1. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "ബില്ലും തല്ലും!":
>പുരുഷനെ അംഗീകരിക്കുന്നത് പോലെ സ്ത്രീയേയും അംഗീകരിക്കാന്‍ സ്ത്രീയും പുരുഷനും ഉള്‍പെട്ട സമൂഹം തയ്യാറാകുന്നതു വരെ സ്ത്രീക്ക് രണ്ടാം തരം പൌരത്വമേ ലഭിക്കുള്ളു.<<
ശരിതന്നെ. പക്ഷെ അംഗീകാരം എന്നാൽ സംവരണമോ അധികരമോ അല്ല. മാനസികമായ നിലപാടുകളാണ്
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to അഞ്ചല്‍. at Sunday, April 25, 2010 3:22:00 PM
2. CKLatheef നിങ്ങളുടെ പോസ്റ്റ് "വിഷുപ്പക്ഷിയുടെ തേങ്ങല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വിഷുവും പെരുന്നാളുമെല്ലാം ഇപ്പോഴിങ്ങനയാ. പോയ്‌പോയ കാലത്തിനെ തിരിച്ചുകൊണ്ടുവരാനാവില്ലല്ലോ. എങ്കിലും മനുഷ്യമനസ്സിലെ നന്മയെ കെടാതെ സൂക്ഷിക്കാന്‍ നമ്മുക്ക് സാധിക്കും. ആഘോഷങ്ങള്‍ ടി.വി.യോടപ്പമാകുന്നത് അംഗീകരിക്കാനാകുന്നില്ല. നല്ല കവിത. അഭിനന്ദനങ്ങള്‍.
CKLatheef , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 25 6:10:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്
3. CKLatheef നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
>>> കവിതയെന്നും പറഞ്ഞ് ചിലര്‍ എഴുതിക്കൂട്ടുന്ന തോന്ന്യസങ്ങള്‍ വായിച്ച് ഭയങ്കരം എന്നു പറയാന്‍ തല്‍ക്കാലം എനിക്കാവില്ല.<<<
നിങ്ങള്‍ക്കാവില്ലെങ്കില്‍ വേണ്ട എന്ന് പറയുന്നതോടൊപ്പം. എന്റെ അഭിപ്രായം.
പറയട്ടേ. ആ കവിത നന്നാക്കാനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. ഇല്ലെങ്കില്‍ മേലാല്‍ അവിടെ സന്ദര്‍ശിക്കേണ്ടതില്ല എന്ന് തീരുമാനിക്കുക. ബ്ലോഗിലെ കവിതയും കഥയുമൊക്കെ അല്‍പം നിലവാരം കുറവാണെങ്കിലും തല്‍കാലം സഹിക്കുക. പ്രോത്സാഹിപ്പിക്കാന്‍ മനസ്സുവരുമെങ്കില്‍ അത് ചെയ്യുക. എങ്കിലും. ബ്ലോഗറെ നിരാശപ്പെടുത്തുന്ന കമന്റ് ഒഴിവാക്കുക.
മെയില്‍ പരസ്യപ്പെടുത്തിയതിനോട് യോജിപ്പില്ല.വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിലും നിങ്ങളൊടൊപ്പം സന്ദര്‍ശിച്ചവര്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയുമല്ലോ.
CKLatheef , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 5:24 am ന് പോസ്റ്റ് ചെയ്തത്
4. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":
ഒരു അണ്ടര്‍ വെയര്‍ ഇടാത്തതിന്റെ കുഴപ്പം ഒരു ജീവിത കാലം വരെ പിന്തുടരാണോ..പാവം!
Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to സുൽത്താൻ കഥകൾ at April 25, 2010 3:20 PM
5. Sulthan | സുൽത്താൻ has left a new comment on your post "Dubai Metro | ദുബൈ മെട്രോ":
വി.എം.
അടിപൊളി വിവരണം, കലക്കൻ ചിത്രങ്ങൾ. ദുബൈ മെട്രോയിലൂടെ ഒരു യാത്ര നടത്തിയ പ്രതീതി.
പക്ഷെ ഇത് മറ്റേവിടെങ്കിലും എഴുതണം.
കൊള്ളട്ടോ ഗഡീ, ഹൗ, എന്തൂട്ട സ്ക്രീനാഷ്ടാ അവടെകെടക്കണെ.
പൂരം മ്മക്ക് മിസ്സായി.
Sulthan | സുൽത്താൻ
Posted by Sulthan | സുൽത്താൻ to :: VM :: at Sunday, April 25, 2010 5:19:00 AM PDT
6. അരുണ്‍ / Arun has left a new comment on your post "വര നിയമം":
:-)
Posted by അരുണ്‍ / Arun to VINAYAYUTE LOKAM ... വിനയയുടെ ലോകം at April 25, 2010 4:21 AM
7. Sulthan | സുൽത്താൻ നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മുക്താർ,
ഇത്രക്ക് വേണ്ടിയിരുന്നില്ല. ഒരു പുതുമുഖ ബ്ലോഗർക്ക് വിമർശ്ശനം തീരെ സഹിക്കില്ല. കാരണം ബ്ലോഗ് ക്യൂക്ക് റെസ്പോൺസാണ്.
എന്നാലും പ്രൈവറ്റ് മെയിൽ പ്രസിദ്ധികരിച്ചതിൽ സങ്കടമുണ്ട്.
റ്റെക്ക് ഇറ്റ് ഈസി.
Sulthan | സുൽത്താൻ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 5:06 am ന് പോസ്റ്റ് ചെയ്തത്
8. വള്ളി നിക്കറിട്ട പുള്ളിമാന്‍ has left a new comment on your post "പറന്നുവീണ ഇലയും പരപ്പും ജലചലനം വരക്കുമ്പോള്‍.":
കുഴിഞ്ഞ കണ്‍തടങ്ങളില്‍
നിറഞ്ഞു നിന്നൊരു നീര്‍ക്കുടം
ഞാനെത്രമേല്‍ തടഞ്ഞിട്ടും
പറയാതെയറിയാതെ മുറിഞ്ഞൊഴുകി...
ഇതെന്റെ ഭാഷ്യം ...
Posted by വള്ളി നിക്കറിട്ട പുള്ളിമാന്‍ to സിപി at 25 April 2010 5:07 PM
9. ശ്രീ has left a new comment on your post "നൂഡില്‍സ് കഞ്ഞി":
സൂപ്പി നൂഡില്‍സ് വാങ്ങിയാല്‍ മതിയായിരുന്നു...
Posted by ശ്രീ to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at April 25, 2010 5:08 AM
10. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "മാധ്യമം തുറന്നുകാട്ടപ്പെടുന്നു":
അവരാരും കേള്‍ക്കാത്ത അഴിമതി ആരോപണം ഇന്ന് ഒരു നേതാവുമാത്രം ഇങ്ങനെ കേള്‍ക്കേണ്ടി വരുറ്ന്നത് എന്ത്? മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലുള്ള ഒരു സംഘടനയുടെ മുകളിലിരിക്കുന്ന ഒരാള്‍ക്ക് ഇത് ഭൂഷണമോ?
ബാലു,
പഴയ കാല നേതാക്കള്‍ക്കെതിറ്റെ ആരോപണങ്ങള്‍ വന്നിരുന്നില്ല എന്നത് താങ്കള്‍ക്ക് ഉറപ്പാണോ? മരിച്ചപ്പോള്‍ ശവമടക്കാന്‍ കണ്ണൂരില്‍ ഒരു തുണ്ടു ഭൂമി സ്വന്തമായില്ലായിരുന്ന അഴീക്കോടന്‍ രാഘവന്‍ ബസ് മുതലാളി ആയി എന്നായിരുന്നു പ്രചാരണം....താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണു.കമ്മ്യൂണീസ്റ്റുപാര്‍ട്ടിയെപ്പോലെ ഒരു സംഘടനെയെ ചെളി വാരിയെറിയണമെങ്കില്‍ അതിന്റെ തലപ്പത്തിരിക്കുന്ന ആളിനെ തന്നെ പിടിക്കണമെന്ന് ഈ മാധ്യമങ്ങള്‍ക്ക് അറിയാം.അതാണ് പിണറായിയെ തന്നെ ടാര്‍ജറ്റ് ചെയ്യുന്നത്.
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to വര്‍ക്കേഴ്സ് ഫോറം at April 25, 2010 5:41 PM
11. നേഹ has left a new comment on your post "മറക്കാനാവാത്ത പാട്ട്":
hehe kumarettaa...namichirikkunnu,oru sambhavam thanne
Posted by നേഹ to കുമാര സംഭവങ്ങള്‍ at April 25, 2010 6:15 PM
12. ശ്രീ has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":
ഇനി സീറ്റു കിട്ടണം, സൈഡ് സീറ്റ് വേണം, ബസ്സിന്റെ വേഗം പോരാ അങ്ങനെ അങ്ങനെ പോകും ആവശ്യങ്ങള്‍...
Posted by ശ്രീ to !! മനസ്സില്‍ എന്നും പൂക്കാലം !! at April 25, 2010 3:24 PM
13. Anonymous has left a new comment on your post "Perestroika":
gorbachov made "peristroikka" at USSR
punyalan makes it in his frames !!!!!!!!!!!!!
so let's break the rule
хдгдгдг гдхсгдгдгахдгад
хајхгђхгађхгдхгјјадхгј .........transilate in english
Posted by Anonymous to OUT OF FOCUS at April 25, 2010 2:51 PM
14. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
@ശാന്ത കാവുമ്പായി
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. സ്വാഭാവികമായ ചോദ്യം. ന്യാമായ ഉണര്‍ത്തല്‍. ഇവിടെ ഒരു ജീവിതപദ്ധതിയുടെ വിവിധവശങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. താല്‍പര്യമുണ്ടെങ്കില്‍, ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഒരേ പോലെ കാണുന്നതിലെ അന്തസാരശൂന്യത സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ. വ്യക്തിപരമായി അവസാനത്തെ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താനുള്ള
അവകാശം അംഗീകരിക്കാമെങ്കിലും. ഒരു വ്യവസ്ഥയിലും നിയമനിര്‍മാണത്തിലും ഇത്ര ലാഘവത്തോടെ കാര്യങ്ങളെ കാണാനാവില്ല. നന്മ നേരുന്നു.....
CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 25 6:22 pm ന് പോസ്റ്റ് ചെയ്തത്
15. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ലേ..എനിക്ക് മനസ്സിലായില്ലാ അതാ ചോദിച്ചത്
കൂതറHashimܓ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 4:40 am ന് പോസ്റ്റ് ചെയ്തത്
16. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "ബില്ലും തല്ലും!":
>>മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു കിട്ടി എന്നുള്ളതു കൊണ്ട് ഭാരത സ്ത്രീക്ക് തുല്യ നീതി ലഭിക്കും എന്നു കരുതുന്നതും ആന മഠയത്തമാണ്<<
വാസ്തവം. അപ്പോൾ പിന്നെ എന്തിനീ ബില്ലും തല്ലും. അർഹതയുളളവർക്ക് അർഹമാക്കപ്പെട്ടത് സംവരണമില്ലെങ്കിലും ലഭിയ്ക്കും .
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to അഞ്ചല്‍. at Sunday, April 25, 2010 3:20:00 PM
17. shams has left a new comment on your post "‘ഓര്‍മ‘ ഒരോര്‍മ്മ":
ഐശ്വര്യം നിറഞ്ഞ വിവാഹ വാര്‍ഷികങ്ങള്‍ ഇനിയുമിനിയും ആശംസിക്കുന്നു.
പ്രാര്‍ത്ഥനയോടെ...
Posted by shams to തറവാടി at 4/25/2010 4:56 PM
18. കൂമന്‍സ് | koomans has left a new comment on your post "വര നിയമം":
ഹ ഹ അത് കലക്കി :-)
Posted by കൂമന്‍സ് | koomans to VINAYAYUTE LOKAM ... വിനയയുടെ ലോകം at April 25, 2010 4:57 AM
19. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":
സുൽത്താനേ അന്നു നിക്കറ് സ്കൂളിൽ പോകുമ്പോൾ മാത്രം ഇടാനുള്ളതാണ് . വീട്ടിൽ വെറുതെ ഇടാൻ കൂടി നിക്കറ് ഇല്ല. അതിലും വിലക്കുറവാണ് അന്ന് ഒറ്റമുണ്ടിന്.
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to സുൽത്താൻ കഥകൾ at April 25, 2010 4:07 PM
20. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
<<< കുളത്തിലെ തവളകള്‍ക്ക് അതു മഹാ സംഭവമാകാം.. പൂയ്! >>> ഇത് മുക്താറിന്റെ തന്നെ വരികള്‍,
കുളത്തിലെ തവളകള്‍ക്ക് അതു മഹാ സംഭവമാകാം.. ഷെയിം ഷെയിം ഇത് മുക്താറിനോട് എനിക്ക് പറയാനുള്ള വരികള്‍
കൂതറHashimܓ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 4:39 am ന് പോസ്റ്റ് ചെയ്തത്
21. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "തച്ചങ്കരിക്കെന്ത് സര്‍വ്വീസ് ചട്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
തച്ചങ്കരിക്കും പിടിപാടുള്ളവർക്കും എന്ത് സർവീസ്സ് ചട്ടം! തലക്കെട്ടിന് തന്നെ മാർക്ക്. ഇപ്പോൾ നിലവിലുള്ള സർവീസ്സ് ചട്ട പ്രകാരം തച്ചങ്കിരി തെറ്റ്‌കാരൻ തന്നെ. പിന്നെ തച്ചങ്കിരി ചൂണ്ടിക്കാണിച്ചത് പോലെ വിഭാഗീയത ഈ വക പ്രശ്നങ്ങളിൽ മുഴച്ച് നില്ക്കുന്നു. ഇപ്പോഴുള്ള സർവീസ്‌ച്ചട്ടം മുഴുവനായും മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രവാസിയെന്നാൽ കേരളത്തിന് പുറത്ത് താമസിക്കുന്നവർ മുതൽ തിരിച്ച് വന്നവർ വരെ. ഇതിലും വലിയ തമാശയുണ്ടോ? എന്നാൽ പിന്നെ എല്ലാ മലയാളികളെയും പ്രവാസിയായി കണക്കാക്കാമല്ലോ!
ഇടത് വലത് ചിന്തകൾ മാറ്റിയൊന്ന് ആലോചിച്ച് നോക്കു, എന്താണ് പ്രവാസിയ്‌ക്ക് കൊടുത്തത്? കൂടുതൽ നൂലാമാലകളല്ലാതെ!
കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഏപ്രില്‍ 25 5:59 pm ന് പോസ്റ്റ് ചെയ്തത്
22. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
@സന്തോഷ്
താങ്കളുടെ ചോദ്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ എനിക്കാവുന്നില്ല. ഞാനേത് ചോദ്യത്തിന് മറുപടി പറയണം.
CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 25 6:04 pm ന് പോസ്റ്റ് ചെയ്തത്
23. കാക്കര - kaakkara has left a new comment on your post "അച്ചുവാശാന്റെ പട്ടികള്‍":
"ഒരിക്കല്‍ നായാട്ട് കഴിഞ്ഞ് തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന് ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത് നിലത്ത് കിടന്ന് പിടഞ്ഞു."
നമ്മളിൽ പലരും ഇങ്ങനെയല്ലെ പ്രവർത്തിക്കുന്നത്, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുക, മാതാപിതാക്കളെപോലും...
Posted by കാക്കര - kaakkara to ഋതു - കഥയുടെ വസന്തം at April 25, 2010 4:54 PM
24. ശാന്ത കാവുമ്പായി നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ദൈവം ധാര്‍മികത തുടങ്ങിയ വിഷയങ്ങള്‍ വായിച്ചു.അതൊക്കെ അവനവന്‍ ഉള്‍ക്കൊണ്ടതിനനുസരിച്ചുള്ള കാഴ്ചപ്പാട്. ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും പാടില്ല എന്ന് എന്തിനു പറയണം?ബഹുഭര്‍തൃത്വസമ്പ്രദായത്തിലെ ഭര്‍ത്താവായിരിക്കാന്‍ പുരുഷനുള്ള താല്പര്യം മാത്രമേ ബഹുഭാര്യാത്വത്തില്‍ നാലാമത്തെ ഭാര്യയായിരിക്കാന്‍ സ്ത്രീക്കും ഉണ്ടാകൂ എന്നോര്‍ക്കണം.
ശാന്ത കാവുമ്പായി , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 25 2:00 pm ന് പോസ്റ്റ് ചെയ്തത്
25. xtream നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ITHUM MUTHALEDUTHOOO LEEEE
xtream , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 4:21 am ന് പോസ്റ്റ് ചെയ്തത്
26. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010":
കണ്ണൂരില്‍ ഡാന്‍സ് പഠിക്കുന്ന പെണ്‍കുട്ടിയുടെ പേര്‍ എത്ര പറഞ്ഞ് തന്നാലും മറക്കും. അവളും അവളുടെ അയല്‍ക്കാരിയും കാലത്ത് വന്നിരുന്നു. അവരൊത്ത് അല്പസമയം ചിലവഴിച്ച് കൊണ്ടിരുന്നപ്പോള്‍ മോഹനേട്ടനും പ്രൊഫസര്‍ സാറും വന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ അമ്പലത്തിലെ സ്റ്റാഫ് ജയയും സഹായി ശോഭ ടീച്ചറും കടന്ന് വന്നു. അവിടേയും കുറച്ച് സമയം കളഞ്ഞു.
Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sun Apr 25, 04:19:00 AM
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml
