1. കുമാരന്‍ | kumaran has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

ടോപ്പാസ് പോലത്തെ പാരഗണ്‍... ഹഹഹ്.. ചിരിച്ച് പോയി... നന്നായിട്ടുണ്ട് നാടന്‍ സംഭാഷണങ്ങള്‍.



Posted by കുമാരന്‍ | kumaran to നന്ദപര്‍വ്വം at May 6, 2010 7:09 AM

2. mini//മിനി has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

Anya-,
Prasanth-,
Vashalan-,
Very very Thanks for visiting my photo blog.



Posted by mini//മിനി to മിനി ചിത്രശാല 'photos' at May 06, 2010 7:09 AM

3. അപ്പു has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

ഓക്കെ. മൈലാഞ്ചിയുടെ രജിസ്ട്രേഷൻ ജാലകത്തിൽ ഒന്നുകൂടി പുതുക്കിയേക്കാം. അതിനു പ്രശ്നമില്ല. പക്ഷേ ഗാഡ്ജറ്റ് ചേർക്കുമ്പോൾ എറർ വരുന്നത് ജാലകത്തിന്റെ പ്രശ്നമേയല്ല, ഗൂഗിളിന്റെ പ്രശ്നമാണ്. ആ എറർ കോഡ് കോപ്പി ചെയ്ത് ഗൂഗിളിൽ ഒന്നു സേർച്ച് ചെയ്തുനോക്കൂ. മറ്റുപലർക്കും ഇതേ പ്രശ്നം ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെന്നു കാണാം. പക്ഷേ ഇതിനൊരു പരിഹാര നിർദ്ദേശം കാണുന്നുമില്ല. ടെമ്പ്ലേറ്റിന്റെ വല്ല പ്രശ്നമവുമാണോ എന്തോ. ഒരു കാര്യം ചെയ്യാമോ. മൈലാഞ്ചിയുടെ അതേ ഐ.ഡിയിൽ ഒരു പുതിയ ടെസ്റ്റ് ബ്ലോഗ് രജിസ്റ്റർ ചെയ്ത് അതിനു ബ്ലോഗറിന്റെ തന്നെ ഒരു ടെമ്പ്ലേറ്റും കൊടുത്ത് അതിൽ ഗാഡ്ജറ്റുകൾ ആഡ് ചെയ്തുനോക്കൂ. ഈ എറർകോഡ് ടെമ്പ്ലേറ്റുമായി ബന്ധപ്പെട്ടതാണോ എന്ന് അപ്പോഴറിയാം.



Posted by അപ്പു to ആദ്യാക്ഷരി at 6 May 2010 06:11

4. കുമാരന്‍ | kumaran has left a new comment on your post "എനിക്ക് വയ്യ!!!":

:)



Posted by കുമാരന്‍ | kumaran to കരിനാക്ക് at May 6, 2010 4:44 AM

5. ശ്രീ has left a new comment on your post "ഞാന്‍ കണ്ട ചൈന":

റാംജി മാഷ് പറഞ്ഞതു പോലെ വായന രസം പിടിച്ചു തുടങ്ങിയപ്പോഴേയ്ക്കും പോസ്റ്റ് തീര്‍ന്നു.

പണ്ട് ശ്രീവല്ലഭന്‍ മാഷ് എഴുതിയതു വായിച്ച അറിവേയുള്ളൂ ചൈനയെ കുറിച്ച്.



Posted by ശ്രീ to തറവാടി at 5/06/2010 4:55 AM

6. ശ്രീ നിങ്ങളുടെ പോസ്റ്റ് "കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ശ്രീ , വാലായ്മ........... ലേക്ക് 5.5.10 ന് പോസ്റ്റ് ചെയ്തത്

7. കുമാരന്‍ | kumaran has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ഒഴാക്കന്, എം.അഷ്റഫ്, സലാഹ്, കൂതറHashimܓ, ഹംസ, vigeeth, റ്റോംസ് കോനുമഠം, shajiqatar, പട്ടേപ്പാടം റാംജി, laloo, സുമേഷ് | Sumesh Menon, jayanEvoor, mini//മിനി, Manoraj, ഒരു നുറുങ്ങ്,Renjith, പയ്യന്‍സ്, ശ്രീ: എല്ലാവര്‍ക്കും നന്ദി..
പ്രദീപ്‌ : വേണമെങ്കില്‍ ഇംഗ്ലണ്ടിലും അയച്ച് തരാം. നാട്ടില്‍ വരുമ്പോള്‍ വിളിക്കുമല്ലോ. നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at May 6, 2010 6:24 AM

8. mini//മിനി നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉഗ്രൻ



mini//മിനി , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 6 7:34 am ന് പോസ്റ്റ് ചെയ്തത്

9. വഷളന്‍ | Vashalan has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

കലക്കി മാഷേ, വട്ടോളിക്കഥ. അങ്ങനെ പക്രൂന്റെ മസിലൊക്കെ ഒടഞ്ഞു ...

പുള്ളി ആ മസില് വച്ച് ആരെയെങ്കിലും ചികിത്സിച്ചാല്‍, ഹെന്റമ്മോ?

പിന്നെ ഞാനും കൊല്ലംകാരനാണ് കേട്ടോ!



Posted by വഷളന്‍ | Vashalan to എന്റെ കഥകള്‍ at May 5, 2010 6:06 PM

10. വഷളന്‍ | Vashalan has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ഞാന്‍ അടുത്തകാലത്താണ് വായിച്ചു തുടങ്ങിയത്.

പുസ്തകം ഹിറ്റാകട്ടെ , ആശംസകള്‍!!!



Posted by വഷളന്‍ | Vashalan to കുമാര സംഭവങ്ങള്‍ at May 6, 2010 6:43 AM

11. വഷളന്‍ | Vashalan has left a new comment on your post "എന്തിന് ഈ ക്രൂരത?":

കഷ്ടം! അല്ലാതെന്താ പറയാന്‍? ഇവര്‍ ഒരിക്കലും നന്നാവാത്തതെന്തേ?



Posted by വഷളന്‍ | Vashalan to മാറുന്ന മലയാളി... at May 6, 2010 7:08 AM

12. വഷളന്‍ | Vashalan has left a new comment on your post "കരയുന്ന ഇല...":

അസാധ്യം. പശ്ചാത്തലം എങ്ങനെ ഇത്ര കറുപ്പായി?



Posted by വഷളന്‍ | Vashalan to പിക്സെല്‍‌സ്::PIXELS at May 5, 2010 6:29 PM

13. ശ്രീ has left a new comment on your post "കസ്തൂരിമഞ്ഞൾ":

ഒരെണ്ണത്തെ എടുത്ത് കോപ്പി - പേസ്റ്റ് ചെയ്തതു പോലെയുണ്ടല്ലോ



Posted by ശ്രീ to മിനി ചിത്രശാല 'photos' at May 06, 2010 7:43 AM

14. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ഹൃദയത്തില്‍ തൊടുന്ന കഥ.....



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at May 6, 2010 7:36 AM

15. കാപ്പിലാന്‍ has left a new comment on your post "ജ്വാലിക്ക് പോകുമ്പോള്‍ ....":

ഇതയോക്കെ കാര്യങ്ങള്‍ തല്‍ക്കാലം മനസിലാക്കിയാല്‍ മതി . ബാക്കി അടുത്ത ക്ലാസ്സിലോ അല്ലെങ്കില്‍ സ്പെഷ്യല്‍ ടൂസനിലോ വെച്ച്‌ പറഞ്ഞു തരാം . കോളേജിലെ പുതിയ അധ്യായന വര്‍ഷത്തിലെ ക്ലാസുകള്‍ ഉടനെ ആരംഭിക്കും . പുതിയ പുതിയ കോഴ്സ്കള്‍ക്ക് ഉടനെ തന്നെ കോളേജ് അധികൃതരുമായി ബന്ധപ്പെടുക .



Posted by കാപ്പിലാന്‍ to ബ്ലോഗേര്‍സ് കോളേജ് at May 5, 2010 6:06 PM

16. അശ്വതി233 has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

എല്ലാവരും പറഞ്ഞു കഴിഞ്ഞു പറയേണ്ടതെല്ലാം ......അതിമനോഹരം വെളിച്ചം.



Posted by അശ്വതി233 to OUT OF FOCUS at May 6, 2010 5:09 AM

17. ശ്രീ has left a new comment on your post "കൈകൊടുക്കാത്തതിന്റെ കാരണങ്ങള്‍?":

കൈ കൊടുക്കുവാന്‍ കൈ നീട്ടിയിട്ട് ചമ്മണ്ട എന്ന് കരുതിയാകും :)



Posted by ശ്രീ to ബാക്ക് ബെഞ്ച്‌ at May 6, 2010 6:19 AM

18. Cartoonist has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

ആ പടങ്കള്‍ - ഹാ !!



Posted by Cartoonist to നന്ദപര്‍വ്വം at May 6, 2010 8:14 AM

19. ദിലീപ് വിശ്വനാഥ് has left a new comment on your post "തപസ്സ്":

ഒറ്റക്കാലില്‍ തപസ്സു ചെയ്യും കൊറ്റിയമ്മാവാ...



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at May 5, 2010 9:09 PM

20. ഒരു നുറുങ്ങ് has left a new comment on your post "വായിക്കൂ.....":

അഭിനവ ഫറവോന്‍റെ സര്‍വ്വ ഹാവഭാവങ്ങളോടെ...
മോസസിന്‍റെ ആടകളൊന്നും കാണാനൊത്തില്ലേ...



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at May 6, 2010 6:24 AM

21. കുമാരന്‍ | kumaran has left a new comment on your post "ചിപ്ലിക്കൂട് !!!":

vigeeth, തെച്ചിക്കോടന്, അനിലà�...@ബ്ലൊഗ്, മാത്തൂരാൻ, krishnakumar513, ഇസ്മായില് കുറുമ്പടി ( തണല്), ജീവി കരിവെള്ളൂര്, സ്നേഹപൂര്വ്വം ശ്യാമ....(snehapoorvam syama), Echmukutty, അലി, Readers Dais, Jenshia, surajbhai , suresh , ഹേമാംബിക : എല്ലാവര്‍ക്കും നന്ദി.
ഗീത : പറ്റിയ ഒരു കഥ വരുമ്പോള്‍ റീഫില്ലറിന്റെ വേറെ വിവരണവും എഴുതാം കേട്ടൊ. നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at May 6, 2010 6:28 AM

Reply via email to