1. mini//മിനി has left a new comment on your post "ഇല, മഴ, മനസ്സ് ...":
മഴത്തുള്ളികൾ കണ്ടപ്പോൾ ഒരു കുളിരു പെയ്ത്പോലെ,,,
Posted by mini//മിനി to ചിത്രപ്പെട്ടി at April 7, 2010 7:13 AM
2. mljagadees (http://mljagadees.wordpress.com/) has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
വളരെ നല്ല ലേഖനം. നന്ദി.
Posted by mljagadees to അഭിപ്രായങ്ങള്‍ at Tue Apr 06, 06:32:00 PM PDT
3. ബഹുവ്രീഹി has left a new comment on your post "അനുരാഗവിലോചനനായി - യുഗ്മഗാനം രശ്മിനായരുമൊത്ത്":
Excellent!!!
Thakarthu machaan,kelkkaan nalla sukham.
Rashmi, Assalaayi.
Posted by ബഹുവ്രീഹി to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Tuesday, April 6, 2010 6:59:00 PM PDT
4. mini//മിനി has left a new comment on your post "welcome":
ഞാനൊന്നിരുന്ന് പോയ്ക്കോട്ടെ,
Posted by mini//മിനി to fade in at 7 April 2010 05:53
5. girishvarma balussery... has left a new comment on your post "ശിവരാമന്നായരുടെ ഞാറ്റുപുര":
ഖസാക്കിനെ അറിഞ്ഞവര്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ ..... തുറന്നു പറയട്ടെ... കാമത്തിന്റെ ഞരമ്പിറക്കം തന്നെ... അവിടെക്കാണല്ലോ നാരായണിയമ്മ ഒറ്റമുണ്ടുടുത്ത് , പച്ചമഞ്ഞള്‍ അരച്ചത് പൂശി , നടന്നു പോയത്... പനകേറ്റക്കാരന്‍ കുപ്പുവിനെ സല്‍ക്കരിച്ചത്............. ശിവരാമന്‍ നായരുടെ ആത്മഗതം ആയി വായിക്കാം
Posted by girishvarma balussery... to സഹയാത്രികര്‍ at April 6, 2010 7:14 PM
6. Vayady has left a new comment on your post "കഥ":
ഈ വരികളെന്നില്‍ സങ്കടമുണര്‍ത്തുന്നു..ദൂരെയാണെങ്കിലും ചുറ്റിലും ഞങ്ങളുണ്ട് എന്ന് വിശ്വസിക്കുക..
എല്ലാവിധ സൗഖ്യവും നേര്‍ന്നു കൊള്ളുന്നു ഈ വായാടി-
Posted by Vayady to ഉള്‍ക്കാഴ്ച at Wednesday, April 07, 2010 7:19:00 AM
7. girish varma ...balussery.... has left a new comment on your post "ശിവരാമന്നായരുടെ ഞാറ്റുപുര":
ഖസാക്കിനെ അറിഞ്ഞവര്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ ..... തുറന്നു പറയട്ടെ... കാമത്തിന്റെ ഞരമ്പിറക്കം തന്നെ... അവിടെക്കാണല്ലോ നാരായണിയമ്മ ഒറ്റമുണ്ടുടുത്ത് , പച്ചമഞ്ഞള്‍ അരച്ചത് പൂശി , നടന്നു പോയത്... പനകേറ്റക്കാരന്‍ കുപ്പുവിനെ സല്‍ക്കരിച്ചത്.............
Posted by girish varma ...balussery.... to സഹയാത്രികര്‍ at April 6, 2010 7:11 PM
8. Anonymous has left a new comment on your post "In the night, when...":
http://shoping.us/business_forum/index.php?topic=126495.new#new http://wow-hfc.com/phpBB3/viewtopic.php?f=32&t=52204 http://www.habboradio.es/index.php?topic=62816.new#new http://ollybroad.co.uk/forum/viewtopic.php?f=9&t=43082
http://www.b2y.ne.jp/memori/cgi-bin/bbs/apeboard.cgi?command=read_message&msgnum=30 http://www.tehdarkangle.com/cgi-bin/forum/YaBB.cgi?board=retired;action="" http://www.outsourcinginasia.com/forum/index.php?topic=209490.new#new http://www.jesusfreaks-la.de/jfbayern/phpBB3/viewtopic.php?f=3&t=56379
http://69.89.31.108/%7Evizionar/primax/index.php?showtopic=116325 http://www.z-projects.co.uk/forum/index.php?topic=104407.new#new http://naszemiasto.polskapresse.pl/iron_man/forum/viewtopic.php?f=3&t=53465
Posted by Anonymous to KUNJUBI: SONG OF SONGS at April 7, 2010 6:51 AM
9. കാപ്പിലാന്‍ has left a new comment on your post "അഞ്ഞൂറിന്റെ നിറവില്‍":
പത്രം തുടങ്ങി ആദ്യ നാളുകളില്‍ അതിനെ തകര്‍ക്കുവാന്‍ വേണ്ടി കൂതറക്കൂട്ടം പല കളികളും കളിച്ചിട്ടുണ്ട് . പലതും പലവട്ടം ഞാന്‍ ആവര്‍ത്തിച്ചത് കൊണ്ട് വീണ്ടും അത് പറയുന്നില്ല .ഏതിനെയും എന്തിനെയും നശിപ്പിക്കുക അതിന്റെ നാശത്തില്‍ സന്തോഷം കണ്ടെത്തുക എന്നതൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമായതിനാല്‍ അതിനെക്കുറിച്ചും ഞാന്‍ വിശദീകരിക്കുന്നില്ല .
Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Tuesday, April 06, 2010
10. ജനശക്തി has left a new comment on your post "വാക്കിന്റെ പൊരുള്‍":
സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായ ശേഷമുള്ള രണ്ടു പതിറ്റാണ്ടില്‍ ലോക ഭൂപടം തിരിച്ചറിയാനാവാത്തവിധമാണ് മാറിയത്. പുതിയ രാഷ്ട്രങ്ങള്‍, അധിനിവേശങ്ങള്‍, സാമ്രാജ്യത്വ യുദ്ധങ്ങളും കെടുതികളും, സാമ്പത്തികക്കുഴപ്പങ്ങള്‍... ആ തകര്‍ച്ച ലോകമെമ്പാടുമുണ്ടാക്കിയ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിവരിക്കാന്‍ വര്‍ത്തമാനകാലത്ത് ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.
Posted by ജനശക്തി to ജാഗ്രത at April 7, 2010 6:41 AM
11. Rishi has left a new comment on your post "ടാ അപ്പു!! കേറി വാടാ ..":
Nice shot. Nostalgic one.
Posted by Rishi to OUT OF FOCUS at April 7, 2010 5:40 AM
12. Vayady has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":
മരണം ഒഴിച്ചുകൂടാനാകാത്ത പ്രകൃതി സത്യം!! എനിക്ക് മരണത്തെ പേടിയാണ്.
എങ്കിലും മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണന്ന് തോന്നുന്നു. ആ ഓര്‍മ്മ മറ്റുള്ളവരിലേയ്ക്ക് കൂടുതല്‍ നന്മ പകരാന്‍ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മരണത്തെക്കുറിച്ച് എനിക്കറിയാവുന്ന ചില പഴഞ്ചൊല്ലുകള്‍ ഇതാ.. ഈ പോസ്റ്റിന് ഞാനെഴുതിയ പഴഞ്ചൊലുകള്‍ യോജിക്കുമോയെന്നറിയില്ല... അല്ലെങ്കില്‍ ക്ഷമിക്കുക.
1.ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും.
2.അരണ കടിച്ചാല്‍ മരണം തിട്ടം.
3.പണമെന്നുകേട്ടാല്‍ പിണവും വായ് പൊളിക്കും.
4.ചത്തുകിടന്നാലും ചമ്മഞ്ഞ് കിടക്കണം.
5.ചത്തുകിടന്നാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍.
6.ചത്തകൊച്ചിന് ജാതകം എഴുതണോ?
7.വേലിചാടുന്ന പശുവിന് കോലുകൊണ്ട് മരണം.
8.ഒന്ന് ചത്തു വേണം മറ്റൊന്നിന് വളമാകാന്‍.
9.ചാവുകയുമില്ല, കട്ടിലൊഴിയുകയുമില്ല.
10.കൊന്നാല്‍ പാപം തിന്നാല്‍ തീരും.
11.പശൂം ചത്തു മോരിലെ പുളീം പോയി.
Posted by Vayady to തണല്‍ at 7/4/10 4:44 AM
13. nalan::നളന്‍ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ഇന്ത്യന്‍ പുരാണ കഥകളിലെ പ്രധാനകഥാപാത്രങ്ങളാരും തന്നെ വിവാഹം കഴിക്കുന്നത് ഗ്രഹനിലകള്‍ വച്ചു ജാതകപ്പൊരുത്തം നോക്കിയിട്ടല്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ശന്തനുവോ ദുഷ്യന്തനോ കുരുപാണ്ഡവന്മാരോ കൃഷ്ണനോ ശ്രീരാമനോ മറ്റ് ഭാഗവത/ഭാരത/രാമായണ കഥാപാത്രങ്ങളോ ഒന്നും ഇതിനൊരപവാദമല്ല (ചൊവ്വാദോഷം പോലെയുള്ള വിഡ്ഢി കാരണങ്ങള്‍ കാരണം “ഇരുന്നു പോയ” പെണ്ണും ചെറുക്കനും പുരാണങ്ങളില്‍ മഷിയിട്ടാല്‍ കാണില്ല !).
ഇക്കാര്യം ഒരു ജ്യോതിഷനും പറഞ്ഞു കേട്ടിട്ടില്ലല്ലോ !!!!!!! അപ്പൊ സംഭവം തട്ടിപ്പാണെന്നു അറിഞ്ഞുകൊണ്ടുതന്നെ !
Posted by nalan::നളന്‍ to അഭിപ്രായങ്ങള്‍ at Tue Apr 06, 06:34:00 PM PDT
14. S.V.Ramanunni has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ഗോപാലകൃഷ്ണനെ കേൾക്കാൻ ഇന്നേവരെ ഒരു മിനുട്ട് പോലും ചെലവഴിച്ചിട്ടില്ല.
ഈ മഹാപ്രയത്നത്തിന്ന് നംസ്കാരം.
Posted by S.V.Ramanunni to അഭിപ്രായങ്ങള്‍ at Tue Apr 06, 06:46:00 PM PDT
15. Rishi has left a new comment on your post "welcome":
Nice composition. Loved it.
Posted by Rishi to fade in at 7 April 2010 06:35
16. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "UNTITLED" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
@ ബിനോയ് $ കണ്ണനുണ്ണി..
അതാനേടെ വാലാണു ട്ടോ..!!
ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 7 6:52 am ന് പോസ്റ്റ് ചെയ്തത്
17. Anonymous has left a new comment on your post "ഇല, മഴ, മനസ്സ് ...":
ഇബ്ടെ ഒരു അനോണി കമന്റിടാനും പറ്റാതെ ആയാ :)
ഇതെന്നാ പടം എന്നോര്‍ത്ത് പോകാന്‍ പോയതാ പിന്നെ നീ എഴുതിയത് വായിച്ചപ്പോ ഒരിഷ്ടം. നിനക്ക് കവിതയെഴുതിക്കൂടെ മ്വാനേ ...
Posted by Anonymous to ചിത്രപ്പെട്ടി at April 7, 2010 6:45 AM
18. ഒരു നുറുങ്ങ് has left a new comment on your post "ക്രൂരന്‍, സാഡിസ്റ്റ്":
അല്ല മാഷേ,തേങ്ങ വീഴുന്നേടത്ത് നിന്ന് ആ
പൈതലിനെ രക്ഷിക്കാനാര്‍ക്കും കഴിഞ്ഞില്ലല്ലോ.!
കുഞ്ഞിന്‍റെ തലയില്‍ വീഴാന്‍ പാകത്തില്‍ തെങ്ങ്
നട്ട് വളര്‍ത്തിയതാര്‍..?
ദൈവത്തെ ധിക്കരിക്കാം,ചീത്തപറയാം..
ആ സ്വാതന്ത്ര്യവും ദൈവം കനിഞ്ഞരുളിയതാണ്‍..
അതിന്‍ വിശ്വാസികളുടെ ഓശാരം വേണ്ടേവേണ്ട!
Posted by ഒരു നുറുങ്ങ് to വിചാരം at April 6, 2010 6:15 PM
19. Rafeek Wadakanchery has left a new comment on your post "കഥ കേള്‍ക്കാം- കെ.പി സുധീരയുടെ കഥ ഇടത്താവളം":
ഇടത്താവളം
കഥ- കെ.പി സുധീര
ശബ്ദം : അപര്‍ണ്ണ (intro voice)
രമേഷ് പയ്യന്നൂര്‍
റഫീക്ക് വടക്കാന്‍ചേരി
സ്വരലയ
രാജീവ് കോടമ്പിള്ളി
നിയാസ്
Posted by Rafeek Wadakanchery to radio rafeek at April 6, 2010 7:01 PM
20. laloo has left a new comment on your post "കൃഷ്ണയ്യരുടെ കോടതിയില്‍ ഇപ്പോള്‍ മനു":
വിധേയനായതു
കൊണ്ടല്ലേ
ആ ഗുരുവായൂർ ഭക്തൻ കൈ പിടിച്ചുയർത്തിയത്
Posted by laloo to വര്‍ക്കേഴ്സ് ഫോറം at April 7, 2010 6:58 AM
21. mini//മിനി has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":
വെളിച്ചത്തിന്റെ സൌന്ദര്യത്തിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Posted by mini//മിനി to മിനി ചിത്രശാല 'photos' at April 07, 2010 6:40 AM
22. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "പരവേശം..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
സുപ്രിയേ...
കാപ്പില്‍ (എടക്കാട്ടു കേറ്റം) കുറിഞ്ഞിലിക്കാട്ടമ്പലത്തിനു സമീപമുള്ള NSS ന്റെ LP സ്കൂളാണത്.. :)
@ ദെത്തന്‍..
ബാക്ക് ഗ്രൌണ്ട് കളര്‍ മനം മടുപ്പിക്കുന്നതയിരുന്നു..
അതാണു ബ്ലാക്ക്$വൈറ്റ് ഉപയോഗിച്ചെ..
ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 7 6:56 am ന് പോസ്റ്റ് ചെയ്തത്
23. ഒരു നുറുങ്ങ് has left a new comment on your post "അമ്മമനസ്സ്":
അങ്ങിനെയെത്രയെത്ര പേരുണ്ട് നമുക്ക് ചുറ്റും...!
വര്‍ഷങ്ങളായി ഒരു കുഞ്ഞിക്കാല്‍ കാണാന്‍
കഴിയാത്തവരുടെ വിഷമങ്ങളും,ദു:ഖങ്ങളും വളരെ
നന്നായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു...കാര്യങ്ങളുടെ
അന്തിമതീര്‍പ്പ് നമ്മുടെ കൈകളിലല്ലതന്നെ...
Posted by ഒരു നുറുങ്ങ് to ഋതു - കഥയുടെ വസന്തം at April 7, 2010 7:06 AM
24. Anoop has left a new comment on your post "ഓര്‍മ്മകളിലേയ്ക്കൊരു മാര്‍ച്ച്":
ശ്രീ യുടെ ഈ ഓര്‍മ്മ ക്കുറിപ്പ് വായിച്ചിട്ട് ഒ എന്‍ വി കുറുപ്പിന്‍റെ ഒരു കവിതയാണ് ഓര്‍മയില്‍ വന്നത് .. വേറെ ഒന്നും പറയാനില്ല ... മുത്തശ്ശി യുടെ അനുഗ്രഹം എപ്പോളും കൂടെത്തന്നെ ഉണ്ടാവും ..
ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം... ഒറ്റത്തവണയോരോപുറവും നോക്കിവയ്ക്കുവാന് മാത്രം നിയോഗം... പഴയ താളൊക്കെ മറഞ്ഞു പോയി, എന്നേക്കുമെങ്കിലും... ചിത്രങ്ങളായി, കുറിമാനങ്ങളായി ചിലതെത്രയും ഭദ്രം ..."
Posted by Anoop to നീര്‍മിഴിപ്പൂക്കള്‍ at April 7, 2010 6:26 AM
--
To unsubscribe, reply using "remove me" as the subject.
