1. Mayoora has left a new comment on your post "ബി-ഫ്ലാറ്റ്*":
പകുത്തുവച്ചതിൻ പങ്കുപറ്റിയ എല്ലാവർക്കും സ്നേഹം.
Posted by Mayoora to ഋതുഭേദങ്ങള്‍ at 9:24 PM
2. krishnakumar513 has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 1":
തുടക്കം നന്നായിട്ടുണ്ട്, സജി.അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു
Posted by krishnakumar513 to നമ്മുടെ ബൂലോകം at April 13, 2010 8:03 AM
3. ramachandran has left a new comment on your post "ജുമാരാത്":
ഉമ്മ
Posted by ramachandran to രാജീവ് ചേലനാട്ട് at April 13, 2010 4:57 AM
4. അപ്പു has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 1":
"ഈജിപ്റ്റു സന്ദര്‍ശനം കൊണ്ട് ഒരു കാര്യം മനസിലായി. അവിടുത്തെ, എറ്റവും അരസികരും, അഹങ്കാരികളും, മാനേജ്മെന്റിന്റെ ബാലപാഠം പോലും അറിയത്തില്ലാത്തവരേയും തിരഞ്ഞു പിടിച്ചാണ് ഗള്‍ഫില്‍ കൊണ്ടു വന്നിരിക്കുന്നത്." yes. ഗൾഫിൽ ജോലി ചെയ്തിട്ട് ഈജിപ്റ്റ് സന്ദർശിക്കുന്ന ഓരോ ആളും ഇത് വേഗം മനസ്സിലാക്കും.. പണ്ട് കെയ്‌റോയിൽ പോയിട്ട് തിരികെ വന്നപ്പോൾ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അതെങ്ങനെ, ഗൾഫിൽ നമ്മൾ കാണുന്ന മിസറികൾ മുഴുവൻ ഒന്നുകിൽ മഹന്തസ് (എഞ്ചിനീയർ) അല്ലെങ്കിൽ ദക്തൂർ....!! ഇതല്ലാതെ മറ്റൊരു കാറ്റഗറി ഇങ്ങോട്ട് വരുന്നില്ലല്ലോ!!ഈ രണ്ടു വിഭാഗങ്ങളെന്നു പറയുന്ന ഗൾഫന്മാരുടെ തലയിലൊന്നും ഇല്ലതാനും!
പോട്ടെ, യാത്രാവിവരണത്തിന്റെ തുടക്കം ഗംഭീരമായിട്ടുണ്ട്. എഴുതി തെളിയുക എന്നുപറയുന്നത് ഇതാണ്. വേഗം വേഗം അടുത്ത ഭാഗങ്ങൾ പോരട്ടെ.
Posted by അപ്പു to നമ്മുടെ ബൂലോകം at April 13, 2010 7:44 AM
5. ഒരു നുറുങ്ങ് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 1":
വളരെ നല്ല തുടക്കം...വിവരണങ്ങള്‍“സജീ”വം.!
പ്രവാസത്തിനിടയില്‍ പലപ്പോഴും പ്ലേന്‍
ചെയ്തിരുന്ന ‘പിരമിഡ് ദേശ’യാത്ര മറ്റുപല
നിമിത്തങ്ങളാല്‍ പൂവണിഞ്ഞില്ല,ഇനിയിപ്പോള്‍
“നൈലിന്‍റെ തിരങ്ങളിലൂടെ”ഒരു ഓസിയത്ര
നടക്കട്ടെ..!
പ്രവാസവാസത്തിനിടയില്‍ നാം പരിചയപ്പെട്ട
‘ഷാമ്പവറമ്പ-ശകബീക്ക’മാരല്ല യഥാര്‍ത്ഥ
മിസ്റികളെന്ന് സജി പറഞ്ഞു തന്നത് നന്നായി..
ശരിയാ,മറ്റു അറബ് ദേശക്കാരില്‍ കടുത്ത
അഹങ്കാരികളും പരമപിശുക്കരുമാണ്‍ നമുക്ക്
ഗള്‍ഫില്‍ ഇടപെടേണ്ടി വരുന്ന മിസ്റികള്‍..!
യാത്ര തുടരട്ടെ...ഭാവുകങ്ങള്‍.
Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at April 13, 2010 7:32 AM
6. ഒരു നുറുങ്ങ് has left a new comment on your post "തൃക്കരിപ്പൂരിലേക്ക് ഒരു ബസ് ഉണ്ടായിരുന്നെങ്കില്‍.....":
ഈ തൃക്കരിപ്പൂരിനു ഇങ്ങിനെയുമൊരു ഗതികേടോ?
മാഷെ..തടി കാത്തോളിന്‍,“തൃ+കരി”ന്ന്
പിരിച്ച് വായിച്ചാല്‍ മാഷ് മദയാനേടെ മുന്നില്‍
പെട്ട പോലെ ഓടിതടി കൈച്ചിലാക്കും...
ജയന്‍ ഡോക്ടറും,സുല്‍ത്താന്‍ ഭായിയും തര്‍ജമ
യഥാവിധി നിര്‍വഹിച്ചതു കണ്ടീലേ..അത്രേം മതി.
Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, April 13, 2010 8:10:00 AM
7. കെ.പി.സുകുമാരന്‍ has left a new comment on your post "മെരീന ബീച്ച്":
@അപ്പി ഹിപ്പി
മെരീന ബീച്ച് ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണെന്ന തമിഴ് നാടിന്റെ അവകാശവാദം വിവിധ വെബ്‌സൈറ്റുകളിലും കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കങ്ങളും നിലവിലുണ്ട്. ബീച്ച് എന്നത് തുടര്‍ച്ചയാണല്ലൊ. ഞാന്‍ തമിഴ്‌നാടിന്റെ അവകാശവാദത്തോടൊപ്പം നില്‍ക്കുന്നു എന്നേയുള്ളൂ. ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ ലിങ്ക്പ്രസക്തമായി തോന്നി. കമന്റിന് നന്ദി.
Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at April 13, 2010 8:14 AM
8. Blogger has left a new comment on your post "മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം":
Dear BRP
The Article disappointing.
പാര്‍ട്ടികളുടെ നിലനില്പാണ് ജനാധിപത്യത്തിന്റെ അടിത്തറ.എന്നാല്‍ പാര്‍ട്ടികള്‍ കുമിഞ്ഞുകൂടുന്നത് ജനാധിപത്യത്തിനു ഗുണം ചെയ്യുമോ?
I don't understand how you become a buyer of Sangparivar Arguments.
It is the matured face of democracy that allowing different view points having their own interest groups and they can participate in the electoral process with that label.
I AM SURPRISED TO READ THAT YOU ARE CLAIMING THAT hatred to Congress made CPM Supporting along with BJP to non congress govt. and it made BJP more stronger.
If you are talking about the 1977 post emergency period govt. it is totally wrong.
If you are talking about the VP Sing govt. again it is wrong.
The support CPM provided to VP Singh was conditional only. CPM STRICTLY SAID SHARING POWER WITH BJP they cannot do. And the support CPM and left provided made BJP desire to join the VP Singh govt. made not possible.
The pressure from the left and CPM forced BJP to stay away from joining the government and provide an outside support.
And it is to be noted that BJP Pressure and threats against VP Sing government did not work. Lalu Prasad Yadav decided to stop the Chariot journey of LK Advani. VP Sing decide not to compromise with BJP but to face the non confidence motion in the Parliament.
In reality Congress if thought properly and decided not to pull down the government of VP Singh which facing threats from communal forces the political history of India might changed totally.
I do not understand BRPji how do you blame CPM for this kind of political mistakes of Congress Party?
While you are speaking about the number of parties in Politics increasing it is to be noted more than 40 years Congress Party ruled India with out the support of any other party and different states of India like UP, Bihar, MP etc had congress rule for several decades without opposition.
Did the increase of political parties made anything worst than what the congress role harm to India?
Posted by Blogger to വായന at Tuesday, April 13, 2010 6:44:00 AM GMT+05:30
9. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "എന്റെ വിശ്വാസം തെറ്റായാല്‍?":
“പാര്‍ത്ഥന്‍,
ഒരു ജന്മവിശ്വാസം, പുനര്‍ജന്മ വിശ്വാസം, നിരീശ്വരവാദം- ഇവയെ വിശകലനം ചെയ്യുകയല്ല പോസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം. ഇതു മൂന്നും തെറ്റാകാനുള്ള സാധ്യാത തുല്യമാണെന്നും, എന്നാല്‍ ഏക ജന്മ വിശ്വാസിയായ എനിക്കു, എന്റെ വിശ്വാസം തെറ്റായാലും, ഒന്നും നഷ്ടപ്പെടാനില്ലെന്നും, മറിച്ചു നിരീശ്വര വാദിയുടെ വിശ്വാസം തെറ്റായാല്‍, ഏറ്റവും ഭയാനകമായ വിപത്ത് , അയാളെ കാത്തിരിക്കുന്നു എന്നും മാത്രമേ പറയുവാന്‍ ശ്രമിച്ചിട്ടുള്ളൂ.
ജിഷാദിന്റെ കമന്റു വഴി എത്തിപ്പെട്ടു. ഒരുപാടു താമസിച്ചു പോയി എന്നു തോന്നുന്നു സോറി.
പോസ്റ്റും കമന്റും വായിച്ചു ഒരു വഴിക്കായി. മുകളിൽ കൊടുത്ത വരികൾ എന്നെ വിഷമിപ്പിക്കുന്നു.
സജി എന്താണുദ്ദേശിക്കുന്നത്?
ഒരുജന്മം അല്ലെങ്കിൽ പുനർജ്ജന്മം ഇവയിൽ ഏതിലെങ്കിലും വിശ്വസിക്കാതിരുന്നാൽ നാം ‘എങ്ങനെ ഒക്കെ നന്നായി ജീവിച്ചിട്ടും‘ കാര്യമില്ല നരകത്തിലേ പോകൂ എന്നാണോ?
അതുപോലെ സജിയ്ക്ക് നിരീശ്വരവാദം എന്താണെന്നും അല്പം വ്യക്തത കുറവുണ്ടെന്നു തോന്നുന്നു. ഉള്ള ഒരു ദൈവത്തിൽ വിശ്വസിക്കാതിരിക്കലല്ല, അങ്ങനെ ഒന്ന് ഇല്ലെന്നു വിശ്വസിക്കുകയാണ് നിരീശ്വരവാദം.
ഇതു പലയിടത്തായി BRIGHT എഴുതിയിട്ടും ഉണ്ട്.
തങ്ങളെ സൃഷ്ടിക്കുന്നവനായി ഒരുവനുണ്ടെങ്കിൽ അവനെ വിശ്വസിക്കാത്ത കുറെ എണ്ണത്തിനെ ഉണ്ടാക്കി വിടുന്നതും പിന്നീട് അവരെ നിത്യ നരകത്തിൽ അയയ്ക്കുന്നതും എന്റെ ആലോചനയിൽ യുക്തമായി തോന്നുന്നില്ല. അതിനു പകരം കരുണയുള്ളവനാണെങ്കിൽ എല്ലാവരെയും ഒരു പോലെ വിശ്വാസമുള്ളവരായി സൃഷ്ടിച്ച് അവസാനം എല്ലാവരെയും സ്വർഗ്ഗത്തിൽ ആക്കുകയായിരുന്നില്ലെ നല്ലത്?
എഴുതുവാൻ കുറെ ഏറേ ഉണ്ട്. പക്ഷെ ഏകദേശം ഒരു ധാരണ ദാ എന്റെ ഈ പോസ്റ്റിൽ ഉള്ളതും കൂടി നോക്കുമോ?
http://indiaheritage.blogspot.com/2008/07/blog-post_31.html
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to വഴി മറന്നു പോയവര്‍ at April 13, 2010 4:10 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
