1. സുല്‍ |Sul has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാവിധ ആശംസകളും. യാത്രാ വിവരണം ഇതു വരെ എഴുതിയിട്ടില്ല. എഴുതിയാല്‍ തീര്‍ച്ചയായും അയച്ചു തരാം :)



Posted by സുല്‍ |Sul to നമ്മുടെ ബൂലോകം at May 3, 2010 9:55 PM

2. Anonymous has left a new comment on your post "അവർ എന്തിനാണു കേരളത്തിലേക്ക് കുടിയേറുന്നത്?":

ഏതെങ്കിലും വിശ്വസനീയമായ സ്റ്റാറ്റിസ്റ്റിക്സ് നല്‍കാമോ?



Posted by Anonymous to ദൃഷ്ടിദോഷം at Monday, May 03, 2010

3. Manoraj നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോൾ ഉറക്കം കഴിഞ്ഞെഴുന്നേറ്റെങ്കിൽ ഇതെഴുതിയ പുലി തന്നെ മാദ്ധ്യം കുറക്കാൻ തുനിഞ്ഞിറങ്ങൂ.. വായിക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ട്..



Manoraj , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 8:45 pm ന് പോസ്റ്റ് ചെയ്തത്

4. കൂതറHashimܓ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നല്ല സംരംഭം.. :)
ഇതൊരു സംഭവമാക്കണം നമ്മുക്ക്.. !!



Posted by കൂതറHashimܓ to നമ്മുടെ ബൂലോകം at May 3, 2010 9:22 PM

5. Anonymous has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

"ആകാശത്തേക്ക് നോക്കി ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചു.. പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം..........".

മാഷെ, ഇതിനു പ്ലൂട്ടോ വരെയൊന്നും പോകണ്ട - കണ്ണൂര്‍ വരെ വന്നാ മതി. അവിടെ ഈ ‘മാറ്റി നിര്‍ത്തി’ ചോദ്യമില്ല...

പോസ്റ്റ് എന്നത്തേയും പോലെ വളരെ നന്നായിട്ടുണ്ട് മാഷെ - കോട്ടാനാണെങ്കില്‍ ഇഷ്ടം പോലുണ്ട്. പോസ്റ്റ് വളരെ ഇഷ്ടായി, ഇഷ്ടായി, ഇഷ്ടായി....

Babu Madai



Posted by Anonymous to ::ബ്രിജ്‌ വിഹാരം:: at 3 May 2010 20:37

6. ഒഴാക്കന്‍. has left a new comment on your post "ദൈവനിഷേധി !!!":

ഈ വയ്കിയ വേളയില്‍ ഞാന്‍ എന്ത് പറയാനാ.? ഒരു ഒപ്പ്



Posted by ഒഴാക്കന്‍. to ശ്യാമം.. at 7:49 AM

7. lucifer has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ലത്തീഫ്
താങ്കളുടെ സ്വന്തം സഹോദരിയെ ഒരാളുടെ പലഭാര്യമാരില്‍ ഒരാളായി വിവാഹം കഴിച്ചു കൊടുക്കാന്‍ താങ്കള്‍ക്ക് പരിപൂര്‍ണ സമ്മതം ആയിരിക്കുമോ ?
മുകളില്‍ പറഞ്ഞ മൂന്ന് കാരണങ്ങള്‍ ഒക്കെ തൃപ്തികരം ആണെങ്ങില്‍ ?
വികത്തോടെ ഒരു ഉത്തരം തരൂ



Posted by lucifer to ചിന്താശകലങ്ങൾ at May 3, 2010 10:10 PM

8. ഒഴാക്കന്‍. has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

ഒന്നും പറയാനില്ല! ഒരായിരം പ്രാര്‍ത്ഥനകള്‍ മാത്രം



Posted by ഒഴാക്കന്‍. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 8:15 PM

9. കരീം മാഷ്‌ has left a new comment on your post "Adobe Illustrator Quick Tricks 1 - Quick Custom Bo...":

നന്ദി കുമാർ,
അതു തന്നെയാണു വഴി. അതു മാത്രം.
താങ്ക്യൂ...!
ചെയ്തു വിജയിച്ചിട്ടു നന്ദി പറയാമെന്നു കരുതിയാണു താമസിച്ചത്.



Posted by കരീം മാഷ്‌ to tmziyad.com at May 3, 2010 9:06 PM

10. shahir chennamangallur has left a new comment on your post "മാധ്യമ സിണ്ടിക്കേറ്റിന്റെ മുഖം തെളിയുമ്പോള്‍":

മാധ്യമ സിണ്ടിക്കേറ്റ് ഒരു വസ്തുത തന്നെയെന്ന് വളരെ മുന്നെ തോന്നിയിരുന്നു. അതു പിണറായി പറയുന്നതിനും വളരെ മുന്‍പ് തന്നെ നിലവിലുണ്ട്.



Posted by shahir chennamangallur to ജാഗ്രത at May 3, 2010 9:17 PM

11. sm sadique has left a new comment on your post "പ്രബല":

സ്ത്രീ അബലയും ചപലയും അല്ല ; പുരുഷ കേസരികളെ നോക്ക്കുത്തികളാക്കി മുന്നേറുന്ന
വര്‍ത്തമാനകാലത്ത് ഇനിയും പൊരുതുക , മുന്നേറുക സ്ത്രീ ലോകമേ .........



Posted by sm sadique to ഗീതാഗീതികള്‍ at May 3, 2010 8:32 AM

12. കമ്പർ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

à´¹..à´¹...à´¹
വളരെ രസകരമായ അനുഭവം, അതിമനോഹരമായ അവതരണം,ആഹാ..വായനക്കാരെ ഒപ്പം നടത്തുന്നുന്ന അവതരണ ശൈലി, അഭിനന്ദനങ്ങൾ ശ്രീ..
പോരട്ടേ ഇനിയും ഇതു പോലുള്ളവ.
(കുട്ടിക്കാലത്ത് ഞാനും ഇതു പോലെത്തന്നെയായിരുന്നു, വലിയ ചേട്ടന്മാരുടെ ടീമിൽ ഒന്ന് ഇടം കിട്ടാൻ സദാ സമയവും അവരുടെ പുറകെ നടക്കും, അവർക്കിഷ്ടപ്പെട്ട പലഹാരങ്ങളും ഉപ്പിലിട്ട മാങ്ങ അച്ചാറുമൊക്കെ വീട്ടിൽ നിന്നും അടിച്ചെടുത്ത് കൊണ്ട് കൊടുക്കും, എന്നിട്ടും ഒടുക്കം വല്ല മാച്ചോ ടൂർണ്ണമെന്റോ വരുമ്പോൾ അവർ നമ്മളെ മൈൻഡ് ചെയ്യുക പോലുമില്ല, ഇനി ഞാനെങ്ങാനും തീറ്റിച്ചതിന്റെ കണക്ക് പറയുമോ എന്ന് പേടിച്ചിട്ട് പലപ്പോഴും ഫീൽഡ് ചെയ്യാൻ അധികം പന്ത് വരാത്ത മേഖലകളിൽ അവസരം തരും,എന്നാലും നമുക്ക് അത് തന്നെ വലിയ സന്തോഷമാ...ഇന്ന് ആ സന്തോഷങ്ങൾ ഇനി ഒരിക്കലും തിരിച്ച് വരില്ലല്ലോ എന്ന ഒരു വിങ്ങലായി മനസ്സിൽ കിടന്ന് പൊള്ളുന്നു)



Posted by കമ്പർ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 9:52 PM

13. കൂതറHashimܓ has left a new comment on your post "തായും തളിരും...":

നല്ല പച്ച , എനിക്കിഷ്ട്ടായി :)



Posted by കൂതറHashimܓ to പിക്സെല്‍‌സ്::PIXELS at May 3, 2010 8:43 AM

14. ManojMavelikara has left a new comment on your post "സം‌ഗീതകാരൻ‌ ശരത്":

kolllaammmmm...sunilllll



Posted by ManojMavelikara to പ്രദക്ഷിണം at May 3, 2010 9:06 AM

15. സുല്‍ |Sul has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാവിധ ആശംസകളും. യാത്രാ വിവരണം ഇതു വരെ എഴുതിയിട്ടില്ല. എഴുതിയാല്‍ തീര്‍ച്ചയായും അയച്ചു തരാം :)



Posted by സുല്‍ |Sul to നമ്മുടെ ബൂലോകം at May 3, 2010 9:55 PM

16. ആയിരത്തിയൊന്നാംരാവ് has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":

സുല്‍ത്താന്‍ ഹാജര്‍



Posted by ആയിരത്തിയൊന്നാംരാവ് to സുൽത്താൻ കഥകൾ at May 3, 2010 5:55 PM

17. Arun Gangadharan has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

good.. very good!



Posted by Arun Gangadharan to ::ബ്രിജ്‌ വിഹാരം:: at 3 May 2010 21:32

18. മണി has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

ഈ നല്ല സംരംഭത്തിനു എല്ലാ ആശംസകളും.



Posted by മണി to നമ്മുടെ ബൂലോകം at May 3, 2010 10:07 PM

19. raveesh has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നല്ലൊരു ആശയം. എല്ലാവിധ സഹകരണവും ഉറപ്പു നൽകുന്നു. ആശംസകൾ !



Posted by raveesh to നമ്മുടെ ബൂലോകം at May 3, 2010 10:09 PM

20. ശ്രീലാല്‍ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

സൂപ്പര്‍ !! All the best to the Team.



Posted by ശ്രീലാല്‍ to നമ്മുടെ ബൂലോകം at May 3, 2010 10:04 PM

21. ഷാജി ഖത്തര്‍ has left a new comment on your post "തായും തളിരും...":

ഇതേതു മരം , ബോണ്‍സായി ആണോ. ചിത്രം നന്നായി.



Posted by ഷാജി ഖത്തര്‍ to പിക്സെല്‍‌സ്::PIXELS at May 3, 2010 7:53 AM

22. കുഞ്ഞാമിന has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

വരാൻ അൽ‌പ്പം വൈകി..ഉമ്മു അമ്മാർ ആണു ഇങ്ങോട്ടുള്ള വഴി കാണിച്ചത്. തലക്കെട്ടിനെ അന്വർത്ഥമാക്കുന്ന കഥ. ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു. ആശംസകൾ



Posted by കുഞ്ഞാമിന to തണല്‍ at 3/5/10 7:24 PM

23. jobinbasani (http://jobinbasani.wordpress.com/) has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

"“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍...”"

എങ്ങനെ ചിരിക്കാതിരിക്കും?
കിടിലന്‍ പോസ്റ്റ്‌!



Posted by jobinbasani to ::ബ്രിജ്‌ വിഹാരം:: at 3 May 2010 21:48

24. Manoraj has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

അങ്ങിനെ ചക്ക വീണ് മുയലു ചത്തെങ്കിലെന്താ.. ഞങ്ങൾക്ക് നല്ലൊരു സച്ചിൻ ഫാനിനെ കിട്ടിയില്ലേ.. പിന്നെ എന്റെയും അവസ്ഥ ഇതായിരുന്നു ശ്രീ.. ബാറ്റിങ്ങിൽ എനിക്ക് എല്ലാ പന്തും സിക്സ് അടിക്കണം.. അപ്പോൾ എതിരാളികൾ എനിക്ക് സ്ലോ പിച്ച് ബാളോ അല്ലെങ്കിൽ യോർക്കറോ ഇട്ടു തരും.. വെറുതെ വട്ടം വീശുന്ന ഞാൻ ഔട്ട്.. ക്യാച്ച് ഒക്കെ ഞാൻ എടുത്തു എന്ന് പറഞ്ഞാൽ അത് വലിയ സംഭവമാ.. ആ കാലം ഓർമ്മിപ്പിച്ചു.. ശ്രീയുടേ അവധികാലം നന്നായി.. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ നഷ്ടം തന്നെ..



Posted by Manoraj to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 9:26 PM

25. kaithamullu : കൈതമുള്ള് has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

Manoj,
all the best.
with you always!



Posted by kaithamullu : കൈതമുള്ള് to നമ്മുടെ ബൂലോകം at May 3, 2010 9:31 PM

26. Anoop has left a new comment on your post "കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)":

സമയാസമയങ്ങളില്‍ ഉപ്പയുടെ ആഗ്രഹങ്ങള്‍ , മനസ്സില്‍ തോന്നലായി വന്നുകൊള്ളും. തീര്‍ച്ച.



Posted by Anoop to സെന്‍റര്‍കോര്‍ട്ട് at May 3, 2010 7:59 AM

27. akhilesh has left a new comment on your post "ആറ് ബി-യിലെ ടി.ഡി ദാസനുള്ള കത്തുകള്‍":

Nanz, what you have mentioned is not a mistake in timescaling.



Posted by akhilesh to സിനിമാടാക്കീസ് at May 3, 2010 9:17 PM

28. കൂതറHashimܓ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ആ പന്ത് കയ്യില്‍ കിട്ടിയിരുന്നില്ലെങ്കില്‍ zero ആയി പോയേനേ ഇപ്പൊ hero ആയില്ലേ.. :)
സത്യാ... അവസാന പരീക്ഷാ ദിവസം ഒന്നൊന്നര അര്‍മാദം തന്നെ ആയിരിക്കും, എന്തൊരു രസായിരുന്നു അന്നൊക്കെ..!!



Posted by കൂതറHashimܓ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 8:40 PM

29. sm sadique has left a new comment on your post "“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....":

മനസ്സിലെ നന്മ സ്വന്തം പ്രവര്‍ത്തിയിലൂടെ ചൂണ്ടി കാട്ടിയ നന്മനിരഞ്ഞവന്‍ നവാബ് രാജേന്ദ്രന്‍ .
നനഞ്ഞ മറവിയിലേക്ക് പോയ നവാബിനെ ഒര്മാപെടുത്തിയതിനു നന്ദി ..........



Posted by sm sadique to Sandstorm - മണൽക്കാറ്റ്‌ at May 03, 2010 6:17 PM

30. ആയിരത്തിയൊന്നാംരാവ് has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

രസികന്‍



Posted by ആയിരത്തിയൊന്നാംരാവ് to പോങ്ങുമ്മൂടന്‍ at May 3, 2010 8:22 PM

31. lucifer has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ലത്തീഫ്
താങ്കളുടെ സ്വന്തം സഹോദരിയെ ഒരാളുടെ പലഭാര്യമാരില്‍ ഒരാളായി വിവാഹം കഴിച്ചു കൊടുക്കാന്‍ താങ്കള്‍ക്ക് പരിപൂര്‍ണ സമ്മതം ആയിരിക്കുമോ ?
മുകളില്‍ പറഞ്ഞ മൂന്ന് കാരണങ്ങള്‍ ഒക്കെ തൃപ്തികരം ആണെങ്ങില്‍ ?
വികത്തോടെ ഒരു ഉത്തരം തരൂ



Posted by lucifer to ചിന്താശകലങ്ങൾ at May 3, 2010 10:11 PM

32. വിചാരം has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാവിധ സഹായ സഹരണവും വാഗ്ദാനം ചെയ്യുന്നൂ .. സൈറ്റിന്റെ ലോഞ്ചിങ്ങിനായി കാത്തിരിക്കുന്നു



Posted by വിചാരം to നമ്മുടെ ബൂലോകം at May 3, 2010 9:29 PM

33. സജി has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

ഇന്റെര്‍നെറ്റില്‍ മലയാളം നിര്‍ണ്ണായകമായ കാല്‍വയ്പ്പുകള്‍ നടത്തുന്നു..

ആശംസകള്‍!



Posted by സജി to നമ്മുടെ ബൂലോകം at May 3, 2010 8:23 PM

34. shaji-k (http://shaji-k.myopenid.com/) has left a new comment on your post "കുഞ്ഞന്റെ സ്വപ്നം കൂട്ടിയോജിപ്പിച്ചപ്പോൾ....":

അതെ കുട്ടികള്‍ ചില കാര്യങ്ങള്‍ വല്ലാതെ ഓര്‍ത്തു വെക്കും.കുഞ്ഞന്റെ സ്വപ്നം നന്നായി.



Posted by shaji-k to കുഞ്ഞന്റെ ഡയറി at May 3, 2010 9:23 PM

35. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആഹാ എന്തു സുഖം":

ആഹാ എന്തു സുഖം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 8:16 AM

36. കുമാരന്‍ | kumaran has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

ഇതൊരു ഉപകാരപ്രദമായ സംരംഭമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യാത്രാ ബ്ലോഗേഴ്സിനു കാര്യങ്ങള്‍ എഴുതുമ്പോള്‍ ഇനി വളരെ ഉത്തരവാദിത്വം കൂടുതലായിരിക്കും.



Posted by കുമാരന്‍ | kumaran to നമ്മുടെ ബൂലോകം at May 3, 2010 8:36 PM

37. sreejith has left a new comment on your post "സംശയങ്ങള്‍ ചോദിക്കാം- Microsoft Side--(1)":

ഞാന്‍ ബഹറിനില്‍ computer technician ആയി വര്‍ക്ക്‌ ചെയ്യുന്നു
ഞാന്‍ MCSA cirtified ആണ് പക്ഷെ എനിക്കു ഇവിടെ നെറ്റ്‌വര്‍ക്ക് സംബന്ദിച്ചു യാതൊരു ജോലിയുമില്ല
ഒന്നര വര്‍ഷത്തോളമായി ഇവിടെ ജോലി നോക്കുന്നു, എനിക്കു വിന്‍ഡോസ്‌ സെര്‍വര്‍ നെറ്റ്വോര്‍കിങ്ങില്‍ കൂടുതല്‍ അറിഇയന്‍
ഏതെങ്കിലും ബുക്സ് available ആണോ , ആണെങ്കില്‍ ഏതൊക്കെ എന്ന് പറഞ്ഞാല്‍ വളരെ ഉപകാരമായിരുന്നു



Posted by sreejith to ഐ.ടി നെറ്റ്വര്‍ക്ക്‌ at May 3, 2010 7:09 PM

38. Manoraj has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

സന്തോഷം.. മലയാളം ലോകത്തിന്റെ നെറുകയിലെത്തെട്ടെ.. ഒപ്പം ഈ സംരഭത്തിന് എല്ലാ വിധ പിന്തുണകളും നേരുന്നു.. കഴിയാവുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു..



Posted by Manoraj to നമ്മുടെ ബൂലോകം at May 3, 2010 9:18 PM

39. കുമാരന്‍ | kumaran has left a new comment on your post "നഷ്ടപ്രണയം":

:)



Posted by കുമാരന്‍ | kumaran to സ്വപ്നഭൂമി at May 2, 2010 12:05 AM

40. sm sadique has left a new comment on your post "പാതകള്‍ ...!!!":

വഴിതെറ്റാത്ത ഒരു യാത്ര , ഒരേയൊരു യാത്ര .
മടക്കയാത്ര .



Posted by sm sadique to !! മനസ്സില്‍ എന്നും പൂക്കാലം !! at May 3, 2010 6:54 PM

41. വരികളിലൂടെ... has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":

good blog GV.. it was humorous..
and thanks for dropping by a comment in my blog.. learnt malayalam only till 5th..hence the spelling mistakes..plz do point out again..thnks :)



Posted by വരികളിലൂടെ... to ആത്മവ്യഥകള്‍ . at May 3, 2010 8:28 AM

42. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലോകം മനോഹരമാണ്



ഒഴാക്കന്‍. , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 3 8:08 am ന് പോസ്റ്റ് ചെയ്തത്

43. ലേഖാവിജയ് has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എത്ര നല്ല ആശയമാണിത്.ഭാവുകങ്ങള്‍.



Posted by ലേഖാവിജയ് to നമ്മുടെ ബൂലോകം at May 3, 2010 10:02 PM

44. ആയിരത്തിയൊന്നാംരാവ് has left a new comment on your post "അപകടം":

puthiya post ille



Posted by ആയിരത്തിയൊന്നാംരാവ് to കൊച്ചു മുതലാളി at May 03, 2010 9:44 PM

45. ഉമ്മുഅമ്മാർ നിങ്ങളുടെ പോസ്റ്റ് "ചിക്കൻ ഷവർമ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തണലിനു ഉണക്ക തൈരു അന്യേഷിച്ചു ഞാൻ കുറെ നടന്നു .. കുഞ്ഞാമിന ഇങ്ങനെയുള്ളവരുടെ വാക്കുകളൊന്നും കേൾക്കണ്ടാട്ടോ ഇങ്ങള് നല്ല നല്ല ഫുഡൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്ക് അവർക്ക് ഇതൊന്നും ഉണ്ടാക്കാൻ അറിയാത്തതു കൊണ്ടുള്ള അസൂയയാ...



ഉമ്മുഅമ്മാർ , നിശാഗന്ധി ലേക്ക് 2010, മേയ് 3 7:08 pm ന് പോസ്റ്റ് ചെയ്തത്

46. കൂതറHashimܓ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ആ പന്ത് കയ്യില്‍ zero കിട്ടിയിരുന്നില്ലെങ്കില്‍ ആയി പോയേനേ ഇപ്പൊ hero ആയില്ലേ.. :)
സത്യാ... അവസാന പരീക്ഷാ ദിവസം ഒന്നൊന്നര അര്‍മാദം തന്നെ ആയിരിക്കും, എന്തൊരു രസായിരുന്നു അന്നൊക്കെ..!!



Posted by കൂതറHashimܓ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 8:37 PM

47. അതുല്യ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

കൊച്ചു ത്രേസ്യയേ കോണ്ടാക്റ്റ് ചെയ്തിരുന്നുവോ? ആഗ്നേയ? (ഓര്‍മ്മ വരുന്ന രീതിയ്ക്ക് ഓര്‍ത്ത് പറയാം.)



Posted by അതുല്യ to നമ്മുടെ ബൂലോകം at May 3, 2010 10:04 PM

48. ഒരു നുറുങ്ങ് has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

ആ ശുഭമുഹൂര്‍ത്തം അടുത്തു വരുന്നു..!!
സര്‍വ്വവിധ ആശംസകളും നേരുന്നു...
ഇതൊരു മഹാസംഭവമായിത്തീരും,തീര്‍ച്ച !
ഹൊ,അതിരുകളില്ലാത്തൊരു ലോകയാത്രക്ക്
കാത്തിരിക്കാറാവുന്നു...!! വേഗമാവട്ടെ !!



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at May 3, 2010 9:42 PM

49. ആയിരത്തിയൊന്നാംരാവ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

രസികന്‍



Posted by ആയിരത്തിയൊന്നാംരാവ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 20:23

50. മത്താപ്പ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍...”


buhahahahahahahahahahaha...... ;)

sammathichu nnu parannjal pora,
namaskarichirikkunnu
ho :)

ithu break up party ye kadathy vettyallo...



Posted by മത്താപ്പ് to ::ബ്രിജ്‌ വിഹാരം:: at 3 May 2010 20:41

Reply via email to