1. jamal has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

എല്ലാവിധ മംഗളങ്ങളും നേരുന്നു



Posted by jamal to കുമാര സംഭവങ്ങള്‍ at May 6, 2010 9:13 AM

2. Raman has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

@jayanEvoor സുര്യ ടീവിയില്‍ ഇന്നലെ പത്തുമണിക്ക് "മീനമാസത്തിലെ സുര്യന്‍" ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അത് കണ്ടപ്പോള്‍ എന്താ രസംനോ. കരമന ഗോപിയോട് ഞാനും ഒരു Congress രനാടോ എന്ന് പറയുന്ന ആ ഡയലോഗ് , ഹോ
അതുപോലെ ലെനിന്‍ രാജേന്ദ്രന്‍ ഞങ്ങളുടെ മണ്ഡലത്തില്‍ election നിന്നപ്പോള്‍ പെട്ടിപദമായി കവലയില്‍ ആ സിനിമ കണ്ടതും അതിനു മുന്‍പുള്ള മുദ്രാവാക്യം വിളിയും ഓര്‍മ്മ വന്നു.



Posted by Raman to Ramavicharam at May 5, 2010 9:10 PM

3. Readers Dais has left a new comment on your post "അജിത":

മുള്ളകാടുകള്‍ക്ക് ഇടയിലുടെ ഒഴുകിയ നദി എങ്ങിനെ നാറുന്ന ഓടയിലെ ഒഴുക്കറ്റ ജലമായി ??
ഒഴുക്ക് അറ്റ് പോകുമോ .....പ്രതികരിക്കാനാവാതെ പൊതുജന മനസ്സും ....
നന്നായിട്ടുണ്ട് :)



Posted by Readers Dais to *നൈദാഘം at 5/06/2010

4. jayanEvoor has left a new comment on your post "No. 48.":

നല്ല എഴുത്ത്...

" ഇനി എല്ലാവരുമോന്നും ഇങ്ങട്ട് അങ്ങനെ വരില്ലായിരിക്കും അല്ലെ" എന്ന് പതുക്കെ ചോദിച്ചപ്പോള്‍..... "

ഞാനും പലപ്പോഴും ഓർക്കാറുള്ള കാര്യം...

പലപ്പോഴും കുടുംബ ബന്ധങ്ങൾ നിലനിൽക്കുന്നത് ഇത്തരം അച്ഛച്ഛന്മാരും അമ്മമ്മാരും ഉള്ള കാലം വരെ മാത്രമാണ്...

ഒരു തലമുറ കൂടി കഴിഞ്ഞാൽ പിന്നെ...

ആരെന്നുമെന്തെന്നും ആർക്കറിയാം!?



“വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി” ഒന്നു വായിക്കണേ..

http://jayandamodaran.blogspot.com/2009/10/blog-post.html



Posted by jayanEvoor to ആത്മാവിന്‍റെ ഛായ at May 6, 2010 7:33 AM

5. ഏകാന്തതയുടെ കാമുകി നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ നാട് നന്നാവില്ല ......



ഏകാന്തതയുടെ കാമുകി , മോഹപ്പക്ഷി ലേക്ക് 2010, മേയ് 6 9:47:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

6. CA. Ranjith Jayadevan has left a new comment on your post "മനോരമയുടെ നവ അടവുനയം":

manorama journalist writes for vested interests of the "owners" of the daily.. so does all the journalists; well, may be not all, still 99.99%.

ur article is no better than the manorama articles u have pointed out as this one clearly shows ur hate, jealousy and "lower standards of journalism". if u read the Desabhimani articles (pieces aginst Right Wing or Leftist puff pieces), one can understand that they too have the vested interests of their "bosses" in their mind rather than publishing the "truth" as Desabhimani slogan says.

In kerala, we have a big "press" in the form of news papers and news channels. sadly, none of these work for the people. everyone has the vested interests of the owners.a whole of lot of lies.. thts what it has become.



Posted by CA. Ranjith Jayadevan to P M MANOJ | പി എം മനോജ് at May 6, 2010 10:07 AM

7. പുള്ളിപ്പുലി has left a new comment on your post "തപസ്സ്":

കലക്കൻ സുന്ദരൻ കൊക്ക്



Posted by പുള്ളിപ്പുലി to ചില്ലുജാലകത്തിനപ്പുറം at May 5, 2010 11:39 PM

8. രഘുനാഥന്‍ has left a new comment on your post "ഞാനുമുണ്ടേ ആനപ്പുറത്ത്.":

ദൈവമേ...



Posted by രഘുനാഥന്‍ to Chithralekha at May 6, 2010 10:03 AM

9. ചാണ്ടിക്കുഞ്ഞ് has left a new comment on your post "എനിക്ക് വയ്യ!!!":

ഹ..ഹ..കൊള്ളാം...ചിരിച്ചു...നല്ല നിരീക്ഷണ പാടവം...കരിങ്കണ്ണ് തന്നെ...പിന്നെ ഓഫീസില്‍ വേറെ പണിയൊന്നുമില്ല എന്നും മനസ്സിലായി...



Posted by ചാണ്ടിക്കുഞ്ഞ് to കരിനാക്ക് at May 6, 2010 7:44 AM

10. ചാണ്ടിക്കുഞ്ഞ് has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

"പണ്ട് അന്നത്തെ വഴുവഴുപ്പുള്ള ഗിരിജാതിയ്യറ്ററിൽ പോയി പീസുപടം കാണൂമ്പോഴുള്ള അനുഭൂതികളാണ് , ഇപ്പോൾ നേരിട്ട് ലൈവായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കാഴ്ച്ചകളിലൂടെ കിട്ടുന്നത്...കേട്ടൊ"

ഇപ്പൊ വഴുവഴുപ്പൊക്കെ മാറി ചേട്ടായീ...

സിയയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്...ബ്ലോഗ്‌ മീറ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു...



Posted by ചാണ്ടിക്കുഞ്ഞ് to BILATTHIPATTANAM at 5 May 2010 21:35

11. starry has left a new comment on your post "Go Go Girl":

Stopped by to say hello.you have a nice blog here.



Posted by starry to Dreamz at May 06, 2010

12. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ക്യാപ്ടന്‍...

നന്ദി ഹാഷിം...

നന്ദി ടോംസ്...ഒരു വെടിക്ക് മൂന്നു പക്ഷി അല്ലെ? ഹ ഹ ഹ

നന്ദി ജയന്‍ സാര്‍...

നന്ദി മിനി ടീച്ചര്‍...

നന്ദി ശ്രീ..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 6 9:31 am ന് പോസ്റ്റ് ചെയ്തത്

13. വശംവദൻ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

നല്ല പോസ്റ്റ്.

ഒത്തിരി ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികൾ.



Posted by വശംവദൻ to ::ബ്രിജ്‌ വിഹാരം:: at 6 May 2010 10:11

14. jayanEvoor has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

നൊസ്റ്റാൽജിയ അടിച്ചു ഞാനിപ്പ ചാകുവേ!

ഹൃദയം നിറഞ്ഞ നന്ദി!



Posted by jayanEvoor to Ramavicharam at May 5, 2010 8:20 PM

15. രഘുനാഥന്‍ has left a new comment on your post "കസ്തൂരിമഞ്ഞൾ":

ഇതാണല്ലേ കസ്തൂരി മഞ്ഞള്‍... ചിത്രം മനോഹരം..



Posted by രഘുനാഥന്‍ to മിനി ചിത്രശാല 'photos' at May 06, 2010 9:46 AM

16. സ്മിത മീനാക്ഷി has left a new comment on your post "മുഖാമുഖം":

ഈ മുഖാമുഖത്തില്‍ കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കു നന്ദി...



Posted by സ്മിത മീനാക്ഷി to കാളിന്ദി at May 5, 2010 9:14 PM

17. jayanEvoor has left a new comment on your post "പടിഞ്ഞാറെക്കരയിലെ പുലികൾ !":

യഥാർത്ഥ പുലികൾ!

പാവം പാവം പുലികൾ!



Posted by jayanEvoor to കാഴ്ചകള്‍ at May 6, 2010 7:11 AM

18. jayanEvoor has left a new comment on your post "ഹ്സേമുസിന്റെ ക്രൂരകൃത്യങ്ങള്‍ - 2":

ഹ്സേമുസ്!

ആദ്യായിട്ടാ ഇവിടെ!
നല്ല്ല ഒഴുക്കുള്ള എഴുത്ത്.
ഇഷ്ടപ്പെട്ടു.



Posted by jayanEvoor to കല്‍പ്പടവുകള്‍ at May 6, 2010 8:47 AM

19. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരിക്കല്‍ യേശുദേവന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം...



രഘുനാഥന്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 6 9:50 am ന് പോസ്റ്റ് ചെയ്തത്

20. jayanEvoor has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ഹൃദയസ്പർശിയായ കഥ.
ഇഷ്ടപ്പെട്ടു.



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at May 6, 2010 8:56 AM

21. കൂതറHashimܓ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

15ആ മത്തെ കമന്റ് ആയി ഞാന്‍ ഇട്ട എന്റെ രണ്ടാമത്തെ കമന്റ് കുമാരന്‍ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് എന്റെ ആദ്യ കമന്റ് ഞാന്‍ എടുത്ത് മാറ്റുന്നു..!!
(ഈ കമന്റും കുമാരന്‍ എടുത്ത് കളയുമെന്ന ഉറച്ച വിശ്വാസത്തോടെ, കൂതറHashimܓ)



Posted by കൂതറHashimܓ to കുമാര സംഭവങ്ങള്‍ at May 6, 2010 9:17 AM

22. jayanEvoor has left a new comment on your post "പടിഞ്ഞാറെക്കരയിലെ പുലികൾ !":

അടിപൊളി!
ഇതാണു ധീരത!



Posted by jayanEvoor to കാഴ്ചകള്‍ at May 6, 2010 7:08 AM

23. രഘുനാഥന്‍ has left a new comment on your post "ചമയങ്ങളില്ലാതെ...":

മനോഹരം



Posted by രഘുനാഥന്‍ to ചിത്രണം at May 6, 2010 7:23 AM

24. ശ്രീ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം മാത്തപ്പന്‍ ചേട്ടന്‍



ശ്രീ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 6 8:32 am ന് പോസ്റ്റ് ചെയ്തത്

25. അരുണ്‍ കായംകുളം has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നല്ല സംരംഭം, തീര്‍ച്ചയായും സഹകരിക്കാം



Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at May 6, 2010 8:59 AM

26. വിക്രമാദിത്യൻ has left a new comment on your post "ആരാണീ സുന്ദരി?":

മുന്നിൽ ഉള്ളിലെ എല്ലാം കാണിക്കുന്ന ട്രാൻസ്പാരന്റ് ഗ്ലാസ്സ്.........
ഫ്രന്റിലേക്കു തള്ളിനിൽക്കുന്ന മിററുകൾ...............
വിടർന്ന ഹെഡ് ലൈറ്റുകൾ....
വിറയാർന്ന വൈപ്പർ പുരികങ്ങൾ....
നാണം കൊണ്ട് കളം വരക്കുന്ന ടയറുകൾ...
വിശാലമായ ബാക്ക്..

ഇതവൾ തന്നെ .. "ക്ലാര" :)



Posted by വിക്രമാദിത്യൻ to അവിയൽ..! at May 5, 2010 9:09 PM

27. രഘുനാഥന്‍ has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

മനോഹരം..



Posted by രഘുനാഥന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 May 2010 9:43 AM

28. രഘുനാഥന്‍ has left a new comment on your post "മഴയോട്ടോ":

ചിത്രം മനോഹരം..



Posted by രഘുനാഥന്‍ to ചിത്രപ്പെട്ടി at May 6, 2010 9:47 AM

29. Raman has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

@jayanEvoorസുര്യ ടീവിയില്‍ ഇന്നലെ പത്തുമണിക്ക് "മീനമാസത്തിലെ സുര്യന്‍" ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അത് കണ്ടപ്പോള്‍ എന്താ രസംനോ. കരമന ഗോപിയോട് ഞാനും ഒരു Congress രനാടോ എന്ന് പറയുന്ന ആ ഡയലോഗ് , ഹോ
അതുപോലെ ലെനിന്‍ രാജേന്ദ്രന്‍ ഞങ്ങളുടെ മണ്ഡലത്തില്‍ election നിന്നപ്പോള്‍ പെട്ടിപദമായി കവലയില്‍ ആ സിനിമ കണ്ടതും അതിനു മുന്‍പുള്ള മുദ്രാവാക്യം വിളിയും.......



Posted by Raman to Ramavicharam at May 5, 2010 9:12 PM

30. manoj pm has left a new comment on your post "മനോരമയുടെ നവ അടവുനയം":

മനോരമ നിരത്തിയ പരമ്പര “കോടികള്‍ കോടികള്‍ പിന്നാലെ” എത്താനുള്ള ദുരമൂത്ത കച്ചവടകുടുംബത്തിന്റെ തന്ത്രമാണ് എന്ന തിരിച്ചറിവു കൊണ്ടു മാത്രം അവഗണിക്കാനാവില്ല. അതിന്റെ രാഷ്ട്രീയവും പിന്നാമ്പുറക്കഥകളും ചര്‍ച്ച ചെയ്യപ്പെടണം. നുണകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നു പോകുന്നതല്ല സി.പി.ഐ. എം എന്ന പ്രഖ്യാപനത്തിലൂടെ, യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് ജനങ്ങളിലെത്തിക്കുന്നതിലൂടെ തുടരേണ്ട പ്രക്രിയ ആണത്. ബൂര്‍ഷ്വാ മാധ്യമ രാഷ്ട്രീയത്തെ അഴിച്ചുപണിയാനുള്ള ദൌത്യമാണ് പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ടത്.



Posted by manoj pm to P M MANOJ | പി എം മനോജ് at May 6, 2010 9:07 AM

31. ヴィクトリアマイル 2010 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ヴィクトリアマイル 2010 予想、オッズ、厳選買い目は?人気が平然と馬券に絡む理由とは



Posted by ヴィクトリアマイル 2010 to പ്രതികരണവേദി at 6 May 2010 09:49

32. sonu has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

how to setup malayalam in windows 7 ?. windows 7 showing the malayalam word "ente" as "enre".



Posted by sonu to ആദ്യാക്ഷരി at 6 May 2010 07:07

33. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സന്തോഷ്‌
ബീമാപള്ളിയുടെ ബ്ലോഗില്‍ താങ്കള്‍ സ്വീകരിച്ച് നിലപാട് ഓര്‍ത്തുപോയതുകൊണ്ട് എഴുതിയതാണ്. അങ്ങനെയല്ലെങ്കില്‍ സന്തോഷം.

എല്ലാ കമന്റും എല്ലാവര്‍ക്കും പൂര്‍ണമായി മനസ്സിലായികൊള്ളണം എന്നില്ല. ആ പറഞ്ഞതു തന്നെ ആ വിഷയത്തില്‍ പര്യപ്തമാണ്. വിട്ടേക്കൂ.:)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 6 9:58 am ന് പോസ്റ്റ് ചെയ്തത്

34. jayanEvoor has left a new comment on your post "പാമ്പ് പുരാണങ്ങള്‍":

പാമ്പു പുരാണങ്ങൾ എനിക്കുമുണ്ട് പറയാൻ. വീട്ടിൽ സർപ്പക്കാവും കുളവും ഒക്കെയുണ്ട് ഇപ്പോഴും!

ഈ വിവരണങ്ങൾ എന്നെ അവിടെയെത്തിച്ചു!

കഥയൊക്കെ പിന്നെപ്പറയാം.

ഇപ്പോ നാഗകുമാരിയ്ക്ക് അഭിനന്ദനങ്ങൾ!



Posted by jayanEvoor to ആമ്പല്‍പൊയ്ക at 6 May 2010 09:11

35. കുഞ്ഞൻ has left a new comment on your post "തപസ്സ്":

ഒറ്റക്കാലിൽ തപസ്സു ചെയ്തതുകൊണ്ടാണ് എനിക്ക് ഇത്രയും നല്ല പടം കാണാൻ പറ്റിയത്. ലേശം വെളിച്ചം കൂടീട്ടുണ്ടൊ..



Posted by കുഞ്ഞൻ to ചില്ലുജാലകത്തിനപ്പുറം at May 5, 2010 10:47 PM

36. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Dear Jacobite Brother, Pls read this truths and facts. Open your eyes



Details of the Jacobite Struggle in North America is now available

The whole thing is to be understood in the back ground of what the HB Thomas I did when the present Bishop of USA & Canada Mor Thitos became a monk while he was staying in the Patriarchate in Damascus. HB Thomas I issued a Kalpana preventing him from entering any of the Churches in Ankamali diocese. This was because he was elevated as a monk without the prior permission of HB Thomas I. To him, the patriarch had to consult him before ordaining a member of the Malankara Church as  a monk. Remember this is exactly what Malankara Orthodox Church has been saying all along.
Then the Patriarch consecrated him as the bishop of USA & Canada. HB Thomas I did not like this but did not object as he thought he can use it as a excuse to have free hand to collect money from North America.  Mar Thitos on his part, though very moderate, became very fanatic to please HB Thomas I and even objected the presence of Orthodox priests in his Churches though invited by his parishioners. But after several years of experience, HB Thomas I realized that he cannot use Mar Thitos anymore. So the Society Church bodies met at Puthencruz and made resolution to make the diocese of North America a diocese of Indian Church de-linking its immediate subordination to the Patriarch. In few days Mar Thitos called his diocesan General body and passed resolutions and sent it to the patriarch asking not to delink the diocese, rather keep it as a diocese directly under the patriarch.
This made the HB Thomas I angry and went to the Patriarch and got an order dividing the diocese in to two (he was planning to eventually replace Thitos with someone else.) HB Thomas I made some twenty six priests to sign a petition addressed to the patriarch to remove Mar Thitos from the office. Soon after the order was released Mar Thitos got two priests (from Chicago and Baltimore) and a couple of laymen to go to Damascus and meet the patriarch in person. They had carried a huge amount of money with them. The patriarch was in Lebanon and the delegation met many of the rebel metropolitans and made “kaimothu” and asked their help. When the patriarch returned from Lebanon they made “kaimothu’ to him also and got an order suspending his earlier order until the forth-coming synod of the Syrian Church in Damascus in October. This made HB Thomas I even more angry. They had a recent meeting in Kerala and decided to instead of dividing the diocese, to remove Thitos from his office. Now as it stands now Mar Thitos’ days in North America are counted. The consecration of new bishops and sacking of earlier ones is thus continuing. Some time back Mar Philexinos of Malabar was removed. Then Mar Themotheos was removed from Bahya Keralam, again a major part of his diocese was taken away to form Idukki dicoses. Mar Theophilos lost most of the parishes in his European diocese. Patrose Mar Osthatheos is removed from his responsibility in Delhi and is living in Coimbathore at his residence. Mar Thitos is going to be the latest in the list. No one knows how many will follow. Many of the bishops believed to have lamented before HB Thomas I that they do not have any resource to survive, after having paid so much to become bishop. HB Thomas 1 said in reply, the money was for them to become bishop and the rest they have to take care of themselves. And you call it a Christian Church!!!



Posted by Anonymous to വിശ്വാസ പാലകന്‍ at May 6, 2010 9:25 AM

37. രഘുനാഥന്‍ has left a new comment on your post "തപസ്സ്":

മനോഹരം..



Posted by രഘുനാഥന്‍ to ചില്ലുജാലകത്തിനപ്പുറം at May 5, 2010 11:14 PM

38. jayanEvoor has left a new comment on your post "ഹ്സേമുസിന്റെ ക്രൂരകൃത്യങ്ങള്‍ - 2":

ഒരു കാര്യം മറന്നു.

അസാധ്യ വര!



Posted by jayanEvoor to കല്‍പ്പടവുകള്‍ at May 6, 2010 8:51 AM

39. Jijo has left a new comment on your post "കവിതപ്പശു ചുരത്തുന്നില്ല":

ചവിട്ടിക്കാറായിക്കാണും... 



Posted by Jijo to തോന്ന്യാശ്രമം at Wednesday, May 05, 2010

40. വശംവദൻ has left a new comment on your post "പാമ്പ് പുരാണങ്ങള്‍":

നല്ല എഴുത്ത്.

ജനലിൽ കയറിയിരുന്ന സംഭവമൊക്കെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

നന്നായി ചിരിച്ചു.

ആശംസകൾ



Posted by വശംവദൻ to ആമ്പല്‍പൊയ്ക at 6 May 2010 10:05

41. പുള്ളിപ്പുലി has left a new comment on your post "കടവ്":

നല്ല ടോൺ ഇഷ്ടായി



Posted by പുള്ളിപ്പുലി to നീലാംബരി at May 6, 2010 10:08 AM

42. രഘുനാഥന്‍ has left a new comment on your post "യാത്രയ്ക്കിടയില്‍ ...":

ഈന്തപ്പനയുടെ നാട്ടിലൂടെ ഒരു യാത്ര ...അല്ലേ വിശ്വേട്ടാ ...



Posted by രഘുനാഥന്‍ to ചിത്രരേഖ at May 5, 2010 9:21 PM

43. psanupama has left a new comment on your post "ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍":

heard melodies r sweet , but those unheard will always be sweeter .....
ividem athu thanneya sambhavichirikkunnuu......



Posted by psanupama to വര്‍ഷകാലം at May 5, 2010 9:42 PM

44. psanupama has left a new comment on your post "ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍":

atmabandangal ennum atmabandangal thanneyayi avasheshikkunnu..
avaye nokkokanununna reethikal vyakthikalil vyathyasa pedunnu ennu mathram ...
avaye cheendiyeriyano ozhukkikalayano
chithalarikkan vittukodukkano
aarkkum saadhikkum ennum thonunnullaa...

thiricharivukalku kalathamasam vannalum orayussu neenda pazhiparachilinekkal vedanakal kadichamarthunnathavum nallathu.....
nanmakalkku vendiye prarthanakal padulluu ennanu parayaru...
anganeye undavooo....

kadhakku kooduthal anuyojyamaya title....



Posted by psanupama to വര്‍ഷകാലം at May 5, 2010 9:20 PM

45. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "കടവ്":

കടവ് ...



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at May 6, 2010 9:57 AM

46. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

അടിപൊളി കുമാരാ...അടുത്ത് തന്നെ രണ്ടാം ഭാഗവും പ്രതീക്ഷിക്കുന്നു...പുസ്തകം ജൂലൈയില്‍ നാട്ടില്‍ വരുമ്പോള്‍ ഉറപ്പായും വാങ്ങിക്കുന്നതായിരിക്കും...



Posted by ചാണ്ടിക്കുഞ്ഞ് to കുമാര സംഭവങ്ങള്‍ at May 6, 2010 10:11 AM

47. രഘുനാഥന്‍ has left a new comment on your post "മനോരമയുടെ നവ അടവുനയം":

:)



Posted by രഘുനാഥന്‍ to P M MANOJ | പി എം മനോജ് at May 6, 2010 9:40 AM

Reply via email to