1. bijinkrishna.com (http://bijinkrishna.com/) has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

യാതൊരു അടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ അടിച്ചു വിടുന്ന ഗോപാലകൃഷ്ണന്റെ ലെക്ച്ചറുകള്‍ കീറിമുറിച്ച് ആദ്യവസാനമുള്ള മണ്ടത്തരങ്ങളും പൊള്ളത്തരങ്ങളും കാപട്യവും തുറന്നു കാണിച്ചാലും ചില ജഗദീശന്മാര്‍ക്ക് ദഹിക്കില്ല. ബഹുമാനം കുറഞ്ഞു പോയത്രേ !!

"അല്ല ഇവന്മാർ വിശ്വസിച്ചില്ലെങ്കിലെന്ത്.....പുകഞ്ഞകൊള്ളി പുറത്ത്...." എന്ന് ജഗദീഷ്‌ പറഞ്ഞപ്പോള്‍ ഏതാണ്ട് കാര്യങ്ങള്‍ മനസ്സിലായി.

സൂരജ്‌,
ഒരുപാട് വിശദമായി എഴുതിയതല്ലേ, സമയംകിട്ടുമ്പോ text ഇല്‍ തന്നെ citation കൊടുക്കാമോ? ഭാവിയില്‍ ഒരു നല്ല റഫറന്‍സ്‌ ആയിരിക്കും ഈ ലേഖനം. അഭിനന്ദനങ്ങള്‍.. അഭിവാദ്യങ്ങള്‍..



Posted by bijinkrishna.com to അഭിപ്രായങ്ങള്‍ at Fri Apr 09, 05:28:00 PM PDT

2. വഷളന്‍ (Vashalan) has left a new comment on your post "മാലാഖയും,ചെകുത്താനും,പിന്നെ വേനല്‍ക്കാല പരീക്ഷണവും...":

കിം പരിണതി?
ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു? അതോ ചെകുത്താന്‍ ജയിച്ചു മാലാഖ തോറ്റു?

തിന്ന ഫലമൂലാദികള്‍ക്ക് രുചിയില്ലായിരുന്നെങ്കിലും എഴുത്തിനു നല്ല രുചിയായിരുന്നു.



Posted by വഷളന്‍ (Vashalan) to അയനം at April 10, 2010 4:24 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to