1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

കസബിനെ സ്വതന്ത്രനാക്കണം !?



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 05 May, 2010

2. ബിജു ചന്ദ്രന്‍ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

:)



Posted by ബിജു ചന്ദ്രന്‍ to ചിന്താശകലങ്ങൾ at May 5, 2010 10:20 AM

3. ജിമ്മി നിങ്ങളുടെ പോസ്റ്റ് "അപ്പൊ എല്ലാം പറഞ്ഞ പോലെ ബാംഗ്ലൂര്‍ വെച്ച് കാണാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദ്യപടം സൂപ്പര്‍... ഇനി ബ്ലാംഗ്ലൂര്‍ കാഴ്ചകള്‍ പോന്നോട്ടെ... ബ്ലോഗ്‌ പരമ്പര ദൈവങ്ങളെയെല്ലാം മനസ്സില്‍ ധ്യാനിച്ച് വാളെടുത്തോ.. അങ്കം വെട്ടാന്‍...



ജിമ്മി , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 5 11:11 am ന് പോസ്റ്റ് ചെയ്തത്

4. Faizal Kondotty നിങ്ങളുടെ പോസ്റ്റ് "പാവ് ബാജി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

is it tasty..?



Faizal Kondotty , നിശാഗന്ധി ലേക്ക് 2010, മേയ് 5 9:06 am ന് പോസ്റ്റ് ചെയ്തത്

5. Sureshkumar Punjhayil has left a new comment on your post "മിഴിനീര്‍മഴപ്പൂക്കള്‍":

Veendum...?

Manoharam, Ashamsakal...!



Posted by Sureshkumar Punjhayil to നീലാംബരി at May 4, 2010 10:00 PM

6. Praveen has left a new comment on your post "മുഖാമുഖം":

ഇഷ്ടപ്പെട്ടു....

എങ്കിലും മുഖാമുഖം നില്‍കുന്ന ജിവിതത്തിനേക്കാള്‍ ദൂരേക്ക്‌ നഷ്ടപെട്ട ജീവിതമല്ലേ പ്രണയം ആഗ്രഹിക്കുന്നത്...

മറഞ്ഞിരിക്കുന്ന ചുവരുകളല്ലേ അനോന്യം നിശബ്ദമായി പ്രണയിക്കാറുള്ളതു.....



Posted by Praveen to കാളിന്ദി at May 4, 2010 10:05 PM

7. തറവാടി has left a new comment on your post "ഞാന്‍ കണ്ട ചൈന":

ഞാന്‍ കണ്ട ചൈന



Posted by തറവാടി to തറവാടി at 5/05/2010 9:57 AM

8. Sarin has left a new comment on your post "കരയുന്ന ഇല...":

excellent catch



Posted by Sarin to പിക്സെല്‍‌സ്::PIXELS at May 4, 2010 11:23 PM

9. സിനു കക്കട്ടിൽ has left a new comment on your post ""ആര്‍ക്കും വേണ്ടാത്ത" കുട്ടികളുടെ മാനിഫെസ്റ്റോ":

ശ്രീജിത്, കാണപ്പെടാതെയും വായിക്കപ്പെടാതെയും പോകുന്ന കവികളുണ്ടെന്നത് ശരിയാണ്, അതെല്ലാകാലത്തും, എല്ലാകലകളിലും ഉണ്ടായിട്ടുണ്ട്. ചുള്ളിക്കാടും അയ്യപ്പനുമൊക്കെ ആദ്യകാലത്ത് പ്രസാധകർ അംഗീകരിക്കാത്തവരായിരുന്നല്ലൊ?അത് വിടാം.
പിന്നെ..ഈ എഴുതിയത് ശരിയാണെങ്കിൽ. അതെല്ലാകവിതാസ്നേഹികൾക്കും സന്തോഷമേ ഉണ്ടാക്കൂ.
(എസ്" ആകൃതിയിലുള്ള കത്തിയുടെ മൂര്ച്ചക്കുമപ്പുറം, അരാഷ്ട്രീയവല്ക്കരിക്കപ്പെട്ട കവിതകള് കൊണ്ടാടപ്പെടുന്ന കാലത്ത്, മലയാള കവിതയുടെ നടവഴികളില്, നാള് വഴികളില് രാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഞങ്ങളുടെ വരികളുടെ ഇരുതല മൂര്ച്ഛകള് വരിയുടക്കാത്ത പോരുകാളകളുടെ കൂര്ത്തകൊമ്പിന് മൂര്ച്ഛയായി കുതറിനില്പ്പുണ്ടേ... കാത്തിരിപ്പുണ്ടേ... കരുതിനില്പ്പുണ്ടേ...!)
(ഞങ്ങൾ,നിങ്ങൾ പ്രയോഗമൊക്കെ അനാവശ്യവും ബോറുമാണ്.ഞങ്ങൾ വായനക്കാർക്ക് അങ്ങിനെ രണ്ടുതട്ടില്ല.പോർവിളി ഒഴിവാക്കി പക്വമായി ,വാഗ്ദാനങ്ങൾ പാഴാക്കതെ നോക്കണെ..ശ്രീജിത്തെ,)
പുതു കവിതയെപ്പറ്റിയും കാവ്യപരിസരത്തെപ്പറ്റിയുമൊക്കെ വിലയിരുത്തുമ്പോൾ ഇത്തിരി അവധാനതയോടെ ചെയ്യണമെന്നാണു എനിക്കുപറയാനുള്ളത്.
ഇത് താങ്കൾ തന്നെസൂചിപ്പിച്ച ഉച്ചപ്പടത്തിന്റെ തിരക്കഥയിലും നിലവാരം കുറഞ്ഞപോലെതോന്നി.
കൂടുതൽ പക്വമായ, അവധാനതയോടെയുള്ള ഇടപെടലുകൾ ശ്രീജിത്തിൽനിന്നും പ്രതീക്ഷിക്കുന്നു



Posted by സിനു കക്കട്ടിൽ to പുതുകവിത at May 4, 2010 11:09 PM

10. ജിമ്മി നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചങ്ങലയ്ക്കിട്ട വയര്‍ അല്ലെ...



ജിമ്മി , ഗുൽമോഹർ ലേക്ക് 2010, മേയ് 5 10:18 am ന് പോസ്റ്റ് ചെയ്തത്

11. മുഫാദ്‌/\mufad has left a new comment on your post "എനിക്ക് വയ്യ!!!":

"എനിക്കും വയ്യ.."

ചിരിയല്ല.ഒരു തരം സഹതാപമാണ്.പിന്നെ ഈ പോക്കിലുള്ള ഉത്കണ്ഠയും.



Posted by മുഫാദ്‌/\mufad to കരിനാക്ക് at May 5, 2010 9:36 AM

12. cALviN::കാല്‍‌വിന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

എന്താ ഹെറിറ്റേജ് മാഷിനിത്ര ചിരി :)

പാര്‍ത്ഥന്‍ പണ്ടിവിടെ ജ്യോതിഷത്തെ ജാമ്യത്തിലെടുക്കാന്‍ വന്ന് ചീറ്റിപ്പോയതിന്റെ ജാള്യത പേഴ്സണല്‍ റിമാര്‍ക്കുകളിലൂടെ തീര്‍ക്കാന്‍ നോക്കിയതാണ്.

ഇതൊക്കെ കേട്ട് ചിരിക്കാന്‍ ങ്ങക്ക് വേറെ പണിയൊന്നുമില്ലേ? :)

ഓ പണ്ട് വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തില്‍ മനഃപൊരുത്തത്തെക്കുറിച്ച് പറയുന്നുണ്ട് എന്നൊക്കെ ബ്ലോഗില്‍ വന്നലക്കിയ ടീമാണല്ലോ. രണ്ട് പേരും ഒരേ പരിവാരത്തിലെ അംഗങ്ങള്‍ ആണെന്ന് മറന്ന് പോയി :)

പഴങ്കഥകള്‍ പിന്നെയും വലിച്ച് പുറത്തിട്ടത് ഉഡായിപ്പുകളെ കളിയാക്കിയാല്‍ ആര്‍ക്കൊക്കെ തലയില്‍ പൂടയുണ്ട് എന്ന തപ്പി നോക്കാന്‍ തോന്നും എന്നത് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം :)



Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at May 5, 2010 11:40 AM

13. കാക്കര - kaakkara has left a new comment on your post "കാഴ്ച":

പോസ്റ്റിന്റെ ആശയം ഇഷ്ടപ്പെട്ടു.

ഇതുപോലെയുള്ള അല്പത്തരം കാണിക്കാണല്ലോ ഈ വക ഫണ്ടുകളുടെ തുക കൂട്ടണമെന്ന്‌ അവർ ആവശ്യപ്പെടുന്നത്‌. സർക്കാർ ചിലവിൽ വോട്ട്‌ പിടിത്തം! ഇടത്‌ വലത്‌ വിത്യാസമില്ലാതെ....



Posted by കാക്കര - kaakkara to ഉള്‍ക്കാഴ്ച at Wednesday, May 05, 2010 11:53:00 AM

14. നൗഷാദ് അകമ്പാടം has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

അതിനു മുന്‍പ് ആ വിവരക്കേട് റേഡിയോയിലൂടെ വിളമ്പിയ
ബഹുമാനപ്പെട്ട അവതാരകനെ ആ ജോലിയില്‍ നിന്നും "സ്വതന്ത്രനാക്കണം" !!!
ഹല്ല പിന്നെ !



Posted by നൗഷാദ് അകമ്പാടം to ബഷീറിയന്‍ നുറുങ്ങുകള്‍ at 05 May, 2010

15. Raveena Raveendran has left a new comment on your post "ലബനോണിന്റെ സംഗീതം":

വളരെ നന്നായിട്ടുണ്ട്
Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.
ഈ വരികള്‍ എനിക്കും ഇഷ്ടമായി



Posted by Raveena Raveendran to രവം at May 4, 2010 10:54 PM

16. ഹംസ has left a new comment on your post "പ്രണയ സാഫല്യം":

nice



Posted by ഹംസ to INTIMATE STRANGER at May 5, 2010 11:43 AM

17. Rishi has left a new comment on your post "തൃശൂർ പൂരം":

Nice view.



Posted by Rishi to പൈങ്ങോടന്‍സ് പടംസ് at May 5, 2010 4:50 AM

18. Jayesh / ജ യേ ഷ് has left a new comment on your post "ഒളിച്ചിരിപ്പിന്റെ നാളുകള്‍ (തമിഴ് കവിത)":

ശരിക്കും കുരിശിൽ തറയ്ക്കുന്ന കവിത തന്നെ.നന്ദി



Posted by Jayesh / ജ യേ ഷ് to വെള്ളെഴുത്ത് at May 5, 2010 10:58 AM

19. കുഞ്ഞാമിന നിങ്ങളുടെ പോസ്റ്റ് "പാവ് ബാജി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

it should be....



കുഞ്ഞാമിന , നിശാഗന്ധി ലേക്ക് 2010, മേയ് 5 9:35 am ന് പോസ്റ്റ് ചെയ്തത്

20. punyalan.net has left a new comment on your post "കരയുന്ന ഇല...":

ഗംഭീരം !!



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 4, 2010 10:30 PM

21. Sarin has left a new comment on your post "മേച്ചില്‍ പുറം തേടി ..":

nice catch



Posted by Sarin to OUT OF FOCUS at May 5, 2010 9:22 AM

22. V.B.Rajan നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

CKLatheef പറഞ്ഞു...

"വിജയമോ പരാജമോ ഇവിടെ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും മാന്യമായി പറയാനുള്ളത് പറയുന്നു. ഇതുപോലെ സംവദിക്കാന്‍ യുക്തിവാദികള്‍ക്ക് ഈ ജന്‍മത്തില്‍ സാധിക്കില്ല. ബ്ലോഗില്‍ സാധിക്കുന്നുണ്ടോ തെറിവിളിക്കാനല്ലാതെ."

ലത്തീഫേ രണ്ടു വിഭാഗം മുസ്ലീം വിശ്വാസികള്‍ പരസ്പരം തെറിവിളിനടത്തുന്നത് കാണാന്‍ ദൂരെയെങ്ങും പോകണ്ട. കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. വിശ്വാസികളുടെ മാന്യമായ സംവാദത്തിന്റെ ഉദാഹരണങ്ങളാണ് ഇവ.

ഇതാ ഒന്ന്

മറ്റൊന്നുകൂടി




V.B.Rajan , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 10:53 am ന് പോസ്റ്റ് ചെയ്തത്

23. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! നിങ്ങളുടെ പോസ്റ്റ് "ഒന്നിനുമൊരു മൂഡില്ല !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയ്യേ.... അയ്യയ്യേ.. ഇതൊക്കെ ചുമ്മ ഇങ്ങനെ പബ്ലിക്കായി പറയവോ ??? രാത്രി ഒരൊന്നൊന്നര പെഗ്ഗിന്റെ പുറത്ത് , പുറത്തറിയാണ്ട് പറയേണ്ടതല്ലേ.. അല്ല... അതല്ലേ?



കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! , കൊള്ളികള്‍ ലേക്ക് 2010, മേയ് 4 10:35 pm ന് പോസ്റ്റ് ചെയ്തത്

24. Sulthan | സുൽത്താൻ has left a new comment on your post "മുംതാസ്":

ചേച്ചി,

കുസൃതികൾ കുത്തി നിറച്ച ആനമങ്ങാട്ടെ കുട്ടിയെയും മുംതാസിനെയും ജീവനോടെ വരച്ച്‌വെച്ചിരിക്കുന്നു.

തുടരുക.

ആശംസകളോടെ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to എന്‍റെ ആനമങ്ങാട് at May 4, 2010 10:44 PM

25. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "എനിക്ക് വയ്യ!!!":

അടുത്ത ഭീകരവാദി 'നിസാന്‍ സുന്നി (sunny)' :)



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at May 5, 2010 9:10 AM

26. Tomaag has left a new comment on your post "മുംതാസ്":

Nisha , I could literally visualise what was going on, believe me, I was with you and could see your big eyes widely open when you saw Mumtaz running away. Simply nice.



Posted by Tomaag to എന്‍റെ ആനമങ്ങാട് at May 4, 2010 10:57 PM

27. റിസ് ™ has left a new comment on your post "എനിക്ക് വയ്യ!!!":

നിസാന്‍ പാത്ത് ഫൈണ്ടറിന്‍റെ ബാക്കില്‍ നല്ല സ്ഥലമുണ്ട് :)) വേണമെങ്കില്‍ മനോരമ കെട്ടും വയ്ക്കാം എന്താ?



Posted by റിസ് ™ to കരിനാക്ക് at May 5, 2010 9:15 AM

28. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "TYPEWRITING":

MY DEAR MR HELPER AND SREE

THANK YOU FOR THE INFORMATIONS.
WHAT I COULD GOT FROM THE WEBSITES GIVEN IS NOT THAT EASY TO PRACTICE.
WHAT I NEED IS THE WAY MALAYALEES ARE TAUGHT.
FOR EXAMPLE
KEYS SHOULD BE SHOWN WITH EXCERCISE
++++
ASDFGF ;LKJHJ
i need the fingures to be shown for the keys
and
other steps to cover all the letters and numerals
APPRECIATE IF YOU COULD HELP ME

regards
jp



Posted by ജെ പി വെട്ടിയാട്ടില്‍ to അതുമിതും കറു മുറു at May 4, 2010 10:52 PM

29. Jayesh / ജ യേ ഷ് has left a new comment on your post "ബാക്കിപത്രം......":

കാര്യം പിടികിട്ടിയില്ലട്ടോ



Posted by Jayesh / ജ യേ ഷ് to ദേവപ്രിയ at May 4, 2010 10:26 PM

30. കാക്കര - kaakkara has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

ആശംസകൾ...

വാർത്തയിൽ ബ്ളോഗിന്റെ URL ഉം കൂടി കൊടുത്തിരുന്നുവെങ്ങിൽ....



Posted by കാക്കര - kaakkara to വര@തല=തലവര at May 5, 2010 12:00 PM

31. Jayesh / ജ യേ ഷ് has left a new comment on your post "കുളം കര കുളം കര":

:)



Posted by Jayesh / ജ യേ ഷ് to തുറന്നിട്ട വലിപ്പുകൾ at May 5, 2010 9:35 AM

32. jayanEvoor നിങ്ങളുടെ പോസ്റ്റ് "കപ്പ മത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം!
കൊതി വരുന്നു!



jayanEvoor , നിശാഗന്ധി ലേക്ക് 2010, മേയ് 5 9:40 am ന് പോസ്റ്റ് ചെയ്തത്

33. ജിമ്മി has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

സൂപ്പര്‍ പുരാണം അരുണേ... നാലാം ക്ലാസ്സിലെ ആ നിഷ്കളങ്കന്‍ വല്ലാതെ ചിരിപ്പിച്ചു..



Posted by ജിമ്മി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 5, 2010 11:02 AM

34. ashkar has left a new comment on your post "അമ്മ വെയില്‍!":

Nice one



Posted by ashkar to ചിത്രജാലകം at 10:49 PM

35. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "കവിതപ്പശു ചുരത്തുന്നില്ല":

കാപ്പു, തലയിലെ പിണ്ണാക്ക് സ്റ്റോക്ക് തീര്‍ന്നു കാണും. അതാവും പശു ചുരത്താത്തത്...



Posted by ജയകൃഷ്ണന്‍ കാവാലം to തോന്ന്യാശ്രമം at Tuesday, May 04, 2010

36. jayanEvoor has left a new comment on your post "മുംതാസ്":

മുംതാസിനെ എല്ലാർക്കും ഇഷ്ടപ്പെട്ടു!

ആ കൂതറ ഹാഷിം കണ്ണു വച്ചിട്ടുണ്ട്... സൂക്ഷിച്ചോളാൻ പറ!

ഇഷ്ടപ്പെട്ടു!



Posted by jayanEvoor to എന്‍റെ ആനമങ്ങാട് at May 4, 2010 11:33 PM

37. നസീര്‍ കടിക്കാട്‌ has left a new comment on your post "കുളം കര കുളം കര":

ജ്ഞാതം കൊണ്ടോ
ജ്ഞാനം കൊണ്ടോ
അ എന്ന വാക്കിനെ മറികടക്കേണ്ടതെന്ന്
കുളവും കരയും
കുളം കര കുളം കര എന്നു തര്‍ക്കിക്കുന്നത്
തുറന്നിട്ട ഏതു വലിപ്പില്‍ സൂക്ഷിക്കും?



Posted by നസീര്‍ കടിക്കാട്‌ to തുറന്നിട്ട വലിപ്പുകൾ at May 4, 2010 9:12 PM

38. Rammohan Paliyath has left a new comment on your post "കുളം കര കുളം കര":

the ad i put along with this post as an image is albert camus' the myth of Sisyphus, which begins: there is but one truly serious philosophical problem and that is suicide.



Posted by Rammohan Paliyath to തുറന്നിട്ട വലിപ്പുകൾ at May 5, 2010 9:34 AM

39. Helper | സഹായി has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

മുഫാദ്‌,

HTML കോഡ്‌ എഡിറ്റിങ്ങിന്‌, HTML ന്റെ ബേസിക്ക്‌ പാഠങ്ങളെങ്കിലും അറിയണം.

ആദ്യം HTML പഠിക്കുവാൻ ശ്രമിക്കുക. എന്നിട്ട്‌ ശ്രമിക്കുക. ശ്രമിച്ചാൽ നടക്കുമെന്ന് മാത്രമല്ല, ഒരു നല്ല അഭ്യാസം കൂടിയാണ്‌ കോഡുകൾ.

എങ്കിലും തുടക്കമെന്ന നിലയിൽ ബ്ലോഗ്‌ എഡിറ്റ്‌ ചെയ്യുവാൻ ശ്രമിക്കരുത്‌, പ്ലീസ്‌.

തൽക്കാലം ടേബ്ലേറ്റ്‌ മാറ്റിയാൽ മാത്രം മതി. അതിനു ശേഷം മറ്റോരു ബ്ലോഗുണ്ടാക്കി അതിൽ മാറ്റങ്ങൾ വരുത്തി പഠിക്കുക.

ഗുഡ്‌ ലക്ക്‌



Posted by Helper | സഹായി to ആദ്യാക്ഷരി at 5 May 2010 09:25

40. ശ്രീ has left a new comment on your post "TYPEWRITING":

ഇതും കൂടി നോക്കിക്കോളൂ മാഷേ...



Posted by ശ്രീ to അതുമിതും കറു മുറു at May 4, 2010 5:49 PM

41. Revelation has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

അരുണ്‍ ചേട്ടാ,

അക്ബര്‍ചക്രവര്‍ത്തി കലക്കി



Posted by Revelation to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 5, 2010 11:16 AM

Reply via email to