1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സംസാരിക്കുന്ന ചിത്രങ്ങൾ":
1968 ലെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍ മലയാള മനോരമയ്ക്ക്
കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 10, 2010 7:56 AM
2. ചാർവാകൻ നിങ്ങളുടെ പോസ്റ്റ് "gud. moarning keralam.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
തൊടുപുഴക്കാരിങ്ങനെയാണോ..പാതിയടിച്ച് ബാക്കി വഴിയരികിൽ തള്ളുന്നവർ.
ചാർവാകൻ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 10 7:51 am ന് പോസ്റ്റ് ചെയ്തത്
3. laloo has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":
കൂവൽ തടഞ്ഞ മാഷ് ചിരിപ്പിച്ചു
generation gap
Posted by laloo to നീര്‍മിഴിപ്പൂക്കള്‍ at April 10, 2010 8:03 AM
4. mini//മിനി has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":
ജെ പി വെട്ടിയാട്ടിൽ-,
ശരിക്കും ഒരു നിമിത്തം മാത്രം. അല്ലെങ്കിൽ ഈ വയസ്സുകാലത്ത് ഇങ്ങനെ എഴുതാൻ എനിക്ക് തോന്നുമോ? അഭിപ്രായത്തിനു നന്ദി.
mukthar udrampoyil-,
അതൊരു രഹസ്യമാണ്. ഞാനും സസ്യശാസ്ത്രമാണ്. കൂൺ വളരെ ഇഷ്ടമാണ്. വാർത്തകൾ വരുമെന്ന് പേടിച്ചാണ് പറമ്പത്ത് കാണുന്ന കൂണുകൾ ഉപയോഗിക്കാത്തത്.അഭിപ്രായത്തിനു നന്ദി.
കാട്ടിപ്പരുത്തി-,
അഭിപ്രായത്തിനു നന്ദി.
Readers dais-,
പ്രകൃതിയുമായി പൊരുത്തപ്പെടുന്നവർക്ക് പ്രധിരോധം കൂടും. അഭിപ്രായത്തിനു നന്ദി.
Sirjan-,
വിശക്കുന്നവന്റെ മുന്നിൽ വിഷം അമൃതായി മാറും. അഭിപ്രായത്തിനു നന്ദി.
Sapna Anu B.George-,
അഭിപ്രായത്തിനു നന്ദി.
Posted by mini//മിനി to മിനി കഥകള്‍ at April 10, 2010 6:48 AM
5. jayanEvoor has left a new comment on your post "മണിച്ചിത്രത്താഴ്":
കഥയുടെ തുടക്കം വളരെ നന്നായി.
എന്നാൽ പിന്നീട് കയ്യൊതുക്കം നഷ്റ്റപ്പെട്ടു.
എങ്ങനെ അവസാനിപ്പിക്കണം എന്ന് കഥാകാരിക്ക് തിട്ടം ഇല്ലാതെയും പോയി.
“ഊണു കഴിക്കുമ്പോള്‍ രഘുവിനു വറുത്ത മീനും അനഘക്കു പുളിയിട്ടു വച്ച മീന്‍തലയും. പുളിയിട്ടു വച്ച മീന്ചാറിനു വറുത്ത മീനിനെക്കാള്‍ രുചിയെന്നു മുത്തശ്ശി പറഞ്ഞതു പാവം അനഘ കുറേക്കാലം വിശ്വസിച്ചു എന്നതു സത്യം.”
ഇതൊക്കെ ഏതു കാലത്തെ സംഭവങ്ങളാണ്?
അതുപോലെ തന്നെ. പത്താം ക്ലാസ് കഴിഞ്ഞ് പാരലൽ കോളേജിൽ പോകുന്ന പെൺകുട്ട്യോളുടെ കാലവും.പ്രീഡിഗ്രിയൊക്കെ ഇല്ലാതായിട്ട് കാലമെത്രയായി.
എന്നാൽ ഈ തീം ഇന്നും കാലഹരണപ്പെട്ടു പോയിട്ടില്ല എന്നതും സത്യം.
മുൻ കഥകളെ അപേക്ഷിച്ച് കയ്യൊതുക്കം നഷ്ടപ്പെട്ടിരിക്കുന്നു ഇതിൽ.
Posted by jayanEvoor to The Mistress of Small Things at 10 April 2010 02:57
6. mini//മിനി has left a new comment on your post "പര്‍ദ്ദകള്‍ വാടകക്ക്":
ഇതിൽ എന്താണ് പുതുമ. സ്ക്കൂൾ കുട്ടികൾ പർദ്ദയിട്ട് വീട്ടിൽ നിന്ന് പുറപ്പെടും. ബസ്സിൽ നിന്നിറങ്ങി സ്ക്കൂളിലെത്തിയാൽ ബാത്ത്‌റൂമിൽ പോയി യൂനിഫോമിൽ ആവും. തിരിച്ചുപോകുമ്പോൾ അപ്പടിയാവും.കോളേജ് ക്ലാസ്സിൽ സാരിയിൽ ഇരുന്നവൾ ബസ്സിൽ പർദ്ദക്കുള്ളിലായത് എത്രയോ കണ്ടിട്ടുണ്ട്. കുട്ടികൾ പറയുന്നത് 100% സുരക്ഷിതം എന്നാണ്.
Posted by mini//മിനി to VINAYAYUTE LOKAM ... വിനയയുടെ ലോകം at April 9, 2010 7:14 PM
7. mini//മിനി has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":
അപ്പൊ ഈ ഒളിക്യാമറ അവിടെയും ഉണ്ട്? വിവരണം നന്നായി.
Posted by mini//മിനി to ആത്മവ്യഥകള്‍ . at April 9, 2010 7:22 PM
8. CKLatheef നിങ്ങളുടെ പോസ്റ്റ് "വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രിയ പള്ളിക്കുളം,
അവിശ്വാസികളെ മുഴുവന്‍ വധിച്ചുകളയണം സാഹചര്യത്തിലും അവരെ കണ്ടിടത്തുവെച്ച് വധിക്കണം എന്നൊക്കെയുള്ള മഹാകള്ളമാണല്ലോ ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.അതിനെതിരെ താങ്കള്‍ നല്‍കിയ ചരിത്രത്തിലെ തെളിവ് ഏറെ പാഠങ്ങള്‍ നല്‍കുന്നതാണ്.
ഇസ്‌ലാമിക ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഇതിന്റെ പൊള്ളത്തരം വളരെ എളുപ്പം വ്യക്തമാകും. മദീനയിലെ പ്രഥമ ഇസ്‌ലാമിക ഭരണകൂടം അന്നാട്ടിലെ അവിശ്വാസികളായ ജൂതന്‍മാര്‍ക്ക് നല്‍കിയ കരാര്‍ ലിഖിതരൂപത്തില്‍ തന്നെ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ടല്ലോ.
എന്നാല്‍ ചിലര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. പലരെയും ഇസ്‌ലാമിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത് ചെറുപ്പകാലത്തെ ചില തിക്താനുഭവങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് സമൂഹത്തില്‍നിന്ന് ലഭിച്ച നെഗറ്റീവ് സ്‌ട്രോക്കുകളുമാണ്. തിന്‍മയുടെ പ്രതികരണം സ്വാഭാവികമായി തിന്മതന്നെയായിരിക്കുമല്ലോ. എന്നാല്‍ ഇത്തരക്കാരെ മനസ്സിലാക്കി. തിന്‍മയെ ഏറ്റവും നല്ല നന്മകൊണ്ട് പ്രതിരോധിക്കാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കാതെ പോയി. ഉണ്ടായിരുന്നെങ്കില്‍ അവരിലെ നന്മയെ കത്തിച്ചെടുക്കാമായിരുന്നു. ഇസ്‌ലാമിനെയും വിശ്വാസികളെയും സംസ്‌കരിച്ചെടുക്കാനും അവരെ രക്ഷപ്പെടുത്താനുമാണെത്രേ അവര്‍ ഈ കളവിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജബ്ബാറിന്റെ വാചകങ്ങള്‍ നോക്കുക.
>>>ഞാന്‍ പൊരുതുന്നത് ഇസ്ലാമിനെതിരെയാണ് ; മുസ്ലിംങ്ങള്‍ക്കെതിരെയല്ല !
ഇത് എത്രയോ തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. <<<
>>>തീര്‍ച്ചയായും വെറുപ്പുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമായ ഇസ്ലാമിനോടും ആ മതത്തിന്റെ ദൈവമായ അല്ലാഹുവിനോടും !<<<
ഈ വെറിയുടെ മനസ്സിനെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് ജബ്ബാറിന്റെ പോസ്റ്റുകളുടെ ലക്ഷ്യം. യരലവക്കാകട്ടെ ഇതെല്ലാം ഒരു എന്റര്‍ടെന്‍മെന്‍ും. അവരുടെ വെറിയും വെറുപ്പും നാമായിട്ട് വര്‍ദ്ധിപ്പിക്കണോ.
CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 10 7:57 am ന് പോസ്റ്റ് ചെയ്തത്
9. jayanEvoor has left a new comment on your post "ഒരു പൊതിച്ചോറിന്റെ സ്മരണയിൽ":
മനസ്സും കണ്ണും നിറയിച്ച എഴുത്ത്....
അഭിനന്ദനങ്ങൾ!
Posted by jayanEvoor to അടിവരകൾ at April 10, 2010 5:26 AM
10. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "ആത്മഹത്യ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
സഫലമായെന്‍ ജന്മം... സജലമായെന്‍ കണ്ണുകള്‍
ഒരു നുറുങ്ങ് , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 10 6:45:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്
11. jayanEvoor നിങ്ങളുടെ പോസ്റ്റ് "സ്ത്രീ ഗര്‍ഭിണിയാകുന്നത് !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അർമാദിച്ചു!
ഇഷ്ടുടു!
jayanEvoor , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഏപ്രില്‍ 10 4:58 am ന് പോസ്റ്റ് ചെയ്തത്
12. ചാർവാകൻ has left a new comment on your post "ചെമ്മനം ചാക്കോ Vs ജി .സുധാകരന്‍":
കവിത വായിക്കുന്നില്ല എന്ന കടുത്ത തീരുമാനം എടുക്കേണ്ടിവരുമന്നു തോന്നുന്നു.
Posted by ചാർവാകൻ to തോന്ന്യാശ്രമം at Friday, April 09, 2010
13. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "തേനീച്ച":
ഫോട്ടൊ നന്നായിട്ടുണ്ട്.ഫോട്ടോയില്‍ ക്ലിക്കിയാലും വലുതായി കാണുന്നുണ്ട്.
Posted by Mohamedkutty മുഹമ്മദുകുട്ടി to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at April 9, 2010 7:07 PM
14. mini//മിനി has left a new comment on your post "കാന്താരിപ്പെണ്ണുങ്ങൾ ചേർന്ന 'Display'":
എന്റെ കാന്താരിപ്പെണ്ണുങ്ങളെ കണ്ടപ്പോൾ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
റ്റോംസ് കോനുമറ്റം, Sulthan|സുൽത്താൻ, മുഖ്താർ:udrampoyil, sherriff kottakaraa, സുമേഷ്|Sumesh Menon, Siva//ശിവ, jayanEvoor, പ്രതി, Ranjith, സുനിൽ കൃഷ്ണൻ(Sunil krishnan), പട്ടേപ്പാടം റാംജി, ജീവി കരിവെള്ളൂർ, Sapna Anu B.George, ബഷീർ പി.ബി.വെള്ളറക്കാട്, Dathan Punalur, കാന്താരിക്കുട്ടി, കുമാരൻ|kumaran, വീ കെ, ഹേമാംബിക, എല്ലാവർക്കും നന്ദി. പിന്നെ ആ കാന്താരിക്കുട്ടിക്ക് പ്രത്യേകം. ഒറിജിനൽ നല്ല പച്ചയും ചുവപ്പും കാന്താരികൾ ഇവിടെയുണ്ട്. http://mini-chithrasalaphotos.blogspot.com/2009/12/taste-of-kerala.html
Posted by mini//മിനി to മിനി ചിത്രശാല 'photos' at April 10, 2010 7:14 AM
15. laloo has left a new comment on your post "ശാസ്ത്രത്തിന്റെ അബോര്‍ഷന്‍":
ലിങ്കിലൂടെ പോയി ചങ്കു് കലങ്ങി
Posted by laloo to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at April 9, 2010 5:58 PM
16. നാട്ടുകാരന്‍ has left a new comment on your post "ഒരു പുഷ്പം മാത്രം":
പുണ്യാളാ....
ഇതു യുദ്ധമൊന്നുമല്ല :)
ഈ കളി കണ്ടപ്പോള്‍ ചുമ്മാ എഴുതിയെന്നു മാത്രം.
ഹരീഷ് കമെന്റും വലിച്ച് പോയത് കണ്ടില്ലേ?
എനിക്ക് വലിയ അറിവൊന്നുമില്ല..അതുകൊണ്ട് അതിനേക്കുറിച്ചൊന്നു പറയുന്നില്ല.
പിന്നെ ഫോട്ടോയുടെ ആധികാരികമായ വിവരം മാത്രമേ സ്വീകരിക്കൂ എങ്കില്‍ അങ്ങനെ പറയാന്‍ അറിവില്ലാത്തതുകൊണ്ട് ഞാന്‍ ഇനി ആ നെഞ്ചില്‍ കയറാതിരിന്നുകൊള്ളാം.
Posted by നാട്ടുകാരന്‍ to OUT OF FOCUS at April 10, 2010 4:51 AM
17. jayanEvoor has left a new comment on your post "മാലാഖയും,ചെകുത്താനും,പിന്നെ വേനല്‍ക്കാല പരീക്ഷണവും...":
പരീക്ഷണങ്ങളെക്കാൾ അതെഴുതിയ ഭാഷാശൈലിയാണ് എനിക്കിഷ്ടപ്പെട്ടത്.
റെയർ റോസ് എഴുത്തിലും റെയർ ആയ പരീക്ഷണങ്ങൾ നടത്തി വിജയിക്കട്ടെ!
Posted by jayanEvoor to അയനം at April 10, 2010 6:59 AM
18. mini//മിനി has left a new comment on your post "കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !":
ഓർമ്മകൾ ഉണർത്തിയ യാത്രാവിവരണം നന്നായി.
Posted by mini//മിനി to കാണാമറയത്ത് at April 10, 2010 7:35 AM
19. ചാർവാകൻ has left a new comment on your post "മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17":
ഞാൻ വിഷയത്തെ ഉൾക്കോണ്ടിരുന്നു.സി.ആർ.നീലകണ്ഠൻ സിറാജ് പത്രത്തിൽ (മൂന്നു ദിവസം)വിശദമായ ലേഖനമെഴുതിയിരുന്നു.”വരുന്നത്,ഇന്ത്യ കണ്ടഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ”ചേലനാട്ടിന്റെ ചെറിയ പോസ്റ്റിന് വ്യക്തമാക്കാൻ കഴിയാതിരുന്ന കുടിയൊഴിപ്പിക്കലിന്റെ പ്രത്യശാസ്ത്രവും,രാഷ്ടീയ/അരാഷ്ട്രീയവും ചർച്ചചെയ്യുന്നു.cheng/ഭാനു കളരിക്കൽ എന്നീ സുഹ്രുത്തുക്കൾ പങ്കുവെയ്ക്കുന്ന സന്ദേഹം മുഖ്യധാരയുടേതാണ്(ഭരണ/പ്രതിപക്ഷ).അതുകൊണ്ട് നവജനാധിപത്യപ്രസ്ഥാനങ്ങളേയും,കക്ഷിരാഷ്ട്രീയത്തിനു വിധേയപ്പെടാത്തവ്യക്തികളേയും ‘വഷളായി’കാണുന്നത്.നർമ്മദ മുതൽ ചെങ്ങറ വരെ നടക്കുന്ന സമരത്തെ പുച്ഛിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല്.
ഇത്,ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ല.മറിച്ച് ജനങ്ങൾക്കാകെ വൻ ഭാരം അടിച്ചേല്പിക്കുന്ന പദ്ധതിയാണന്നു മനസ്സില്ലാക്കുക.
‘വികസനം’ ഒരു ഭീകരാനുഭവമാകുന്നത് എല്ലാവർക്കുമല്ല.
Posted by ചാർവാകൻ to രാജീവ് ചേലനാട്ട് at April 10, 2010 6:12 AM
20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സംസാരിക്കുന്ന ചിത്രങ്ങൾ":
1968 ലെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍ മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2101 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 10, 2010 7:48 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
