1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 1":
ഒരു പിക്നിക് സ്പോട്ട് അല്ലെങ്കിലും ഞങ്ങൾക്കെല്ലാം ഇത് കാണാത്ത കാഴ്ച്ചകളും,ചിലത് അറിയാത്ത കാര്യങ്ങളുമായിരുന്നു കേട്ടൊ...
നന്നായിരിക്കുന്നു ഈ വിവരണങ്ങൾ ...
Posted by ബിലാത്തിപട്ടണം / Bilatthipattanam to നമ്മുടെ ബൂലോകം at April 13, 2010 5:01 AM
2. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഓപ്പറേഷന്‍ തവളക്കാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
തവളക്കാല്‍ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ? പണ്ട് കുഞ്ഞാങ്ങളക്ക് വില്ലന്‍ ചുമ വന്നു തവളയിറച്ചി അതിനു നല്ലതാ അന്നു കുറെ തവളയെ കൊന്നു വറുത്തു തിന്നിട്ടുണ്ട്. ഇന്നസെന്റ് പറയും പോലെ അവന്‍ ഒന്നു തിന്നണമെങ്കില്‍ ഞാന്‍ രണ്ട്എണ്ണം തിന്നു കാണിക്കണമാരുന്നു... ഇപ്പോഴും കൊതി വരുന്നു...കഥ കൊള്ളാം :)
മാണിക്യം , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 13 4:18 am ന് പോസ്റ്റ് ചെയ്തത്
3. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഓപ്പറേഷന്‍ തവളക്കാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
തവളക്കാല്‍ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ? പണ്ട് കുഞ്ഞാങ്ങളക്ക് വില്ലന്‍ ചുമ വന്നു തവളയിറച്ചി അതിനു നല്ലതാ അന്നു കുറെ തവളയെ കൊന്നു വറുത്തു തിന്നിട്ടുണ്ട്. ഇന്നസെന്റ് പറയും പോലെ അവനു ഒന്നു തിന്നണമെങ്കില്‍ ഞാന്‍ രണ്ട്എണ്ണം തിന്നു കാണിക്കണമാരുന്നു... ഇപ്പോഴും കൊതി വരുന്നു..കഥ കൊള്ളാം...:)
മാണിക്യം , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 13 4:19 am ന് പോസ്റ്റ് ചെയ്തത്
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
