1. Manoraj has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മനുജി,
കാത്തിരിപ്പിനൊടിവിലെ പോസ്റ്റ് കൊള്ളാം.. ലളിത് മോഡിയും ശശി തരൂരും. പ്ലൂട്ടോയും അച്ചായനും ചാണകവും എല്ലാം കൂടി ചിരിക്കാനുള്ള വകയൊരുക്കി.. നന്ദി



Posted by Manoraj to ::ബ്രിജ്‌ വിഹാരം:: at 2 May 2010 23:41

2. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ഒട്ടും ഭാവുകത്വമില്ലാതെ പറഞ്ഞിരിക്കുന്നു. തലക്കെട്ടില്‍ തന്നെ കഥ മുഴുവന്‍ അടക്കം ചെയ്തിരിക്കുന്നല്ലോ.നന്നായിരിക്കുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at May 2, 2010 10:29 PM

3. മാണിക്യം has left a new comment on your post "നടക്കാനിറങ്ങിയതാണ്":

"ചുവന്ന പരവതാനിയില്‍
പറന്നിറങ്ങിയ മുഖം മറച്ച ഒരുവന്‍
അവരെയെല്ലാം വിളിച്ച് കൂടെക്കൊണ്ടു പോകുന്നു.."
അവ്നേയും കൂടി വെട്ടി തീയിലിട്ടു ചുട്ട്കളയാം



Posted by മാണിക്യം to നിര്‍വചനം at May 2, 2010 11:27 PM

4. വിഷ്ണു പ്രസാദ് has left a new comment on your post "ഒളിച്ചിരിപ്പിന്റെ നാളുകള്‍ (തമിഴ് കവിത)":

നമ്മള്‍ മലയാളികള്‍ക്ക് ഒരു യുദ്ധത്തിന്റെ കുറവുണ്ടെന്ന് പറയിക്കാന്‍ ഈ കവിത തോന്നിപ്പിക്കുന്നു... :)



Posted by വിഷ്ണു പ്രസാദ് to വെള്ളെഴുത്ത് at May 2, 2010 10:32 PM

5. Mr. K# has left a new comment on your post "വീടും നമ്മളും":

ഉഗ്രന്‍‌‌ വീട് സുകുമാരേട്ടാ :-)
കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍‌‌ വന്നപ്പോള്‍‌‌ എന്റെ ഗ്രാമത്തിലെ പുതിയ വീടുകള്‍‌‌ കാണുകയായിരുന്നു. വിദേശികള്‍‌‌ ഈ വീടുകളൊക്കെ കണ്ടാല്‍‌‌‌‌‌‌ അന്തിച്ചു നില്ക്കുമെന്ന് മനസ്സിലോര്‍‌‌ത്തു.

ഞാനും‌‌ ഒരു വീടു പണിതിട്ടുണ്ട്, വയസ്സാവുമ്പോഴെങ്ങാനും‌‌ വന്ന് താമസിക്കാം‌‌. തല്ക്കാലം‌‌ വാടക വീടു തന്നെ ശരണം‌‌‌‌. ;-)



Posted by Mr. K# to ശിഥില ചിന്തകള്‍ at May 2, 2010 11:34 PM

6. മാണിക്യം has left a new comment on your post "ഇതാ ഒരു മെയ്‌ ദിനം കൂടി...":

നൂറുചുവപ്പന്‍ ജയ്‌വിളികളോടെ ഈ മെയ്‌ ദിനം നമുക്കാഘോഷിക്കാം...
:)
ലാല്‍ സലാം!!



Posted by മാണിക്യം to നമ്മുടെ ബൂലോകം at May 2, 2010 11:44 PM

7. അരുണ്‍ കായംകുളം has left a new comment on your post "യാത്രയ്ക്കിടയില്‍ ...":

:)



Posted by അരുണ്‍ കായംകുളം to ചിത്രരേഖ at May 2, 2010 9:50 AM

8. പാഞ്ചാലി :: Panchali has left a new comment on your post "ജ്വാലയായ്":

:)
പുലരിയോ അന്തിയോ?



Posted by പാഞ്ചാലി :: Panchali to മിഴിച്ചെപ്പ് | GLIMPSES at May 2, 2010 10:11 PM

9. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

ഹി ഹി .. ഗൊള്ളാം .. എന്നാലും .. അമ്മാവനോട് ഇത് വേണമാരുന്നോ ?



Posted by ഹാഫ് കള്ളന്‍||Halfkallan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 2, 2010 10:15 PM

10. ജോയ്‌ പാലക്കല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 43":

ഗെറിക്ക്‌ എത്തിപ്പോയല്ലൊ..
ഇനി എന്താണാവോ അടുത്ത നീക്കം...
കാത്തിരിയ്ക്കാം അല്ലേ...
ആശംസകളോടെ..



Posted by ജോയ്‌ പാലക്കല്‍ to സ്റ്റോം വാണിംഗ്‌ at May 2, 2010 9:08 PM

11. Muhammed Shan has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

സൂരജ്‌..,
വിശദീകരണത്തിന് നന്ദി.. :)



Posted by Muhammed Shan to മെഡിസിന്‍ @ ബൂലോകം at May 2, 2010 10:39:00 PM GMT+05:30

12. ജീവി കരിവെള്ളൂര്‍ has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

കായംകുളം അക്ബര്‍ ചക്രവര്‍‌ത്തി നീണാള്‍ വാഴട്ടെ . :)



Posted by ജീവി കരിവെള്ളൂര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 12:10 AM

13. pranavambabu has left a new comment on your post "അവര്‍ണ്ണര്‍ക്ക് കൈത്താങ്ങുമായി":

Dear anoop chandran photography class{camara] allathe eganeyum ouru hobby undu ennu arichu nanay



Posted by pranavambabu to തിരുവല്ല വിശേഷങ്ങള്‍ at May 2, 2010 11:06 PM

14. ജീവി കരിവെള്ളൂര്‍ has left a new comment on your post "ചിപ്ലിക്കൂട് !!!":

"എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

കുമാരേട്ടോ ......... :)



Posted by ജീവി കരിവെള്ളൂര്‍ to കുമാര സംഭവങ്ങള്‍ at May 2, 2010 11:56 PM

15. അപ്പു has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

kamilomy, ഇതൊരു താൽക്കാലിക എറർ ആവാം, ബ്ലോഗിന്റെ പ്രശ്നമായിരിക്കില്ല. (താങ്കളുടെ ബ്ലോഗോ പ്രൊഫൈലോ ഇല്ല എന്നാണല്ലോ കാണുന്നത്). ഇതുപോലെയുള്ള എറർ കോഡുകൾ ഈയിടെ പലർക്കും കിട്ടുന്നതായി പരാതികൾ കാണുന്നുണ്ട്. ഗൂഗിൾ ഇവ പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം.



Posted by അപ്പു to ആദ്യാക്ഷരി at 2 May 2010 20:54

16. ബായന്‍~bayan has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

ഉം.



Posted by ബായന്‍~bayan to chithrakaran:ചിത്രകാരന്‍ at May 2, 2010 11:55 PM

17. shajiqatar നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിരക്ഷന്‍ കാര്യം പറഞ്ഞു.
ഇനി ഓരോരുത്തരുടെ വക സംഭാവന പോരട്ടേ.
എന്നെ പോലെയുള്ള വായനക്കാര്‍ ചിലപ്പോള്‍ കമെന്റിയില്ലെങ്കിലും വായിക്കുന്നുണ്ട് പുലികളേ.

ഷാജി ഖത്തര്‍.



shajiqatar , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 11:02 pm ന് പോസ്റ്റ് ചെയ്തത്

18. ജീവി കരിവെള്ളൂര്‍ has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല .തീരുമാനം എന്തായി .എവിടെ,എപ്പോള്‍ എന്ന് അറിയിക്കുമല്ലോ .



Posted by ജീവി കരിവെള്ളൂര്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 2 May 2010 11:10

19. vinus has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ആദ്യം മുതൽ തന്നെ ചിരിക്കാനൊത്തിരി എന്നാലും “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......” ഈ പറച്ചിലും കഥയിലെ സ്വീക്കൻസും കൂടി ഓർക്കുമ്പൊ ചിരി പിടി വിടുന്നു

അതെ അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ കൂടെ പെമ്പിള്ളേരു മാത്രെ പടിച്ചിട്ടുള്ളൂ ?? അയ്യോ മനൂജി തല്ലല്ലേ ഒരു കൊതിക്കെറുവു കോണ്ട് ചോദിച്ചു പോയതാ



Posted by vinus to ::ബ്രിജ്‌ വിഹാരം:: at 2 May 2010 23:33

20. Cm Shakeer(ഗ്രാമീണം) has left a new comment on your post "Flower":

Nicely Captured.
Did you try a shot focussing the upper one?



Posted by Cm Shakeer(ഗ്രാമീണം) to foto | പടം at May 2, 2010 11:11 AM

21. ലതി has left a new comment on your post "അങ്ങനെ ഒരു ഓണക്കാലത്തു …..":

എന്നെ സന്ദർശിച്ചതിനു നന്ദി.
അതുകൊണ്ട് ഇപ്പോഴെങ്കിലും ഇവിടെയെത്തി.
വിഷു കഴിഞ്ഞാണെങ്കിലും ഓണസ്പർദ്ധ വായിച്ചു. നല്ല അവതരണം. അടുത്ത പോസ്റ്റ് പോരട്ടെ.ആശംസകൾ.



Posted by ലതി to മനോവിഭ്രാന്തികള്‍ at May 2, 2010 10:34 AM

22. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍":

ഇതൊക്കെ വലിയ മാറ്റങ്ങളായിരുന്നു. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം എന്നീ വൃത്തങ്ങള്‍ക്ക് പുറത്ത് കടന്ന്, വിശാലമായ ലോകത്തെയും അതിനെ ഉത്തേജിപ്പിക്കുകയും പ്രകമ്പനംകൊള്ളിക്കുകയും പെയ്യുന്ന മനുഷ്യാവേഗങ്ങളെയും കുറിച്ച് ആലോചിക്കാനുള്ള പ്രേരണകള്‍ നമ്മുടെ പെണ്‍സമൂഹത്തില്‍ അങ്ങിങ്ങ് തലപൊക്കി. യാഥാസ്ഥിതികമായ ഘടനകളോടും ചിട്ടവട്ടങ്ങളോടും മൂല്യവിചാരങ്ങളോടും കലഹിക്കാനുള്ള വാസന, രാഷ്ട്രീയവത്കരണം കാര്യമായി നടന്ന ചില പ്രദേശങ്ങളിലെ സ്ത്രീവിഭാഗങ്ങളിലെങ്കിലും പ്രകടമായി. ഈ ഉണര്‍വിന് നന്ദിപറയേണ്ടത് നമ്മുടെ നാട്ടിലെ വിപ്ളവപ്രസ്ഥാനത്തോടും അതിന്റെ സാര്‍ഥവാഹക സംഘത്തോടുമാണ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ തോളത്ത് കൈവെച്ചുനിന്ന കാലത്ത് ഒ വി വിജയന്‍ കൃത്യമായി നിരീക്ഷിച്ചതുപോലെ "അച്ചിയോര്‍ക്കും ഉണ്ണിയോര്‍ക്കും അനുസരണക്കേടിന്റെ സുവിശേഷം എത്തിച്ചുകൊടുത്തത് അവരാണ്.''



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 2, 2010 11:25 PM

23. Swasthika has left a new comment on your post "വീടും നമ്മളും":

Your house is exactly like Pinarayi's house. Oh my God! what a similarity.

Daughter's house is modified version of P.Krishnapillai's house!!(ithonnu thamaashicchathaa )



Posted by Swasthika to ശിഥില ചിന്തകള്‍ at May 2, 2010 10:55 PM

24. ജോയ്‌ പാലക്കല്‍ has left a new comment on your post "ഗതകാല സ്മരണകളുമായി...":

പുതുതലമുറയ്ക്ക്‌
അന്യമാവുന്നവയില്‍ ഇവനും...
നന്നായിരിയ്ക്കുന്നു ശ്രീ...
എല്ലാ ഭാവുകങ്ങളും!!!



Posted by ജോയ്‌ പാലക്കല്‍ to ശ്രീ ചിത്രജാലകം at May 2, 2010 11:22 AM

25. deva has left a new comment on your post "ഇന്നമ്മ":

മഞ്ഞു പോലെ തണുത്ത ഒരു പിടി ഗൃഹാതുരത്വം മനസ്സിലേക്ക് വിതറിയിടുന്ന, നിറമുള്ള വരികൾ. ഇന്നലെകളുടെ പിന്നാമ്പുറങ്ങളിൽ ഒരു ദീർഘനിശ്വാസമായി, സമസ്യയായി അവശേഷിക്കുന്ന ആത്മാക്കൾ ഇവിടെ പുനർജ്ജനിക്കട്ടെ.



Posted by deva to എന്‍റെ ആനമങ്ങാട് at May 2, 2010 11:33 AM

26. ചാണ്ടിക്കുഞ്ഞ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

"കഴിഞ്ഞ തവണയും ആ ക്ലാസ് ടീച്ചര്‍ ചോദിച്ചു, മാളവികയുടെ അച്ഛനെവിടെ.. ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ എന്ന്..”

യഥാര്‍ത്ഥത്തില്‍ അങ്ങിനെ തന്നെയാണോ കേസ്...



Posted by ചാണ്ടിക്കുഞ്ഞ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 00:03

27. അരുണ്‍/arun നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗിലെ പുലികള്‍ ഇങ്ങനെ ഉറക്കം തൂങ്ങിയിരുന്നാല്‍ തെരുവുനായ്ക്കള്‍ ബൂലോകം കയ്യേറുകയും ഓളിയിടുകയും കാണുന്ന മൈല്‍ക്കുറ്റികളിലൊക്കെ മൂത്രമൊഴിച്ച് നാറ്റിക്കുകയും ചെയ്യും.

ഇതൊരു മാന്ദ്യകാലമല്ല മറിച്ച് ബ്ലോഗിലെ കന്നിമാസമാണ് .തല്‍കാലം കാത്തിരിക്കുക.



അരുണ്‍/arun , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 11:29 pm ന് പോസ്റ്റ് ചെയ്തത്

28. anil has left a new comment on your post "തീപ്പിണ്ഡം":

ഇന്നലെയോളം
ഈ തെരുവിന്‍റെ മുലക്കണ്ണ്‌
എന്‍റെ ചോരച്ചുണ്ടുകളില്‍
ചുരന്നു കിടന്നിരുന്നു.

kollaam kollaam aashamsakalode



Posted by anil to സന്തോഷ്‌ പല്ലശ്ശന at May 2, 2010 11:44 PM

29. വാസുദേവ്‌ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

എന്റെ പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല...
പതിവുപോലെ ഒരു പാടു ചിരിച്ചു....

അടുത്ത പോസ്റിയി കാത്തിരിക്കുന്നു....



Posted by വാസുദേവ്‌ to ::ബ്രിജ്‌ വിഹാരം:: at 2 May 2010 23:43

30. Vayady has left a new comment on your post "പാതകള്‍ ...!!!":

ജീവിതയാത്രയുടെ അവസാനം എല്ലാവരും എത്തിച്ചേരുന്നത് ഒരേയിടത്ത്!! നല്ല കവിത.



Posted by Vayady to !! മനസ്സില്‍ എന്നും പൂക്കാലം !! at May 2, 2010 8:50 PM

31. ജോയ്‌ പാലക്കല്‍ has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":

കലാലയ സ്മരണകളിലേയ്ക്ക്‌ കൂട്ടികൊണ്ടുപോയതിന്‌ നന്ദി ശ്രീ..
നന്നായിരിയ്ക്കുന്നു...
എല്ലാ ആശംസകളും!!!



Posted by ജോയ്‌ പാലക്കല്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 12:12 AM

32. അരുണ്‍ കായംകുളം has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ലളിത് മോഡിയേയും ഭാര്യയേയും അമ്പലത്തില്‍ വച്ചു കണ്ടാല്‍, ആ സംഭവത്തെ ‘ശശിതരൂരിനേം ആ സുനന്ദക്കൊച്ചിനേം കൂടി ഞാന്‍ മീന്‍‌ചന്തയില്‍ വച്ചു കണ്ടു’ എന്ന് വിശ്വസനീയമായ രീതിയില്‍ മാറ്റിപ്പറയാന്‍ വൈഭവമുള്ള നാട്ടുകാര്‍, സഹദേവന്‍ അവര്‍കളെ ആസ്ഥാനപീഡകനായി അവരോധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

“എന്നാ പിന്നെ എന്തിനു കുറയ്ക്കണം. ആയിരക്കണക്കിനു ഉല്‍ക്കകളും ഉണ്ടല്ലോ..അതുംകൂടി ചേര്‍ക്കാം നമുക്ക്...”

à´¹..à´¹..à´¹
കോട്ടാനാണേല്‍ മൊത്തം കോട്ടണം ചേട്ടാ.സന്തോഷമായി, ഒരു തേങ്ങ അടിക്കാന്‍ പറ്റിയതിനും, ഈ രാത്രി ഇത്ര ചിരിക്കാന്‍ പറ്റിയതിനും നന്ദി:)



Posted by അരുണ്‍ കായംകുളം to ::ബ്രിജ്‌ വിഹാരം:: at 2 May 2010 22:15

33. shajiqatar has left a new comment on your post "സം‌ഗീതകാരൻ‌ ശരത്":

സുനിലേ,
ശരത്തിന്‍റെ ഇരിപ്പില്‍ ഒരു ശ്രുതിയും സംഗതികളും ഒന്നും ഇല്ലലോ ഹ ഹ ഹ :)-



Posted by shajiqatar to പ്രദക്ഷിണം at May 2, 2010 10:42 AM

34. പാര്‍ത്ഥന്‍ has left a new comment on your post "ആനയുടെ ജാതിയും മതവും..":

[ ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...
പാർത്ഥാ,ഈ വർണ്ണലക്ഷണങ്ങൾ ഒന്ന് വർണ്ണിക്കാമോ?
അറിഞ്ഞിരിക്കാനാണു.
]

ഓരോരോ ബാലചാപല്യങ്ങളേ!!!!



Posted by പാര്‍ത്ഥന്‍ to ദൃഷ്ടിദോഷം at Sunday, May 02, 2010

Reply via email to