1. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ നിലപാടില്ലാത്ത യുക്തിവാദികള്‍ ധാരാളമുണ്ടെന്നറിയാം. അവരെ ഇവിടെ പരാമര്‍ശിച്ച യുക്തിവാദികള്‍ എന്ന പൊതു പരാമര്‍ശത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ചില കുയുക്തിവാദികള്‍ സാംകുട്ടി ജോസഫ് മോഡല്‍ പരിഹാസം നടത്തിയതിനാല്‍ ഇയ്യിടെ കമന്റ് മോഡറേഷന്‍ വെച്ചിരുന്നു. ഇവിടെ അതൊഴിവാക്കിയിരിക്കുന്നു.

എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ രേഖപ്പെടുത്താം. പുസ്തകങ്ങളിലെ പരിഹാസങ്ങള്‍ക്ക് ഇവിടെ മറുപടി പ്രതീക്ഷിക്കരുത്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 3 7:24 am ന് പോസ്റ്റ് ചെയ്തത്

2. G.manu has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

"ചേട്ടന്‍ വിഷമിക്കരുത്, ചിറ്റപ്പന്‍ സാമൂഹ്യപാഠം പഠിച്ചിട്ടില്ല"
അത് ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു!!!
super da super!!

aa ammavan ippo undo :D



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 6:35 AM

3. പയ്യന്‍സ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

പതിവുപോലെ ഒരു ടിപ്പിക്കല്‍ മനുജി പോസ്റ്റ്‌. മനുജിയുടെ പോസ്റ്റുകള്‍ ആണ് ഒരു ബ്ലോഗ്‌ തുടങ്ങാന്‍ എനിക്ക് പ്രജോദനമായത് എന്നാ കാര്യം അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു



Posted by പയ്യന്‍സ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 06:49

4. Jennifer has left a new comment on your post "is ayurveda slower than modern medicine?":

This is really a great story. I am an American who's been practicing Western/Ayurveda almost 10 years. For me, my answer is it depended on the prescription and my ailment. I have seen very slow cures (but they are much more permanent than the western ones...) and fast cures (that Western medicine had no answer for)....

I suggest, and please don't take offense, to edit and update this article to remove text message spelling, and proper English spelling. I suggest this because it will look more professional, and the message will reach more people. This is a very important message, and those who may be interested may find this type of text message writing hard to follow (incidentally, I also felt challenged to complete it...). Thank you for understanding my point of view.



Posted by Jennifer to Ayurveda Manjari at 5/2/10 6:34 PM

5. അപ്പു നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ പ്രസക്തമായ ചില ചോദ്യങ്ങളാണ് ഇവിടെ ലേഖിക നിരത്തുന്നത്. “സമ്പത്തും ജീവിത സൗകര്യങ്ങളും ഏറുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകാറുണ്ടെന്ന് തോന്നുന്നു. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കായി പരക്കം പാഞ്ഞ്‌ ജീവിക്കാന്‍ മറക്കുകയാണോ നമ്മള്‍? ഇന്നത്തെ ഈ തിരക്ക്‌ പിടിച്ച ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ക്ക്‌ പോലും പരസ്പരം നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിക്കാന്‍ കഴിയാറുണ്ടോ? എവിടേക്കാണ്‌ നമ്മുടെ ഈ ഓട്ടം? അവസാനം ഓട്ടം നിര്‍ത്തേണ്ട സമയത്ത്‌ ജീവിക്കാന്‍ മറന്ന കുറ്റബോധമായിരിക്കുമോ ബാക്കിയാകുന്നത്‌?“



അപ്പു , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 2 7:28 pm ന് പോസ്റ്റ് ചെയ്തത്

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

പ്രിയ മനോജ്, ഈ പോസ്റ്റിൽ സൂരജ് പറയുന്ന കപടശാത്രജ്ഞരെ - മാഗ്നെറ്റിക് മെത്ത ഉപയോഗിച്ചാൽ അതുകൊണ്ട് എല്ലാ രോഗവും മാറും എന്നു പറഞ്ഞ് സാധാരണക്കാരെ കളിപ്പിക്കുന്നവരെ - എതിർക്കേണ്ടതു തന്നെ ആണ്. ഒരു വലിയ വിഭാഗം ജനങ്ങൾ അവരുടെ വലയിൽ വീഴുന്നത്‌ അഞാൻ കണ്ടിട്ടുണ്ട്.

പക്ഷെ ബാക്കി - സൂരജല്ലെ പറഞ്ഞിട്ടു കാര്യമില്ല അവരുടെ ഉദ്ദേശം വേറേ ആണ്



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മെഡിസിന്‍ @ ബൂലോകം at May 3, 2010 6:25:00 AM GMT+05:30

7. Rishi has left a new comment on your post "valley":

Nice one. Like in a dream



Posted by Rishi to fade in at 3 May 2010 05:55

8. mini//മിനി has left a new comment on your post "എന്റെ കമ്പ്യൂട്ടർ പഠനം":

Echmukutty-,
അതിപ്പൊ ഇവിടെ അടുക്കളയിൽ നിന്ന് സമയത്ത് കിട്ടിയില്ലെങ്കിൽ കുറ്റം ഈ കമ്പ്യൂട്ടറിനാണ്. അഭിപ്രായത്തിനു നന്ദി.
കൂതറ/Hashim-, പട്ടേപ്പാടം റാംജി-, ജിവി കരിവെള്ളൂർ-, സിദ്ദിക്ക് തൊഴിയൂർ-, Suhruth-, മുഖ്താർ:udrampoyil-, Ravi-, വി കെ-,
അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
poor-me/പാവം-ഞാൻ-,
ഇനി ഏതായാലും വിന്റോസ് തന്നെ കിടക്കട്ടെ. പിന്നെ ഈ കീ ബോർഡ് മൂന്നാമത്തെയാ, എന്താ ചെലവ്?
അഭിപ്രായത്തിനു നന്ദി.
കാക്കര-,
അഭിപ്രായത്തിനു നന്ദി.
ഇ.എ.സജീം തട്ടത്തുമല-,
പറഞ്ഞതെല്ലാം അപ്പടി ശരിയാണ്. പിന്നെ എന്റെ സ്ക്കൂളിലെ പെൺകുട്ടികളെ കമ്പ്യൂട്ടർ ലാബിൽ നിന്ന് പിടിച്ച് പുറത്തിറക്കാൻ പലപ്പോഴും അദ്ധ്യാപകർ എന്റെ സഹായം തേടാറുണ്ട്. അതൊക്കെ രസമുള്ള ഓർമ്മകളാണ്.അഭിപ്രായത്തിനു നന്ദി.
പ്രകാശേട്ടന്-,
ഇവിടെ വന്നതിനു വളരെ സന്തോഷം. നമ്മുടെ നാട്ടിൽ (കണ്ണൂർ) എന്നെങ്കിലും കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ശമ്പളം വാങ്ങുന്നവരല്ലെങ്കിലും ടീച്ചറും മാഷും ആയി അറിയപ്പെടും. ഞാനിപ്പോൾ താമസിക്കുന്നിടത്ത് പലർക്കും എന്റെ പേര് അറിയില്ല; ടിച്ചർ എന്ന് എല്ലാവരും വിളിക്കുന്നു. ഇപ്പോൾ റിട്ടയർ ചെയ്തിരിക്കയാ. എന്റെ അമ്മയുടെ 2 പെണ്മക്കൾ പഠിപ്പിക്കുന്നവരാണെങ്കിലും 3 ആണ്മക്കളും ഇപ്പോൾ അദ്ധ്യാപകരല്ല, മറ്റു സർക്കാർ ജോലി ചെയ്യുന്ന അവർ, നാട്ടിൽ മാഷെമ്മാരാണ്. പിന്നെ രാവിലെ വീട്ടിന്നെറങ്ങിയാൽ വൈകുന്നേരം തിരിച്ചെത്തുന്ന ചെറിയ യാത്രകൾക്ക് മാത്രമേ പെർമിഷൻ ഉള്ളു. ധാരാളം പരിമിതികൾ ഉണ്ട്. ശരീരത്തിന് തന്നെ. അഭിപ്രായത്തിനു നന്ദി.
തൃശ്ശൂർ മീറ്റിന് എന്റെ ആശംസകൾ.



Posted by mini//മിനി to മിനിലോകം at May 03, 2010 7:52 AM

9. Rishi has left a new comment on your post "ജ്വാലയായ്":

Nice one. Loved the focus just above the hill



Posted by Rishi to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 5:57 AM

10. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "മൂന്നാം സങ്കീര്‍ത്തനം -തിരുത്തിയത് ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാവുകള്‍ കീറുന്നത്
നാവിലെ കീഞ്ഞ വാക്കുകള്‍
വേദനകള്‍ക്ക് ആക്കം കൂട്ടുന്നത്
തല ഇഴയുന്നത്‌
എല്ലാം ഞാന്‍ കാണുന്നുണ്ട്
കര്‍ത്താവേ നീ വേഗം വരേണമേ .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 2 6:06 pm ന് പോസ്റ്റ് ചെയ്തത്

11. CKLatheef has left a new comment on your post "ഇന്നത്തെ ചർച്ച കഴിയട്ടെ !":

ചര്‍ചയിലായിരുന്നു. അതുകൊണ്ട് ഈ ചര്‍ചയില്‍ ഇതുവരെ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇവിടുത്തെ ചര്‍ചകഴിയുമ്പോള്‍ പറയണേ. ഒരു തീരുമാനമെടുക്കാനാ... :)



Posted by CKLatheef to ബഷീറിയന്‍ നുറുങ്ങുകള്‍ at 03 May, 2010

12. siva // ശിവ has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

@Renjith, it was a sunny day and this photo was taken using Daylight Mode



Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 May 2010 6:23 AM

13. jayanEvoor has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

നല്ല കഥ ....
ഇഷ്ടപ്പെട്ടു.



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at May 3, 2010 6:31 AM

14. ശ്രീ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഒരു പഴയ അവധിക്കാല ഓര്‍മ്മക്കുറിപ്പ്.

90 കളുടെ തുടക്കത്തിലെ ഒരു സംഭവമാണ് ഇത്. ഒരു പക്ഷേ ഈ സംഭവമാകാം ക്രിക്കറ്റ് എന്ന കളിയോട് എനിയ്ക്ക് താല്പര്യം കൂടുവാന്‍ കാരണമായത് എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 7:33 AM

15. അപ്പു has left a new comment on your post "ജ്വാലയായ്":

പാഞ്ചാലിമാഷേ, സംശയിക്കേണ്ട പുലരിതന്നെ :-)

രഞ്ജിത്! ഇങ്ങനെ ഒരു സീനിൽ എന്തിനാണ് ഫിൽറ്റർ? :-) ചുവപ്പുപുള്ളികാണുന്നത് lense flare ആണ്. ലൈറ്റ് സോഴ്സുകളെ നേരെ നോക്കിക്കൊണ്ട് ചിത്രമെടുക്കുമ്പോൾ ഇത് ഉണ്ടാകും. സൂര്യകിരണങ്ങൾ ഇങ്ങനെ കാണപ്പെടുവാൻ വളരെ ചെറിയ അപ്പർച്ചർ (ഇവിടെ f/22 ആണെന്നാണ് ഓർമ്മ) ഉപയോഗിച്ചാൽ മതി.

അലി, ഋഷി നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 6:05 AM

16. പയ്യന്‍സ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

പതിവുപോലെ ഒരു ടിപ്പിക്കല്‍ മനുജി പോസ്റ്റ്‌. മനുജിയുടെ പോസ്റ്റുകള്‍ ആണ് ഒരു ബ്ലോഗ്‌ തുടങ്ങാന്‍ എനിക്ക് പ്രജോദനമായത് എന്നാ കാര്യം അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു



Posted by പയ്യന്‍സ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 06:49

17. mini//മിനി has left a new comment on your post "പാതകള്‍ ...!!!":

ഈ യാത്ര തുടങ്ങിയതെവിടെനിന്നോ?
ഇനിയൊരു വിശ്രമം ഇല്ലയല്ലൊ,,
ജീവിതയാത്ര മനോഹരം.



Posted by mini//മിനി to !! മനസ്സില്‍ എന്നും പൂക്കാലം !! at May 3, 2010 4:19 AM

18. അപ്പു has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

ശിവ, ഇതെവിടെയാണ് ഈ പനഗുഡി? ചിത്രം കുറേ വാം ആയി തോന്നുന്നുണ്ട്. അതാവാം രഞ്ജിത് ചോദിച്ചത്.



Posted by അപ്പു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 May 2010 8:12 AM

19. വഷളന്‍ | Vashalan has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

അപ്പൂ, ഞാന്‍ താങ്കള്‍ പറഞ്ഞപോലെ ഫോട്ടോസ് ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. ഒന്ന് വന്നു കണ്ടു അഭിപ്രായം അറിയിക്കുമല്ലോ



Posted by വഷളന്‍ | Vashalan to കാഴ്ച്ചയ്ക്കിപ്പുറം at May 3, 2010 6:19 AM

20. Aneesh has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

hehehe Ammavante Kalasam keeri alle.. post adipoli



Posted by Aneesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 6:56 AM

21. അപ്പു നിങ്ങളുടെ പോസ്റ്റ് "ലിനക്സിലേക്ക് - ഭാഗം ഒന്ന് - ഫെഡോറ വിര്‍ച്വല്‍ പിസ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാൻ ഒരു പിസിയും വാങ്ങി നേരെ അനിൽമാഷിനെ കാണാൻ വരുന്നുണ്ട്.... :-)



അപ്പു , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 7:52 am ന് പോസ്റ്റ് ചെയ്തത്

22. mini//മിനി has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

കിഷോർലാൽ പറക്കാട്ട്-,
അത് വേണ്ടതു തന്നെയാ, കാരണം യാത്രക്കാരുടെ ജീവൻ ഇവരുടെ കൈയിലാണല്ലൊ. അഭിപ്രായത്തിനു നന്ദി.

അബ്ക്കാരി-,
ഞാൻ എപ്പോഴും കുറ്റം പറയുന്നത് യാത്രക്കാരെയാണ്. ബസ് നിർത്തുന്നതിനു മുൻപ് കയറുകയും ഇറങ്ങുകയും ചെയ്യുക, അഞ്ച് രൂപടിക്കറ്റിന് നൂറു രൂപ കൊടുത്ത് ചില്ലറപ്രശ്നം ഉണ്ടാക്കുക, പിന്നെ ഡ്രൈവറോട് പഞ്ചാരയടിക്കുന്ന പെൺ‌പിള്ളേർ (അത് ആണുങ്ങൾ കാണുകയില്ല, കാണുന്ന പെണ്ണുങ്ങൾ പറയുന്നുമില്ല)എല്ലാം കുഴപ്പമുണ്ടാക്കും. അഭിപ്രായത്തിനു നന്ദി.

Sabu M.H-,
അഭിപ്രായത്തിനു നന്ദി.

മൻസു-,
അഭിപ്രായത്തിനു നന്ദി.

poor-me/പാവം-ഞാൻ-,
ഒരു ക്യാമറ ബാഗിൽ എപ്പോഴും കൊണ്ടുനടക്കുന്നതുകൊണ്ട് പടം ധാരാളം ഈ കമ്പ്യൂട്ടറിൽ ഉള്ളത് നോക്കി എടുക്കുന്നതാ. പിന്നെ ആ ചിത്രം കണ്ണൂരിലുള്ള ഒരു സ്ഥലമാ. എന്നാൽ അത് ബസ്സിൽ വെച്ചല്ല എടുത്തത്. അഭിപ്രായത്തിനു നന്ദി.

ഇസാദ്-,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at May 3, 2010 7:14 AM

23. അപ്പു has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

“ഒരു ലൈറ്റിംഗ് കണ്ടാൽ, അവിടെയൊരു സബ്ജ്കറ്റ് വരുന്നതുവരെ ഞാൻ കാത്തിരിക്കും..” എന്നുപറഞ്ഞതിന്റെ അർത്ഥം ഇപ്പോഴല്ലേ ശരിക്ക് മനസ്സിലായത്.



Posted by അപ്പു to OUT OF FOCUS at May 3, 2010 5:35 AM

24. Rishi has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

പുനപ്രക്ഷേപണം ആണെങ്കിലും ഇഷ്ടപ്പെട്ടു.



Posted by Rishi to OUT OF FOCUS at May 3, 2010 4:58 AM

25. Haseeb P has left a new comment on your post "ബ്ലോഗെഴുത്തിനു വിട":

wht happend ?



Posted by Haseeb P to കല്ലുവെച്ച നുണ at May 03, 2010 7:07 AM

26. laloo നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ധൈര്യമില്ലാത്ത കള്ളൻ പോട്ടെ
ചങ്കൂറ്റമുള്ള മീശമാധവൻ വരും
വരാതിരിക്കില്ല



laloo , മോഹപ്പക്ഷി ലേക്ക് 2010, മേയ് 3 7:51:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

Reply via email to