1. siya has left a new comment on your post "ഇതാ ഒരു മെയ്‌ ദിനം കൂടി...":

സപ്നഇത് ഇപ്പോള്‍ ആണ് വായിച്ചതു എന്തായാലും ഓരോ വിഷയവും എന്നും മറകാത്ത ഓരോ കാര്യം ആയതുകൊണ്ട് വായിക്കാനും ഒരു സുഖം ഉണ്ട് .യാത്ര തുടരട്ടെ ..



Posted by siya to നമ്മുടെ ബൂലോകം at May 4, 2010 2:17 AM

2. Gabriel has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

Hi Manu Bhayya,

THANK GOD.. YOU AR EBACK.. THAT TOO WITH A BIG BANG!!



Posted by Gabriel to ::ബ്രിജ്‌ വിഹാരം:: at 4 May 2010 00:49

3. kadathanadan:കടത്തനാടൻ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നന്നായി വരട്ടെ.
നല്ല ഒരു വായനക്കാരനായി ഈ യുള്ളവനെ പരിഗണിക്കാം .
മാത്രമല്ല ഇനിയുള്ള എന്റെ യാത്രയിൽ
ഈ ഒരു സാദ്ധ്യതയെ ഉപയോഗിക്കാൻ
ഒന്നുശ്രമിക്കുകയും ചെയ്യും.....



Posted by kadathanadan:കടത്തനാടൻ to നമ്മുടെ ബൂലോകം at May 4, 2010 12:17 AM

4. (റെഫി: ReffY) has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

നാല്ല എഴുത്ത്. അസൂയപ്പെടുത്തുന്ന അവതരണം.
ഈ അനുഭവക്കുറിപ്പ് എന്തുകൊണ്ടും അസ്സലായി ശ്രീ.



Posted by (റെഫി: ReffY) to നീര്‍‌മിഴിപ്പൂക്കള്‍‌ at May 4, 2010 1:14 AM

5. junaith has left a new comment on your post "എല്ലാം ഒരു ശ്വാസം":

ഭൌതികമാണ് എല്ലാം എന്ന് വിശ്വസിപ്പിക്കാനുള്ള തന്ത്രമല്ലേ ...



Posted by junaith to ആത്മവ്യഥകള്‍ . at May 3, 2010 2:36 PM

6. MKERALAM has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

വളരെ നല്ല കാര്യം ചിത്രകാരാ. എഴുത്തച്ഛനെ നായരാക്കിയ ലേഖനം കൂടി ഒന്നു സ്കാന്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ശ്രമിക്കണേ. നന്ദി.



Posted by MKERALAM to chithrakaran:ചിത്രകാരന്‍ at May 4, 2010 1:09 AM

7. junaith has left a new comment on your post "മോഡല്‍‍":

സുന്ദരി മോഡല്‍
മിസ്‌.എടപ്പാള്‍ ആണോ?
:-)



Posted by junaith to കണ്ടതും .... പകര്‍ത്തിയതും.... at May 3, 2010 2:50 PM

8. പാര്‍ത്ഥന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

ചരിത്രവും തത്ത്വചിന്തയും ഇഴചേർക്കാൻ മാത്രം ചരിത്ര വസ്തുതകൾ ഇല്ലാതിരിക്കെ എല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. എങ്കിലും ഇതെല്ലാം അറിയുന്നവരുടെ ചർച്ചകൾ വായിക്കുന്നതിന്റെ സന്തോഷം ഉണ്ട്.
അതിലിടക്ക് ഇവിടത്തെ ആദ്യത്തെ കമന്റുപോലെ കല്ലുകടി ആ സുഖം ഇല്ലാതാക്കുന്നു.

കാൽ‌വിനും പരിവാരങ്ങളും തമ്മിലുള്ള ഒരു ചർച്ചയിൽ ഞാൻ നേരിട്ട് ഒരു എതിരഭിപ്രായവും കൊണ്ടു ചെന്നാൽ എന്റെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയം ബ്ലോഗിൽ നിലനിൽക്കുന്നു. അതിലും ഭേദമല്ലെ ഒരു ചാർവാകന്റെ മഹാഭാരതകാലത്തെ മരണപത്രം .
നമ്മുടെ നാട്ടിലെ ഒരു അദ്ധ്യാപകൻ പോലും ഈ ആവേശത്തിന്റെ ഇരയായതും ഈ അടുത്ത കാലത്താണ്.

ഇതിഹാസകാലവും ഭാഷാ ചരിത്രവും തമ്മിലുള്ള അന്തരം എന്നെ എപ്പോഴും ചിന്താകുഴപ്പത്തിലാക്കാറുണ്ട്. ഇവിടെ പറഞ്ഞപോലെ മഹാഭാരതം ഗുപ്ത - മൌര്യകാലത്താണ് ഉത്ഭവിച്ച് പൂർണ്ണത പ്രാപിച്ചതെങ്കിൽ, എന്തേ ഇതെഴുതിയ വ്യക്തി (കൾ ?)ഏതെങ്കിലും ഒരു രാജാവിന്റെ സാഹിത്യ സദസ്സിലെ ചരിത്രങ്ങളിൽ ഇടം പിടിക്കാതെ പോയി.

The Gupta period produced scholars such as Kalidasa, Aryabhatta, Varahamihira, Vishnu Sharma, Vatsyayana and Prashastapada who made great advancements in many academic fields[8][9]. Science and political administration reached new heights during the Gupta era.
മൌര്യപ്രതാ‍പകാലത്തും കുറെ പ്രഗത്ഭരായ സാഹിത്യകാരന്മാരെയും പേരെടുത്ത് പറയുന്നുണ്ട്.
ഇത്രയൊക്കെ എഴുതാമെങ്കിൽ ,വ്യാസനും വാൽമീകിയും അക്കാലത്ത് ജീവിച്ചിരുന്നെങ്കിൽ, ആ പേര് ചെറുതായെങ്കിലും എവിടെയെങ്കിലും എഴുതി വെക്കേണ്ടതല്ലെ.



Posted by പാര്‍ത്ഥന്‍ to വെള്ളെഴുത്ത് at May 4, 2010 3:14 AM

9. തേജസ്വിനി has left a new comment on your post "ഊരാക്കുടുക്ക്":

ചിലയോര്‍മ്മകള്‍.......

ഹേനാ...



Posted by തേജസ്വിനി to നിശാ ശലഭം at May 3, 2010 12:13 PM

10. Sarin has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

superb shot...



Posted by Sarin to OUT OF FOCUS at May 3, 2010 10:13 PM

11. ജനശക്തി has left a new comment on your post "എസ്എസ്എല്‍സി പരീക്ഷാഫലം നല്‍കുന്ന അനുഭവപാഠം":

കുട്ടികള്‍ക്ക് എന്തറിയില്ല എന്ന് പരീക്ഷിച്ച് ഭൂരിപക്ഷം കുട്ടികളെയും അപമാനിതരാക്കി പൊതുധാരയില്‍നിന്ന് പുറത്താക്കുകയായിരുന്നു പലപ്പോഴും മുന്‍കാലങ്ങളിലെ പരീക്ഷാരീതി. അതില്‍നിന്ന് ഭിന്നമായി കുട്ടികള്‍ക്ക് എന്തറിയാമെന്നും അറിയുന്ന കാര്യങ്ങള്‍ പ്രശ്നസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ള കഴിവ് എത്രമാത്രമുണ്ടെന്നും വിലയിരുത്തുന്ന മൂല്യനിര്‍ണയരീതിയാണ് ഇപ്പോഴുള്ളത്. ഈ പുതിയ രീതി വന്നപ്പോള്‍ ഉണ്ടായ മാറ്റം വളരെ പ്രകടമാണെന്ന് സമീപവര്‍ഷങ്ങളിലെ പരീക്ഷാഫലങ്ങള്‍ വെളിവാക്കുന്നു.



Posted by ജനശക്തി to ജാഗ്രത at May 4, 2010 12:16 AM

12. Sarin has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

Off topic: vannu ..kandu... keezhadakki....



Posted by Sarin to OUT OF FOCUS at May 3, 2010 10:18 PM

13. junaith has left a new comment on your post "മഴയോട്ടോ":

“മഴയട്ടേ ഞാന്‍ ?”എന്നൊരു മഴ.
“ഓടട്ടേ ഞാന്‍ ?” എന്നൊരു ഓട്ടോ
ഹഹ്ഹ...
മഴയോട്ടോ കലക്കി



Posted by junaith to ചിത്രപ്പെട്ടി at May 4, 2010 3:31 AM

14. Fais Bin Umer K Shajahan has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.



Posted by Fais Bin Umer K Shajahan to നമ്മുടെ ബൂലോകം at May 4, 2010 2:20 AM

15. junaith has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

നല്ല മാന്തോപ്പ്..മാങ്ങയൊന്നുമായില്ലേ ;'-(
ഇയ്യിടെ ഒരു വാര്‍ത്ത വായിച്ചു,യു.പി.യിലുള്ള ഒരു കര്‍ഷകന്‍ പുതിയ തരം മാവ് ഉല്‍പ്പാദിപ്പിച്ചുവത്രേ,സച്ചിന്‍ തെണ്ടുല്‍ക്കറോടുള്ള ബഹുമാന സൂചകമായ് സച്ചിന്‍ എന്ന് പേരിട്ടിരിക്കുന്നു...



Posted by junaith to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 May 2010 3:15 AM

16. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ഇ എം എസും മാധ്യമങ്ങളും":

തോമസ് ഐസക് പറയുംപോലെ കേസരിയെ പണ്ഢിതമൂഢന്‍ എന്ന് വിശേഷിപ്പിക്കുക മാത്രമല്ല ഇ എം എസ് ചെയ്തത്, പുലഭ്യം വിളിക്കുകയും തെറിയില്‍ കുളിപ്പിക്കുകയുമാണ്.

"സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനും മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഏറ്റവും വഷളായ ഒരു മലയാള ശൈലി തന്നെ വിമോചനസമരകാലത്ത് പത്രങ്ങള്‍ വാര്‍ത്തെടുത്തു."
എതിരാളികള്‍ക്കെതിരെ വ്യക്തിപരമായി നെറികെട്ട ആക്രമണം അഴിച്ചുവിടുന്നതില്‍ മുമ്പനായിരുന്ന ഇ എം എസ്. കേസരി ബാലകൃഷ്ണപിള്ളക്കെതിരെ അദ്ദേഹം നടത്തിയ ലൈംഗിക അരാജകത്വത്തിന്‍റെ പ്രണേതാവ് എന്ന ആരോപണം മാത്രം മതി ഇതു തെളിയിക്കാന്‍. അത് ഇ എം എസ് തുടങ്ങിയത് 1949ല്‍. ആ തെറിവിളി ലേഖനം ഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ട്.
ഇ എം എസ് എന്ന പണ്ഡിത ആഭാസന്‍

"വി ആര്‍ കൃഷ്ണയ്യര്‍ ദിനമണി, പൊതുജനം, മലയാള മനോരമ എന്നീ പത്രങ്ങള്‍ക്കെതിരായും എം എന്‍ ഗോവിന്ദന്‍ നായര്‍ കേരളഭൂഷണത്തിനെതിരായും ടി വി തോമസ് എക്സ്പ്രസിനെതിരായും മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു. ദീപിക പത്രാധിപര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തു."

എം എന്‍ ഗോവിന്ദനായര്‍ക്കും ടി വി തോമസിനും എതിരെ ഇ എം എസ് പറഞ്ഞ തെറി സമ്പൂര്‍ണ്ണകൃതികളില്‍ സഞ്ചയിച്ചിട്ടുണ്ടാവുമല്ലോ?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 4, 2010 3:48 AM

17. ജീവി കരിവെള്ളൂര്‍ has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":

കുമാരന്‍ | kumaran - നന്ദി കുമാരേട്ടാ വീണ്ടുമീവഴി വന്നതിനും അഭിപ്രായത്തിനും .

ഉമ്മുഅമ്മാർ - സ്വാഗതം ആദ്യ വരവിന് .നന്ദി ആശംസയ്ക്ക്

വരികളിലൂടെ... നന്ദി .എന്നിട്ടും മലയാളത്തെ മറന്നില്ലല്ലോ .വീണ്ടും എഴുതുക .സമയം പോലെ വരാം .

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി



Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ . at May 3, 2010 12:00 PM

18. Rainbow has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നല്ല സംരംഭം ,എല്ലാ വിധ ആശംസകളും അറിയിക്കുന്നു.



Posted by Rainbow to നമ്മുടെ ബൂലോകം at May 4, 2010 5:12 AM

19. Muhammed Shan has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

പിന്തുടരുന്നു....



Posted by Muhammed Shan to ചിന്താശകലങ്ങൾ at May 4, 2010 2:29 AM

20. വയനാടന്‍ has left a new comment on your post "മഴയോട്ടോ":

പറയാതെ വയ്യ, അപൂർവ്വ്വമായൊരു ഫ്രെയ്ം



Posted by വയനാടന്‍ to ചിത്രപ്പെട്ടി at May 4, 2010 12:56 AM

21. jitesh has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

മാഷെ പുതിയ വിപ്ലവം വന്നിട്ടുണ്ട് നമ്മുടെ ബൂര്‍ഷ്വാ പത്രമ എഴുതിയറ് പക്ഷെ ഗള്‍ഫില്‍ നിന്ന്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെ ശരി വയ്കുന്നു ഒന്ന്‍ വായിച്ചു നോക്കൂ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=7144255&contentType=EDITORIAL&BV_ID=@@@



Posted by jitesh to ശിഥില ചിന്തകള്‍ at May 4, 2010 2:48 AM

22. jitesh has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

മാഷെ പുതിയ വിപ്ലവം വന്നിട്ടുണ്ട് നമ്മുടെ ബൂര്‍ഷ്വാ പത്രമ എഴുതിയറ് പക്ഷെ ഗള്‍ഫില്‍ നിന്ന്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെ ശരി വയ്കുന്നു ഒന്ന്‍ വായിച്ചു നോക്കൂ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=7144255&contentType=EDITORIAL&BV_ID=@@@



Posted by jitesh to ശിഥില ചിന്തകള്‍ at May 4, 2010 2:43 AM

23. Prof T B Vijayakumar has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

Thank you very much for your valuable appreciative comment and also for publication of my mathrubhumi article in your blog.
vijayakumar tb



Posted by Prof T B Vijayakumar to chithrakaran:ചിത്രകാരന്‍ at May 4, 2010 5:46 AM

24. Renjith has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

:)



Posted by Renjith to OUT OF FOCUS at May 3, 2010 10:15 PM

25. വിക്രമാദിത്യൻ has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

കൊള്ളാം.ലളിതം, രസകരം .



Posted by വിക്രമാദിത്യൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 4, 2010 2:10 AM

26. ഹരിയണ്ണന്‍@Hariyannan has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

വളരെ നല്ല പരിപാടി.

ഈ-പുസ്തകത്തിന് വിലയിടാന്‍ പറ്റില്ല!
ആശംസകള്‍.



Posted by ഹരിയണ്ണന്‍@Hariyannan to നമ്മുടെ ബൂലോകം at May 4, 2010 12:45 AM

27. Baiju Elikkattoor has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

സന്തുലിതത്വം! :)

ജന്മി-കുടിയാന്‍ ബന്ധം, മനുവിന്റെ ചാതുര്‍വര്‍ണ്യം, അടിമ-ഉടമ എല്ലാറ്റിനെയും സന്തുലിത്വങ്ങള്‍ എന്ന് പറയാമല്ലോ അല്ലെ?

അപ്പുക്കുട്ടന്റെ അനുപമമായ ശൈലി! അഭിനന്ദനങ്ങള്‍. ‍



Posted by Baiju Elikkattoor to ചിന്താശകലങ്ങൾ at May 4, 2010 12:39 AM

28. നിരക്ഷരന്‍ has left a new comment on your post "പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala To...":

മനോഹരവും ആ‍ധികാരികവുമാണ് ഈ സ്ഥലപരിചയപ്പെടുത്തലുകള്‍ .കൃത്യമായ തീയതികളുടെ അകമ്പടിയോടെ ചരിത്രവും മേമ്പൊടിക്ക് ഐതിഹ്യവും എല്ലാം കൂടെ ആകുമ്പോള്‍ ഇതൊരു വിക്കി ലേഖനത്തിന്റെ മേന്മ പുലര്‍ത്തുന്നു. നെറ്റില്‍ ഈ സ്ഥലങ്ങള്‍ക്കായി പരതുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല.

ഒരു തമാശച്ചോദ്യം:- ‘അതങ്ങ് പരുമല പള്ളീല് ചെന്ന് പറഞ്ഞാമ്മതി‘ എന്ന നാടന്‍ പ്രയോഗത്തിന്റെ പിന്നിലുള്ള കഥയെന്താണെന്നറിയാമോ ? :)



Posted by നിരക്ഷരന്‍ to കേരളപ്പെരുമ at May 3, 2010 2:01 PM

29. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

നാട്ടപ്പിരാന്താ .ഇങ്ങള് ഞമ്മളെ കൂട്ടത്തീ കൂട്ടൂല്ലാലെ..!ഇങ്ങളെ ഞമ്മള്‍ എടുത്തോളാം ഏതു______വരും ഒരു ദിവസം എന്നല്ലേ പ്രണാമം അല്ല പ്രമാണം .



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at May 4, 2010 1:38 AM

30. നിരക്ഷരന്‍ has left a new comment on your post "പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala To...":

വീഡിയോ രണ്ടും പിന്നീടേക്ക് കാണാന്‍ മാറ്റിവെക്കുന്നു.



Posted by നിരക്ഷരന്‍ to കേരളപ്പെരുമ at May 3, 2010 2:01 PM

31. junaith has left a new comment on your post "ഞാന്‍":

പറയാത്ത വ്യഥകള്‍ പെയ്തൊഴിയട്ടെ..



Posted by junaith to മധുരം മലയാളം... at May 4, 2010 3:05 AM

32. junaith നിങ്ങളുടെ പോസ്റ്റ് "ഒരിക്കല്‍ യേശുദേവന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:-)



junaith , ഗുൽമോഹർ ലേക്ക് 2010, മേയ് 4 3:30 am ന് പോസ്റ്റ് ചെയ്തത്

33. junaith has left a new comment on your post "ജ്വാലയായ്":

മകര വിളക്ക്..



Posted by junaith to മിഴിച്ചെപ്പ് | GLIMPSES at May 4, 2010 1:49 AM

34. ranji has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാ ആശംസകളും..
മലയാളം ബ്ലോഗ്‌ ലോകത്തിലെ ശ്രദ്ധിക്കപെടുമെന്ന സംരംഭമാകുമെന്ന കാര്യത്തില്‍ സംശയമില്ല.



Posted by ranji to നമ്മുടെ ബൂലോകം at May 4, 2010 1:16 AM

Reply via email to