1. ഉമ്മുഅമ്മാർ has left a new comment on your post "അവൾ സാവിത്രി?":

ഞാൻ ഇതിലെ പോകുമ്പോൽ ഇവിടെ കയറി .. വായിച്ചു ഇഷ്ട്ടമായിട്ടോ.. ആശംസകൾ



Posted by ഉമ്മുഅമ്മാർ to മിനി കഥകള്‍ at May 3, 2010 7:41 PM

2. Jenshia has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

പറയാന്‍ വിട്ടുപോയി,എപ്പോഴത്തേം പോലെ ഈ ഓര്‍മ്മക്കുറിപ്പും നന്നായിട്ടുണ്ട് :)



Posted by Jenshia to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 7:11 PM

3. ★ shine | കുട്ടേട്ടൻ has left a new comment on your post "കാട്ടുകുതിര":

നല്ല ആഴമുള്ള ചിത്രം.

കറുപ്പിലും വെളുപ്പിലുമായത് തിലകന്‍ സാറിന്‍റെ image മായി ചേരും.



Posted by ★ shine | കുട്ടേട്ടൻ to ഫ്രെ യി മി ലൂ ടെ . . . at 6:51 PM

4. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശ്വാസി സുഹൃത്തുക്കള്‍ക്ക് ഒരു ബേജാറുമില്ല അനില്‍ :)

ബേജാറാക്കാന്‍ ആരെങ്കിലും വിചാരിച്ചാലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ വിശ്വാസികളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ ഒരു തരം ബേജാറ് ചിലര്‍ക്കില്ലാതില്ല. ഈ പോസ്റ്റും അത്തരം ഒരു ബേജാറില്‍ നിന്ന് തന്നെ.

വിശ്വാസികള്‍ നടത്തുന്ന ചര്‍ച്ച/പോസ്റ്റുകള്‍ കാരണം ബേജാറാകേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടുക മാത്രമാണിവിടെ ചെയ്തത്/ ചെയ്യുന്നത്.

മറ്റൊരു വിശ്വാസത്തെ ചോദ്യം ചെയ്യാൻ മാത്രം ശാസ്ത്രമോ ചരിത്രമോ ഉപയോഗിക്കുമ്പോൾ അത്‌ സ്വന്തം വിശ്വാസത്തിനുനേരെ പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നത്‌ ശരിയായ നടപടിയല്ല. അതുപോലെത്തന്നെ സ്വന്തം വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും മറ്റൊരു വിശ്വാസത്തിനെക്കുറിച്ച്‌ പറയുമ്പോൾ അതേരീതിയിൽ പറയുകയും ചെയ്യുന്നത്‌ അത്ര നല്ല ഏർപ്പാടുമല്ല.


അപ്പൂട്ടന്‍ പറഞ്ഞതിനോടും ഞാനും യോജിക്കുന്നു.

ഇപ്പറഞ്ഞത് നിരീശ്വരവാദ വിശ്വസികള്‍ക്കും, യുക്തിവാദ വിശ്വാസികള്‍ക്കും വിശ്വാസം ഒന്നും ഇല്ലാ എന്ന് പറയുന്ന വിശ്വാസികള്‍ക്കും ഒക്കെ ബാധകമാണ്....



ചിന്തകന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 7:03 pm ന് പോസ്റ്റ് ചെയ്തത്

5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "SSLC പരീക്ഷ ഫലം":

ഞാനും പത്താം തരം പാസായിട്ടുണ്ട് 1965-ല്‍. അന്നൊക്കെ പത്രത്തില്‍ നമ്പര്‍ വന്നാല്‍ ജയിച്ചു.റിസല്‍ട്ടറിയാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ട!.ഇതിപ്പൊ ആദ്യം സുല്‍ത്താന്റെ ബ്ലൊഗില്‍ കയറണം ,പിന്നെ പറയുന്ന സ്ഥലത്ത് ക്ലിക്കണം.പാടത്ത് വരമ്പിലിരുക്കുന്ന തത്തമ്മയെ പിടിക്കാന്‍ ആദ്യം അല്പം നെയ്യ് തത്തയുടെ തലയില്‍ വെക്കുക.വെയിലില്‍ അതുരുകുമ്പോള്‍ തത്തയ്ക്ക് കണ്ണ് കാ‍ണില്ല, അപ്പോള്‍ പിടിക്കാന്‍ എന്തെളുപ്പം!



Posted by Mohamedkutty മുഹമ്മദുകുട്ടി to സുൽത്താൻ കഥകൾ at May 3, 2010 4:54 PM

6. MyDreams has left a new comment on your post "ഒരുക്കം..!":

white Rum undoo



Posted by MyDreams to കുഞ്ഞൻ പടങ്ങൾ..! at May 3, 2010 4:28 PM

7. കുട്ടു | Kuttu has left a new comment on your post "ജ്വാലയായ്":

നൌഷു:
ലെന്‍സ്‌ ഫ്ലയര്‍ എന്നത് നക്ഷത്രം പോലെ സൂര്യനെ കാണുന്നതല്ല. ഫോട്ടോയുടെ ഇടതുഭാഗത്ത് ചുവപ്പ് പൊട്ടു പോലെ കാണുന്നതാണ്.

ഈ പടത്തില്‍ ലെന്‍സ് ഫ്ലയര്‍ ഒഴിവാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്... ഫോട്ടോഷോപ്പിങ്ങ് ഒന്നുപരീക്ഷിക്കായിരുന്നോ അപ്പുവേട്ട?



Posted by കുട്ടു | Kuttu to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 5:28 PM

8. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "സോപ്പ്‌":

ദില്ലിയല്ലേ സ്ഥലം സൂക്ഷിക്കണം!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to മഴച്ചാര്‍ത്ത്‌ at May 3, 2010 6:33 AM

9. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

പ്രിയ അപ്പൂട്ടന്‍,

താങ്കള്‍ ഇത്തരം കാര്യത്തില്‍ സ്വീകരിക്കുന്ന ബുദ്ധിപരവും യുക്തിപരവുമായ അന്വേഷണത്തെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. താങ്കള്‍ സൂചിപ്പിച്ച പോലെ അവിടെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ചചെയ്യാന്‍ തുനിയാതിരുന്നത്. ബഹുഭാര്യത്വം എന്ന വിഷയത്തിലേക്ക് ക്രമേണ തിരിയാന്‍ സാധ്യതയുള്ളത് കൊണ്ടാണ്.

തുല്യത എന്നത് ആകര്‍ഷണീയമാണെങ്കിലും നിത്യജീവിതത്തില്‍ അതിന് പകരം നില്‍ക്കുന്നതും പ്രായോഗികമായതും നീതിയും സന്തുലിതത്വവുമാണ് എന്ന കാഴ്ചപ്പാടാണെനിക്ക്. താങ്കളുടെ സ്ഥാപനത്തില്‍ ജോലിക്കാരുടെ ഇടയിലുള്ള തുല്യത എങ്ങനെയാണ്.. എല്ലാവിഭാഗത്തിലും ഒരേ ശംബളമാണോ നല്‍കുക. ഓരുരുത്തരുടെയും ഉത്തരവാദിത്തവും അവകാശവും വ്യത്യസ്ഥമല്ലേ. എന്ന പോലെ ഒരു കുടുംബത്തിലും പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ ബാധ്യതയും അവകാശങ്ങളുമാണുള്ളത്. ഇതാണ് തുല്യതക്ക് പകരമായി ഞാന്‍ വെച്ചത്.

കൂടുതല്‍ ഞാന്‍ എഴുതി മടുപ്പിക്കുന്നില്ല. ചര്‍ച താങ്കളുദ്ദേശിക്കുന്ന വിധം മുന്നോട്ടുപോകാന്‍ സര്‍വ ആശംസകളും. ചര്‍ച നടന്നില്ലെങ്കിലും (അത്യാവശ്യ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ) ചളിവാരിയെറിയുന്ന ഒരു തലത്തിലേക്ക് പോകാതിരുന്നാല്‍ മതിയായിരുന്നു.



Posted by CKLatheef to ചിന്താശകലങ്ങൾ at May 3, 2010 6:17 PM

10. sreeNu Lah has left a new comment on your post "ഒരു പകല്‍, ഒരു വഴി നിങ്ങളോട്‌ ചെയ്യുന്നത്":

നീ നിന്നോട് ചെയ്യുന്നതെന്തെന്ന് നീ അറിയുന്നില്ല. :)



Posted by sreeNu Lah to തുമ്പപ്പൂ റീലോഡഡ് at May 3, 2010 8:47 AM

11. നിരക്ഷരന്‍ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നിങ്ങളേവരുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at May 3, 2010 7:56 PM

12. ★ shine | കുട്ടേട്ടൻ has left a new comment on your post "ഹൃദയം തുറക്കൂ.. എല്ലാവരും കേള്‍ക്കട്ടെ!":

ഇതൊന്നു നോക്കു...

http://shineravindra.blogspot.com/



Posted by ★ shine | കുട്ടേട്ടൻ to backspace at May 3, 2010 6:55 PM

13. ജനശക്തി has left a new comment on your post "കര്‍ണാടകം: മുഖം നഷ്ടപ്പെട്ട് ബിജെപി":

രണ്ടാമതൊരു മന്ത്രികൂടി ലൈംഗികാപവാദത്തില്‍ കുടുങ്ങിയതോടെ കര്‍ണാടകത്തില്‍ ബിജെപിയും സര്‍ക്കാരും നാണംകെടുന്നു. ഭക്ഷ്യമന്ത്രി ഹര്‍ത്താലു ഹാലപ്പ രാജിവച്ചതോടെ ബിജെപിയുടെ കൊട്ടിഘോഷിച്ച പ്രതിച്ഛായയും കളങ്കപ്പെട്ടു. ബിജെപി മന്ത്രിസഭയിലെ അംഗത്തിനെതിരെ ലൈംഗികാപവാദം ഉയരുന്നത്് രണ്ടാംതവണയാണ്. നേരത്തെ എക്സൈസ് മന്ത്രി രേണുകാചാര്യക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. 11 മാസം കഴിഞ്ഞപ്പോഴാണ് ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ഹാലപ്പയ്ക്കെതിരെ സമാന ആരോപണം ഉയര്‍ന്നത്. സഹപ്രവര്‍ത്തകനായ ബിജെപി നേതാവിന്റെ ഭാര്യയാണ് ആരോപണം ഉന്നയിച്ചതെന്നതിനാല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഹാലപ്പ രാജിവച്ചത്. ആരോപണം പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി യെദ്യൂരപ്പയും സ്വീകരിച്ചത്.



Posted by ജനശക്തി to ജാഗ്രത at May 3, 2010 7:39 PM

14. ജിമ്മി ജോൺ നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ മനോഹരതീരത്തിന്റെ ഭംഗി നുകര്ന്ന് ജീവിക്കാനൊന്നും ഇപ്പോ ആര്ക്കും നേരമില്ല… എന്തൊക്കെയോ നേടാനുള്ള പരക്കം പാച്ചിലിനിടയില് നഷ്ടമാവുന്നത് സ്വന്തം ജീവിതം തന്നെയാണ് എന്ന് പലരും തിരിച്ചറിയുമ്പോളേക്കും സമയം വളരെ വൈകിയിരിക്കും… നഷ്ടബോധത്തില് നീറിനടക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ അല്ലേ…

അധികം വലിച്ചു നീട്ടാതെ, കാര്യമാത്ര പ്രസക്തമായ നല്ല പോസ്റ്റ്…



ജിമ്മി ജോൺ , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 3 6:36 am ന് പോസ്റ്റ് ചെയ്തത്

15. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 43":

ഹാവൂ… ഞാന് വീണ്ടും ഈ ബോട്ടില് കയറിപ്പറ്റി… ഗെറിക്ക് സുരക്ഷിതനാണെന്നറിയുന്നതില് അതിയായ സന്തോഷം… കഴിഞ്ഞ 3 ലക്കങ്ങള് ഒറ്റയടിക്ക് വായിച്ചു… ആകാംക്ഷയോടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു…



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at May 3, 2010 4:20 PM

16. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 43":

ഈ ഗെറിക്കിന്റെ കാര്യം വീണ്ടും കഷ്ടമായല്ലോ. കറങ്ങിത്തിരിഞ്ഞ്‌ വീണ്ടും ജാനറ്റിന്റെ മുമ്പില്‍ തന്നെ എത്തി. ഇനി എന്ത്‌? വല്ലാത്ത ഒരു സ്ഥലത്തായിപ്പോയല്ലോ കഥ നിര്‍ത്തിയത്‌. ഇനി അടുത്തയാഴ്ചക്കായുള്ള കാത്തിരുപ്പ്‌ വീണ്ടും. ഇങ്ങനെയൊരു നോവല്‍ വിവര്‍ത്തനത്തിന്‌ തെരഞ്ഞെടുത്തതിന്‌ അഭിനന്ദനങ്ങള്‍.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at May 3, 2010 5:29 PM

17. ആയിരത്തിയൊന്നാംരാവ് has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

ഹായ് അക്ബര്‍ ..ഇതാണോ അക്ബര്‍നാമ



Posted by ആയിരത്തിയൊന്നാംരാവ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 8:07 PM

18. ഒഴാക്കന്‍. has left a new comment on your post "അവൾ സാവിത്രി?":

കഥ ഇഷ്ടായീ!



Posted by ഒഴാക്കന്‍. to മിനി കഥകള്‍ at May 3, 2010 7:24 PM

19. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ നിങ്ങളുടെ പോസ്റ്റ് "മൂന്നാം സങ്കീര്‍ത്തനം -തിരുത്തിയത് ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാപ്പിത്സ്,നന്നായിരിക്കുന്നു



മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 3 6:30 am ന് പോസ്റ്റ് ചെയ്തത്

20. ഷാജി അമ്പലത്ത് has left a new comment on your post "ഓര്‍മ്മകള്‍..":

ഞാനുമ്മ വെച്ച് ഉറങ്ങുന്നു .



Posted by ഷാജി അമ്പലത്ത് to ! Murivukal മുറിവുകള്‍ ! at 19:59

21. Kumar Neelakantan © has left a new comment on your post "Adobe Illustrator Quick Tricks 1 - Quick Custom Bo...":

കരീം മാഷേ അത് ബ്ലോഗർ ഇടുന്ന ബോർഡർ ആണ്. അത് മാറ്റാനായിട്ട് (മാറ്റൽ അല്ല, കാണാതാക്കൽ ;) ബ്ലോഗറിൽ ലോഗിൻ ചെയ്തിട്ട്, ലേ ഔട്ട് ടാഗിൽ പോവുക. അതിൽ ഫോണ്ട്സ് ആന്റ് കളേർസിൽ പോവുക എന്നിട്ട്
അവിടെ ഇടതു വശത്തു വരുന്ന മെനുവിൽ സ്കോൾ ഡൌൺ ചെയ്യുക. ഫോട്ടോ ബോർഡർ കളർ സെലക്ട് ചെയ്തിട്ട് ഇപ്പുറത്തെ കളർ പാലറ്റിൽ നിന്നും ആവശ്യമുള്ള കളർ സെലക്ട് ചെയ്യുക. മാഷിന്റെ ബ്ലോഗിന്റെ ബാക്ൿഗ്രൌണ്ട് കളർ (വൈറ്റ്) സെൽക്ട് ചെയ്ത് സേവ് ചെയ്താൽ മതി. അപ്പോൾ ബോർഡർ കാണില്ല. അതുപോലെ തന്നെ ബാനറിന്റേയും മറ്റും ബോർഡർ കളയാം. മറ്റുള്ളവയുടെ ഒക്കെ കളർ മാറ്റിക്കളിച്ച് ഒരു വഴിക്കായാൽ ഞാൻ ഉത്തരവാദി അല്ല. :)



Posted by Kumar Neelakantan © to tmziyad.com at May 3, 2010 6:33 PM

22. ഒഴാക്കന്‍. has left a new comment on your post "SSLC പരീക്ഷ ഫലം":

njaan jayichu!



Posted by ഒഴാക്കന്‍. to സുൽത്താൻ കഥകൾ at May 3, 2010 4:41 PM

23. കുട്ടു | Kuttu has left a new comment on your post "ജ്വാലയായ്":

നൌഷു:
ലെന്‍സ്‌ ഫ്ലയര്‍ എന്നത് നക്ഷത്രം പോലെ സൂര്യനെ കാണുന്നതല്ല. ഫോട്ടോയുടെ ഇടതുഭാഗത്ത് ചുവപ്പ് പൊട്ടു പോലെ കാണുന്നതാണ്.

ഈ പടത്തില്‍ ലെന്‍സ് ഫ്ലയര്‍ ഒഴിവാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്... ഫോട്ടോഷോപ്പിങ്ങ് ഒന്നുപരീക്ഷിക്കായിരുന്നോ അപ്പുവേട്ട?



Posted by കുട്ടു | Kuttu to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 5:28 PM

24. ഷാ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാ വിധ ഭാവുകങ്ങളും.............

പുതിയ സൈറ്റിന്റെ ലോഞ്ചിങ്ങിനായി കാത്തിരിക്കുന്നു......പ്രതീക്ഷയോടെ.....



Posted by ഷാ to നമ്മുടെ ബൂലോകം at May 3, 2010 8:15 PM

25. Babli has left a new comment on your post "Pretty Littima’s Profession":

I thought a lot but its really difficult to guess. There may be several answers but the exact reply I am unable to give. Very good post.



Posted by Babli to Vanity Moments at May 3, 2010 6:45 AM

26. ഒഴാക്കന്‍. has left a new comment on your post "കോഴിക്കോടനങ്കം- വീഡിയോ":

:)



Posted by ഒഴാക്കന്‍. to കൈതമുള്ള് at May 3, 2010 6:52:00 AM PDT

27. ഉമ്മുഅമ്മാർ has left a new comment on your post "മുഖാമുഖം":

എന്റമ്മോ ചുവരുകൾക്ക് പോലും പ്രണയം അല്ലെ പിന്നെ എന്താ ചെയ്ക ... നന്നായിട്ടോ ആശംസകൾ



Posted by ഉമ്മുഅമ്മാർ to കാളിന്ദി at May 3, 2010 6:50 AM

28. ജനശക്തി has left a new comment on your post "മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ കൊമ്പുകള്‍":

ടതുപക്ഷമില്ലാത്തതും സംഘടനകളും സമരങ്ങളുമില്ലാത്തതുമായ ലോകം സൃഷ്ടിക്കാനാണ് മൂലധനശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നതെന്ന് പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്. മനുഷ്യത്വത്തെ പ്രതിസന്ധിയിലാക്കുന്ന, എല്ലാ മുഖങ്ങളും ചീത്തയാക്കുന്ന, സാമൂഹ്യവിപത്തായി നവസാമ്രാജ്യത്വം വളരുകയാണ്. മൂലധന സര്‍വാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പാണ് ഈ ഘട്ടത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനം ശക്തിപ്പെടുത്തേണ്ടത്. പോരാട്ടങ്ങള്‍ വളരേണ്ട കാലത്ത് മെയ്ദിനം ആചരിക്കപ്പെടുകയല്ല, ആഘോഷിക്കപ്പെടുകയാണ് വേണ്ടത്.



Posted by ജനശക്തി to ജാഗ്രത at May 3, 2010 7:52 PM

29. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ദുര്‍‌മേദസ്സ്":

Karu Mura... Ha ha ha... Kidilan!



Posted by ശാശ്വത്‌ :: Saswath Tellicherry to വര@തല=തലവര at May 3, 2010 7:26 PM

30. Anya has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

Lovey photo's all.....
I wish i could walk there on your beach :))))))



Posted by Anya to മിനി ചിത്രശാല 'photos' at May 03, 2010 8:01 PM

31. Gops has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

Njaan joliyude bhaagamaaya trainingil aayathinaal enikku online varaan pattilla. Mathramalla malayalam accessable alla.

postum commentsum onnum vaayikkaan patunnilla. Enkilum vivarangal ariyunnundu.

Ellaa abhinandanagalkkum nandi.



Posted by Gops to മലയാളഗാനശേഖരം at May 3, 2010 7:23 PM

32. Anonymous has left a new comment on your post "ശശിതരൂറിനു അഭിവാദനങ്ങള്‍":

തരൂര്‍ പാര്‍ലമെന്റിന്റെ വിദേശ സമിതിയില്‍ : Mathrubhumi dated 3-5-2010

ന്യൂഡല്‍ഹി: ഐ.പി.എല്‍. വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശശിതരൂര്‍ വിദേശകാര്യം സംബന്ധിച്ച പാര്‍ലമെന്ററി സമിതിയില്‍. ലോക്‌സഭാ സ്​പീക്കര്‍ മീരാകുമാറാണ് വിദേശകാര്യത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേയ്ക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്.



Posted by Anonymous to സര്‍ക്കാര്‍ കാര്യം at May 3, 2010 5:12 PM

33. Jenshia has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

വീട്ടിലെത്തിയാൽ ആദ്യം തന്നെ, ഡ്രസ്സ് മാറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മുൻ‌പ് ചെയ്യുന്ന ഒരു പ്രവൃത്തിയുണ്ട് - നേരെ പഠന മുറിയിലെത്തി അന്ന് പരീക്ഷയെഴുതി കഴിഞ്ഞ വിഷയത്തിന്റെ ടെക്സ്റ്റും നോട്ടുമടക്കം എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി വയ്ക്കുക എന്നത്. പിന്നീടൊരിയ്ക്കലും ആ വിഷയം പഠിയ്ക്കേണ്ടല്ലോ എന്ന സന്തോഷമാകും അപ്പോൾ മനസ്സു നിറയെ. മനസ്സിന് ഏറ്റവും സന്തോഷം തോന്നാറുള്ള നിമിഷങ്ങളിലൊന്നാണ് അത്.സത്യം...ഇന്നു industrial management പരീക്ഷ ആയിരുന്നു, പരീക്ഷ കഴിഞ്ഞു വന്നതും ഞാനും ഇത് തന്നെയാ ചെയ്തെ,പീ ജി എത്തീട്ടും ഇതിനൊന്നും ഒരു മാറ്റോം ഇല്ല :)



Posted by Jenshia to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 7:09 PM

34. Anya has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

I wish i was there now :)))
Its a fantastic photo ....

Grretings Anya (@^.^@)



Posted by Anya to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 May 2010 8:00 PM

35. Ajmalkunnummal has left a new comment on your post "ഓര്‍മ്മയില്‍ വിരിയുന്ന പെണ്‍പൂക്കള്‍ - ശിഹാബുദ്ദീന...":

shasi chettaaaaaa

watched your interview on you tube, my self i feel even my entry in to blog has similarites with your entry,

but dont knw how to write and what to write, but just try to write what comes to mind and what strikes to me,

ok i have an humble advise in terms of your fonts( malayalam font), please download mozhi keymap to your system and type in word file then copy and past to blog. i think it will help u to correct font mistakes, ex:“ജ്വാലകള്‍ ശലഭങ്ങള്‍”

ajmalkunnummal.blogspot.com



Posted by Ajmalkunnummal to കൈതമുള്ള് at May 3, 2010 7:24:00 AM PDT

36. ഉമ്മുഅമ്മാർ has left a new comment on your post "പ്രബല":

നല്ല വരികൾ ഇതു വായിക്കുമ്പോൽ അറിയാതെ കൈ ഉയർത്തി പോയി വിപ്ലവ വീര്യത്തോടെ നല്ല വരികൾ .... എന്നും ഉയരട്ടെ പെൺ കരുത്ത് എന്നും ഞാനും ഉണ്ട് കൂടെ... ഭാവുകങ്ങൾ....



Posted by ഉമ്മുഅമ്മാർ to ഗീതാഗീതികള്‍ at May 3, 2010 6:36 AM

37. ഒഴാക്കന്‍. has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

അരുണ്‍ ജീ,

പോസ്റ്റ്‌ കലക്കി!

ഈ സീനിയര്‍ ജൂനിയര്‍മാരുടെ ഇടയിലേക്ക് ഒരു "ജൂജൂനിയര്‍ക്ക്‌" വല്ല സ്കോപ്പും ഉണ്ടോ? ജൂജൂനിയര്‍ ആരാന്നോ? ഈ പാവം ഒഴാക്കാന്‍ ആണേ...



Posted by ഒഴാക്കന്‍. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 8:11 PM

38. Ranjith chemmad has left a new comment on your post "ഒളിവുകാലങ്ങളിന്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്...":

ചെത്തിത്തേക്കാത്ത ഈ കല്‍ച്ചുമരുകള്‍ക്കുള്ളില്‍
വായിച്ചു മുറിയുന്നു...
നനവിന്റെ ഒരു സുഖം!



Posted by Ranjith chemmad to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at May 3, 2010 7:26 AM

Reply via email to