1. കാപ്പിലാന്‍ has left a new comment on your post "പീഡനം കേരളത്തിന്റെ കലാരൂപങ്ങളില്‍ ഉള്‍പ്പെടുത്തണം...":

എല്ലാവരും ഈ കാര്യത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ , സമത്വ സുന്ദര കോമള ശീതള ഹരിത പീഡന കേരളം നമുക്ക് കെട്ടിപ്പടുക്കാം .ആശംസകള്‍



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Wednesday, April 07, 2010

2. thahseen has left a new comment on your post "കാവ്യാഞ്ജലി- ശബ്ദരേഖ":

ഈ മഹത്തായ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും സലാം ..
കോട്ടയം ജോസപ്പും , നടേശന്‍ ചേട്ടനും ... ആദരാഞ്ജലികള്‍ !



Posted by thahseen to എതിരന്‍ കതിരവന്‍ at Thursday, April 8, 2010 8:13:00 AM GMT+05:30

3. mini//മിനി has left a new comment on your post "പീഡനം കേരളത്തിന്റെ കലാരൂപങ്ങളില്‍ ഉള്‍പ്പെടുത്തണം...":

‘പീഡിപ്പിക്കാൻ ആരെങ്കിലും ഉണ്ടോ?’ എന്ന് വഴി നീളെ നടന്ന് ചോദിക്കുന്നവനും, ‘എന്നെയൊന്ന് പീഡിപ്പിച്ചു താ,,,’എന്ന് വഴിനീളെ വിളിച്ചു പറയുന്നവളും കൂടിയായാൽ കേരളം മുഴുവൻ തോന്ന്യാശ്രമം തന്നെയായി മാറും.



Posted by mini//മിനി to തോന്ന്യാശ്രമം at Wednesday, April 07, 2010

4. jayanEvoor has left a new comment on your post "മാളികപ്പുറം എല്‍.പി.സ്ക്കൂള്‍":

അരുൺ....
തമാശയേക്കാൾ എനിക്ക് നൊസ്റ്റാൽജിയ അടിച്ചു!
ചേപ്പാട് ഗവ. എൽ.പി.ബി സ്കൂൾ ഓർമ്മ വന്നു....

അമ്മയ്ക്ക് എന്റെ ഭാവുകങ്ങൾ!



Posted by jayanEvoor to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 8, 2010 7:43 AM

5. mini//മിനി has left a new comment on your post "5 - ഓലപുരയിലെ സുൽത്താൻ":

ഇത്തിരി നൊമ്പരം ഒപ്പം ചിരിയും നന്നായി.



Posted by mini//മിനി to സുൽത്താൻ കഥകൾ at April 8, 2010 5:06 AM

6. Mayoora has left a new comment on your post "ജോൺ എ. മക്ഡോണൾഡ്‌":

A story intertwined with lot of stuff; historical facts like slavery, school authorities attitude towards teenage pregnancy, and finally the soliloquy of Mrs T reveals her hypocritical mentality and that suppresses all the good deed done by her through out the story. I guess There is a Mrs T in each and everyone of us.

Right On!



Posted by Mayoora to നിര്‍മ്മല nirmala at Wed Apr 07, 10:19:00 PM EDT

7. Prajithkarumathil has left a new comment on your post "ഒരു ചിന്ന ഇടവേള":

"വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍..."
ഹും............ മനസ്സിലായി...... കല്യാണം..... കല്യാണം............ :)



Posted by Prajithkarumathil to സിനിമാക്കാഴ്ച at April 8, 2010 8:02 AM

8. ശ്രീ has left a new comment on your post "ഹൃദയത്തിൽ ഒരിടം..":

ഒരു നാരങ്ങാ മിഠായി യുടെ മധുരം പകര്‍ന്ന മനോഹരമായ ഒരു പോസ്റ്റ്‌



Posted by ശ്രീ to പണിതീരാത്ത വീട് at April 8, 2010 3:58 AM

9. Sapna Anu B.George has left a new comment on your post "പീഡനം കേരളത്തിന്റെ കലാരൂപങ്ങളില്‍ ഉള്‍പ്പെടുത്തണം...":

നല്ല വീക്ഷണം കാപ്പി,പക്ഷെ നമ്മള്‍ തന്നെ വരുത്തി വെച്ചതല്ലെ!!സ്ത്രീകളോടുള്ള അവഗണ, പുഛം,ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന പുരുഷന്റെ പരാതി...എന്നിങ്ങനെ പലതാണിതിനു പിന്നില്‍.പിന്നെ നമ്മുടെ നാട്ടുകാര്‍ ചേക്കേറിയ നാടുകളെല്ലാം തന്നെ മാതൃക കാട്ടി,നാം സ്വീകരിച്ചു.‘പെണ്ണിനെ കാണിച്ചു കാര്യം സാധിക്കാം ഇന്ന് ഏതു പരിപാടികള്‍ക്കും, സ്വീകരണത്തിനും, ഇന്ദെയറ്റം വന്ന് ചെറിയ ഒരു പാര്‍ട്ടിക്കുപോലും ‘പാര്‍ട്ടണന്‍’ഇല്ലാതെ ആരും പോകില്ലല്ലോ? സംസ്കാരം വളര്‍ന്നു,അനുകരണം നല്ല കാര്യത്തിനായി ഉപയോഗിച്ചില്ല.100% സാക്ഷരത ഇന്നും വെറും വാക്കുമാത്രം അതിന്റെ വിവേചനം ഇല്ല,ഔചിത്യം ഇല്ല,വിവേകം ഇല്ല.അതിനു പീഡനം എന്ന വാക്കില്‍ ഒതുക്കാതെ,ഇതു പത്രവാര്‍ത്തയാകുന്നത്, ചെറിയവെന്റെ കാര്യം മാത്രം,വലിയവന്‍ ചെയ്യുമ്പൊ അതു കാശിന്റെ ബലത്തില്‍,ഒരു വീടും ബാങ്കുബാലസും,വീട്ടുകാര്‍ക്കു ജോലി,ജീവിതം കുശാല്‍!!!പിന്നെ ഒന്നു രണ്ടു പീഡനത്തിലെന്തിരിക്കുന്നു!!സൌദിയിലെ നിയമം,പീഡനത്തിനു ശിക്ഷ,പിന്നെ നിനക്കു പീഡനത്തിനുള്ള ശേഷിയില്ലതാകും,അതിവിടെ കേരളത്തില്‍ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോ‍ാക്കിക്കെ?? നമ്മുടെ മന്തിമന്തിരം MLA ക്വാര്‍ട്ടേര്‍സ് അടച്ചിടേണ്ടിവരും.എല്ല്ലാവരും പീഡനത്തിനു ശിക്ഷ വാങ്ങാന്‍ ആശുപത്രിയില്‍ നിരന്നു കിടക്കും.



Posted by Sapna Anu B.George to തോന്ന്യാശ്രമം at Wednesday, April 07, 2010

10. Sapna Anu B.George has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":

നന്നായിട്ടുണ്ട് മിനി



Posted by Sapna Anu B.George to മിനി കഥകള്‍ at April 8, 2010 8:09 AM

11. Sapna Anu B.George has left a new comment on your post "കാന്താരിപ്പെണ്ണുങ്ങൾ ചേർന്ന 'Display'":

ഉഗ്രന്‍ , സ്വന്തമായി വീട്ടുലുള്ള മുളകാണോ???



Posted by Sapna Anu B.George to മിനി ചിത്രശാല 'photos' at April 08, 2010 8:09 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to