1. Rare Rose has left a new comment on your post "‘വര’ മോഹങ്ങള്‍..":

‘വര’ മോഹങ്ങള്‍..



Posted by Rare Rose to അയനം at April 23, 2010 3:23 PM

2. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

And you at the last moment get to a consensus, where you proceed a sense of what in effect ought to be done, and then they give ground it to me and then I take it. I mean draw up it in the sentiment, the theoretical sense.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 23 2:54 pm ന് പോസ്റ്റ് ചെയ്തത്

3. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

<<< ബസ്സ് ജോലിക്കാരെ സില്‍മാനടന്മാരെ പോല്‍ ആരാധിക്കുന്ന ഒന്നിനാത്തരം പോന്ന നാടന്‍ സുന്ദരിമാരുടെ നാട് >>>
മാഷെ എനിക്കും ഹെവിലൈസെന്‍സ് ഉണ്ട്..!!



കൂതറHashimܓ , ബസ്‌റ്റോറി ലേക്ക് 2010, ഏപ്രില്‍ 23 2:07 pm ന് പോസ്റ്റ് ചെയ്തത്

4. Typist | എഴുത്തുകാരി has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

സുനില്‍,

അതെ, പ്രകൃതിയുടെ വികൃതികള്‍.

ഇത്തിരി വൈകിയാലും തിരിച്ചും ആശംസകള്‍.

സുഖം തന്നെ സുനില്‍.

ഓ ടോ: 'ജാലക'ത്തില്‍ വരാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 23, 2010 3:40 PM

5. cloth merchant has left a new comment on your post " പിതൃശൂന്യതയുടെ ഞരമ്പുരോഗങ്ങള്‍...":

അതിഭീകരമായിരുന്നു ഈ ഗൂധാലോചന.ഈ ആരോപണത്തില്‍ പെട്ട് പോയ പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരുമായ എത്രയോ പേര്‍.
ആണ് തൊട്ടിന്നു വരെ ഈ കാര്യം പറഞ്ഞു എത്രയോ പേരുമായി തര്ക്കിച്ചിരിക്കുന്നു.
ഒരു കാരണവശാലും സി പി ഐ എമ്മിന് അതിന്ടെ നേതാക്കള്‍ക്ക് അഴിമാതിക്ക്കാരാവാന്‍ പറ്റില്ല എന്ന വിശ്വാസം മാത്രമല്ല ഇതൊരു നാടകമാണെന്നും അന്നേ ഉറപ്പായിരുന്നു.
നല്ല എഴുത്ത് മാരീചന്‍.ഇങ്ങനെ ഒക്കെ ഉള്ള ഒരു മിന്നാ മിന്നി വെളിച്ചം എങ്കിലും ഇല്ലെങ്കില്‍ ഈ ഇരുട്ട് എത്ര ഭീകരമാവുമായിരുന്നു



Posted by cloth merchant to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, April 23, 2010

6. Typist | എഴുത്തുകാരി has left a new comment on your post "വിഷു @ ഡല്‍ഹി":

ഇത്തിരി വൈകീട്ടോ. വിഷുവും കഴിഞ്ഞു. പോട്ടെ, സാരല്യ.

നന്മയും സമാധാനവും നിറഞ്ഞതാവട്ടെ വരും നാളുകള്‍.



Posted by Typist | എഴുത്തുകാരി to ഇടവപ്പാതി at Fri Apr 23, 11:53:00 AM CEST

7. Typist | എഴുത്തുകാരി has left a new comment on your post "“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....":

പത്തുകൊല്ലമായിട്ടെങ്കിലും അദ്ദേഹത്തിന്റെ ആ സ്വപ്നം നടന്നല്ലോ എന്നു സമാധാനിക്കാം. മോര്‍ച്ചറി, ആരും കാണാത്ത ഒരു സ്വപ്നം... അല്ലെങ്കിലും അദ്ദേഹം എല്ലാരില്‍ നിന്നും വ്യത്യസ്ഥനായിരുന്നല്ലോ!

ഷാജി പറഞ്ഞതുപോലെ മൃതദേഹത്തെപ്പറ്റി അങ്ങനെ കേട്ടിട്ടുണ്ട്, അന്നു്. ആരുടെയൊക്കെയോ അനാസ്ഥ കാരണം അതു് ഉപയോഗിക്കാന്‍ പറ്റിയില്ല എന്നു്.



Posted by Typist | എഴുത്തുകാരി to Sandstorm - മണൽക്കാറ്റ്‌ at April 23, 2010 1:26 PM

8. അപ്പൂട്ടന്‍ has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

അദ്ദേഹം ശപിച്ചില്ലല്ലൊ, അഹോഭാഗ്യ്‌.

ബൈദബൈ, ഒരു കമണ്ഡലുവൊക്കെ പിടിച്ച്‌ ജടയും താടിയുമൊക്കെവെച്ച്‌ ചെങ്ങായ്‌ വന്ന് മേ തുമേ ശ്രാപ്‌ ദേത്താഹൂം എന്നു പറയുന്നതും ഉമേഷും സൂരജും കിരണും കാൽവിനും (ഭാഗ്യവാൻ, മുനിയുടെ കണ്ണിൽ പെട്ടില്ല) വിശാഖും (ഏതോ non-existent നിർഭാഗ്യവാൻ, ആരാണാവോ പാവം)
എന്നീപ്പറഞ്ഞ വിവരദോഷികളൊക്കെ അത്‌ കയ്യോടെ വാങ്ങിവെച്ച്‌ വീട്ടിൽ ഫ്രെയിമിട്ട്‌ പ്രദർശിപ്പിക്കുന്നതും ഓർക്കുമ്പോൾ തന്നെ ഒരു ബുളഹം.



Posted by അപ്പൂട്ടന്‍ to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 1:38 PM

9. നന്ദകുമാര്‍ has left a new comment on your post "നിലാവുപോലെ":

ഫില്‍ട്ടര്‍ ഏതായാലും ചിത്രം ഗംഭീരമായാല്‍ പോരെ?!:)

ഫില്‍ട്ടര്‍ ചിത്രം വളരെ ഇഷ്ടപ്പെടു. ആ ചുവന്ന ഇലകള്‍ കൂടുതല്‍ ഭംഗി തരുന്നതായാണ് എനിക്ക് തോന്നിയത്

പനോരമ ചിത്രം...ഊഊഊഊഊഹ്. എന്താ ഒരു ഫീലിങ്ങ്.

(ഒരു പോസ്റ്റില്‍ മൂന്നു ചിത്രം... സ്പെഷ്യല്‍ ഓഫറാ??!) :) :)



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at April 23, 2010 1:43 PM

10. ഷാജി.കെ has left a new comment on your post "“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....":

നല്ല ലേഖനം.ഇങ്ങിനെയുള്ള ആളുകള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പൊതുതാല്പര്യ ഹര്‍ജി കൊടുക്കുന്നവരില്‍ ഭൂരിഭാഗത്തിനും സാമ്പത്തിക നേട്ടം ലക്ഷ്യം ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്,ചില ബ്ലാക്ക്മൈലിങ്ങും മറ്റും. മുഴുവനും പൊതുതാല്പര്യം മാത്രമല്ല ചില വ്യക്തിതാല്പര്യങ്ങളും നേട്ടങ്ങളും ഗൂഡലക്ഷ്യങ്ങളും അതിന്റെ പിന്നില്‍ ഉണ്ടെന്നാണു,ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കാണിച്ചുതരുന്നത്.

നവാബിന്റെ മൃതദേഹം കത്തിക്കാണോ ചെയ്തത്? മൃതദേഹം മെഡിക്കല്‍ കോളേജിനു കൊടുക്കാന്‍ വൈകിയത് കൊണ്ട് അവര്‍ക്ക് അത് ഉപയോഗിക്കാന്‍ പറ്റിയില്ല,അവര്‍ അത് എങ്ങിയെയോ അസ്ഥി എടുക്കുകയായിരുന്നു എന്നാണ് ,ഏതോ ചാനലില്‍ വന്ന മാതിരി തോന്നുന്നു.

ഷാജി ഖത്തര്‍.



Posted by ഷാജി.കെ to Sandstorm - മണൽക്കാറ്റ്‌ at April 23, 2010 12:27 PM

11. അലി നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടുത്ത എപ്പിസോഡ് എന്നാ?



അലി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 23 3:42 pm ന് പോസ്റ്റ് ചെയ്തത്

12. Typist | എഴുത്തുകാരി has left a new comment on your post "ഋതുഭേദ കല്പന [നടന്‍ ശ്രീനാഥിന് ആദരാഞ്ജലികള്‍]":

അയ്യോ, ഞാനറിഞ്ഞില്ലായിരുന്നല്ലോ.



Posted by Typist | എഴുത്തുകാരി to ഗാനമലരുകള്‍ at April 23, 2010 2:55 PM

13. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

DOGS will bark and the caravans will never stop, it will go to the market.

That motivates me, greatly.
To market, to market, to buy a fat what?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 2:57 PM

14. Lachoo Madan has left a new comment on your post "കഹാനീ...ഇത്‌ കഹാനീ കീ കഹാനീ...":

Manu Chetta,

Orupadu ormakal vidarnnu manassil ee blog vayichappol.Orupadu vaikiyanenkilum ee blog vayichathil santhosham.College campusum njangalumayulla virahathinu 3 vayassakunne ullooo.Enkilum aa ormakal madhura nombarangalanu........Class murikalile olikannukalum,sammanam kittiya mayil peeli thundum aa kowmara yauvanathinte nishkalankathayum eppol illathaya pole........Eniyum ezhuthanam..... :)



Posted by Lachoo Madan to ::ബ്രിജ്‌ വിഹാരം:: at 23 April 2010 16:11

15. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു അപസര്‍പ്പക നോവലിന്റെ തലക്കെട്ട്.



Typist | എഴുത്തുകാരി , ബസ്‌റ്റോറി ലേക്ക് 2010, ഏപ്രില്‍ 23 2:03 pm ന് പോസ്റ്റ് ചെയ്തത്

16. Minesh R Menon has left a new comment on your post "പ്രോണോഗ്രാഫി":

മയൂരമേ ! യു ടൂ യുടുബ് ...!



Posted by Minesh R Menon to ഋതുഭേദങ്ങള്‍ at 5:36 AM

17. അലി has left a new comment on your post "glory at my window":

Nice!



Posted by അലി to OUT OF FOCUS at April 23, 2010 1:13 PM

18. കൂതറHashimܓ has left a new comment on your post "വിഷു":

നല്ല വിഷു, നല്ല പപ്പടം.
അച്ഛമ്മ പപ്പടം കയ്യിലിട്ട് പോടിച്ചു എന്നൊക്കെ കേട്ടപ്പോ... അത്രക്ക് ശക്തിയാണോ അച്ഛമ്മക്ക്... ഹ ഹ ഹ ഹാ (ചുമ്മാ)



Posted by കൂതറHashimܓ to എന്‍റെ ആനമങ്ങാട് at April 23, 2010 3:42 AM

19. Aadhila has left a new comment on your post "ബ്ലോഗെഴുത്തിനു വിട":

ബ്ലോഗ്‌ TITTLE ഇതായ്തു കൊണ്ട് ഈ പോസ്റ്റിനെ ഞാന്‍ അത്ര കാര്യത്തില്‍ എടുക്കുന്നില്ല ...ഇതും "കല്ലുവച്ച നുണ"യല്ലേ????..ഹി ഹി ഹി



Posted by Aadhila to കല്ലുവെച്ച നുണ at April 23, 2010 3:30 PM

20. Rare Rose നിങ്ങളുടെ പോസ്റ്റ് "ആട് പാമ്പേ.. ആടാടു പാമ്പേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഫോട്ടോയാണെങ്കിലും പാമ്പായതു കൊണ്ടു കൂടുതല്‍ നോക്കാന്‍ പേടി.:)



Rare Rose , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 23 3:52 pm ന് പോസ്റ്റ് ചെയ്തത്

21. suraj::സൂരജ് has left a new comment on your post "സിബിഐ വാദം വളച്ചൊടിച്ച് വീണ്ടും മാധ്യമങ്ങള്‍":

ഈ പുതിയ ദൃക്‌സാക്ഷിയുടെ വേര് ചികഞ്ഞ് ചെന്നാല്‍ അത് പുളിയാര്‍ മലയില്‍ ചെന്നു നില്‍ക്കും ;))



Posted by suraj::സൂരജ് to ജാഗ്രത at April 23, 2010 2:59 PM

22. ശ്രീ has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":

രസകരമായി തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു.

ചിത്രങ്ങളെല്ലാം മനോഹരം



Posted by ശ്രീ to ആത്മവ്യഥകള്‍ . at April 23, 2010 3:03 AM

23. suraj::സൂരജ് has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

@ Deepak Ranjan, Udayakeralam, Jagadeesh and others,

Please see Dr. Gopalakrishnan's sweet words about his critics here.

I am impressed by the way your dear leader deals with criticism....wow... indeed something you guys should try emulating !

By the way, Deepak Ranjan, this is exactly the kind of nincompoop you should send your kid to learn about "Aarsha Bhaarata Samskaram", aka "Aa.Bhaa.Sam" !

And, Mr. Udayakeralam, hope you're happy to find the civilised "language" you were lamenting about ;)

Regards my friends !



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Fri Apr 23, 03:35:00 AM PDT

24. അപ്പൂട്ടന്‍ has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

അദ്ദേഹം ശപിച്ചില്ലല്ലൊ, അഹോഭാഗ്യ്‌.

ബൈദബൈ, ഒരു കമണ്ഡലുവൊക്കെ പിടിച്ച്‌ ജടയും താടിയുമൊക്കെവെച്ച്‌ ചെങ്ങായ്‌ വന്ന് മേ തുമേ ശ്രാപ്‌ ദേത്താഹൂം എന്നു പറയുന്നതും ഉമേഷും സൂരജും കിരണും കാൽവിനും (ഭാഗ്യവാൻ, മുനിയുടെ കണ്ണിൽ പെട്ടില്ല) വിശാഖും (ഏതോ non-existent നിർഭാഗ്യവാൻ, ആരാണാവോ പാവം)
എന്ന് പറയുന്നതും ഇപ്പറഞ്ഞ വിവരദോഷികളൊക്കെ അത്‌ കയ്യോടെ വാങ്ങിവെച്ച്‌ വീട്ടിൽ ഫ്രെയിമിട്ട്‌ പ്രദർശിപ്പിക്കുന്നതും ഓർക്കുമ്പോൾ തന്നെ ഒരു ബുളഹം.



Posted by അപ്പൂട്ടന്‍ to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 1:36 PM

25. പട്ടേപ്പാടം റാംജി has left a new comment on your post "‘വര’ മോഹങ്ങള്‍..":

വര ഒരു വരദാനം തന്നെ. വരകളിലെ വശ്യത വര്‍ണ്ണക്കാന്‍ വാക്കുകള്‍ ഇല്ലതന്നെ. മറ്റെന്തും പോലെ പെട്ടെന്ന് പഠിക്കാന്‍ കഴിയാത്തതും.

വര മോഹങ്ങള്‍ അവസാനത്തേക്ക് മാറ്റുമ്പോള്‍ പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ.



Posted by പട്ടേപ്പാടം റാംജി to അയനം at April 23, 2010 4:05 PM

26. Kalavallabhan has left a new comment on your post "‘വര’ മോഹങ്ങള്‍..":

"വര പഠനമെന്നുള്ള പ്രഹസനം അവസാനിപ്പിച്ചു വേറെ വല്ല പണിയും നോക്കുന്നതാവും എനിക്കു നല്ലത്..."

അതേ.. ഈ കണ്ണടിപ്പുറത്ത്‌ വരയ്കുന്നതു കൊണ്ടാ ശരിയാവാതെ തെന്നി തെന്നി പോകുന്നത്‌.



Posted by Kalavallabhan to അയനം at April 23, 2010 4:27 PM

27. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 42":

ഞാനുമെത്തിയേ.....



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at April 23, 2010 12:28 PM

28. ഒഴാക്കന്‍. has left a new comment on your post "‘വര’ മോഹങ്ങള്‍..":

please continue with good article!
you are always welcome :)



Posted by ഒഴാക്കന്‍. to അയനം at April 23, 2010 3:28 PM

29. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "തുടക്കം ഒടുക്കം":

എന്‍റെ തുടക്കം വീട്ടിലെ ഒരു ഇരുട്ട് മുറിയില്‍ ആയിരുന്നെന്ന് ഉമ്മ പറഞ്ഞരിയാം ..ഇനി ഒടുക്കം അതെവിടെയാന്നാവോ!?



Posted by സിദ്ധീക്ക് തൊഴിയൂര്‍ to തണല്‍ at 23/4/10 2:01 PM

30. പട്ടേപ്പാടം റാംജി has left a new comment on your post "കുറ്റവാളികള്‍":

ആര്‍ക്കും ഉപദ്രവമില്ലാതെ ആരെയും ദ്രോഹിക്കാതെ ആര്‍ക്കും കടം പറയാതെ ജീവിക്കുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യനെ ഭൂതകാലത്തിന്റെ ഏതോ ഓര്‍മ്മതെറ്റില്‍ സംഭവിച്ച ഒരു പോറലില്‍ ഇപ്പോഴും ക്രൂശിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്‌ നമുക്ക് ചുറ്റും ഇപ്പോഴും. ചെറിയൊരു വാരിയര്‍ കഥ ആണെങ്കിലും എനിക്കതിനെ ഇങ്ങിനെ കാണാനാണ്‌ കഴിയുന്നത്.
ഭംഗിയായി അവതരിപ്പിച്ചു.



Posted by പട്ടേപ്പാടം റാംജി to തറവാടി at 4/23/2010 2:17 PM

31. OAB/ഒഎബി has left a new comment on your post "‘വര’ മോഹങ്ങള്‍..":

ചിത്രകലയാണെങ്കില്‍ വരച്ചു തന്നെ പഠിക്കണം..
അതാണതിന്റെ ശരി!



Posted by OAB/ഒഎബി to അയനം at April 23, 2010 4:18 PM

32. പയ്യന്‍ / Payyan has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

സോക്രട്ടീസ്, ജീസസ്‌, പിന്നെ ഗോപാലകൃഷ്ണനും... :) കഷ്ടം...



Posted by പയ്യന്‍ / Payyan to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 1:37 PM

33. Vinayan has left a new comment on your post "ആറ് ബി-യിലെ ടി.ഡി ദാസനുള്ള കത്തുകള്‍":

അങ്ങനെയാവട്ടെ.പക്ഷെ ആ പോരായ്മകള്‍ എന്നിലെ ആസ്വാദകനെ ഒട്ടും ബാധിച്ചില്ല. :)



Posted by Vinayan to സിനിമാടാക്കീസ് at April 23, 2010 3:14 PM

34. jayanEvoor has left a new comment on your post "മനസ്സിന്റെ താളത്തില്‍ നീയും!!":

ദൈവമേ!
ഞാനിത് വരെ എഴുതിയതൊക്കെ മനസ്സുതുറക്കലാന്നു ആരും തെറ്റിദ്ധരിക്കല്ലേ .....

മാണിക്യം ചേച്ചി, നല്ല ചേച്ചി.
ആ പ്രായമൊക്കെ ആവുമ്പം ഞാനും തുറക്കാം!

നല്ല കുറിപ്പ് ചേച്ചീ!



Posted by jayanEvoor to മാണിക്യം at April 23, 2010 3:11 AM

35. Typist | എഴുത്തുകാരി has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

jyo, അതെ

മഹേഷ്, ഈ വഴി വന്നതിനു നന്ദി

Diya :)

raadha, ഉം, ഇഷ്ടായി ഇല്ലേ? :)

Vinus, അടുത്ത വര്‍ഷം ഉണ്ടാവും,ഉണ്ടാവാതിരിക്കില്ല.

ഉമേഷ്, നന്ദി.

പാലക്കുഴി, നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 23, 2010 3:33 PM


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to