1. the man to walk with has left a new comment on your post "മഴ,തേന്‍മഴ,പൂമഴ":

ഓര്‍മ്മകളുടെ
തണുത്തു വി‍റങ്ങലിച്ച കുറെ
വേദനിപ്പിക്കുന്ന വേലിയേറ്റം,..

oru mazha peyyunnu..

best wishes



Posted by the man to walk with to സ്വപ്നകവിതകള്‍ at 2:16 PM

2. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരുണിന്റെ കാര്യമാത്ര പ്രസക്തമായ ഒരു കമന്റ് എന്താ സ്വയം ഡിലീറ്റ് ചെയ്തുകളഞ്ഞത്?
അതുപോലെ മനസ്സിലാവാത്ത കാര്യമാണ് എന്തിനാണ് എന്റെ വിശ്വാസി സുഹൃത്തുക്കള്‍ ഇങ്ങനെ ബേജാറാകുന്നതെ എന്നുന്‍.
അപ്പൂട്ടന്‍ പറഞ്ഞത് ഫ്രെയിം ചെയ്ത് വക്കേണ്ട വരികളാണ് താങ്ക്സ്.

മറ്റൊരു തത്വസംഹിത, മതമാവട്ടെ രാഷ്ട്രീയമാവട്ടെ, താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ അവനവവന്റെ കയ്യിലുള്ള സാധനം തെറ്റുകുറ്റങ്ങളില്ലാത്തതാണെന്ന് ചോദിക്കുന്നവരെ ബോദ്ധ്യപ്പെടുത്താന്‍ ബാദ്ധ്യസ്ഥനാണ്. അപ്പൂട്ടന് വീണ്ടും നന്ദി.
:)



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 5:10 pm ന് പോസ്റ്റ് ചെയ്തത്

3. ലംബന്‍ has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

അല്ല അരുണേ ഒരു സംശയം, അരുണ്‍ പിടിച്ചത് കൊണ്ടാണോ പശു ഒന്നും മിണ്ടാതെ കൂടെ പോന്നത്? എന്റെ ബ്ലോഗില്‍ വന്നു കമന്റ് ഇടാന്‍ കാണിച്ച സന്മനസിനു നന്ദി. നോക്കിക്കോ ഞാന്‍ ഇനീം പോസ്റ്റും.



Posted by ലംബന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 4:56 PM

4. നിരക്ഷരന്‍ has left a new comment on your post "19. Beach Festival 2009 - Muzhappilangad Beach !!!...":

മുഴുപ്പിലങ്ങാട് ബീച്ച് ശരിക്കും ആഘോഷിക്കേണ്ട ഒരു ബീച്ചുതന്നെയാണ്. കേരളത്തില്‍ വേറെങ്ങും ഡ്രൈവ് ഇന്‍ ബീച്ച് ഇല്ലല്ലോ .



Posted by നിരക്ഷരന്‍ to മിനിലോകം at May 03, 2010 4:13 PM

5. Mukil has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

May maasamaayallo ennorththu Sreeyude blog nokkiyathanu. 26 comments kandu veendum date nokki.. Kollaam Sree. Rasakaramaayi paranjnjirikkunnu.



Posted by Mukil to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 5:39 PM

6. pallikkarayil has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

"ഒരു ചക്ക വീണു, ഒരു മുയല്‍ ചത്തു" അല്ലെ? ഏതായാലും ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ശ്രീയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു അതു നിമിത്തമായല്ലോ. സന്തോഷം. അവധിക്കാല ഓര്‍മ്മ നന്നായി.



Posted by pallikkarayil to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 5:02 PM

7. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "മൂന്നാം സങ്കീര്‍ത്തനം -തിരുത്തിയത് ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞുരുകുന്ന ശബ്ദം പോലെ
കിളി പേരുകള്‍ വലിച്ചു കീറുന്നു!!!



പകല്‍കിനാവന്‍ | daYdreaMer , കൊള്ളികള്‍ ലേക്ക് 2010, മേയ് 3 4:22 am ന് പോസ്റ്റ് ചെയ്തത്

8. kichu / കിച്ചു has left a new comment on your post "ആമുഖം":

എന്റെ പടച്ചോനേ..

ആമുഖം ഇങ്ങനെ!! അപ്പൊ വരാന്‍ പോണതിന്റെ കഥ ആലോചിച്ചിട്ട് ഇപ്പൊഴേ തല കറങ്ങുന്നു :)



Posted by kichu / കിച്ചു to ചരിത്രം at May 3, 2010 2:49 PM

9. ഒഴാക്കന്‍. has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മനൂജി, ഇത്തവണയും തകര്‍ത്തു!! എന്നാലും ഒരു സംശയം നമ്മുടെ സിസിലിയെ കണ്ടോ?



Posted by ഒഴാക്കന്‍. to ::ബ്രിജ്‌ വിഹാരം:: at 3 May 2010 16:53

10. Vinayan has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

കൊള്ളാം. സമാന സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്. സ്കൂളില്‍ ക്രിക്കെറ്റ് കളിക്കുമ്പോള്‍....രസകരമായി എഴുതി...



Posted by Vinayan to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 5:16 PM

11. Sulthan | സുൽത്താൻ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

പ്ലൂട്ടോയുടെ അഛാ, വളരെ നന്നായി.

വരികൾക്കിടയിൽ പറയാതെ പറഞ്ഞ ചില സത്യങ്ങൾക്ക്‌ 916 ന്റെ തിളക്കമുണ്ട്‌.

ചിരിച്ചും ചിരിപ്പിച്ചും, പല സത്യങ്ങളും പറഞ്ഞു.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to ::ബ്രിജ്‌ വിഹാരം:: at 3 May 2010 17:19

12. മുഫാദ്‌/\mufad has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

കലാ വാസനയില്ലാത്ത അമ്മാവന് രണ്ടെണ്ണം കിട്ടേണ്ടത് തന്നെയായിരുന്നു.
ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നത് ശരിയാണല്ലേ..

അല്ല,അമ്മാവന്‍ ഇത് വായിക്കില്ലേ..?



Posted by മുഫാദ്‌/\mufad to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 4:35 PM

13. Sulthan | സുൽത്താൻ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീ,

ഒരിക്കലും തിരിച്ചുവരാത്ത, എന്നാൽ ഒരിക്കലും മറക്കാത്ത നമ്മുടെ ബാല്യകാലത്തിന്റെയും അവധിക്കാലത്തിന്റെയും നേർചിത്രം വരക്കുവാൻ ശ്രീക്ക്‌ കഴിഞ്ഞു.

വെരി നോസ്റ്റാൾജിക്ക്‌ ശ്രീ. ഒപ്പം ഇന്നത്തെ തലമുറക്ക്‌ നഷ്ടമാവുന്നല്ലോ എന്ന വേദനയും.

ആശംസകൾ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 5:29 PM

14. the man to walk with has left a new comment on your post "ഇഷ്ട പ്രണയം":

:)



Posted by the man to walk with to തൊട്ടാവാടി at May 3, 2010 4:21 AM

15. ലേഖാവിജയ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മനൂ നന്നായിട്ടുണ്ട് :)
കുറേനാളായെന്നു തോന്നുന്നു ഇത്രയും ചിരിച്ചിട്ട്.
കുട്ടികളുടെ പ്രൊജക്ടുകളുടെ മറ്റൊരു ഇര :(



Posted by ലേഖാവിജയ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 16:24

16. മോനൂസ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മനു.. ബ്രിജ് വിഹാരത്തിലെത്താന് ഒരുപാട് വൈകിപ്പൊയി.. ഇപ്പോ ദിവസവും മനുവിന്റെ ഓരോ പോസ്റ്റ് വായിക്കുന്നു.. പ്ലൂട്ടോ കലക്കി..

“ആനപ്പുറത്തിരിക്കുന്ന അംബ്രല്ലാ റിപ്പയറെ...“ ആഹാ.. ഭാര്യക്ക് ക്രത്ത്യമായി നിറ്വചിക്കാനറിയാം..അല്ലേ..?

"പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം."



Posted by മോനൂസ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 17:15

17. കുളക്കടക്കാലം has left a new comment on your post "സം‌ഗീതകാരൻ‌ ശരത്":

സന്തോഷം,ഡോ.ബാലമുരളീക്രിഷ്ണയുടെ ‘പ്രഥമ‘ ശിഷ്യനെ പരിചയപ്പെടുത്തിയതിന്.



Posted by കുളക്കടക്കാലം to പ്രദക്ഷിണം at May 3, 2010 5:03 AM

18. റോസാപ്പൂക്കള്‍ has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

മിനി, കഥ വളരെ നന്നായി.
പാവം റോബോട്ട്



Posted by റോസാപ്പൂക്കള്‍ to ഋതു - കഥയുടെ വസന്തം at May 3, 2010 5:34 PM

19. നിരക്ഷരന്‍ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

@ കുഞ്ഞന്‍ -

നിരു, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിൽ താങ്കൾ മറ്റെയാളായിരുന്നുവല്ലെ...!!! കവി.. കവി..

കവിയല്ല കുഞ്ഞാ കപി കപി.... :) :)
എന്നങ്ങ് കൊല്ല്... :)



Posted by നിരക്ഷരന്‍ to ഓര്‍മ്മ at May 3, 2010 5:05 AM

20. നിരക്ഷരന്‍ has left a new comment on your post "അമ്പല മണി":

ഒന്നാം പിറന്നാളാശംസകള്‍ കണ്ണനുണ്ണീ



Posted by നിരക്ഷരന്‍ to വര്‍ഷ ഗീതം at May 3, 2010 6:13 PM

21. സജി has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

ചേച്ചിപെണ്ണേ..
അതെവിടെയാണ്?...അവിടമൊക്കെ നമ്മുടെ രാജ്യമാണു കേട്ടോ?

കൂതറ,
ഇനി കുമളി/തേക്കടി പോകുന്നെങ്കില്‍ അറിയിക്കൂ, ഡിറ്റെയിത്സ് തരാം.. താമസിക്കാന്‍ നല്ല സ്ഥലം തന്നെ..

ക്യാപ്റ്റണ്‍,
ചിരിക്കാതെ വയ്യ...ആ പടം മാത്രം മൊബൈലില്‍ എടുത്തതാണ്. ബാക്കിയെല്ലാം ഒരു കൂറ്റന്‍ ക്യാമറയിലും, എങ്ങിനെയുണ്ട് എന്റെ പടം പിടുത്തം?

കുഞ്ഞാ,
കവിയും കപിയുമല്ല.....ഗാമുകന്‍...



Posted by സജി to ഓര്‍മ്മ at May 3, 2010 5:38 AM

22. M.D.Sudhish Kumar has left a new comment on your post "ആദ്യത്തെ പ്രേമലേഖനം":

nandha.........

pazhaya kalathe aa varayitta pepparayhu kondathu vayichu...

innu simminte kallam, nee pre- paidayallum post paidayallum pedapadupettallum avar randallumallathe vereyarrum arriyan pokunnilla, orupakshe kendram tapper and taped ayal mathram ..... postukal odiyunathu kseb ku mathramalla pazhaya ormakkalkum nashttam thanne ......

ormmakle thannikku vakkukallil pakartham girishino ee nimishangale ormakalilleku kadathividam pakshe pazhaya ormakale punaravahikan mathram jalavidhyakudukukal undo kayil........sudhish haritha...



Posted by M.D.Sudhish Kumar to നന്ദപര്‍വ്വം at May 3, 2010 5:56 PM

23. Anonymous has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മനു(ഷ്യാ)
നിങ്ങളെന്റെ ജ്വാലി തെറിപ്പിക്കും
അന്നാകുര്‍ണിക്കോവ ടെന്നീസോര്‍ത്ത് ചിരി ഫ്രൂ‍ൂ‍ൂ ആയപ്പോ ബോസ് കണ്ണുരുട്ടി നോക്കുന്നു
തകര്‍ത്തു മച്ചാ

ജോബി



Posted by Anonymous to ::ബ്രിജ്‌ വിഹാരം:: at 3 May 2010 16:23

24. കുളക്കടക്കാലം has left a new comment on your post "സം‌ഗീതകാരൻ‌ ശരത്":

സന്തോഷം,ഡോ.ബാലമുരളീക്രിഷ്ണയുടെ പ്രഥമ ശിഷ്യനെ പരിചയപ്പെടുത്തിയതിന്.



Posted by കുളക്കടക്കാലം to പ്രദക്ഷിണം at May 3, 2010 5:01 AM

25. jayarajmurukkumpuzha has left a new comment on your post "ചക്കപ്പപ്പടം":

chakka pappadam super.....



Posted by jayarajmurukkumpuzha to അടുക്കളത്തളം at May 3, 2010 6:13 PM

26. jayarajmurukkumpuzha has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

nanmaniranja manassinu aashamsakal........



Posted by jayarajmurukkumpuzha to എഴുത്തോല at May 3, 2010 6:10 PM

27. ഒഴാക്കന്‍. has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

അങ്ങനെ ഒരു അവധികാലത്ത് !



Posted by ഒഴാക്കന്‍. to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 5:00 PM

28. അഭിലാഷങ്ങള്‍ has left a new comment on your post "Adobe Illustrator Quick Tricks 1 - Quick Custom Bo...":

നന്ദി സിയ.
നന്നായിട്ടുണ്ട്. വീഡിയോ കണ്ട് പഠിക്കാന്‍ വളരെ എളുപ്പത്തില്‍ വായനക്കാര്‍ക്ക് സാധിക്കും, അതോണ്ട് ഈ സ്ക്രീന്‍ കാസ്റ്റിങ്ങ് പരിപാടി സ്വാഗതം ചെയ്യുന്നു.

വിവരണത്തില്‍, അല്പം കൂടി ശബ്‌ദം കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഭംഗിയായേനേ..

ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

-അഭിലാഷങ്ങള്‍



Posted by അഭിലാഷങ്ങള്‍ to tmziyad.com at May 3, 2010 4:25 PM

29. Joby K P has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മാഷേ,നന്നായിട്ടുണ്ട്



Posted by Joby K P to ::ബ്രിജ്‌ വിഹാരം:: at 3 May 2010 17:57

30. നന്ദകുമാര്‍ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

“പ്രാരാബ്ധങ്ങളുടെ ഓര്‍ബിറ്റില്‍ പ്രതീക്ഷകളുടെ ഗ്രഹങ്ങള്‍ പുറത്താക്കപ്പെടുന്നല്ലോ എന്ന ഭയം ആക്രമിക്കുന്നതിനും മുമ്പ്........"

സുന്ദരം....

(എടേയ് ആ അവസാന പാരഗ്രാഫൊന്ന് ഡെലിറ്റ് ചെയ്യടേയ്. ചുമ്മാ പേടിപ്പിക്കാതെ...)
:)



Posted by നന്ദകുമാര്‍ to ::ബ്രിജ്‌ വിഹാരം:: at 3 May 2010 17:50

31. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ചെറുപ്പത്തിലേ നല്ല കളിക്കാരന്നായിരുന്നല്ലേ..

നല്ല ഓര്‍മകള്‍..
കുട്ടിക്കാലത്തേക്ക് വീണ്ടും ഒരു യാത്ര.

ക്രിക്കറ്റു കളി എനിക്കിഷ്ടല്ല.
പക്ഷേ,
ഈ പോസ്റ്റ് ഇഷ്ടായി..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 6:14 PM

32. Echmukutty has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

കൊള്ളാം
നല്ലോണം ചിരിച്ചു,



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 4:24 PM

33. ചിന്തകന്‍ has left a new comment on your post "ആമുഖം":

ശരി.. ഞാന്‍ എന്റെ സീറ്റ്ബല്‍റ്റ് ഇടട്ടെ..

പോട്ടെ... വണ്ടി മുന്നോട്ട്.



Posted by ചിന്തകന്‍ to ചരിത്രം at May 3, 2010 3:27 PM

34. ഒഴാക്കന്‍. has left a new comment on your post "എന്റെ മുത്തപ്പാ എല്ലാം ശരിയാകണമേ..!":

മുത്തപ്പന് കൊടുക്കാനുള്ള കുപ്പി എവിടെ



Posted by ഒഴാക്കന്‍. to കുഞ്ഞൻ പടങ്ങൾ..! at May 3, 2010 2:29 PM

35. Captain Haddock has left a new comment on your post "അവൾ സാവിത്രി?":

ഹ..ഹ..ഹ....കൊള്ളാം!! നല്ല humor, liked it !

പിന്നെ ഇത് "പിന്നെ നൂറ് പോയിട്ട് ഒന്നിനെപ്പോലും ഞാന്‍ പ്രസവിക്കില്ല. എനിക്ക്, ടെസ്റ്റ്‌ട്യൂബ് ശിശുക്കള്‍ ഉണ്ടായാല്‍ മതി" - Scientifically കറക്റ്റ് അല്ല.



Posted by Captain Haddock to മിനി കഥകള്‍ at May 3, 2010 5:16 PM

36. sreeNu Lah has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

പരിവേദനങ്ങള്‍ക്ക് ഒരന്ത്യമില്ലേ? ഈ കഥ ഒരു 25 കൊല്ലം മുന്‍പായിരുന്നെങ്കില്‍ വായിക്കാനൊരു രസമുണ്ടായിരുന്നു. ചിരിയാണ് വരുന്നത്.



Posted by sreeNu Lah to ഋതു - കഥയുടെ വസന്തം at May 3, 2010 6:04 PM

37. ചിന്തകന്‍ has left a new comment on your post "ആമുഖം":

സോറി ... ഈ വണ്ടി പിന്നോട്ടാണല്ലേ ....

പിന്നോട്ടെങ്കി പിന്നോട്ട്... കൊറേ പിന്നോട്ട് പോയാല്‍ ചിലപ്പോള്‍ മുന്നോട്ട് നല്ല സ്പീഡില്‍ പോവാന്‍ പറ്റും...



Posted by ചിന്തകന്‍ to ചരിത്രം at May 3, 2010 3:44 PM

38. ഒഴാക്കന്‍. has left a new comment on your post "The GREAT Escape":

കഷ്ട്ടം!
:(



Posted by ഒഴാക്കന്‍. to സൌമ്യത [Soumyatha] at May 3, 2010 5:02 PM

39. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "ഓർമ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നാ പറയാറ്.........:)



മാറുന്ന മലയാളി , ജയതി ലേക്ക് Mon May 03, 05:50:00 PM ന് പോസ്റ്റ് ചെയ്തത്

40. sreeNu Lah has left a new comment on your post "അവൾ സാവിത്രി?":

കഥ കൊള്ളാം. പക്ഷെ വര്‍ഷം കൊറേ ആയില്ലേ ഈ പെണ്ണുങ്ങള്‍ പാതിവ്രത്യം ചുമക്കാന്‍ തുടങ്ങിയിട്ട്. സ്ത്രീ എന്ന സാദനം പേര്‍സണലായി കൈയ്യില്‍ വച്ചനുഭവിക്കാന്‍ ആണുങ്ങള്‍ ഉണ്ടാക്കിയ ഒരു ഏര്‍പ്പാടാണ് ഈ പാതിവ്രത്യം എന്ന് പറയുന്ന സാദനം. അല്ലാതെ ഈ പറയുന്നപോലെയുള്ള മാഹാത്മ്യം ഒന്നുമില്ല ഈ ഏര്‍പ്പാടിന് എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു.



Posted by sreeNu Lah to മിനി കഥകള്‍ at May 3, 2010 5:49 PM

41. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "തൃശൂര്‍ പൂരം - വെടിക്കെട്ട്‌ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമിട്ടാ പൊട്ടി, മേപ്പട്ടാ പൊങ്ങീ, ന്തൂട്ടാ കാട്ട്വാ

ഈ വെടിവെപ്പ്‌ പരിപാടിയോട്‌ വല്യ താൽപര്യമില്ലെങ്കിലും ഒരു ഫോട്ടോ ഓപ്പർച്ച്യുനിറ്റി ഉണ്ട്‌, പടംസ്‌ കലക്കി.



അപ്പൂട്ടന്‍ , bright ലേക്ക് 2010, മേയ് 3 6:09 pm ന് പോസ്റ്റ് ചെയ്തത്

42. Suma Rajeev has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

project work cheithu thala karangunna oral aanu njanum...nicely narrated manu...weldone...



Posted by Suma Rajeev to ::ബ്രിജ്‌ വിഹാരം:: at 3 May 2010 16:35

43. ബീമാപള്ളി / Beemapally has left a new comment on your post "ആമുഖം":

"ഇതില്‍ എനിക്ക് നീതി പുലര്‍ത്തേണ്ടത് ചരിത്രത്തോട് മാത്രമാണ്"


വിജയാശംസകള്‍..! പ്രാര്‍ഥനയോടെ



Posted by ബീമാപള്ളി / Beemapally to ചരിത്രം at May 3, 2010 3:44 PM

44. കൂതറHashimܓ has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

നല്ല പടം, ചുള്ളന്റെ നില്‍പ്പ് എനിക്കിഷ്ട്ടായി... :)



Posted by കൂതറHashimܓ to OUT OF FOCUS at May 3, 2010 2:18 PM

45. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ആമുഖം":

ന്റെ റബ്ബേ :) കാത്തോളണേ :)



Posted by പകല്‍കിനാവന്‍ | daYdreaMer to ചരിത്രം at May 3, 2010 2:59 PM

46. ഗീത has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

പാവം ജ്യേഷ്ഠന്‍. പാവം അനിയനും. ആരോടാണ് സഹതപിക്കേണ്ടതെന്ന് അറിയുന്നില്ല. അല്ലെങ്കില്‍ തന്നെ സഹതപിച്ചിട്ടെന്തു കാര്യം?

6 വര്‍ഷം മുന്‍പുള്ള കഥയല്ലേ? ഇതു കഥയല്ലെങ്കില്‍, ഇപ്പോളാ ജ്യേഷ്ഠനും അനിയനും നിന്നു പറ്റിക്കാണും അല്ലേ?



Posted by ഗീത to തണല്‍ at 3/5/10 1:47 PM

47. ഒഴാക്കന്‍. has left a new comment on your post "സായംസന്ധ്യ":

പടം കലക്കി



Posted by ഒഴാക്കന്‍. to എന്റെ ബൂലോഗം at 4:33 AM

48. അപ്പൂട്ടന്‍ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ഒരു ചെറുപ്രതികരണം, പക്ഷെ കുറച്ച്‌ വലുതാണ്‌, ക്ഷമിക്കുക :)
വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.



Posted by അപ്പൂട്ടന്‍ to ചിന്താശകലങ്ങൾ at May 3, 2010 5:30 PM

49. Captain Haddock has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

ആഹാ....ഇത് ഗോല്ലാം !!!ആ ഫസ്റ്റ് പടം....നന്നായിടുണ്ട്.



Posted by Captain Haddock to ഓര്‍മ്മ at May 3, 2010 4:39 AM

Reply via email to