1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഹ്സേമുസിന്റെ ക്രൂരകൃത്യങ്ങള്‍ - 2":

സത്യം പറഞ്ഞാൽ എഴുത്തിനെ ക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ആ പടമാണ് എന്താ വര



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കല്‍പ്പടവുകള്‍ at May 2, 2010 7:53 PM

2. T.S.NADEER has left a new comment on your post "മധുരം മലയാളം ഓണ്‍ലൈന്‍ മാഗസിന്‍":

മധുരം മലയാളം മാഗസിന് എല്ലാവിധ ആശംസകളും ..
http://www.madhurammalayalammagazine.com/



Posted by T.S.NADEER to ബഹറിന്‍‍ ബൂലോഗം at May 2, 2010 4:02 PM

3. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നാല്‍ .., എല്ലാവര്‍ക്കും ചിയേഴ്സ്..

:)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 2 4:26 pm ന് പോസ്റ്റ് ചെയ്തത്

4. സുനില്‍ കെ. ചെറിയാന്‍ has left a new comment on your post "സം‌ഗീതകാരൻ‌ ശരത്":

സന്തോഷം പൊട്ടിച്ചിരി പരമു, ഉറുമ്പ്, ജയന്‍ഏവൂര്‍. ഉറുമ്പ്, കച്ചേരി സമയത്ത് ഞാന്‍ സ്‌റ്റേജിലായിരുന്നു. കര്‍ട്ടന്‍ തുറന്നതും അടഞ്ഞതും കണ്ടില്ല?



Posted by സുനില്‍ കെ. ചെറിയാന്‍ to പ്രദക്ഷിണം at May 2, 2010 7:38 AM

5. ചെറുവാടി has left a new comment on your post "ഇരുട്ടും വെളിച്ചവും.":

ഇരുട്ടിനെയും അറിയണം. വെളിച്ചത്തെ സ്തുതിക്കണം.



Posted by ചെറുവാടി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 02, 2010 7:37:00 PM

6. മാണിക്യം has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ശരിയാണ് .. ഇന്നലെ പെട്ടന്ന് ഒരു ഫോണ്‍ റ്റീച്ചര്‍ ഞാന്‍ മാത്യൂസ് യു എസ്സില്‍ നിന്ന് വിളിക്കുന്നു അടുത്ത മാസം എന്റെ കല്യാണം മാത്യൂസിനെ മറന്നില്ല അവന്‍ കല്യാണം ക്ഷണിക്കുമ്പോള്‍ എന്റെ മനസ്സില്‍ VIII B യില്‍ എന്നും ലേറ്റ് ആയി വരുന്ന ഞാന്‍ കണ്ണുരുട്ടി പേടിപ്പിക്കുന്ന ആ പയ്യനായിരുന്നു ....
എന്റെ മെയില്‍ ബോക്സ് എന്നും ഒരു 15 + മെയില്‍ എങ്കിലും കാണും ലോകത്തിന്റെ പലഭാഗത്തു നിന്ന് അപ്പോള്‍ തോന്നുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ ആവില്ല. ഇന്ന് ഈമെയില്‍ ഫെസ്ബുക്ക് ഓര്‍കുട്ട് ഒക്കെ ഞാന്‍ കയറി ഇറങ്ങുന്നത് ഈ കുട്ടികള്‍ കാരണം തന്നെ ....'ജോസൂട്ടിമാര്‍' ആണ് എന്നും പഴയ റ്റീച്ചറുമാരെ ഓര്‍ക്കുക ......കുറുമ്പ് കാണിച്ചവരെ ഒരിക്കലും മറക്കില്ല ശിക്ഷയും ശാസനയും അവരുടെ ചിത്രം മനസ്സില്‍ കൊത്തിയിട്ടാവും അവര്‍ പിരിയുക ..



Posted by മാണിക്യം to എഴുത്തോല at May 2, 2010 7:57 PM

7. സജി has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

നല്ല കുളിരുള്‍ല സന്ധ്യാ നേരത്ത് നിരക്ഷരന്റെ മനസില്‍ എന്തൊക്കെയാവും എന്നോര്‍ത്തു ഷൈജു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.



Posted by സജി to ഓര്‍മ്മ at May 2, 2010 5:47 AM

8. Sapna Anu B.George has left a new comment on your post "ഇതാ ഒരു മെയ്‌ ദിനം കൂടി...":

ലത്തീഫ്...ചിലവീടുകളിലെങ്കിലും അടുപ്പു പുകയുന്നുണ്ട്, ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു,അതിനു നാം കൊടുക്കുന്ന വില,വളരെ വലുതാണ്.ജീവിതത്തിന്‍റെ നല്ല നിമിഷങ്ങള്‍ നഷ്ടമാകുന്നു.ഓണവും വിഷുവും ക്രിസ്തുമസ്സും,കത്തിന്‍റെ ബ്ലൊഗുകളുടെയും എഴുത്തു പലകകളും കുറുപ്പടികളും ആയിത്തീരുന്നു. അഭിപ്രായത്തിനു നന്ദി,എല്ലാവര്‍ക്കും അവരവരുടെ അവകാശങ്ങളും അഭിപ്രയങ്ങ്ലും ഉണ്ട്. കാക്കര...വീണ്ടും താങ്കള്‍ കാണാത്ത അറിഞ്ഞില്ലെന്നു ഭാവിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മൊപ്പിക്കട്ടെ!!ഇവിടെ ഈ ചൂഷണങ്ങളുടെ ഇടയില്‍ ജീവിച്ച്,സ്വയം നശിച്ച് ഇല്ലാതെയായി, അസുഖങ്ങളുടെ കൂമ്പാരമാകണോ?? 47 മുതല്‍ 70നുള്ളില്‍ ജനിച്ച നമുക്കെല്ലാം നിവൃത്തികേടിന്‍റെ കാരണത്താല്‍ ജോലി തേടി എത്തി.ഇന്നത്തെ തലമുറെയോടെങ്കിലും അതിനു മുതിരരുത് എന്നു പറഞ്ഞു കൂടെ? ഇവിടെ വരുന്ന ആര്‍ക്കും,ഇന്നു ഫ്ലൈറ്റിറങ്ങിയ ഏതു ഗള്‍ഫിലെത്തിയ ആര്‍ക്കും തന്നെ,നല്ല ജോലിയോ ശംബളമോ,താമസിക്കാന്‍ വീടോ,ഭക്ഷണമോ ഇല്ല,ഇനിയെങ്കിലും ഈ മിഥ്യാബോധത്തില്‍ നിന്നും മാറി ജീവിക്കൂ.??



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at May 2, 2010 7:36 PM

9. ശ്രീ has left a new comment on your post "ഘടികാര മാളിക..!":

ആഹാ... മനോഹരം!



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at May 2, 2010 5:00 PM

10. ശ്രീ has left a new comment on your post "സാന്ധ്യസിന്ദൂരം":

ക്ലാസ്സ്!



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at May 2, 2010 8:57 AM

11. kamilomy has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

എന്റെ ബ്ളോഗില്‍ ഗാഡ്ജറ്റ് ചേര്‍ക്കാന്‍ സാധിക്കുന്നില്ല ഈ bX-vxaukt എറര്‍ കാണിക്കുന്നു,



Posted by kamilomy to ആദ്യാക്ഷരി at 2 May 2010 18:20

12. ചെറുവാടി has left a new comment on your post "കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)":

നൗഷാദ്, അജ്മല്‍, വിഷ്ണു നന്ദി,
ഹാഷിം, കേള്‍ക്കാമായിരുന്നു. അത് തന്നെയാണെന്റെ വിഷമവും.
ശുകൂര്‍ ,നല്ല വാക്കുകള്‍ക്കു നന്ദി.
ശ്രീ, ശരിയാണ്. പക്ഷെ ആ വിഷമം വരികളാക്കുമ്പോള്‍ ഒരല്പം ആശ്വാസം.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at May 2, 2010 6:25 AM

13. mini//മിനി has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

നല്ല പച്ചമാങ്ങയുടെ മണം വരുന്നു. ഉഗ്രൻ



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 May 2010 6:59 PM

14. kootharamapla öകൂതറ മാപ്ല has left a new comment on your post "ലൈംഗിക വൈകൃതങ്ങള്‍":

ജ്ജ് എങ്ങനെ കുത്തീര്‍ന്നെയ്തിയാലും ഇപ്പൊ ചാടി ബീയും ന്ന് ജ്ജ് കര്തണ കൂട്ടര്‍ അത് ചെയ്യില്ല ബീരാനെ,അതിന് ബെച്ച ബെള്ളം ജ്ജങ്ങട്ട് ബാങ്ങി ബെച്ചാളാ.എന്ത് തള്ളണം എന്ത് കൊള്ളണം ന്ന് അവര്ക്ക് അന്നേക്കാട്ടിലും ബോതംണ്ട്.



Posted by kootharamapla öകൂതറ മാപ്ല to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 2, 2010 6:21 AM

15. യറഫാത്ത് has left a new comment on your post "അതിജീവിക്കുന്ന പൗലൊ കൊയിലൊ":

ഇവിടെ വരികയും രണ്ടക്ഷരം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും എന്റെ അകൈതവമായ നന്ദി.



Posted by യറഫാത്ത് to *നൈദാഘം at 5/02/2010

16. മാണിക്യം has left a new comment on your post "കണ്ടോ നീ?":

മാവിന്‍കൊമ്പില്‍ കൂകിവിളിയ്ക്കും
കറുമ്പിക്കുയിലമ്മേ...
നിന്നുടെ പാട്ടില്‍ ആടിത്തിമര്‍ക്കും
ഓലഞ്ഞാലിയെ കണ്ടോ നീ?

മോളേ പാട്ട് കേട്ടൂ ...

കൊള്ളാം ഇഷ്ടായി



Posted by മാണിക്യം to ♫ ഉണ്ണിപ്പാട്ടുകള്‍ ♪ ♬ at May 2, 2010 7:30 AM

17. -സു‍-|Sunil has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

ആശാനെ, ഈ നാടന്‍ പാടുകളെപ്പറ്റി ആധികാരികമായി വിവരം ഇല്ലാത്ത നമ്മളെ പറ്റിക്കാന്‍ എളുപ്പാ. പലതും ആധുനികര്‍ പഴയ രീതിയില്‍ എഴുതിയത്. (ഉദാ:എന്നെ കണ്ടാല്‍ നിന്നേക്കാളും ചന്തം തോന്നും../പള്ളിവാള ഭദ്രവട്ടകം.. തുടങ്ങിയവ.)
നിങ്ങള്‍ കേട്ടത് അറിയില്ലാട്ടോ. ആ ലക്കാലം പോയ്.. പുതുതാവാനൊരു സാധ്യത ഇല്ലേ എന്ന് സംശയം. ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല എന്ന് ജാമ്യം എടുക്കുന്നു. അല്ലെങ്കില്‍ എന്നെ ... :):)
യാത്ര കൊള്ളാം. അടുത്ത വെക്കേഷനു എന്നേം കൂട്ടണേ.
-സു-



Posted by -സു‍-|Sunil to ഓര്‍മ്മ at May 2, 2010 6:59 AM

18. ശ്രീക്കുട്ടന്‍ has left a new comment on your post "ലൈംഗിക വൈകൃതങ്ങള്‍":

പോസ്റ്റിന്റെ പേര് കണ്ട് ആള്‍ക്കാര്‍ (ഞരമ്പുകളെയല്ല ഞാനുദ്ധേശിച്ചതു) അതു വായിച്ചുതുടങ്ങുമ്പോളാണ് മനസ്സിലാകുന്നതു ഇതു ഒരു ചെളിവാരിയെറിയലാണെന്നു. ചൂണ്ടിക്കാണിക്കാനാണെങ്കില്‍ എല്ലാ വേദപുസ്തകങ്ങളിലും കൊട്ടക്കണക്കിനു മാലിന്യങ്ങളുണ്ട്. എന്റേതു മഹത്തരവും ദൈവദത്തവുമെന്നു ഓരോരുത്തരും വിശ്വസിക്കുകയും മറ്റുള്ളതിനെ ഭര്‍ത്സിക്കുകയും ചെയ്യുമ്പോള്‍ കലഹമാരംഭിക്കുന്നു. സത്യത്തില്‍ പരസ്പരമുള്ള ഈ ചെളിയെറിയല്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എത്രയോ നല്ല മറ്റു കാര്യങ്ങളുണ്ട് സാര്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായിട്ട്. പോസ്റ്റിന്റെ തുടക്കം നന്നായിരുന്നു. നല്ല ഒരു ലേഖനമാക്കാമായിരുന്ന ഒന്നു. പക്ഷേ.........താങ്കള്‍ തെറ്റിദ്ധരിക്കില്ല എന്നു കരുതുന്നു.



Posted by ശ്രീക്കുട്ടന്‍ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 2, 2010 5:58 AM

19. CKLatheef നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക സ്വിറാത്ത് പാലവും യുക്തിവാദികളും



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 2 6:29 pm ന് പോസ്റ്റ് ചെയ്തത്

20. vrajesh നിങ്ങളുടെ പോസ്റ്റ് "ലിനക്സിലേക്ക് - ഭാഗം ഒന്ന് - ഫെഡോറ വിര്‍ച്വല്‍ പിസ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി,അനില്‍.
എന്റെ പ്രശ്നത്തിന് ആരെങ്കിലും മറുപടി തരുമെന്ന പ്രതീക്ഷയില്‍ ഇട്ടതായിരുന്നു.



vrajesh , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 8:08 pm ന് പോസ്റ്റ് ചെയ്തത്

21. C O EBRAHAM has left a new comment on your post "ഒരു ജന്മം പഴകുമ്പോള്‍":

Life- the moments from birth 2 death-Like bubbles......



Posted by C O EBRAHAM to സഹയാത്രികര്‍ at May 2, 2010 7:07 AM

22. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "ആനയുടെ ജാതിയും മതവും..":

പാർത്ഥാ,ഈ വർണ്ണലക്ഷണങ്ങൾ ഒന്ന് വർണ്ണിക്കാമോ?
അറിഞ്ഞിരിക്കാനാണു.



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Sunday, May 02, 2010

23. യറഫാത്ത് has left a new comment on your post "അതിജീവിക്കുന്ന പൗലൊ കൊയിലൊ":

പ്രിയ റെഫി,
നമ്മുടെ എഴുത്തുകാർ പാരകളല്ല കംബിപാരകളാണെന്ന താങ്കളുടെ നിരീക്ഷ്ണം വെറുതെയുള്ള പറച്ചിലല്ലെന്ന് സാഹിത്യകാരന്മാരുമായി ബന്ധപ്പെട്ടിട്ടുള്ളവർക്ക് അറിയാവുന്നതാണു്.

എന്തു കൊണ്ടാണു സുഹൃതെ നമ്മുടെ എഴുത്തുകാരൊക്കെ ഇങ്ങനെ ആയി തീരുന്നത്?



Posted by യറഫാത്ത് to *നൈദാഘം at 5/02/2010

24. gigi has left a new comment on your post "അച്ചായനിസം - ചില അസ്സൂയ ചിന്തകള്‍ !":

അസുരൻ വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ................



Posted by gigi to അസുരന്‍ at May 2, 2010 6:27 AM

25. C O EBRAHAM has left a new comment on your post "അവസാനത്തെ യാത്ര":

thankz....Life is a journey....We r travellers....Destination Unknown....



Posted by C O EBRAHAM to സഹയാത്രികര്‍ at May 2, 2010 7:01 AM

26. പാവപ്പെട്ടവന്‍ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

എപ്പോഴത്തെയും പോലെ ഇതും ഹൃദ്ദ്യംതന്നെ ,അടിയില്‍ ഉള്‍പ്പെടുത്തിയ ആ പാട്ട് അതിമനോഹാരം...ഇങ്ങനെ ഒരു യാത്രയെ കുറിച്ച് മുന്‍പൊന്നും പറഞ്ഞിരുന്നില്ലല്ലോ ...?



Posted by പാവപ്പെട്ടവന്‍ to ഓര്‍മ്മ at May 2, 2010 6:52 AM

27. കുഞ്ഞൻ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

സജിച്ചായ..
സന്യാസിയാകുന്നതുപോലെ സഞ്ചാരിയായി മാറിയല്ലെ. ഒരു നല്ല സഞ്ചാരി എന്നുള്ള ഡെഫനിഷൻ “താൻ കണ്ട കാഴ്ചകൾ ശബ്ദങ്ങൾ അനുഭവങ്ങൾ മനോഹരമായി രംഗാവിഷ്കാരം ചെയ്യുമ്പോഴാണ് ആ സഞ്ചാരിയെ സഞ്ചാരി എന്നുവിളിക്കാവുന്നത്”( ഇത് നാൻ താൻ കണ്ടെത്തൽ).. ബൂലോഗത്ത് സഞ്ചാര സാഹിത്യത്തിലൂടെ അവാർഡ് നേടിയ ശ്രീ നിരക്ഷരനേക്കാൾ അല്ലെങ്കിൽ നിരക്ഷരനോടൊപ്പം മനോഹരമായി യാത്രാ വിവരണങ്ങളെഴുതാൻ താങ്കൾക്ക് കഴിയുന്നുവെന്നത് എനിക്കുംകൂടി അഭിമാനത്തിന് വക നൽകുന്നുണ്ട്.

ഇനി ഈ പോസ്റ്റിലെ കാര്യം: ആദ്യത്തെ തയ്യാറെടുപ്പിൽ ഹരീഷിന്റെ സാന്നിദ്ധ്യം വിവരിക്കുന്നുണ്ടെങ്കിലും പിന്നീടുള്ള യാത്രയിൽ ഹരീഷ് രംഗത്ത് പ്രത്യക്ഷപ്പെടുന്നില്ല. ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്.

“കോളേജില്‍ പഠിച്ചിരുന്ന കാലത്തു വരേണ്ടതായിരുന്നു ഇവിടെ..” എന്നു പറയുന്ന നിരു, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിൽ താങ്കൾ മറ്റെയാളായിരുന്നുവല്ലെ...!!! കവി.. കവി..

തുടർന്നുള്ള രംഗങ്ങൾക്കായി കാതോർത്തുകൊണ്ട്...



Posted by കുഞ്ഞൻ to ഓര്‍മ്മ at May 2, 2010 7:13 AM

28. mini//മിനി has left a new comment on your post "അവൾ സാവിത്രി?":

ഒരു നുറുങ്ങ്-,
തേങ്ങയില്ലാ ചിരട്ട ആയതിനാൽ നല്ല ഒച്ച; പേടിച്ചുപോയി. അഭിപ്രായത്തിനു നന്ദി.

റ്റോംസ് കോനുമറ്റം-,
അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran-,
അപ്പോൾ കുമാരന് ഇപ്പൊഴാ അക്കാര്യം മനസ്സിലായത്?

എറക്കാടൻ/Erakkadan-,
എന്റെ തിരുമേനീ,, ഇത്‌പോലൊന്ന് പണ്ടൊരിക്കൽ(20കൊല്ലം മുൻപ്) കടലാസിൽ എഴുതി മാതൃഭൂമിക്ക് അയച്ചു കൊടുത്തതാ. അന്ന് സോഫ്റ്റ്വെയറൊന്നും കൂട്ടിക്കെട്ടാതെയാണ്. മടക്കം സ്റ്റാമ്പും കവറും നമ്മുടെ മാതൃഭൂമി ചെലവാക്കിയപ്പോൾ പോയതിലും വേഗത്തിൽ തിരിച്ചു വന്നു. ഇപ്പോൾ വിശാലനെയും അരുണിനെയും വായിച്ചപ്പോൾ അതുപോലൊന്ന് പണ്ട് ഡിലീറ്റ് ചെയ്തത് പുറത്തെടുത്ത് അല്പം സോഫ്റ്റ്വെയർ കലർത്തി പോസ്റ്റിയതാ. ക്ഷമിക്കുക. അഭിപ്രായത്തിനു നന്ദി.

ഇൻഡ്യാഹെറിറ്റേജ്:Indiaheritage-,
അഭിപ്രായത്തിനു നന്ദി.

Pottichiri Pramu-,
അഭിപ്രായത്തിനു നന്ദി.

Jithendrakumar/ജിതേന്ദ്രകുമാർ-,
വഴി തുറന്ന് വരുന്നതേയുള്ളു, ഇനി ശ്രദ്ധിക്കാം.അഭിപ്രായത്തിനു നന്ദി.

Manoraj-,
എന്റെ മനോരാജേ നമുക്ക് വായിച്ച് ചിരിക്കാം. നല്ല പേടിയോടെയാ ഇവിടെ വന്നത്; ഇപ്പൊഴും അത് മാറിയിട്ടില്ല. അഭിപ്രായത്തിനു നന്ദി.

jayanEvoor-,
കടലാസിൽ കുത്തിക്കുറിച്ച് എഴുതുന്നത് മാറ്റി, പകരം സോഫ്റ്റ്വെയർ വന്നതുകൊണ്ടല്ലെ ഇതൊക്കെ എഴുതാനും വായിക്കാനും കഴിയുന്നത്. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at May 2, 2010 6:57 PM

29. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കണ്ടോ നീ?":

മോളൂട്ടീ‍ീ‍ീ‍ീ നന്നായിട്ടുണ്ട് കേട്ടൊ അങ്കിളിന്റെ അഭിനന്ദനങ്ങൾ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ♫ ഉണ്ണിപ്പാട്ടുകള്‍ ♪ ♬ at May 2, 2010 7:07 AM

30. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ലിനക്സിലേക്ക് - ഭാഗം ഒന്ന് - ഫെഡോറ വിര്‍ച്വല്‍ പിസ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking...



Baiju Elikkattoor , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 6:36 pm ന് പോസ്റ്റ് ചെയ്തത്

31. രഞ്ജിത് വിശ്വം I ranji has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

അച്ചായാ.. നിങ്ങള്‍ പ്രൊഫഷണലായിത്തീര്ന്നിരികുന്നു.. യാത്രാ വിവരണപ്രൊഫഷണല്‍



Posted by രഞ്ജിത് വിശ്വം I ranji to നമ്മുടെ ബൂലോകം at May 2, 2010 7:06 PM

32. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക സ്വിറാത്ത് പാലവും യുക്തിവാദികളും



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 2 6:27 pm ന് പോസ്റ്റ് ചെയ്തത്

33. നന്ദ has left a new comment on your post "സോപ്പ്‌":

ആരോ പതപ്പിക്കാന്‍ വന്നൂന്ന് തോന്നുന്നല്ലോ :)
(പിന്നെ ഇതില്‍ പറഞ്ഞ മാതിരി പുഴ കിട്ടുമോ? സംശയമുണ്ട്)



Posted by നന്ദ to മഴച്ചാര്‍ത്ത്‌ at May 2, 2010 6:28 AM

34. വരയും വരിയും : സിബു നൂറനാട് has left a new comment on your post "The GREAT Escape":

ആനയുടെ മദം പെട്ടെന്നുണ്ടാകുന്ന അവസ്ഥയാണോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. ആനയെ പരിച്ചരിക്കുന്നവര്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണ്ടാതാണ്. അങ്ങനെയാണെങ്കില്‍ അപകടം ഒരു അളവ് വരെ ഒഴിവാക്കാം.



Posted by വരയും വരിയും : സിബു നൂറനാട് to സൌമ്യത [Soumyatha] at May 2, 2010 6:46 PM

35. മാണിക്യം has left a new comment on your post "ഞാനെന്തു പറയാന്‍? ഒരു ഒരു.. ഇതു്.. ;)":

വിവരക്കേട് ഒന്നും കാണിക്കല്ലേ
ആം ഗാര്‍ഡ് എങ്കിലും ഇട്ടോണേ!
"ജര്‍മ്മനിയാണ് രാജ്യം സുരക്ഷയാണ് പ്രശ്നം" !



Posted by മാണിക്യം to കരിങ്കല്ല് at May 02, 2010 3:54 PM

36. MMC has left a new comment on your post "ഒരേയൊരു ബദല്‍ മാത്രം....സോഷ്യലിസ്‌റ്റ് ജനാധിപത്യം":

മാഷെ,എന്തൊക്കെ, എങ്ങനൊക്കെ, വളച്ചൊടിച്ചും, വക്രിച്ചും പറഞ്ഞാലും, the fact remains that people have been better off, not with communism, but with capitalism..



Posted by MMC to വര്‍ക്കേഴ്സ് ഫോറം at May 2, 2010 6:57 PM

37. chithrakaran:ചിത്രകാരന്‍ has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

തുഞ്ചത്തെഴുത്തച്ഛനെ മറ്റേതു ജാതിക്കാരനായി വിശേഷിപ്പിച്ചാലും നായരായി വിശേഷിപ്പിക്കരുതെന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ(2010മെയ്2ലക്കം)ലേഖനത്തിലൂടെ മുന്നറിയിപ്പുനല്‍കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at May 2, 2010 6:27 PM

38. നിരക്ഷരന്‍ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

നാടന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോളെല്ലാം ഓര്‍ക്കാനുള്ളതാണ് ആ രാത്രി. മറക്ക മുടിയാത്. മുളയില്‍ വരഞ്ഞ് ചാലുണ്ടാക്കി കമ്പുകൊണ്ട് അതിനുമേല്‍ നിരക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന വാദ്യോപകരണം എത്രനേരം ഞാന്‍ ഉരച്ച് ശബ്ദമുണ്ടാക്കിയെന്നോര്‍മ്മയില്ല. തുകല്‍ വാദ്യങ്ങളിലൊന്നില്‍ താളബോധത്തോടെ തന്നെ അച്ചായന്‍ എത്ര നേരം ‘വായിച്ചു’കാണും.! കൈ പൊട്ടീന്ന് പറഞ്ഞ് അടുത്ത ദിവസം പരാതി പറഞ്ഞത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

ഓ.ടോ:‌- സംഭവം ഒക്കെ കൊള്ളാം. ഹിമാലയം വരെ പോയിട്ടുണ്ടെന്നുള്ളതും കൊള്ളാം. ബാല നരയുള്ള ഒരാള്‍ താടി തടവിയാല്‍ , അതില്‍ നിന്ന് ആ നര ഒഴിവാക്കി എഴുതാന്‍ ഇനി എന്നാ പഠിക്യാ :)



Posted by നിരക്ഷരന്‍ to ഓര്‍മ്മ at May 2, 2010 6:13 AM

39. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "ആനയുടെ ജാതിയും മതവും..":

പാർഥാ,ഈ വർണ്ണലക്ഷണങ്ങൾ ഒന്നു വർണ്ണിക്കാമോ?അറിഞ്ഞിരിക്കമല്ലോ.



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Sunday, May 02, 2010

40. അലി has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

ഈ മാന്തോപ്പിലോടിക്കളിക്കാനുള്ള ബാല്യം കൂടി തിരിച്ചെത്തിയെങ്കിൽ...



Posted by അലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 May 2010 6:59 PM

41. kootharamapla öകൂതറ മാപ്ല has left a new comment on your post "ലൈംഗിക വൈകൃതങ്ങള്‍":

"ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്ന ഉല്പന്നം അതിഭീകരമായിരിക്കും"

ഒവ്വ! എന്തായാലും ബെലാസംഗം ചെയ്യണേനു മുന്നെ ഇതീന്നു നാലേടു ബായിച്ചു കേപ്പിച്ച്,അതിന്റെ പടോം പിടിച്ച് മെയിലയക്കണ മന്നത്തരമെങ്കിലും ആരും ചെയ്യൂല മോനേ ചെയ്യൂല.



Posted by kootharamapla öകൂതറ മാപ്ല to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 2, 2010 6:24 AM

42. മാണിക്യം has left a new comment on your post "കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)":

പ്രീയപ്പെട്ടവര്‍ എന്നേക്കുമായി പിരിഞ്ഞു പോകും
എന്ന് വിചാരിക്കുന്നത് തന്നെ വളരെ മനപ്രയാസമുണ്ടാക്കും- 'അവര്‍ ഒരിക്കല്‍ പോകും എന്നു അറിയുമെങ്കിലും' - പ്രീയപ്പെട്ടവര്‍ക്കെല്ലാം ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കണെ എന്നു, എന്നും പ്രാര്‍ത്ഥനയില്‍ ചേര്‍ത്തു വയ്ക്കും, കടലിനക്കരെ ആണെങ്കില്‍ പോലും നമ്മളുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടെന്ന ഓര്‍മ്മ ഒരു ആത്മബലം തന്നെ.. ഇനി മറ്റൊരു രിതിയില്‍ ചിന്തിക്കാം സര്‍‌വ്വശക്തനായ തമ്പുരാന്റെ അരുകില്‍ ഇരുന്ന് ഉപ്പ അനുഗ്രഹിക്കുന്നു എന്ന് ..ഉപ്പ അന്ന് പറയാന്‍ വന്നത് ഇന്നും ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ പകര്‍ന്നു നല്‍കുന്നുണ്ടാവും ചെവിയോര്‍ക്കൂ....
അതെ ...."വിഷമം വരികളാക്കുമ്പോള്‍ ഒരല്പം ആശ്വാസം കിട്ടും .".....



Posted by മാണിക്യം to സെന്‍റര്‍കോര്‍ട്ട് at May 2, 2010 6:47 AM

Reply via email to