatwamasy at April 7, 2010 3:01 PM
6. Rani Ajay has left a new comment on your post "അച്ഛനും അമ്മയും പാര്‍ട്ടിയും":
very good..
Posted by Rani Ajay to ! Murivukal മുറിവുകള്‍ ! at 03:14
7. വീ കെ has left a new comment on your post "വര്‍ത്തമാനത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍":
മേഘം പൊഴിച്ച ചുടുമിഴിനീര്‍-
പ്പൂക്കള്‍ വീണായിരിക്കും
കരിഞ്ഞുപോയിരിക്കുക!
മേഘം പൊഴിച്ച ചുടുമിഴിനീർ എന്നു പറഞ്ഞാൽ മഴയല്ലെ... മഴ പെയ്താൽ കരിഞ്ഞു പോകുമോ...?
ആശംസകൾ....
Posted by വീ കെ to നീലാംബരി at April 7, 2010 2:20 PM
8. അസ്തലവിസ്ത has left a new comment on your post "ഗോധ്രയില്‍ നടന്ന വംശഹത്യയും സമര്‍ത്ഥമായ നു...":
"തീവച്ചതു പോരാതെ ഒരാള്‍ പോലും രക്ഷപ്പെടാതിരിക്കാന്‍ കൊലപാതകികള്‍ വാതിലുനേരെ കനത്ത കല്ലേറു നടത്തി, കത്തുന്ന ബോഗികളുടെ വാതിലുകള്‍ വലിച്ചടക്കുക വരെ ചെയ്തു" .
Posted by അസ്തലവിസ്ത to അസ്തലവിസ്ത at April 8, 2010 2:21 AM
9. അലി നിങ്ങളുടെ പോസ്റ്റ് "പരവേശം..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല ചിത്രം!
അലി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 8 2:34 am ന് പോസ്റ്റ് ചെയ്തത്
10. മാണിക്യം has left a new comment on your post "നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍":
നിറങ്ങളേ കാണാന്‍ വെളിച്ചം വേണം .. ഇരുട്ടിന്റെ കറുത്ത കുപ്പയം എടുത്തു പുതച്ചുറങ്ങും മുന്‍പേ അവയേ ഒന്നു നോക്കൂ....
ഞാനെന്തിനാണ് ദീര്‍ഘനിശ്വാസം കൊള്ളുന്നത്?. , മനസ്സില്‍ ഉറഞ്ഞു കൂടിയ സ്നേഹം പുറത്ത് പോകാതിരിക്കന്‍ ആ ലഹരിയില്‍ വീണ്ടും മുങ്ങാന്‍ ..അല്ലേ?
Posted by മാണിക്യം to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 3:22 PM
11. Sands | കരിങ്കല്ല് has left a new comment on your post "ഉള്ളിന്റെയുള്ളിലെ തീറ്ററപ്പായി..":
ഒന്നു തൊട്ടുനക്കാൻ ഒരു സ്ട്രോബറി-ക്രീം സംഭവവും ;)
Posted by Sands | കരിങ്കല്ല് to കരിങ്കല്ല് at April 08, 2010 12:23 AM
12. Zebu Bull::മാണിക്കൻ has left a new comment on your post "മണിച്ചിത്രത്താഴ്":
കഥ ഇഷ്ടപ്പെട്ടു.
Posted by Zebu Bull::മാണിക്കൻ to The Mistress of Small Things at 7 April 2010 22:13
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
